Posted By Editor Editor Posted On

കുവൈത്തിൽ റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി

കുവൈത്തിൽ റ​മ​ദാ​ൻ മാ​സ​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ങ്ങ​ളും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർത്ത​ന​ങ്ങ​ളും ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് മോ​സ്‌​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ്റ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​മീ​ദ് അ​ൽ മു​തൈ​രി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.
കാ​പി​റ്റ​ൽ ഗ​വ​ർണ​റേ​റ്റി​ൽ റ​മ​ദാ​ൻ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഈ ​വ​ർ​ഷം ഇ​ര​ട്ടി​യാ​ക്കു​മെ​ന്നും അ​ൽ​മു​തൈ​രി പ​റ​ഞ്ഞു. രാ​ജ്യ​ത്ത് മാ​ർ​ച്ച് 11 മു​ത​ൽ റ​മ​ദാ​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *