യുഎഇയിൽ മലയാളി നഴ്സ് വാഹനാപകടത്തിൽ മരിച്ചു. പെരുമ്പാവൂർ കൂവപ്പടി തോട്ടുവാ സ്വദേശിനി ഇടശ്ശേരി ടിന്റു പോൾ ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ജബൽ ജെയ്‌സിൽ അവധി ആഘോഷിച്ചു മടങ്ങുമ്പോഴാണ് കാർ നിയന്ത്രണം വിട്ട്…
കുവൈറ്റിൽ മണിക്കൂറിൽ 12 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. നേടിയതോ മിതമായതോ ആയ കാറ്റ് അനുഭവപ്പെടും. പൊടിപടലത്തിനും സാധ്യതയുണ്ടെന്ന് മെട്രോളജിക്കൽ…
കുവൈറ്റിൽ ഇലക്ട്രിക്കൽ കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യൻ പൗരന്മാരുടെ ഒരു സംഘത്തെ ജിലീബ് അൽ-ഷുയൂഖ് പ്രദേശത്ത് നിന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്ന് കിലോക്കണക്കിന്…
കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ വഫ്ര മേഖലയിൽ മണൽ മോഷ്ടിച്ചതിന് ഒരു ആഫ്രിക്കൻ പ്രവാസിയെയും, കൂട്ടാളികളെയും അറസ്റ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവർ മണൽ മോഷ്ടിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…
കുവൈറ്റിൽ പ്രശസ്ത സോഷ്യൽ മീഡിയ സെലിബ്രിറ്റിയുടെ നൗകയിൽ നിന്നും നിരവധി മദ്യക്കുപ്പികൾ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ബോട്ടിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വിവിധ ബ്രാൻഡുകളിലുള്ള 693 മദ്യക്കുപ്പികൾ…
ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരം കുട്ടികളിൽ പടരുന്ന കരൾ രോഗം രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ആരോഗ്യമന്ത്രാലയം സുരക്ഷ ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ രോഗലക്ഷണമോ, രോഗമോ റിപ്പോർട്ട് ചെയ്താൽ ഉടൻ അറിയിക്കണമെന്ന് എല്ലാ ആരോഗ്യ…
കുവൈത്തിലെ സൂഖ് മുബാറക്കിയയിലെ പെർഫ്യൂം ഷോപ്പിൽ തീപ്പിടുത്തം. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തൊട്ടടുത്ത മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തീപടർന്നു പിടിക്കുന്നത് ഒഴിവാക്കാൻ സാധിച്ചതായി അഗ്നിശമന സേന അറിയിച്ചു.…
മൂന്നാമത് ഗൾഫ് സ്പോർട്സ് ഗെയിംസ് മെയ് 13 മുതൽ മെയ് 31 വരെ കുവൈറ്റിൽ നടക്കുമെന്ന് സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റി അറിയിച്ചു. 1,700 ഓളം പുരുഷ-വനിതാ താരങ്ങൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. കുവൈറ്റ്…
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ നിരക്കിൽ പെട്രോൾ ലഭിക്കുന്ന ആറാമത്തെ രാജ്യമായി കുവൈത്ത്. ഒരു ഗാലൻ പെട്രോൾ വില 1.57 ഡോളർ മാത്രമാണെന്ന് ഗവേഷണ സ്ഥാപനമായ സുട്ടോബിയുടെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.…
കുവൈറ്റിൽ നിലവിൽ പൊടി നിറഞ്ഞ കാലാവസ്ഥയുള്ളതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ചില റോഡുകളിൽ ദൃശ്യപരത കുറഞ്ഞതിനാൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും, അശ്രദ്ധമായി വാഹനം ഓടിക്കരുതെന്നും മുന്നറിയിപ്പ്…
കുവൈറ്റിലെ ഫ്രൈഡേ മാർക്കറ്റിലും ഷുവൈഖ് ഏരിയയിലും സുരക്ഷാ കാമ്പെയ്‌നിനിടെ റെസിഡൻസി നിയമവും, തൊഴിൽ നിയമവും ലംഘിച്ചതിന് 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ…
കുവൈറ്റിലെ ഇന്ത്യൻ എംബസി കുവൈറ്റിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളിൽ നിന്ന് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങുന്നു. പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുടെ രക്ഷിതാക്കൾ https://forms.gle/Focn2k5sJLcQNQ3PA എന്ന വിലാസത്തിൽ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന്…
കുവൈറ്റിലെ നുവൈസീബ് അതിർത്തിക്കടുത്തുള്ള കിംഗ് ഫഹദ് റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് ജിസിസി പൗരന്മാർ മരിക്കുകയും, ഒപ്പമുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റാണ് ഈക്കാര്യം അറിയിച്ത്. നുവൈസീബ്…
കുവൈറ്റിൽ കരിഞ്ചന്ത സജീവമാകുന്നതായി സംശയം. കടകളിൽനിന്ന് ചില ഉൽപ്പന്നങ്ങൾ മാത്രം വൻതോതിൽ വിറ്റഴിക്കപ്പെടുന്നതാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് നയിക്കുന്നത്. വിവിധ ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്നായി ഭക്ഷ്യഎണ്ണ യാണ് ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. ഈ…
ഉംറ യാത്ര കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയിൽ മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞു വീണുമരിച്ചു. തൃശ്ശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ എ. കെ ബാവു (79) ആണ് മരിച്ചത്. ജിദ്ദ കിങ് അബ്ദുൽ അസീസ്…
കുവൈറ്റിൽ തന്റെ തൊഴിലുടമയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരനെ സിബിഐ അറസ്റ്റ് ചെയ്തു. ഗാർഹിക തൊഴിലാളിയായി ജോലി നോക്കവേ തന്റെ തൊഴിൽ ഉടമയായ ഫഹദ് ബിൻ നാസർ ഇബ്രാഹിമിനെയും, ഭാര്യ…
കുവൈറ്റിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ സാൽമിയ ഏരിയയിലെ കാർ വാടകയ്‌ക്ക് നൽകുന്ന ഓഫീസുകളിൽ നടത്തിയ പരിശോധന കാമ്പെയ്‌നിൽ അഞ്ച് വാടക ഓഫീസുകളിൽ നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ഗാർഹിക തൊഴിലാളിക്ക് വാഹനം വാടകയ്‌ക്കെടുക്കൽ,…
കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലിൽ ആവശ്യമായ തലയിണകൾ ഇല്ലെന്നും, ആശുപത്രിയിൽ എത്തുന്ന രോഗികളോട് സ്വന്തം തലയിണകൾ കൊണ്ടുവരാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നുമുള്ള വ്യാജ പ്രചരണം നിഷേധിച്ച് ആരോഗ്യ മന്ത്രാലയം. സോഷ്യൽ മീഡിയ വഴിയാണ് ഇത്തരത്തിലുള്ള തെറ്റായ…
രാജ്യത്ത് പ്രവേശിക്കുന്ന ഓരോ ഈജിപ്ഷ്യൻ പൗരന്മാർക്കും ഫീസ് ചുമത്തണമെന്ന് പാർലമെന്റംഗം എംപി ബദർ അൽ ഹുമൈദി ആവശ്യപ്പെട്ടു. ഈക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിൽ ഇദ്ദേഹം കരട് പ്രമേയം സമർപ്പിച്ചു. ഈജിപ്തിൽ കുവൈറ്റ് പൗരന്മാർക്ക്…
യുകെയിൽ സ്‌കോളർഷിപ്പോടെ പഠിക്കുന്ന കുവൈറ്റ് വിദ്യാർത്ഥികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റ് എയർവേയ്‌സിൽ നിന്നും നേരിട്ടുള്ള വിമാനം യുകെയിലേക്കും, മാഞ്ചസ്റ്ററിലേക്കും, അതിന്റെ അയൽ നഗരങ്ങളിലേക്കും സർവീസ് ആരംഭിച്ചു. കഴിഞ്ഞ വർഷങ്ങളിൽ വിദ്യാർത്ഥികൾ…
യുഎഇയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു. ഗുരുവായൂർ ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് എമിൽ (24) ആണ് മരിച്ചത്. ഷാർജ ഹംരിയ കടലിലാണ് യുവാവ് മുങ്ങി മരിച്ചത്. ഫുജൈറയിൽ…
കുവൈത്തിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ള 230 ട്രമഡോൾ ഗുളികകളുമായി പാക്കിസ്ഥാൻ പ്രവാസി പിടിയിൽ. കുവൈറ്റ് വിമാനത്താവളത്തിൽ വെച്ചാണ് നാൽപ്പതുവയസ്സുള്ള പാകിസ്ഥാൻ യാത്രക്കാരനെ കുവൈറ്റ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനും, നിയമനടപടികൾക്കുമായി അദ്ദേഹത്തെ…
അഖ്വാരിയസിൽ നിന്നുള്ള ഇറ്റ ഉൽക്കകൾ ഈ മാസം ആറാം തീയതി അന്തരീക്ഷത്തിൽ പ്രവേശിക്കും എന്നും കുവൈറ്റിന്റെ ആകാശത്ത് ഇത് ദൃശ്യമാകും എന്നും ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദെൽ അൽ സദൂൻ പറഞ്ഞു. അഖ്വാരിയസിൽ…
ഈദ് അവധിക്കാലത്ത് കുട്ടികളെയും കുടുംബങ്ങളെയും ആകർഷിക്കാനായി കുവൈറ്റിലെ പ്രാദേശിക തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത് നിരവധി അറബ്, അന്താരാഷ്ട്ര സിനിമകൾ. ആക്ഷൻ, കോമഡി, സയൻസ്, ഫിക്ഷൻ തുടങ്ങി നിരവധി ജോണറുകളിലുള്ള സിനിമകളാണ് പ്രദർശനത്തിനെത്തിയത്. ഈജിപ്ഷ്യൻ…
