കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കുവൈത്തിൽ ഉപയോഗിച്ചത് 2.8000 ടൺ നാടൻ മത്സ്യമെന്ന് കണക്ക്. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഇത്സംബന്ധിച്ച കണക്ക് പുറത്തിറക്കിയത്. ഏകദേശം 6.7 ദശലക്ഷം ദീനാർ മൂല്യം വരുന്ന മത്സ്യമാണ് ഒരു വർഷത്തിനുള്ളിൽ സ്വദേശികളും വിദേശികളും ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട് . ഇതിൽ പ്രധാനമായും കഴിച്ചത് ചെമ്മീനാണ്. കുവൈത്തികളുടെ ഇഷ്ട മീനായ സുബൈദി മത്സ്യം 79,000 കിലോയാണ് കഴിഞ്ഞ വർഷം വിൽപ്പന നടത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w