Posted By Editor Editor Posted On

കുവൈത്തിൽ ആകാശപ്രതിഭാസം: ന​ഗ്നനേത്രങ്ങൾ കൊണ്ട് കാണാം

ബു​ധ​നാ​ഴ്ച രാ​വി​ലെ​യും വൈ​കീ​ട്ടും കു​വൈ​ത്തി​ൻറെ ആ​കാ​ശ​ത്ത് വ്യ​തി​രി​ക്ത​മാ​യ ജ്യോ​തി​ശാ​സ്ത്ര പ്ര​തി​ഭാ​സ​ങ്ങ​ൾ ദൃ​ശ്യ​മാ​കു​മെ​ന്ന് അ​ൽ ഉ​ജൈ​രി സ​യ​ൻറി​ഫി​ക് സെ​ൻറ​ർ അ​റി​യി​ച്ചു. ചൊ​വ്വ​യും ശ​നി​യും ത​മ്മി​ലു​ള്ള സം​യോ​ജ​ന​ത്തി​ന് കു​വൈ​ത്ത് സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്ന് കേ​ന്ദ്രം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ത് സൂ​ര്യോ​ദ​യ​ത്തി​ന് മു​മ്പ് അ​തി​രാ​വി​ലെ ന​ഗ്ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട് കാ​ണാ​ൻ ക​ഴി​യും. അ​ന്നേ​ദി​വ​സം വൈ​കു​ന്നേ​രം ച​ന്ദ്ര​ൻ വ്യാ​ഴ​വു​മാ​യി ജോ​ടി​യാ​യി കാ​ണ​പ്പെ​ടും. സൂ​ര്യാ​സ്ത​മ​യ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യും രാ​ത്രി​യാ​കു​ന്ന​തി​ന് മു​മ്പും അ​വ ആ​കാ​ശ​ത്ത് തൊ​ട്ട​ടു​ത്താ​യി കാ​ണ​പ്പെ​ടും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LZxsiN4roxb26iFpx3Zcim

Comments (0)

Leave a Reply

Your email address will not be published. Required fields are marked *