Posted By user Posted On

കുവൈറ്റിൽ അപ്പാർട്ട്‌മെൻ്റിൽ തീപിടുത്തം; 11 പേർക്ക് പരിക്ക്

കുവൈറ്റിലെ സാൽമിയ പ്രദേശത്തെ അപ്പാർട്ട്‌മെൻ്റിൽ തീപിടുത്തം. = അൽ-ബിദാ, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്. സംഭവത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം നൽകി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *