ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കുവൈറ്റ്‌ പ്രവാസി മലയാളിക്ക് 30 കോടി സമ്മാനം

ബിഗ് ടിക്കറ്റ് 238 ആമത് സീരിസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം (30 കോടിയിലേറെ രൂപ ) സ്വന്തമാക്കി കുവൈറ്റ് പ്രവാസി മലയാളിയായ രതീഷ് രഘുനാഥൻ. കുവൈറ്റിൽ താമസിക്കുന്നു അദ്ദേഹം മാർച്ച് 19 നാണ് സമ്മാനാർഹമായ 291593 എന്ന നമ്പർ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് പ്രതിനിധികളായ റാച്ചാർഡും, ബുഷ്റയും ചേർന്നാണ് സമ്മാന വിവരം രതീഷിനെ … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കുവൈറ്റ്‌ പ്രവാസി മലയാളിക്ക് 30 കോടി സമ്മാനം