റമദാൻ മാസത്തിൽ മാത്രം കുവൈറ്റിന്റെ വടക്കൻ പ്രദേശങ്ങളിൽ 19 നിയമലംഘനങ്ങൾ കണ്ടെത്തിയതായി വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ എൻഫോഴ്സ്മെന്റ് ടീമിന്റെ ഡെപ്യൂട്ടി ഹെഡ് എൻജിനീയർ അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. റമദാൻ മാസം…
കുവൈറ്റിൽ വാഹനാപകടങ്ങൾ സംഭവിച്ചാൽ റിപ്പോർട്ട് ചെയ്യാൻ പുതിയ സ്മാർട്ട് ആപ്ലിക്കേഷനുമായി ആഭ്യന്തരമന്ത്രാലയം. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി സ്മാർട്ട്ഫോണുകളിൽ പുതിയ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതിന് ഇന്റേണൽ അഫയേഴ്സ് ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി.…
അബുദാബിയിൽ ഈദ് അൽ ഫിത്തറിന്റെ രണ്ടാം ദിവസം നടന്ന ബിഗ് ടിക്കറ്റ് റാഫിൾ ഡ്രോ സീരീസ് 239 ൽ 12 ദശലക്ഷം ദിർഹം (25 കോടി രൂപ) നേടി മലപ്പുറം സ്വദേശി…
കുവൈറ്റിലെ പ്രധാന മൂന്ന് ടെലികോം കമ്പനികളായ “Zain”, “stc”, “Ooredoo” എന്നീ കമ്പനികൾ ഈ വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ 62.7 ദശലക്ഷം ദിനാർ അറ്റാദായം നേടി. കഴിഞ്ഞ വർഷം ഇതേ…
കുവൈറ്റിൽ ഈദുൽഫിത്തറിനോട് അനുബന്ധിച്ച് ശ്മശാനങ്ങളിൽ വൻ തിരക്ക്. രാജ്യത്തെ വിവിധ ശ്മശാനങ്ങളിൽ പെരുന്നാൾ നമസ്കാരം കഴിഞ്ഞതു മുതൽ ആരംഭിച്ച തിരക്ക് വൈകിയും തുടരുകയാണ്. ആഘോഷ ദിവസമായിട്ടും ഈദുൽഫിത്തറിൽ തങ്ങളുടെ പ്രിയപ്പെട്ടവർ ഉറങ്ങുന്ന…
കുവൈത്ത് സമുദ്രാതിർത്തി കടന്നതിന് 5 ഇറാഖി മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് കുവൈറ്റ് സമുദ്രാതിർത്തി കടന്ന മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം നടത്തുന്നതായി കണ്ടത്. എന്നാൽ തൊഴിലാളികൾ…
ഈദിന്റെ ആദ്യ ദിവസം രാജ്യത്ത് കർശന പരിശോധന നടത്തി അഗ്നിശമനസേനാ വിഭാഗം. രാജ്യത്തെ നിരവധി ഫയർ സ്റ്റേഷനുകളും സൂഖ് അൽ മുബാറക്കിയയിലെ സുരക്ഷാ പോയിന്റും കൺട്രോൾ സെക്ടറിനായുള്ള ജനറൽ ഫയർ ബ്രിഗേഡ്…
ഈദുൽ ഫിത്തർ പ്രമാണിച്ച് കുവൈറ്റിലെ ലേഡീസ് സലൂണുകളിൽ വൻതിരക്ക്. ഈദുൽ ഫിത്തർ ദിനത്തിൽ വൈകുന്നേരം അപ്പോയ്ന്റ്മെന്റ് പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ആഘോഷിക്കാതിരുന്ന ഈദുൽ…
ഈ വർഷവും ദേശീയ തൊഴിലാളി ദിനത്തിൽ അവധിയില്ലാത്ത ആഘോഷിച്ച് കുവൈറ്റിലെ തൊഴിലാളികൾ. തൊഴിലാളി ദിനം ഔദ്യോഗികമായി അവധി ആക്കണമെന്നുള്ള ആവശ്യവും, ഇതുസംബന്ധിച്ച് രാഷ്ട്രീയ നീക്കങ്ങളും തുടരുന്നതിനിടെയാണ് ഈ വർഷവും ജോലി ചെയ്ത്…
അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇലക്ട്രോണിക് പ്രതിവാര നറുക്കെടുപ്പിൽ അബുദാബി ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസി 300,000 ദിർഹം നേടി. അബുദാബിയിൽ ദീർഘകാലമായി താമസിക്കുന്ന ആളാണെന്നും, 1990 മുതൽ താൻ…
പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ഇൻഷുറൻസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈറ്റിൽ 2021 അവസാനത്തോടെ 1,369 പേർ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചു. ഇവരിൽ ഭൂരിഭാഗവും സ്ത്രീ ജീവനക്കാരാണ്.സ്വകാര്യ മേഖലയിൽ ജോലി…
ഇന്ത്യൻ എംബസി, കുവൈത്ത് BLS ഇന്റർനാഷണൽ ഔട്ട്‌സോഴ്‌സിംഗ് സെന്ററുകളിലെ പാസ്‌പോർട്ട്, വിസ, കോൺസുലാർ അറ്റസ്റ്റേഷൻ എന്നിവയ്‌ക്കായി 2022 മെയ് 3 ചൊവ്വാഴ്ച മുതൽ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. കുവൈറ്റ് സിറ്റി,…
മുംബൈയിൽനിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ സ്പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശ ചുഴിയിൽപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ തറയിൽ നിരവധി സാധനങ്ങളും, ഓക്സിജൻ…
കുവൈറ്റിൽ മോശം കാലാവസ്ഥയെ അവഗണിച്ചും അതിരാവിലെ വിവിധ പള്ളികളിലും ഈദ്ഗാഹുകളിലും വലിയ ജനക്കൂട്ടം ഈദുൽ ഫിത്തർ പ്രാർത്ഥന നടത്തി. കൊവിഡ് വ്യാപനം കുറഞ്ഞതോടെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആളുകൾ മതപരമായ…
കുവൈറ്റിൽ രണ്ട് വാഹനാപകടങ്ങളിലായി 2 പൗരന്മാരും, ഒരു പ്രവാസിയും മരണപ്പെട്ടു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാജ്യത്തെ ഞെട്ടിച്ചുണ്ടായ വാഹനാപകടത്തിൽ ആദ്യത്തെ അപകടം സുലൈബിയ പ്രദേശത്ത് ആറാമത്തെ റിംഗ് റോഡിന് എതിർവശത്താണ്…
ഈദുൽ ഫിത്തറിനു ശേഷം കുവൈറ്റിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിൽ മാറ്റങ്ങൾ വരുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ രാജ്യത്ത് 19 കേന്ദ്രങ്ങളിലായാണ് വാക്സിൻ വിതരണം നൽകുന്നത്. എന്നാൽ ഈദിന് ശേഷം ഒരു…
ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് കുവൈറ്റിൽ കുട്ടികൾക്കുള്ള വസ്ത്രങ്ങളുടെ വിലയിൽ 25 ശതമാനം വർദ്ധനവ്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് ഈദുൽഫിത്തർ ആഘോഷങ്ങൾ നടത്തിയിരുന്നില്ല. ഈ സമയങ്ങളിൽ ഓൺലൈൻ…
ഏപ്രിൽ 28 മുതൽ മെയ് 7 വരെയുള്ള ഈദ് അൽ ഫിത്തർ അവധിക്കാലത്ത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന യാത്രക്കാരുടെയും വിമാനങ്ങളുടെയും ചലനത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 1,400 വിമാനങ്ങളിലായി 208,000…
ഈദ് അൽ ഫിത്തറിന്റെ ആദ്യ ദിവസമായ ഇന്ന് മുതൽ കുവൈറ്റിലെ കാലാവസ്ഥ ചൂടുള്ളതായിരിക്കും. കൂടാതെ താപനില ഈ ദിവസങ്ങളിൽ എല്ലാം 38-43 ഡിഗ്രി വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ഞായറാഴ്ച…
മസ്‌കത്ത്∙യുഎഇയില്‍ നിന്ന് ഒമാനിലെത്തിയ രണ്ടു മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ഷീബ മേരി തോമസ് (33) ആണു മരിച്ചത്. ഏഴു…
അബുദാബി: നിരവധി മലയാളികളടക്കം അനവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റ് മെയ് മാസത്തില്‍ വന്‍തുക ക്യാഷ് പ്രൈസുമായെത്തുന്നു. രണ്ട് കോടി ദിര്‍ഹമാണ് (ഏകദേശം 40 കോടിയിലേറെ…
കുവൈറ്റ് സിറ്റി :കുവൈത്തിൽ ഈജിപ്ഷ്യൻ പൗരൻ ഒരു സിറിയക്കാരനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ട് സിറിയക്കാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഫിൻതാസിൽ മൂന്ന് പേർ തമ്മിലുണ്ടായ വാക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്…
കുവൈറ്റിൽ തിങ്കളാഴ്ച ചെറിയപെരുന്നാൾ ആഘോഷിക്കും. ശനിയാഴ്ച ഗൾഫിൽ എവിടെയും ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ പെരുന്നാൾ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്. ഞായറാഴ്ചയാണ് റമദാൻ 30…
കുവൈറ്റിലെ ടിവി ചാനലിൽ ക്വിസ് പരിപാടിക്കിടെ പലസ്തീൻ മാപ്പിന് പകരം ഇസ്രായേലിന്റെ മാപ്പ് പ്രദർശിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട വാർത്താ പ്രക്ഷേപണ മന്ത്രി ഡോക്ടർ ഹമദ് അൽ റുഹുദ്ധീൻ. കുവൈറ്റ് ടിവി…
അനുഗ്രഹീതമായ ഈദ് അൽ – ഫിത്തറിൽ പൗരന്മാർക്കും താമസക്കാർക്കും അമീർ ഷെയ്ഖ് നവാഫ് അൽ – അഹമ്മദ് അൽ – ജാബർ അൽ സബാഹിന്റെ ആശംസകൾ അറിയിച്ചു. എല്ലാ ആളുകൾക്കും സന്തോഷകരമായ…
കുവൈറ്റിലെ പുതിയ പാർപ്പിട മേഖലകളിൽ മാലിന്യ ശേഖരണത്തിനായി നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആലോചന. മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുകയും, രാജ്യത്തിന്റെ പൊതു ശുചിത്വം വർധിപ്പിക്കുകയും ചെയ്യുക എന്നതാണ്…
കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻപുര പാടിട്ടത്തിൽ പുന്നക്കുളം സുകുമാരൻ രാജു (51) കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിലെ യുണൈറ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശീല, മകൻ: രാഹുൽ,…
കുവൈറ്റിൽ റെസിഡൻസി നിയമം ലംഘിച്ചതിന് 16 പ്രവാസികളെ ഫർവാനിയ, ജലീബ് അൽ ഷുയൂഖ്, ഷാർഖ് പ്രദേശങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തു. സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും നിയമലംഘകരുടെ ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെന്റും പ്രതിനിധീകരിക്കുന്ന…
രാജ്യത്തെ ഗാർഹിക തൊഴിലാളി മേഖലയിലെ ക്ഷാമം കണക്കിലെടുത്ത്, നിയമലംഘനം നടത്തുന്ന ഡൊമസ്റ്റിക് ലേബർ ഓഫീസുകൾക്കെതിരെ നടപടിയുമായി വാണിജ്യമന്ത്രാലയം. സാഹചര്യം ചൂഷണം ചെയ്യുകയും റിക്രൂട്ട്‌മെന്റ് ചെലവ് ഉയർത്താനുള്ള ശ്രമങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെ, വാണിജ്യ,…
ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗരാജ്യങ്ങളിലെ പൗരന്മാർക്കുള്ള യാത്രാ രേഖകളുടെ ഇളവ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പുനഃസ്ഥാപിച്ചു. കുവൈറ്റ് പൗരന്മാർക്കും മറ്റ് ജിസിസി സംസ്ഥാനങ്ങളിലെ പൗരന്മാർക്കും, കുവൈറ്റിലേക്കും പുറത്തേക്കും യാത്ര ചെയ്യാൻ…
കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന കുവൈറ്റിൽ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി പിസിആർ ടെസ്റ്റ് വേണ്ട. പ്രൈമറി വാക്സിനേഷൻ ഷെഡ്യൂൾ പൂർത്തീകരണ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ അനുവാദമുള്ള രാജ്യങ്ങളുടെ പട്ടികയിൽ…
കുവൈറ്റിൽ പൊതുജനങ്ങളുമായി ഇടപഴകുന്ന പോലീസ് സേനയിലെ അംഗങ്ങളുടെ യൂണിഫോമിൽ ക്യാമറ ഘടിപ്പിക്കാനുള്ള നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകി. ജോലിസമയത്ത് മാത്രമേ ക്യാമറ പ്രവർത്തിക്കൂ. നിർദ്ദേശം…
കുവൈത്ത് പൗരന്മാർക്ക് വിസ രഹിത പ്രവേശനം പുനരാരംഭിക്കുമെന്ന് റിപ്പബ്ലിക് ഓഫ് കൊറിയൻ സർക്കാർ അറിയിച്ചു. 2022 മെയ് 1 മുതൽ, വിസയില്ലാതെ കൊറിയൻ റിപ്പബ്ലിക്കിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള…
കുവൈറ്റിൽ പോലീസുകാർക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർത്ത സൈനികൻ അറസ്റ്റിൽ. മയക്കുമരുന്നിന്റെ സ്വാധീനത്താൽ വെടിയുതിർത്ത സൈനികനെ കുവൈറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. കുവൈറ്റിലെ സബാൻ ഏരിയയിലെ ഖുറൈൻ മാർക്കറ്റിൽ കുവൈറ്റ് പൗരനെ…
കോവിഡ് -19 പാൻഡെമിക് മൂലം ഏകദേശം 3 വർഷത്തെ ഇടവേളയ്ക്ക് ശേഷം, ജോർദാനിലെയും പലസ്തീനിലെയും അധ്യാപകരുമായി കരാർ ഒപ്പിടുന്നതിനുള്ള വാതിൽ തുറക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷത്തേക്കുള്ള (2022- 2023)…
ഷെൻഗൻ രാജ്യങ്ങളിലേക്ക് ഷെൻഗൻ വിസ ഇല്ലാതെ തന്നെ ഇനി കുവൈറ്റ് പൗരന്മാർക്ക് യാത്ര ചെയ്യാം. യൂറോപ്യൻ കമ്മീഷനാണ് ഷെൻഗൻ വിസ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റിനെയും ഖത്തറിനെയും ഉൾപ്പെടുത്തിയത്. കമ്മീഷൻ വൈസ്…
ഈദ് അവധിയോടനുബന്ധിച്ച് കുവൈറ്റിൽ വിമാനടിക്കറ്റ് തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുന്നു. നൂറുകണക്കിന് സ്വദേശികളും പ്രവാസികളുമാണ് ഇത്തരത്തിൽ തട്ടിപ്പിനിരയായത്. വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കുവൈറ്റ് കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്ന്…
കുവൈറ്റിൽ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. മന്ത്രാലയത്തിലെ ചുമതലയുള്ള ടീമുകൾ പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ അവസ്ഥകൾ തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം പറഞ്ഞു. കുട്ടികളെ ബാധിക്കുന്ന അക്യൂട്ട്…
കുവൈറ്റിൽ ഭിക്ഷാടനം നടത്തിയ അറബ്, ഏഷ്യൻ പൗരത്വമുള്ള 10 ഭിക്ഷാടകരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. പിടിയിലായവരുടെ സ്പോൺസർമാർക്ക് എതിരെയും നിയമനടപടികൾ…
കുവൈറ്റിലെ ജ്ലീബ് അൽ-ഷുയൂഖ് പ്രദേശത്ത് ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് സെക്‌ടർ പരിശോധന നടത്തി. ഏകദേശം 4 മണിക്കൂർ നീണ്ടുനിന്ന പരിശോധനയിൽ പ്രവിശ്യയുടെ നിരവധി ഭാഗങ്ങൾ ഉൾപ്പെടുത്തി. നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും…
കുവൈറ്റിലെ കിംഗ് ഫഹദ് റോഡിൽ ഇന്നലെ വൈകുന്നേരം വാനും പാസഞ്ചർ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുവൈറ്റി പൗരൻ മരിച്ചതായി കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റ് പബ്ലിക് റിലേഷൻസ് ആൻഡ്…
കുവൈറ്റിൽ നേരിയ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനൊപ്പം പൊടിപടലങ്ങളുണ്ടാക്കും. പൗരന്മാർക്കും, താമസക്കാർക്കും ജാഗ്രത…
കുവൈറ്റിലേക്ക് 2022 മെയ് 1 ഞായറാഴ്ച മുതൽ വരുന്ന വാക്സിനേഷൻ എടുക്കാത്തവർക്കും പിസിആർ പരിശോധന ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. കുത്തിവെയ്പ്പ് നില പരിഗണിക്കാതെ തന്നെ വിദേശത്ത്…
കുവൈറ്റിലെ ഷുവൈഖ് തുറമുഖത്ത് ദശലക്ഷം മൂല്യമുള്ള 14,000 കുപ്പികൾ ഇറക്കുമതി ചെയ്യാനുള്ള ശ്രമം തടഞ്ഞതായി കുവൈറ്റ് കസ്റ്റംസ് അറിയിച്ചു. ഈദ് അവധിക്ക് തൊട്ടുമുമ്പ് ഒരു ദശലക്ഷം ദിനാർ വിലമതിക്കുന്ന ചരക്കാണ് രാജ്യത്ത്…
കുവൈറ്റിലെ ഹവല്ലി മുനിസിപ്പാലിറ്റിയുടെ മുനിസിപ്പാലിറ്റി സർവീസസ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് സാൽമിയ പ്രദേശത്ത് നിന്ന് എല്ലാ താൽക്കാലിക സ്റ്റാളുകളും നീക്കം ചെയ്തു. ഉപഭോക്താക്കൾക്ക് വിൽക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം കുറഞ്ഞതിനു പുറമേ, മാർക്കറ്റിന്റെ കാഴ്ചയെ…
സന്തോഷവാര്‍ത്ത; കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങൾ നീക്കി ഇനി മാസ്‌ക് നിര്‍ബന്ധമല്ല, വിശദാംശങ്ങൾ ഇങ്ങനെ
കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് വ്യാപനം കുറയ്ക്കാനായി ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും പിന്‍വലിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് നടന്ന അസാധാരണമായ മന്ത്രിസഭ യോഗത്തിന് ശേഷം ഉപപ്രധാനമന്ത്രി ഡോ. മുഹമ്മദ്…
ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചു വരുന്ന 9 ദിവസത്തെ അവധിക്കാലത്ത് എയർപോർട്ടിൽ പ്രതീക്ഷിക്കുന്ന തിരക്ക് കൈകാര്യം ചെയ്യാൻ തയ്യാറായി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടും, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും. ഈദ് അവധിക്കാലത്ത്…
ഉംറ സേവനത്തിൽ വീഴ്ച വരുത്തിയ 10 കമ്പനികൾക്ക് പിഴ. ഹജ്, ഉംറ മന്ത്രാലയംമാണ് അര ലക്ഷം റിയാൽ (10.2 ലക്ഷം രൂപ) പിഴ ചുമത്തിയത്. തീർഥാടകർക്ക് താമസം, ഗതാഗത തുടങ്ങി വാഗ്ദാനം…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പൊതു സ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കിയതായി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതാണ്. പൊതുഇടങ്ങളിലും, തൊഴിലിടങ്ങളിലും, വാഹനങ്ങളിൽ…
കുവൈറ്റിലെ റൗദ ഏരിയയിലെ അൽ സിർ മസ്ജിദിന്റെ മേൽക്കൂര തറാവീഹ് നമസ്കാരത്തിനിടയിൽ മേൽക്കൂര തകർന്നു വീണു . ഇന്നലെ അർദ്ധരാത്രിയാണ് മേൽക്കൂര തകർന്നു വീണത്. മേൽക്കൂരയിൽ ഉണ്ടായിരുന്ന വിള്ളലാണ് തകർന്നു വീഴാൻ…
റമദാനിന്റെ അവസാന നാളുകൾ അടുത്തുവരുന്നതിനാൽ, പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ലഫ്. ജനറൽ അഹമ്മദ് അൽ-നവാഫ് ചൊവ്വാഴ്ച വൈകുന്നേരം രാജ്യത്തെ ആരാധനാലയങ്ങൾക്ക് സമീപമുള്ള സുരക്ഷാ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. മേജർ…
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഹജ്ജ് ഓഫീസുകൾ വീണ്ടും സജ്ജമാകുന്നു. ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കെഡി 1,000 ഡൗൺ പേയ്‌മെന്റായി നൽകാം. കൂടാതെ സ്ഥലങ്ങൾ റിസർവ് ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ അയയ്ക്കുന്നുണ്ട്.…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്ത യാത്രക്കാരന്റെ ലഗേജുകൾ ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ അഞ്ച് ദിവസത്തെ കാലതാമസം വന്നതിന് പൗരന് KD4,400 നഷ്ടപരിഹാരമായി നൽകാൻ ഒരു വാണിജ്യ വിമാനക്കമ്പനിയോട് കാസേഷൻ കോടതിയിലെ…
കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയയില്‍ യുവതിയെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഒരു സ്ത്രീയും പുരുഷനും വഴക്കിലേര്‍പ്പെടുന്നതിന്റെ വീഡിയോയാണ് ചില സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രചരിക്കുന്നത്. അതേസമയ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഈ…
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് നിയമകാര്യ, വിദേശകാര്യ സഹ മന്ത്രി ഗാനിം സാക്കര്‍ അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി. കുവൈറ്റ്- ഇന്ത്യ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം,…
കുവൈറ്റ്: കുവൈറ്റില്‍ വ്യാപാര വ്യവസായ മന്ത്രാലയത്തിലെ ട്രേഡ് കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സെക്ടറിലെ ഇന്‍സ്പെക്ടര്‍മാര്‍ കടകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ തെളിഞ്ഞ നിയമലംഘനത്തിന്റെ അടിസ്ഥാനത്തില്‍ ഷാര്‍ഖ് ഏരിയയിലെ കാലാവധി കഴിഞ്ഞ…
കുവൈറ്റ്: കുവൈറ്റില്‍ റമദാന്‍ അവധിക്ക് ശേഷം ഭക്ഷ്യ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള തീരുമാനം വാണിജ്യ, വ്യവസായ മന്ത്രാലയം റദ്ദാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കാലയളവില്‍ ഈ തീരുമാനത്തിന്റെ…
കുവൈറ്റ്: കുവൈറ്റില്‍ ഒരു വര്‍ഷത്തിനകം 41,200 ഗാര്‍ഹിക തൊഴിലാളികള്‍ ജോലി വിട്ടത് രാജ്യത്ത് തൊഴിലാളി ക്ഷാമമുണ്ടാക്കുന്നുവെന്ന് കണക്കുകള്‍. അതേ സമയം കുറഞ്ഞ വേതനവും ഗാര്‍ഹിക തൊഴിലാളികളോടുള്ള മോശമായ സമീപനവുമാണ് ജോലി വിടാന്‍…
ഗവർണറേറ്റിലെ പൊതു മൈതാനങ്ങളിൽ നിന്നും സ്കൂൾ പാർക്കിംഗ് സ്ഥലങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട 330 കാറുകളും, ഭാരമേറിയ ഉപകരണങ്ങളും ഫർവാനിയ മുനിസിപ്പാലിറ്റി സംഘം ഒരാഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്തു. ആൻഡലസ്, ജലീബ് അൽ-ഷുയൂഖ്, ഖൈത്താൻ,…
യുകെയിലും വടക്കൻ അയർലൻഡിലും സ്ഥിരീകരിച്ച ഹെപ്പറ്റൈറ്റിസ്-സി വൈറസ് കുവൈറ്റിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് സ്ഥിരീകരിച്ച ഏതെങ്കിലും കേസുകളുടെ സാന്നിധ്യം കണ്ടെത്തിയാൽ…
സെക്കണ്ടറി സ്‌കൂളിൽ മാത്രം ജോലി ചെയ്യുന്ന കുവൈറ്റ്, ഗൾഫ് വനിതാ മാത്തമാറ്റിക്‌സ് അധ്യാപകർക്കുള്ള അപൂർവ സ്പെഷ്യലൈസേഷൻ അലവൻസിന് സിവിൽ സർവീസ് കമ്മീഷൻ അംഗീകാരം നൽകി. ഇവരുടെ ശതമാനം മൊത്തം ജീവനക്കാരുടെ എണ്ണത്തിന്റെ…
കുവൈറ്റിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. രാജ്യത്ത് ക്രമരഹിതമായ മഴയ്ക്കും, ഇടവിട്ടുള്ള ഇടിമിന്നലിനും സാധ്യത. ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന പൊടിപടലങ്ങളോടുകൂടിയ, സജീവമായ കാറ്റ്…
കുവൈറ്റിൽ പൊതുജന സുരക്ഷ ഉറപ്പാക്കുക, നിയമലംഘകരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പോലീസ് യൂണിഫോമുകളിൽ ക്യാമറ ഘടിപ്പിക്കാൻ അംഗീകാരം. കുവൈറ്റ് പാർലമെന്റ് ആണ് പുതിയ സംവിധാനത്തിന് അംഗീകാരം നൽകിയത്. പോലീസുകാരുടെ ഭാഗത്തുനിന്നോ, മറുഭാഗത്ത്…
കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് രാവിലെ 11 മുതല്‍ 12 വരെ അലി അല്‍സലീം സ്ട്രീറ്റിലെ ജവാഹറ ടവര്‍ മൂന്നാം നിലയിലുള്ള ബിഎല്‍എസ് ഔട്ട്‌സോഴ്‌സിങ് കേന്ദ്രത്തില്‍…
ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ കമ്പനികളുടെ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് സിവിൽ എൻട്രി വിസയായ ഇ-വിസ അടയ്ക്കുന്നതിനും, അച്ചടിക്കുന്നതിനുമുള്ള സേവനം ഇന്ന് തിങ്കളാഴ്ച മുതൽ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. പബ്ലിക് അതോറിറ്റി…
അമേരിക്കയിലെ വാഷിംഗ്ടണിൽ അമേരിക്കയിലെ കുവൈറ്റ് എംബസി ഉദ്യോഗസ്ഥന് നേരെ നടന്ന വെടിവെപ്പിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. വാഷിംഗ്ടണിലെ കുവൈറ്റ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കോൺസുലർ മുഹമ്മദ് അൽ അമീരിയാണ്…
റമദാൻ നോമ്പ് മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തർ കുവൈറ്റിൽ മെയ് 2 ന് (തിങ്കളാഴ്‌ച) വരുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈദ് നമസ്‌കാരം പുലർച്ചെ 5.21ന് (പ്രാദേശിക സമയം)…
ഇന്ന് രാവിലെ കുവൈറ്റ് ജി-റിംഗ് റോഡിൽ ക്ലീനിംഗ് കമ്പനിയുടെ ട്രക്ക് കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിക്കുകയും മൂന്നാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ച രണ്ടുപേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ…
കുവൈറ്റിലെ ലേബർ മാർക്കറ്റുകളിൽ തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നതിനെ തുടർന്ന് ഇതിനെതിരായി പുതിയ മാർഗങ്ങൾ സ്വീകരിക്കാനൊരുങ്ങി മാൻപവർ അതോറിറ്റി. ഇതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് കൂടുതൽ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് അതോറിറ്റി. ഇപ്പോൾ…
അൽ-ജഹ്‌റ വിദ്യാഭ്യാസ ജില്ലയിലെ മെയിന്റനൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ, എൻജിനീയർ സാദ് അൽ മുതൈരി എല്ലാ സ്കൂളുകൾക്കും കമ്പനികളിൽ നിന്ന് നേരിട്ട് വാറന്റി, ഗ്യാരണ്ടി, മെയിന്റനൻസ് എന്നിവയിൽ 5 വർഷത്തിൽ കുറയാത്ത എയർ…
കുവൈറ്റിൽ പുതിയ ഗാർഹിക തൊഴിലാളികൾക്ക് വിസ അനുവദിക്കുന്നതിന് പാർലമെന്റ് അംഗം സമർപ്പിച്ച നിർദ്ദേശത്തിന് നാഷണൽ അസംബ്ലിയുടെ ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി അംഗീകാരം നൽകിയതായി റിപ്പോർട്ട്. ഗാർഹിക തൊഴിൽ മേഖല സർക്കാർ…
കുവൈറ്റ് ആർമിയുടെ നിർമ്മാണത്തിലിരിക്കുന്ന അൽ-മുത്‌ലയിലെ സ്വകാര്യ സൈനിക സൈറ്റിൽ കവർച്ച ശ്രമം. മോഷ്‌ടാക്കൾ കാറും, ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ചു. കൂടാതെ വാഹനങ്ങളുടെ ഭാഗങ്ങൾ മോഷ്ടിക്കാനുള്ള ശ്രമത്തിൽ മറ്റ് നിരവധി വാഹനങ്ങളും നശിപ്പിച്ചു.…
രാജ്യത്ത് നിലവിലുള്ള അസ്ഥിരമായ കാലാവസ്ഥയ്‌ക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച മുന്നറിയിപ്പ് നൽകി. പൊടിക്കാറ്റ് മൂലം കുവൈറ്റിലെ റോഡുകളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മന്ത്രാലയത്തിന്റെ…
കുവൈറ്റിൽ 2020 അവസാനത്തോടെ 60 മുതൽ 64 വയസ്സുവരെയുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്. 2020 അവസാനമായപ്പോൾ 60 വയസ്സ് പിന്നിട്ട 81,500 പ്രവാസികളാണ് രാജ്യത്തുണ്ടായിരുന്നത്. ഇതിൽ 6,533 പേരുടെ കുറവുണ്ടായി…
ഈദ് മണി ബില്ലുകൾക്കായി അവന്യൂകളിലും, 360 മാളുകളിലും നിരവധി എടിഎം മെഷീനുകൾ സജ്ജീകരിക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് (CBK) പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ മെയ് 4 വരെ മെഷീനുകൾ ലഭ്യമാകുമെന്ന്…