Posted By Editor Editor Posted On

കുവൈറ്റിൽ വാഹനങ്ങൾക്ക് തീപിടിച്ചു

കുവൈറ്റിലെ മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഏരിയയിൽ ഇന്നലെ രാവിലെ വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു. ഷെ​ഡി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. അ​ടു​ത്തു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ലേ​ക്കും തീ ​വ്യാ​പി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ല്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *