
കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
കുവൈത്ത് സിറ്റി :
കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു.ചെങ്ങന്നൂർ തണ്ടപ്ര പീടികയിൽ ഷിബു ചാക്കോയുടെ ഭാര്യ അനിതയാണ് മരിച്ചത്. കുവൈറ്റ് സബാഹ് ഹോസ്പിറ്റിലെ സി സി യു വിൽ സ്റ്റാഫ് നഴ്സായിരുന്നു. ബെഥേൽ ഗോസ്പൽ ചർച്ച് കുവൈറ്റ് സഭാംഗമാണ്. മക്കൾ : ജോഷുവ, ജോയന്ന. സംസ്കാരം ഏപ്രിൽ 7 വ്യാഴാഴ്ച്ച നാട്ടിൽ നടത്തും.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HFb4QvoXTSX0FG0O7lSrYO
Comments (0)