Posted By Editor Editor Posted On

കുവൈത്തിലെ പ്രധാനറോഡ് ഇന്ന് മുതൽ അടച്ചിടും

ഫെബ്രുവരി 11 ഞായറാഴ്ച മുതൽ ഫെബ്രുവരി 15 വ്യാഴം വരെ അൽ-ഗസാലി സ്ട്രീറ്റ് ഇരു ദിശകളിലും അടച്ചിട്ടിരിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റും അറിയിച്ചു. അർദ്ധരാത്രി ഒരു മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് അടച്ചിടൽ.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *