Gold Usd Chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold usd chart ഒരു ​ഗ്രാമിന് 18.150 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21 ക്യാരറ്റിന്…

rainകുവൈറ്റിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്‌ rain നൽകി. ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും എന്നും നേരിയതോ മിതമായതോ ആയ കാറ്റ് വടക്കുകിഴക്ക് വരെ മണിക്കൂറിൽ…

kuwait police മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ച് സ്പെയർ പാർട്സ് വിൽപന; കുവൈത്തിൽ രണ്ട് പേർ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ച് സ്പെയർ പാർട്സ് വിൽപന നടത്തുകയായിരുന്ന kuwait police രണ്ട് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിയമനടപടികൾ സ്വീകരിക്കാൻ അവരെ കോംപീറ്റന്റ് അതോറിറ്റിക്ക്…

national day വാട്ടർ സ്പ്രേ, ബലൂൺ ഏറ്; കുവൈത്തിൽ ദേശീയ ദിനാഘോഷ വേളയിൽ നിരവധി പേർക്ക് പരിക്കേറ്റു

കുവൈത്ത് സിറ്റി : കുവൈത്തിൽ ദേശീയ അവധി ദിന ആഘോഷ വേളയിൽ വാട്ടർ സ്പ്രേ, ബലൂൺ ഏറ് national day എന്നിവയേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. ഇത്തരത്തിൽ 167 പേർ ചികിത്സ…

Forex Exchange  നാട്ടിലേക്ക് പണമയയ്ക്കാൻ ഇതാണ് നല്ല സമയം, ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു; കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് Forex Exchange  82.94 ആയി. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ദക്ഷിണേഷ്യൻ കറൻസി ഡോളറിനെതിരെ 82.87…

kerala policeകാമുകിയും സഹോദരനും ചേർന്ന് പ്രവാസി മലയാളിയെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും തട്ടിയെടുത്തു, നടന്നത് ക്രൂര മർദ്ദനം; 6 പേർ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടു പോയി വൻ കവർച്ച kerala police. തക്കല സ്വദേശി മുഹൈദീൻ അബ്ദുൾ ഖാദറിനെയാണ് കാമുകിയും സഹോദരനും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയത്. സംഭവത്തിൽ…

lawതാമസ, തൊഴിൽ നിയമ ലംഘനം: കുവൈറ്റിൽ 29 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച നിരവധി പ്രവാസികൾ അറസ്റ്റിൽ law. ഫർവാനിയയിൽ നടത്തിയ പരിശോധനയിലാണ് 29 പ്രവാസി നിയമലംഘകർ പിടിയിലായത്. അറസ്റ്റിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക്…

expatകുവൈത്തിൽ പോലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ നാടുകടത്തും

കുവൈത്തിൽ പോലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ ഏഷ്യൻ പ്രവാസിയെ expat ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഒരു ഏഷ്യൻ പ്രവാസി പോലീസ് പട്രോളിംഗ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ…

gulf street കുവൈത്തിലെ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങൾ പ്രമാണിച്ച് ഫെബ്രുവരി 28 ന് ചൊവ്വാഴ്ച വൈകീട്ട് 5.30 മുതൽ gulf street പരിപാടി അവസാനിക്കുന്നത് വരെ കരിമരുന്ന് പ്രയോഗത്തിനായി ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടിരിക്കുമെന്ന്…

തടവുകാരുടെ ലഹരി വിമുക്തരാക്കാന്‍ നിയോഗിക്കപ്പെട്ട സൈക്കോളജിസ്റ്റ് ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; ശിക്ഷ വിധിച്ച് കോടതി

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ട് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാരെ ചികിത്സിക്കാനും അവരുടെ ലഹരി അഡിക്ഷന്‍ മാറ്റുന്നതിനുമായി നിയോഗിക്കപ്പെട്ട വ്യക്തി തന്നെ അവര്‍ക്ക് മയക്കുമരുന്ന് നല്‍കിയ കേസില്‍ പ്രതിക്ക്…

കുവൈറ്റില്‍ കുട്ടികള്‍ക്കിടയിലെ
കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധന

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജുവനൈല്‍ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2022ലെ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ കൗണ്‍സലര്‍ സാദ് അല്‍-സഫ്രാന്‍ പുറത്തുവിട്ട വാര്‍ഷിക…

കുവൈത്തിൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു

കു​വൈ​ത്ത് സി​റ്റി:കുവൈത്തിൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി എ​ട്ടു വാ​ഹ​നം ത​ക​ർ​ത്തു. മം​ഗ​ഫ് ബ്ലോ​ക്ക്-1 ൽ ​ദ​ബ്ബൂ​സ് കോം​പ്ല​ക്സി​ലാ​ണ് സം​ഭ​വം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ് അ​പ​ക​ടം ഉണ്ടായത്. വാ​ഹ​നം…

കു​വൈ​ത്തിൽ നി​യ​മ​ലം​ഘ​നം: 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

കു​വൈ​ത്ത് സി​റ്റി: ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗ​താ​ഗ​ത നി​യ​മം ലം​ഘി​ച്ച 42 വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു. ഇ​തി​ൽ ആ​റു സൈ​ക്കി​ളും ഉ​ൾ​പ്പെ​ടും. ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ എ​ക്സി​ക്യൂ​ട്ടി​വ് ച​ട്ട​ങ്ങ​ളു​ടെ ആ​ർ​ട്ടി​ക്ൾ 207,…

ദേശീയ ദിന ദിവസങ്ങളിലും സജീവമായി കുവൈത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന അവധി ദിവസങ്ങളിലും സേവനം ഉറപ്പുവരുത്തി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. രണ്ട് ഷിഫ്റ്റുകളിലയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.അവധി ദിവസങ്ങളിലും രാജ്യത്തെ 29 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ…

കുവൈറ്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി;മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കുവൈത്ത് സിറ്റി: അബ്ദല്ലിയില്‍ ഇന്ത്യക്കാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തലയില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഏത് സംസ്ഥാനക്കാരനാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയതായും…

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​ അ​വ​സാ​നി​ക്കും; നറുക്കെടുപ്പ് ഇലക്ടോണിക് വഴി…

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​അ​വ​സാ​നി​ക്കും. തീ​ർ​ഥാ​ട​ന​ത്തി​ന് ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ അ​തി​നു​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​മ്പ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന്…

കുവൈത്തിലെ ജഹറ റിസര്‍വിലേക്കുള്ള
പ്രവേശനം നിർത്തിവച്ചു; സന്ദര്‍ശകരുടെ പ്രവാഹം

കുവൈറ്റ്: സീസണിന്റെ അവസാനത്തെ അടയാളപ്പെടുത്തി കുവൈത്തിലെ ജഹ്‌റ റിസർവിലെ പൊതു സ്വീകരണം അടച്ചു. ഇത് സംബന്ധിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2022/2023 സീസണിൽ റിസർവിലേക്ക് 3,000 സന്ദർശകരെയാണ് ഓൺലൈൻ…

കുവെെത്തില്‍ അശ്ലീല ചിത്രങ്ങളടെ
പ്രദർശനം; നടപ‌ടിയെടുത്ത് അധികൃതർ

കുവൈത്ത് സിറ്റി: കുവെെത്തില്‍ അശ്ലീല ചിത്രങ്ങളടെ പ്രദർശനം നടത്തിയതിനെതിരെ നടപ‌ടിയെടുത്ത് അധികൃതർ. കഴിഞ്ഞ ദിവസം ഒരു വാണിജ്യ സമുച്ചയത്തിലാണ് ഇത്തരത്തില്‍ പ്രദര്‍ശനം നടത്തിയത്.വാണിജ്യ സമുച്ചയത്തില്‍ പൊതു ധാർമ്മികത ലംഘിച്ച അശ്ലീല ചിത്രങ്ങൾ…

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: അഞ്ച് പേര്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. പരിശോധനയില്‍ നാർക്കോട്ടിക്ക്…

കുവൈത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; വി​മാ​ന ടി​ക്ക​റ്റി​നും വ​ലി​യ ഡി​മാ​ൻ​ഡ്

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന​വും അ​വ​ധി​ദി​ന​ങ്ങ​ളും ആ​ഘോ​ഷി​ക്കു​ന്ന​തി​ന് രാ​ജ്യ​ത്ത് വ​ന്നു​പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇത് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്തു വന്നു. ഫെ​ബ്രു​വ​രി 23നും 27​നും ഇ​ട​യി​ൽ 925 വി​മാ​ന​ങ്ങ​ളി​ലാ​യി 1,23,000…

കുവൈത്തിലെ വീട്ടിലിരിക്കുന്ന ഭാര്യമാര്‍ക്കും ഇനി ശമ്പളം നൽകണമെന്ന് നിർദേശം; യോഗ്യത അനുസരിച്ച് ലഭിക്കുന്ന തുക ഇങ്ങനെ..

കുവൈത്ത് സിറ്റി: കുവൈത്തിലെ വീട്ടിലിരിക്കുന്ന ഭാര്യമാര്‍ക്ക് അക്കാദമിക് ബിരുദം അനുസരിച്ച് പ്രതിമാസ ശമ്പളം നിര്‍ദ്ദേശിച്ച് എംപി മജീദ് അല്‍ മുതൈരി. ശമ്പളം ലഭിക്കാൻ അർഹതയുണ്ടാകണമെങ്കിൽ നിർദ്ദേശം അനുസരിച്ച് സ്ത്രീ വിവാഹിതയായിരിക്കണം കൂടാതെ…

കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾക്ക്
പരിഹാരം കാണും; പൊതുമരാമത്ത് മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബൗഖ്മാസ്. ബിഡ്ഡിംഗ് സംവിധാനം കാരണം വലിയ കമ്പനികൾക്ക് റോഡ് അറ്റകുറ്റപ്പണി കരാറുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശ്നം…

കുവൈറ്റ് ദേശിയ ദിനാഘോഷ വേളയിൽ മറ്റ് രാജ്യങ്ങളുടെ
പതാക വഹിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ മറ്റ് രാജ്യങ്ങളുടെ പതാകകൾ കണ്ടെത്തിയാൽകർശന നടപടിയുണ്ടാകുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇത് കൂടാതെ ട്രൈബൽ പതാകകൾ, ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ സൂചിപ്പിക്കുന്ന ചിഹ്നങ്ങൾ അല്ലെങ്കിൽ…

സുരക്ഷാ ഭീഷണിയെ തുടർന്ന് കുവൈറ്റിൽ വൻ മരങ്ങൾ മുറിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ സുരക്ഷാ ഭീഷണിയുള്ള വൻ മരങ്ങൾ മുറിക്കണമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എയർ കണ്ടീഷനിംഗ്, വൈദ്യുതി യൂണിറ്റുകൾ തുടങ്ങിയവയുടെ സുരക്ഷയെ ബാധിക്കുന്ന വൻമരങ്ങൾ നീക്കം ചെയ്യാനാണ് വിദ്യാഭ്യാസ…

കുവൈറ്റിൽ തട്ടിപ്പ് കേസ്; ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈറ്റിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിലായി. ഒരു പ്രവാസിയുടെ പേരിലുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടിന് മന്ത്രിസഭയുമായി…

കുവൈറ്റിൽ ഏഴ് തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ വര്‍ധന; ഡാറ്റ പുറത്ത്

കുവൈത്ത് സിറ്റി: രാജ്യത്ത് ഏഴ് തരം കുറ്റകൃത്യങ്ങളിൽ ഗണ്യമായ വര്‍ധനവുണ്ടായതായി കണക്കുകൾ. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷത്തെ പബ്ലിക് പ്രോസിക്യൂഷൻ ആണ് സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്. മെഡിക്കൽ തൊഴിൽ കുറ്റകൃത്യങ്ങൾ, ഗാർഹിക പീഡന…

കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാർക്ക് റജിസ്ട്രേഷനിൽ ഇളവില്ല

കുവൈത്ത് സിറ്റി∙ ഇന്ത്യൻ എൻജിനീയർമാർക്കു നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന…

Gold Usd Chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold usd chart ഒരു ​ഗ്രാമിന് 18.200 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21 ക്യാരറ്റിന്…

Air India Express Website സാങ്കേതിക തകരാർ, രണ്ടര മണിക്കൂർ നീണ്ട ഉദ്വേഗം, 11 വട്ടം ആകാശത്ത് ചുറ്റിക്കറങ്ങി; ഒടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

തിരുവനന്തപുരം ∙ രണ്ടര മണിക്കൂർ നീണ്ട ഉദ്വേഗത്തിനൊടുവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി air india express website. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിമാനം അടിയന്തര ലാൻഡിം​ഗ് നടത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്…

medicine പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് ഫീസ് ഏർപ്പെടുത്തിയ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് വി​ല ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തി​ന് മാറ്റമില്ലെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം medicine. പ്രവാസികൾക്ക് ഡി​സം​ബ​ർ മു​ത​ൽ മ​രു​ന്നു​ക​ൾ​ക്ക് പു​തി​യ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ മ​രു​ന്ന് സൗ​ജ​ന്യ​മാ​യി​രു​ന്നു. പ്ര​വാ​സി​ക​ൾ​ക്ക് പ്രൈ​മ​റി…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.75 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 269.65 ആയി. അതായത്…

tiktok shop കുവൈത്തിൽ ടിക് ടോക് ആപ്ലിക്കേഷന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

കുവൈത്ത് സിറ്റി :കുവൈത്തിൽ ടിക് ടോക് ആപ്ലിക്കേഷന് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് tiktok shop റിപ്പോർട്ട്. ടിക് ടോക്ക് ആപ്ലിക്കേഷൻ നടത്തുന്ന ചാരപ്രവർത്തനങ്ങളിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുതിന്റെ ഭാ​ഗമായാണ് തീരുമാനം. അടുത്തിടെ ജീവനക്കാരുടെ…

lawപദവി ദുരപയോ​ഗം ചെയ്ത് പ്രവാസിയിൽ നിന്ന് പണം തട്ടി; കുവൈത്തിൽ യുവതിക്കെതിരെ പരാതി

കുവൈറ്റ് സിറ്റി; കുവൈത്തിൽ പ്രവാസിയിൽ നിന്ന് നിയമവിരുദ്ധമായി പണം പിരിച്ചെടുത്ത law ഉദ്യോ​ഗസ്ഥ പിടിയിൽ. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു വനിതയാണ് തന്റെ സ്ഥാനം ദുരുപയോ​ഗം ചെയ്ത് പ്രവാസിയിൽ…

occupational health and safety കുവൈത്തിലെ ദേശീയ ദിന അവധി ദിവസങ്ങളിലും ആരോ​ഗ്യ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും

ദേശീയ അവധി ദിവസങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും സേവനം നൽകുന്നതിനായി occupational health and safety രാജ്യത്തുടനീളമുള്ള ആരോഗ്യ സൗകര്യങ്ങൾ തുറന്നിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. അവധി ദിവസങ്ങളിൽ 29 പ്രാഥമിക…

Gold Usd Chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold usd chart ഒരു ​ഗ്രാമിന് 18.150 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21 ക്യാരറ്റിന്…

airshow കുവൈത്തിന്റെ ആകാശത്ത് എയർ ഷോ അവതരിപ്പിക്കാനൊരുങ്ങി സൗദി ഫാൽക്കൺസ് ടീം

കുവൈത്തിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി ഫാൽക്കൺസ് ടീം എയർ ഷോ airshow അവതരിപ്പിക്കും. ഫെബ്രുവരി 25 ശനി, 26 ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് നാലിന് കുവൈറ്റ് ടവറിനു സമീപമാണ് എയർ ഷോ…

shopes കുവൈത്ത് സൂഖ് ഷാർഖ് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളുടെ ലൈസൻസുകളും വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് അൽ ശർഖ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെ ലൈസൻസുകളും വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സൂഖ് അൽ ശർഖിന്റെ നിലവിലെ…

civil id verification കുവൈത്തിലെ സിവിൽ ഐഡി കാർഡ് ഡെലിവറി സേവനം വീണ്ടും പ്രവർത്തനക്ഷമമാക്കും

കുവൈത്തിലെ സിവിൽ ഐഡി കാർഡ് ഡെലിവറി സേവനം വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് civil id verification പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സ്ഥിരീകരിച്ചു. ബിഡ്ഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഡെലിവറി സേവനം…

expatകുവൈത്തിലെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈറ്റ്: കുവൈത്തിലെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു.expat കോട്ടയം അയ്മനം പൗവ്വത്ത് ഹരികുമാർ ആണ് അബ്ബാസിയയിലെ താമസസ്ഥലത്ത് നിന്ന് വീണ് മരിച്ചത്. 50 വയസ്സായിരുന്നു. രാത്രിഭക്ഷണത്തിനു…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 269.83 ആയി. അതായത്…

liquorപ്രാദേശികമായി മദ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ 3 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: പ്രാദേശിക മദ്യനിർമ്മാണശാല നടത്തിവന്നിരുന്ന മൂന്ന് പേരെ കുവൈത്തിലെ liquor ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പ്രാദേശികമായി വാറ്റിയ മദ്യത്തിന്റെ 308 കുപ്പികളും പുളിപ്പിച്ച ബ്രൂ അടങ്ങിയ…

cheapo airദേശീയ ദിന അവധി; കുവൈത്തിൽ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ വിമാനടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്. ദേശീയ ദിന അവധിയോട് cheapo air അനുബന്ധിച്ച് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൗരന്മാരുടെയും താമസക്കാരുടെയും വലിയ തിരക്കാണ്…

national day ദേശീയ ദിനാഘോഷം വിപുലമാക്കാനൊരുങ്ങി കുവൈത്ത്; ലിബറേഷൻ ടവർ ഇന്നു മുതൽ പൊതുജനങ്ങൾക്കായി തുറക്കും

കുവൈത്ത് സിറ്റി; ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി, ഫെബ്രുവരി 23 വ്യാഴാഴ്ച മുതൽ national day ഫെബ്രുവരി 26 വരെ നിരവധി പരിപാടികളോടെ കുവൈത്ത് ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം…

traffic ruleകുവൈത്ത് ദേശീയ ദിനാഘോഷം; താമസക്കാർക്ക് മുന്നറിയിപ്പുമായി മന്ത്രാലയം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ദേശീയ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി താമസക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം traffic rule. വാഹനത്തിന്റെ ഭാ​ഗങ്ങൾ മുഴുവൻ മറയ്ക്കരുതെന്നും ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. വാഹനത്തിന്റെ…

law വേശ്യാവൃത്തിയും സദാചാര വിരുദ്ധ പ്രവർത്തനങ്ങളും; കുവൈത്തിൽ നിരവധി പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവർത്തനങ്ങളിലും law ഏർപ്പെട്ട നിരവധി പ്രവാസികൾ പിടിയിൽ. വിവിധ രാജ്യക്കാരായ സ്‍ത്രീകളും പുരുഷന്മാരുമാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ച് സോഷ്യൽ മീഡിയയിലൂടെ…

ദേശീയ അവധി ദിനം; കുവൈത്തിൽ നിന്നും വിവിധ
രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു.ദേശീയ ദിന അവധിയോട് അനുബന്ധിച്ച് നിരവധി യാത്രക്കാരാണ് നാട്ടിലേക്ക് വരാനിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ ട്രാവൽ…

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണ ജാഗ്രത വേണം;
സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുവെെറ്റിലെ ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണമായ ജാഗ്രത പുലര്‍ത്തണന്ന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ അശ്രദ്ധമായ പെരുമാറ്റങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ…

കുവൈത്തിൽ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ വൈറസ് പ്രചരിക്കുന്നു; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഒരു റാന്‍സംവെയ‍ർ ലിങ്കായ വൈറസ് പ്രചരിപ്പിച്ച് പണം തട്ടുന്നതായി അധികൃതർ. ഇത് സംബന്ധിച്ച് കുവൈത്ത് ഇലക്ട്രോണിക് മീഡിയ സൈബർ…

റമദാൻ; കുവൈറ്റിൽ വിലക്കയറ്റം നിരീക്ഷിക്കാൻ ഷുവൈക്ക് മേഖലയില്‍ പരിശോധന

കുവൈത്ത് സിറ്റി: കുവൈറ്റിൽ വില നിരീക്ഷിക്കാൻ മന്ത്രാലയം ചുമതലപ്പെടുത്തിയ സംഘം ഷുവൈക്ക് മേഖലയില്‍ പരിശോധന നടത്തി. റമദാൻ മാസത്തിന് മുന്നോടിയായാണ് പരിശോധന. ഈത്തപ്പഴ കടകളിലും മില്ലുകളിലും പരിശോധന നടത്തിയ സംഘം മന്ത്രാലയത്തിന്…

റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇത് സംബന്ധിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം റമദാൻ മാസത്തില്‍ ഓണ്‍ലൈൻ ആക്കണമെന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.…

പ്രശസ്ത സിനിമ-സീരിയല്‍ നടി
സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമ-സീരിയല്‍ നടി സുബി സുരേഷ് അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 34 വയസ്സായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. കഴിഞ്ഞ 15 ദിവസത്തോളമായി…

തട്ടിപ്പ് കൂടുന്നു ;അ‍ജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന
കോളുകളോട് പ്രതിരിക്കരുതെന്ന് കുവൈറ്റ് മന്ത്രാലയം

കുവൈത്ത് സിറ്റി: അ‍ജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളോട് പ്രതിരിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം. ഇത് സംബന്ധിച്ച് മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. അജ്ഞാത അക്കൗണ്ടുകളുമായുള്ള ഇടപാടുകള്‍ നടത്തുന്നതിലും മന്ത്രാലയം മുന്നറിയിപ്പ്…

കുവൈത്ത് വിമാനത്താവളത്തിലെത്തുന്നവരുടെ ബാ​ഗുകൾ നഷ്ടപ്പെടുന്നതായി പരാതി; ജാഗ്രത പുലർത്തണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലെത്തുന്നവരെ പ്രതിസന്ധിയിലാക്കി ബാ​ഗ് മോഷണം. നിരവധിപേരാണ് വിമാനത്താവളത്തിൽ എത്തിയ ശേഷം ബാഗുകൾ മോഷ്ടിക്കപ്പെട്ടതായി പരാതിപ്പെടുന്നത്. വിദേശത്ത് നിന്ന് വരുന്ന ബാഗുകൾ ലക്ഷ്യമിട്ട് ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടോ…

national day കുവൈത്ത് ദേശീയ ദിനാഘോഷം; ഗ്രീൻ ഐലൻഡ് മുതൽ കുവൈറ്റ് ടവർ വരെ വിപുലമായ വെടിക്കെട്ട്

കുവൈത്ത് സിറ്റി; ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി ഫെബ്രുവരി 28 ചൊവ്വാഴ്ച രാത്രി 8 മണിക്ക് national day ഗ്രീൻ ഐലൻഡ് മുതൽ കുവൈറ്റ് ടവർ വരെ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് ദേശീയ…

gdc jobsകുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ gdc jobs ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ…

court തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകി; കുവൈത്തിൽ സൈക്കോളജിസ്റ്റിന് ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി : കുവൈത്തിൽ തടവുകാർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകിയ ക്ലിനിക്കൽ court സൈക്കോളജിസ്റ്റിന് ശിക്ഷ വിധിച്ച് കോടതി. കുവൈത്ത് ക്രിമിനൽ കോടതി ജഡ്ജി അബ്ദുല്ല അൽ ഉത്മാന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ്…

Gold Usd Chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold usd chart ഒരു ​ഗ്രാമിന് 18.200 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21 ക്യാരറ്റിന്…

forex brokers കള്ളനോട്ട് അടി; കുവൈത്തിൽ നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ കള്ളനോട്ടുകൾ ഉണ്ടാക്കിയ നാല് ആഫ്രിക്കക്കാരെ ആഭ്യന്തര മന്ത്രാലയം forex brokers അറസ്റ്റ് ചെയ്തു. കൂടാതെ ഇവരിൽ നിന്ന് വിവിധ നാണയങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത കറൻസികളും വസ്‌തുക്കളും…

violation താമസ നിയമം ലംഘിച്ചു; കുവൈത്തിൽ 10 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിലെ ജഹ്‌റ പ്രദേശത്ത് താമസ നിയമം ലംഘിച്ചതിന് 10 പ്രവാസികളെ violation ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു, എല്ലാ നിയമ ലംഘകരെയും അവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് കോമ്പീറ്റന്റ്…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.06 ആയി. അതായത്…

law കുവൈത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനാശ്യാസം; നിരവധി പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അനാശാസ്യം. സംഭവത്തിൽ നിരവധി പ്രവാസികൾ പിടിയിലായി law. ഹവല്ലി ഗവർണറേറ്റിൽ വിവിധ രാജ്യക്കാരായ ഒരു കൂട്ടം പുരുഷൻമാരെയും സ്ത്രീകളെയും വേശ്യാവൃർത്തിയിൽ ഏർപ്പെട്ട കുറ്റത്തിന് അറസ്റ്റു…

commodity marketസൂഖ് ഷാർഖ് മാർക്കറ്റ് കുവൈത്ത് മന്ത്രാലയം ഏറ്റെടുക്കും

നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുന്ന സൂഖ് ഷാർക്കിന്റെ മൂന്നാം ഘട്ടമായ വാട്ടർഫ്രണ്ട് commodity market പ്രോജക്റ്റ് ഒഴിയാൻ ധനമന്ത്രാലയം ഭരണപരമായ തീരുമാനം പുറപ്പെടുവിച്ചു. ഇത് നിക്ഷേപകർക്കും മാർക്കറ്റ് മാനേജർക്കും മാത്രം…

drones for sale ഗൾഫ് റോഡിൽ ഡ്രോൺ ഫോട്ടോഗ്രാഫിക്ക് നിരോധനം ഏർപ്പെടുത്തി കുവൈത്ത്

ഫെബ്രുവരി 20 തിങ്കളാഴ്ച മുതൽ മാർച്ച് 1 വരെ കുവൈത്ത് ടവറുകൾ, ഗ്രീൻ ഐലൻഡ് ഏരിയകൾ drones for sale എന്നിവയുൾപ്പെടെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നത് നിരോധിച്ചതായി…

കുവൈത്തിൽ മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവം: തമിഴ്നാട് സ്വദേശിനിയെക്കുറിച്ചുള്ള വിവരം ലഭിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊന്ന് ജീവനൊടുക്കിയ സംഭവത്തില്‍ തമിഴ് നാട് ചിദംബരം കടലൂർ സ്വദേശിനി അഖില കാർത്തികേയൻ ( 38 ) ആണെന്ന് വിവരം…

കുവൈറ്റില്‍ വേനൽക്കാലത്ത് ആശങ്ക വേണ്ട;
വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്ന് വൈദ്യുതി മന്ത്രാലയം

കുവൈത്ത് സിറ്റി: വേനൽക്കാലത്ത് വൈദ്യുതി ക്ഷാമം ഉണ്ടാവില്ലെന്നും ആശങ്ക വേണ്ടെന്നും വ്യക്തമാക്കി വൈദ്യുതി മന്ത്രാലയം. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. നിലവിൽ മന്ത്രാലയത്തിന്റെ ഉല്പാദന ശേഷി 18,000…

പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ വർധന; കുവൈത്തിൽനിന്നും
നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണക്കുകൾ. ഇത് സംബന്ധിച്ച് പരിസ്ഥിതി പോലീസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഓരോ മാസവും അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഏഴ് പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നും…

കുവൈറ്റ് ദേശീയ അവധി ദിവസങ്ങൾക്കായി വിമാനത്താവളം സജ്ജം; യാത്രക്കാരുടെ എണ്ണത്തിലും ഒഴുക്കുണ്ടാകുമെന്ന് പ്രവചനം

കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്ന് പ്രവചനം. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി കുവൈത്ത് വിമാനത്താവളത്തിലേക്ക് 266,000 യാത്രക്കാർ ദേശീയ അവധി ദിനങ്ങളിലെത്തുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പതിവ്…

കുവൈറ്റിൽ ദേശീയ ദിനത്തിൽ വമ്പൻ ആഘോഷ പരിപാടികൾ;
കരിമരുന്ന് പ്രയോഗം, ലേസർ ഷോ എന്നിവയ്ക്കും അനുമതി

കുവൈറ്റ് സിറ്റി : ദേശീയ ദിനം, വൻ ആഘോഷമാക്കാനൊരുങ്ങി കുവൈത്ത്. 62-ാമത് ദേശീയ ദിനത്തിന്റെയും 32-ാമത് വിമോചന വാർഷികത്തിന്റെയും സ്മരണാർത്ഥം വിവിധ പരിപാടികൾ ഉൾപ്പെടുത്താനാണ് പദ്ധതി. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും പരിപാടികൾ…

കുവൈറ്റില്‍ പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 1,800 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കാന്‍ പദ്ധതിയൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകൾ. ഇനി പകരം ആവശ്യത്തിന് സ്വദേശി അധ്യാപകർ ലഭ്യമായ മേഖലകളിലെ പ്രവാസി അധ്യാപകരെയായിരിക്കും ഇത് ബാധിക്കുക. പ്രത്യേകിച്ചും ഇസ്ലാമിക…

expatകുവൈത്തിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി ഇന്ത്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ശേഷം പ്രവാസി ഇന്ത്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു‌ expat. ഫഹാഹീലിലെ സൂക്ക് സബാഹിൽ ആണ് സംഭവം നടന്നത്. ഇന്ന് ഉച്ചക്ക്…

Gold Usd Chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വിലനോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ gold usd chart ഒരു ​ഗ്രാമിന് 18.350 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21 ക്യാരറ്റിന്…

expat പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; പ്രവാസി മലയാളി യുവാവ് കുവൈത്തിൽ അന്തരിച്ചു. മൂവാറ്റുപുഴ വാഴക്കുളം expat പടിഞ്ഞാറേൽ ജോബിൻ ജോർജ് ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി…

laser show കുവൈത്തിൽ ദേശിയ ദിനം പ്രമാണിച്ച് കരിമരുന്ന് പ്രയോ​ഗവും ലേസർ ഷോയും

62-ാമത് ദേശീയ ദിനത്തിന്റെയും 32-ാമത് വിമോചന വാർഷികത്തിന്റെയും സ്മരണാർത്ഥം laser show കുവൈത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാടി നടത്തുമെന്നാണ് ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.83 ആയി. അതായത്…

violationകുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം; കയ്യോടെ പിടികൂടി അധികൃതർ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് 20,699 ഇ-സിഗരറ്റുകൾ കടത്താൻ ശ്രമം violation. നുവൈസീബ് തുറമുഖം വഴിയാണ് വസ്തുക്കൾ കടത്താൻ ശ്രമിച്ചത്. ഒരു യാത്രക്കാരൻ തന്റെ കാറുമായി സൗദി അറേബ്യയിലേക്ക്…

mini cooper convertible കുവൈത്തിൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന ഫ്രീലാൻസ് പ്രവാസി മെക്കാനിക്കുകൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിൽ അനധികൃതമായി വാഹനങ്ങളുടെ mini cooper convertible അറ്റകുറ്റപ്പണി നടത്തിയ പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. MOI ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു. കൂടുതൽ…

law കുവൈത്തിൽ വ്യാജ ഫാർമസിസ്റ്റ് പിടിയിൽ; നിയമലംഘനം നടത്തിയ 6 പ്രവാസികളും അറസ്റ്റിൽ

കുവൈറ്റ് സിറ്റി: അനധികൃത പ്രവാസികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാമ്പയിൻ തുടരുന്നു law. രാജ്യ തലസ്ഥാനത്തും ഫർവാനിയ ഗവർണറേറ്റുകളിലും താമസ, തൊഴിൽ നിയമ ലംഘനത്തിന് 6 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫാർമസിസ്റ്റായി…

expatകുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ പരിശോധന കേന്ദ്രം മാറ്റി

കുവൈത്ത് സിറ്റി; കുവൈത്തിലെ മിഷ്‌റഫ് ഫെയർ ഗ്രൗണ്ടിൽ പ്രവാസി തൊഴിലാളികൾക്കായി expat നടക്കാറുള്ള മെഡിക്കൽ പരിശോധന മന്ത്രാലയം നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഷ്‌റഫ് മേഖലയിലെ ഹാൾ 8-ൽ ആരംഭിച്ച പ്രവാസികളുടെ…

jazeera agent login കുവൈത്തിലെ ജസീറ എയർവേയ്സിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഏങ്ങനെ അപേക്ഷിക്കാം?

കുവൈറ്റിലെ അൽ ഫർവാനിയ ഗവർണറേറ്റിലുള്ള കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ഗ്രൗണ്ടിൽ jazeera agent login ആസ്ഥാനമുള്ള കുവൈറ്റ് എയർലൈൻ ആണ് ജസീറ എയർവേസ്. ഇത് മിഡിൽ ഈസ്റ്റ്, നേപ്പാൾ, പാകിസ്ഥാൻ, ഇന്ത്യ,…

world’s best cat litter കുവൈത്തിൽ നിന്ന് രക്ഷിച്ചുകൊണ്ടുവന്ന 89 പൂച്ചകൾക്ക് ഇനി അമേരിക്കയിൽ സുഖവാസം

കുവൈത്തിൽ നിന്ന് രക്ഷിച്ചുകൊണ്ടുവന്ന 89 പൂച്ചകൾക്ക് ഇനി അമേരിക്കയിൽ സുഖവാസം world’s best cat litter. 89 പൂച്ചകളെയും കാർഗോയിൽ യുഎസിൽ എത്തിച്ചു. വെർജിനയിലെ നിരവധി മൃഗസംരക്ഷണ ​ഗ്രൂപ്പുകളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകരുടെ…

chemotherapy drugs മയക്കുമരുന്ന് ഉപയോ​ഗം; കുവൈത്തിൽ അഞ്ച് പേർ പിടിയിൽ

കുവൈത്ത് സിറ്റി; കുവൈറ്റിൽ മയക്കുമരുന്ന് കേസിൽ അഞ്ച് പേർ പിടിയിൽ. മൂന്ന് സംഭവങ്ങളിലായിട്ടാണ് chemotherapy drugs എല്ലാവരും പിടിയിലായത്. അഹമ്മദ് ഗവർണറേറ്റ് നിന്നാണ് എല്ലാവരും എന്നിവയാണ്. ​ഹാഷിഷ്, ലാറിക്ക ​ഗുളികൾ എന്നിവയാണ്…

victoria court കുട്ടികളെ പീഡിപ്പിച്ചു; കുവൈത്തിൽ പ്രവാസി ബിൽഡിം​ഗ് ​ഗാർഡ് പിടിയിൽ

കുവൈത്ത് സിറ്റി; കുവൈത്തിലെ കുട്ടികളെ പീഡിപ്പിച്ച പ്രവാസി ബിൽഡിം​ഗ് ​ഗാർഡ് പിടിയിൽ victoria court. ഈജിപ്ഷ്യൻ കമ്മ്യൂണിറ്റിയിൽ നിന്നുള്ള നിരവധി കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചത്. അൽ നുഖ്റ ഏരിയയിൽ ബിൽഡിം​ഗ് ​ഗാർഡായി…

winter wonderland tickets കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്; അവധി ആഘോഷിക്കാൻ താമസക്കാർ ഒഴുകി എത്തുന്നു

കുവൈത്ത് സിറ്റി : കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്. അവധി ദിനത്തോട് അനുബന്ധിച്ച് winter wonderland tickets നിരവധി പേരാണ് ഇവിടെയെത്തിയത്. രണ്ട് ദിവസമായി രാജ്യത്ത് നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്…

drones for saleകുവൈത്തിന്റെ ആകാശത്ത് വർണ്ണ വിസ്മയം തീർത്ത് ഡ്രോൺ ഷോ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിന്റെ ആകാശത്ത് വർണ വിസ്മയം തീർത്ത് ഗ്രീ​ൻ ഐ​ല​ൻ​ഡ് സം​ഘ​ടി​പ്പി​ച്ച drones for sale ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്ത​മാ​യി. ആ​കാ​ശ​ത്ത് വ​ർ​ണ​ക്കു​ത്തു​ക​ൾ​കൊ​ണ്ട് തീ​ർ​ത്ത അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും സ​മു​ദ്ര​ത്തി​ന​ടി​യി​​ലെ…

Gold Usd Chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18.250 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.83 ആയി. അതായത്…

phd കുവൈത്തിൽ ഡോക്ടറേറ്റ് വിവാദം; ഡി​ഗ്രി ഇല്ലെങ്കിലും പേരിന് മുന്നിൽ ഡോക്ടർ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡോക്ടറേറ്റിന്റ പേരിൽ വിവാ​ദം മുറുകുന്നു. പാർലമെന്ററി phd വിദ്യാഭ്യാസ, സാംസ്‌കാരിക, മാർഗനിർദേശ കാര്യ സമിതി ചെയർമാൻ എം.പി ഹമദ് അൽ മത്വറും കുവൈത്ത് സൊസൈറ്റി ഫോർ ക്വാളിറ്റി…

best dog food കുവൈത്തിൽ തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യം

കുവൈത്തിൽ തെരുവ് നായ്ക്കളെ പാർപ്പിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് ആവശ്യം. best dog food. ഇക്കാര്യം ഉന്നയിച്ച് മുൻസിപ്പൽ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തി. തുടങ്ങിയ കാർഷിക മേഖലകളിലും ജനവാസ കേന്ദ്രങ്ങളിലും തെരുവ് നായ്ക്കള്ഡ…

big ticket official website ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ സമ്മാനങ്ങൾ നേടി പ്രവാസി ഇന്ത്യക്കാർ

ബി​ഗ് ടിക്കറ്റിലൂടെ വൻ തുകയുടെ സമ്മാനങ്ങൾ നേടി പ്രവാസി ഇന്ത്യക്കാർ. ഫെബ്രുവരി big ticket official website രണ്ടാമത്തെ ആഴ്ച്ചത്തെ വിജയികളിൽ യു.എ.ഇ, ഖത്തർ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. ബിഗ് ടിക്കറ്റ്…

law കുവൈത്തിൽ നിയമലംഘനം നടത്തിയ 74 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ നിയമലംഘനം നടത്തിയ 74 പ്രവാസികൾ പിടിയിൽ .സാൽമി law സ്‌ക്രാപ്പ് ഏരിയയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷാ കാമ്പെയ്‌നിലാണ് ഇവർ അറസ്റ്റിലായത്. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും,…

kuwaitization സ്വദേശി വത്കരണം; കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ കൂടി പിരിച്ച് വിടും

കുവൈത്ത് സിറ്റി: സ്വദേശി വത്കരണത്തിന്റെ ഭാ​ഗമായി കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ kuwaitization കൂടി പിരിച്ച് വിടും. കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്ന മുറയ്ക്കാണ് ഇത്തരത്തിൽ പ്രവാസി അധ്യാപകരെ പിരിച്ച് വിടുക.…

chemotherapy drugs കുവൈത്തിൽ വൻ മയക്കു മരുന്ന് വേട്ട; മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കുവൈറ്റ് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി മൂന്ന് മയക്കുമരുന്ന് കടത്തുകാരെ chemotherapy drugs നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷൻ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുകാരെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് നാർക്കോട്ടിക് കൺട്രോൾ…

gold usd chart സ്വർണം വാങ്ങാൻ ഇതാണോ നല്ല സമയം? കുവൈത്തിലെ ഇന്നത്തെ സ്വർണ വില ഇപ്രകാരം

കുവൈത്തിലെ ഇന്നത്തെ സ്വർണത്തിന്റെ വിപണി വില gold usd chart നോക്കുകയാണെങ്കിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ​ഗ്രാമിന് 18.250 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 17.600 ദിനാറും, 21…

Forex Exchange മൂല്യം അറിഞ്ഞ് സമ്പാദ്യം കരുതി വയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് അറിയാം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ forex exchange വിനിമയ നിരക്ക് 82.80 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 270.00 ആയി. അതായത്…

chemotherapy drugs കുവൈത്തിലെ മെഡിക്കൽ ഫീസ് വർദ്ധനവ്; ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികൾക്കുള്ള മരുന്നുകൾക്ക് അധിക ഫീസ് ഏർപ്പെടുത്തിയതിന് chemotherapy drugs ശേഷം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായെന്നാണ് പ്രാഥമിക…

expat കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

കുവൈറ്റ്: കുവൈത്തിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. കോട്ടയം സ്വദേശി റോബിറ്റ് സെബാസ്റ്റ്യൻ ആണ് മരിച്ചത്. 36 വയസ്സായിരുന്നു. കോട്ടയം കല്ലറ പെരുംതുരുത്ത് തെക്കെടേത്ത് പരേതനായ സെബാസ്റ്റ്യന്റെയും റോസമ്മ സെബാസ്റ്റ്യന്റെയും മകനാണ്.…

milan airport ഒളിച്ചു കടക്കലും നിയമലംഘനങ്ങളും ഇനി നടക്കില്ല; വിമാനത്താവളങ്ങളിൽ ഐ സ്കാനറുകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

വ്യാജരേഖ ചമച്ചവർ ഉൾപ്പെടെയുള്ള നാടുകടത്തപ്പെട്ടവർ രാജ്യത്തേക്ക് മടങ്ങുന്നത് തടയുന്നതിനായി milan airport കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും എല്ലാ അതിർത്തികളിലും ഐറിസ്, മുഖം, കൈ സ്കാനിംഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ നടപടിക്രമങ്ങൾ എന്നിവ ഉൾപ്പെടെയുള്ള…

weather station കുവൈത്തിൽ ശൈത്യ തരം​ഗം ഫെബ്രുവരി അവസാനം വരെ തുടരും

രാജ്യത്ത് ഈ മാസം അവസാനം വരെ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ weather station ഇസ റമദാൻ മുന്നറിയിപ്പ് നൽകി. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും, ഫെബ്രുവരി പകുതിയോടെയുള്ള…

വിസ ഇനി ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വഴി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്‌ഥാനത്തിൽ പുറത്തിറക്കി

കുവൈറ്റ് സിറ്റി: കുവൈത്ത് വിസ ആപ്പ് പരീക്ഷണ അടിസ്ഥാനത്തിൽ പുറത്തിറക്കി. വിസ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സംവിധാനം വരുന്നതോടെ രാജ്യത്തെ തൊഴില്‍ വിപണി കൂടുതല്‍ സുതാര്യമാകും. കുവൈത്തിലേക്ക് പുതുതായി വരുന്ന പ്രവാസികള്‍ക്ക് രാജ്യത്തേക്ക്…

oil price bloombergഎ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്; പുതിയ പദ്ധതി ഇങ്ങനെ

കു​വൈ​ത്ത് സി​റ്റി: എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​രു​ങ്ങി കു​വൈ​ത്ത്. ഈ ​വ​ർഷ​ത്തോ​ടെ ലോ​ക​ത്തി​ലെ oil price bloomberg ഏ​റ്റ​വും വ​ലി​യ റി​ഫൈ​ന​റി​ക​ളി​ലൊ​ന്നാ​യ അ​ൽ സൂ​ർ റി​ഫൈ​ന​റി പൂ​ർ​ണ​ശേ​ഷി​യു​ടെ പ​കു​തി ഉ​ൽപാ​ദ​നം കൈ​വ​രി​ക്കുന്നതോടെയാണ്…