കുവൈത്തിൽ ഒരാഴ്ചക്കിടെ 43,760 ഗതാഗത നിയമലംഘനങ്ങൾ
കുവൈത്തിൽ ഒരാഴ്ചക്കിടെ പിടികൂടിയത് 43,760 ഗതാഗത നിയമലംഘനങ്ങൾ. ഫെബ്രുവരി ഒന്നു മുതൽ ഏഴു വരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണ് ജനറൽ ട്രാഫിക് വകുപ്പ് പുറത്തുവിട്ടത്. പരിശോധനക്കിടെ പിടികൂടിയ പ്രായപൂർത്തിയാകാത്ത […]