പ്രവാസികൾക്ക് സന്തോഷവാർത്ത; കൂടുതൽ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ
വിദേശയാത്ര നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും. […]