Posted By Editor Editor Posted On

കുവൈത്ത് എംബസി നാളെ അവധി: എന്നാൽ ഈ സേവനങ്ങൾ ലഭ്യമാകും

ഡോ.​അം​ബേ​ദ​ക​ർ ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഈ ​മാ​സം 14ന് ​ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, അ​ടി​യ​ന്തര കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. അ​തേ​സ​മ​യം, കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ അ​പ്ലി​ക്കേ​ഷ​ൻ സെ​ൻറ​റു​ക​ളും (ഐ.​സി.​എ.​സി) തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *