Posted By Editor Editor Posted On

കുവൈത്തിൽ വ​ർക്ക് പെ​ർ​മി​റ്റു​ക​ൾ ഇ​ൻ​ഷു​റ​ൻ​സ് ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു: അറിഞ്ഞിരിക്കാം ഇക്കാര്യം

കുവൈത്തിൽ പു​തു​താ​യി ഇ​ഷ്യൂ ചെ​യ്യു​ന്ന വ​ർക്ക് പെ​ർ​മി​റ്റു​ക​ൾ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ആ​ശു​പ​ത്രി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. ജ​ന​സം​ഖ്യ ഉ​പ​ദേ​ശ​ക​സ​മി​തി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് ഇ​ത് സം​ബ​ന്ധ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർപ്പി​ച്ച​ു. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾക്ക് രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യി​ലേ​ക്ക് പു​തി​യ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ന് മു​മ്പ് ആ​വ​ശ്യ​മാ​യ ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് സ​മി​തി നി​ർ​ദേ​ശി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *