Posted By Editor Editor Posted On

കുവൈത്തിൽ റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ന​ട​പ​ടി

റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. റ​മ​ദാ​ന് മു​മ്പും ശേ​ഷ​വും 11 അ​വ​ശ്യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല നി​ല​നി​ർ​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നും വി​ല നി​ശ്ച​യി​ക്കു​ന്ന​തി​നു​മു​ള്ള ഉ​പ​ദേ​ശ​ക സ​മി​തി സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രു​ടെ മാ​നേ​ജ്‌​മെ​ന്റ് ഉ​റ​പ്പു​വ​രു​ത്തി. വി​ല നി​രീ​ക്ഷ​ണ സം​ഘം ഷു​വൈ​ഖ് മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ​ത്ത​പ്പ​ഴം, കാ​പ്പി, ഏ​ലം, കു​ങ്കു​മ​പ്പൂ​വ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ വി​ല സം​ബ​ന്ധി​ച്ച ഉ​റ​പ്പു​വാ​ങ്ങി​യ​ത്. ഈ​ത്ത​പ്പ​ഴ ക​ട​ക​ൾ, മി​ല്ലു​ക​ൾ എ​ന്നി​വ​യും ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *