ഇന്ത്യൻ എംബസ്സിയുടെ പുതിയ പാസ്പോർട്ട് സേവനകേന്ദ്രം ജഹ്‌റയിൽ പ്രവർത്തനം ആരംഭിച്ചു. റമദാനിൽ ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവർത്തന സമയം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/LZxsiN4roxb26iFpx3Zcim
Related Posts
കുവൈറ്റിൽ നാളെ രാത്രി മുതൽ ജലക്ഷാമത്തിന് സാധ്യത; മണിക്കൂറുകളോളം ജലവിതരണം തടസ്സപ്പെടും; ജാഗ്രതാ നിർദ്ദേശവുമായി മന്ത്രാലയം!