ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് 10 ലക്ഷം ഡോളർ സമ്മാനം. ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് സ്വദേശിയായ ചെറി ലൌവിനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ 385-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 3866 എന്ന ഭാഗ്യം നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ചെറി തന്റെ 11 സുഹൃത്തുക്കൾക്കൊപ്പം ആണ് ടിക്കറ്റ് എടുത്തത്. നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് സമ്മാനം ലഭിച്ചതായി അറിയുന്നത്. രണ്ട് ദിവസം മുൻപ് മാർച്ച് 28നാണ് ചെറി തന്റെ 41-ാം ജന്മദിനം ആഘോഷിച്ചത്. ഇതിന് പിന്നാലെ കോടികളുടെ ഭാഗ്യവും ചെറിയെ തേടിയെത്തി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Related Posts
Kuwait Power Plant Expansion; കുവൈറ്റിൽ വൈദ്യുതി ഉൽപാദനം വർധിപ്പിക്കുന്നു; ദോഹ ഈസ്റ്റ് പ്ലാന്റിന് പകരം ഇരട്ടി ശേഷിയുള്ള പുതിയ നിലയം
Kuwait Industrial Plot Closures; കുവൈറ്റിൽ 39 വ്യവസായ പ്ലോട്ടുകൾ അടച്ചുപൂട്ടാൻ ഉത്തരവ്; കർശന നടപടിയുമായി പി.എ.ഐ
Kuwait Traffic Alert; കുവൈറ്റിലെ റിയാദ് റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക