കുവൈറ്റിലെ ശൈത്യകാല രോഗങ്ങൾ; ജാഗ്രത നിർദേശവുമായി അധികൃതർ

കുവൈറ്റിൽ ശൈത്യകാലം ആരംഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട രോഗങ്ങളും വർധിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ അധികൃതർ മുന്നറിയിപ്പ് നൽകി. ജനുവരിയിൽ രോഗങ്ങളുടെ തോത് കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ ഓരോ സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി പ്രതിദിനം 800- 1200 പേര് ചികിത്സതേടിയെത്തുന്നുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. എന്നാൽ, എല്ലാ രോഗങ്ങളും നിയന്ത്രണ വിദേയമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ … Continue reading കുവൈറ്റിലെ ശൈത്യകാല രോഗങ്ങൾ; ജാഗ്രത നിർദേശവുമായി അധികൃതർ