Posted By Editor Editor Posted On

ആ​ഗോ​ള അ​ഴി​മ​തി ര​ഹി​ത സൂ​ചി​ക​യി​ൽ മി​ക​ച്ച നേ​ട്ടം സ്വന്തമാക്കി കു​വൈ​ത്ത്

ആ​ഗോ​ള അ​ഴി​മ​തി ര​ഹി​ത സൂ​ചി​ക​യി​ൽ മി​ക​ച്ച നേ​ട്ടം സ്വന്തമാക്കി കു​വൈ​ത്ത്. ട്രാ​ൻ​സ്പ​ര​ൻ​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ പു​റ​ത്തി​റ​ക്കി​യ 2023ലെ ​ക​റ​പ്ഷ​ൻ പെ​ർ​സെ​പ്ഷ​ൻ​സ് ഇ​ൻ​ഡ​ക്‌​സ് (സി.​പി.​ഐ) റാ​ങ്കി​ങ്ങി​ൽ 63-ാം സ്ഥാ​ന​ത്താ​ണ് കു​വൈ​ത്ത്. രാ​ജ്യ​ങ്ങ​ളി​ലെ സു​താ​ര്യ​ത​യും അ​ഴി​മ​തി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളും പൊ​തു ജ​ന​ങ്ങ​ളു​ടെ ഇ​ട​പാ​ടു​ക​ളും പൊ​തു​മേ​ഖ​ല​യി​ലെ അ​ഴി​മ​തി സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ​യും വ്യ​വ​സാ​യി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​വും ശേ​ഖ​രി​ച്ചാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. എ​ട്ട് സൂ​ചി​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​വൈ​ത്തി​ൻറെ സ്കോ​ർ ക​ണ​ക്കാ​ക്കി​യ​തെ​ന്ന് കു​വൈ​ത്ത് ആ​ന്റി ക​റ​പ്ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. 2020ൽ 180 ​രാ​ജ്യ​ങ്ങ​ളി​ൽ 77 -ാം സ്ഥാ​ന​ത്താ​യി​രു​ന്നു കു​വൈ​ത്ത്. ഇ​തി​ൽ നി​ന്ന് 14 സ്ഥാ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു. മീ​ഡി​യം റി​സ്ക് രാ​ജ്യ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് നി​ല​വി​ൽ കു​വൈ​ത്ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *