കുവൈറ്റിൽ കഴിഞ്ഞ 5 വർഷത്തിനിടെ പിരിച്ചുവിട്ടത് 13,000 പ്രവാസികളെ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ മേഖലയിൽ ജോലി ചെയ്തിരുന്ന 13,000 പ്രവാസികളെ പിരിച്ചുവിട്ടതായി സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. ഇതോടെ വിവിധ സർക്കാർ ഏജൻസികളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 79,000 ആയി. കുവൈറ്റൈസേഷന്റെ പുതിയ നിയമങ്ങൾ (11/2017 റെസല്യൂഷൻ)  5 വർഷത്തെ പദ്ധതി പ്രകാരം നിലവിൽ വന്നതോടെ, പ്രവാസികളുടെ കണക്കുകൾ 66,000 ആയി കുറഞ്ഞു, … Continue reading കുവൈറ്റിൽ കഴിഞ്ഞ 5 വർഷത്തിനിടെ പിരിച്ചുവിട്ടത് 13,000 പ്രവാസികളെ