Posted By Editor Editor Posted On

കുവൈത്തിൽ കെട്ടിടത്തിൽ തീപിടുത്തം: 11 പേ‍ർക്ക് പരിക്ക്

കുവൈത്ത് സാല്മിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചയോടെയാണ് സംഭവം .സാൽമിയ ,ഹവല്ലി . ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിൽനിന്ന് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീ അണച്ചത് .ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *