Posted By Editor Editor Posted On

കുവൈത്തിൽ സാ​ധു​വാ​യ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 145 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി

.
കുവൈത്തിൽ സാ​ധു​വാ​യ ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് 145 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാ​ജ്യ​ത്ത് പ്ര​വാ​സി​ക​ളു​ടെ ഡ്രൈ​വി​ങ് ലൈ​സ​ൻ​സു​ക​ളി​ൽ ക​ർ​ശ​ന നി​ബ​ന്ധ​ന​ക​ൾ ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​ത്ത​വ​രു​ടെ​യും പ്രൊ​ഫ​ഷ​നി​ൽ മാ​റ്റ​ങ്ങ​ളു​ള്ള​വ​രു​ടെ​യും ലൈ​സ​ൻ​സു​ക​ൾ പി​ൻ​വ​ലി​ക്കുമെന്ന് അധികാരികൾ വ്യക്തമാക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *