സഹൽ ആപ് വഴി 18 ഇ-സർട്ടിഫിക്കറ്റുകൾ; അറിഞ്ഞില്ലേ ഈ മാറ്റം
ഏകീകൃത ഗവൺമെന്റ് ഇ-സർവിസസ് പ്ലാറ്റ്ഫോമായ സഹൽ കൂടുതൽ സേവനങ്ങൾ. സർക്കാർ ജീവനക്കാർക്ക് 18 തരം ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ സഹൽ ലഭിക്കുമെന്ന് സിവിൽ സർവിസ് കമ്മീഷൻ (സി.എസ്.സി) അറിയിച്ചു.ഓഫിസുകളിൽ […]