Posted By user Posted On

കുവൈറ്റിൽ ഒരാഴ്ചയ്ക്കുള്ളിൽ 23,122 ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ

കുവൈറ്റിൽ ഒ​രാ​ഴ്‌​ച​ക്കു​ള്ളി​ൽ കണ്ടെത്തിയത് 23,122 വി​വി​ധ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. ജ​നു​വ​രി 20 മു​ത​ൽ 26 വ​രെ ന​ട​ത്തി​യ ട്രാ​ഫി​ക് പ​ട്രോ​ളി​ങ് പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. പരിശോധനയിൽ 394 വാ​ഹ​ന​ങ്ങ​ളും, മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും ക​ണ്ടു​കെ​ട്ടി​യ​താ​യും 17 നി​യ​മ​ലം​ഘ​ക​രെ മു​ൻ​ക​രു​ത​ൽ ത​ട​വി​ലേ​ക്ക് മാ​റ്റി.​കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *