ഇരട്ട പൗരത്വത്തിന് കടുത്ത നടപടി; 30-ലധികം കുവൈത്തി പൗരന്മാരുടെ പൗരത്വം റദ്ദാക്കി അധികൃതർ

ഇരട്ട പൗരത്വവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരിൽ 31 പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കാൻ നാഷണൽ അഫയേഴ്സ് സുപ്രീം കമ്മിറ്റി തീരുമാനിച്ചു. കുവൈത്ത് പൗരത്വ ഫയലുകളും അതുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളും പരിശോധിക്കുന്നതിനായി…

ബ്രാൻഡിന്റെ പേര് ഒട്ടിച്ചാൽ ഒറിജിനൽ ആകില്ല..വ്യാജ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചവർക്കെതിരെ കുവൈത്തിൽ കർശന നടപടി

വെള്ളിയാഴ്ച മാർക്കറ്റിൽ വ്യാപക പരിശോധന നടത്തിയ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ വിൽപ്പന നടത്തിയിരുന്ന നൂറുകണക്കിന് കള്ള ഉൽപ്പന്നങ്ങളാണ് അധികൃതർ പരിശോധനയ്ക്കിടെ കണ്ടെത്തിയത്.…

അധികാരക്കസേരകളിൽ പകുതിയോളം പെൺകരുത്ത്! ഗൾഫ് രാജ്യങ്ങളിൽ സ്ത്രീശാക്തീകരണത്തിന് പുതിയ ചരിത്രമെഴുതി കുവൈത്ത്

സ്ത്രീ ശാക്തീകരണ രംഗത്ത് മറ്റു ഗൾഫ് രാജ്യങ്ങളെ അപേക്ഷിച്ച് കുവൈത്തി വനിതകൾ ശ്രദ്ധേയ മുന്നേറ്റം കൈവരിച്ചതായി റിപ്പോർട്ട്. സർക്കാർ, സ്വകാര്യ മേഖലകളിലെ ഉയർന്ന തസ്തികകളിൽ ഏകദേശം 48 ശതമാനവും വനിതകളുടെ സാന്നിധ്യമാണ്…

കുവൈത്തിൽ ഫ്രൈഡേ മാർക്കറ്റിൽ വൻ റെയ്ഡ്; പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ ഫ്രൈഡേ മാർക്കറ്റിൽ (സൂഖ് അൽ ജുമുഅ) വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ ശക്തമായ പരിശോധനയിൽ വൻ വ്യാജ ഉൽപ്പന്ന ശേഖരം പിടിച്ചെടുത്തു. വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും…

പഠനത്തിലും കലാപ്രവർത്തനങ്ങളിലും മിടുക്കി: മലയാളി വിദ്യാർഥിനിയുടെ മരണത്തിൽ കുവൈത്ത് സിഐഡി അന്വേഷണം ആരംഭിച്ചു; മൃതദേഹം ഉടൻ നാട്ടിലെത്തിക്കും

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ച മലയാളി വിദ്യാർഥിനി ഫെബ ബിജു മാണിയുടെ മരണത്തിൽ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റ് (സിഐഡി) അന്വേഷണം ആരംഭിച്ചു. സ്കൂൾ വിട്ടെത്തിയതിന് പിന്നാലെ…

ആശ്രിതരുടെ സിവിൽ ഐഡി കാര്യങ്ങൾ ഇനി മൊബൈലിലൂടെ; PACIയുടെ പുതിയ സഹേൽ സേവനം അറിയൂ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏകീകൃത സർക്കാർ ആപ്പായ ‘സഹേൽ’ (Sahel) വഴി പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). സ്പോൺസർഷിപ്പിലുള്ള ആശ്രിതരുടെ (Dependents) സിവിൽ…

ചരക്കുകള്‍ക്ക് മുന്‍കൂട്ടി കസ്റ്റംസ് ക്ലിയറന്‍സ് നേടാം; പദ്ധതിയുമായി കുവൈറ്റ്

കുവൈറ്റ് കര അതിർത്തികൾ വഴി നടത്തുന്ന ചരക്കുനീക്കം കൂടുതൽ വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് പുതിയ “പ്രീ-ക്ലിയറൻസ്” സംവിധാനം ആരംഭിച്ചു. വാണിജ്യ ചരക്ക് ഗതാഗതം സുഗമമാക്കുക, രേഖാപരമായ നടപടികൾ…

സ്ക്രാപ്പ്‌യാർഡിൽ മിന്നൽ പരിശോധന: നിയമലംഘകർ കുടുങ്ങി, നിരവധി തൊഴിലാളികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യവസായ മേഖലകളിലെ നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അധികൃതർ പരിശോധന ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പുലർച്ചെ തെക്കൻ അംഗാരയിലെ സ്ക്രാപ്പ്‌യാർഡ് (Scrapyard) മേഖലയിൽ അധികൃതർ വ്യാപകമായ…

ലൈസൻസ് പോകും, പൂട്ടും വീഴും! കുവൈറ്റിൽ ചട്ടങ്ങൾ ലംഘിച്ച കടകൾ അടച്ചുപൂട്ടി ഫയർ ഫോഴ്‌സ്

കുവൈത്തിലെ ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയയിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി ജനറൽ ഫയർ ഫോഴ്‌സ്. അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത 95 കടകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായും നിരവധി സ്ഥാപനങ്ങൾ ഭരണപരമായി…

ലഹരിവേട്ട ശക്തം; കുവൈറ്റിൽ 9 കേസുകളിലായി 15 പേർ വലയിൽ, വൻ ലഹരിമരുന്ന് ശേഖരം പിടികൂടി!

രാജ്യത്ത് മയക്കുമരുന്ന് കടത്തലിനും ലഹരിപദാർത്ഥങ്ങളുടെ ദുരുപയോഗത്തിനുമെതിരെ ശക്തമായ നടപടി തുടരുന്നതിനിടെ, ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ ഒൻപത് വ്യത്യസ്ത കേസുകളിലായി 15 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.…

സോഷ്യൽ മീഡിയയിൽ വൈറലാകുന്നതെല്ലാം സത്യമല്ല… കുവൈറ്റിൽ പ്രചരിച്ച വ്യാജ പ്രസ്താവനക്കെതിരെ മുന്നറിയിപ്പുമായി അധികൃതർ

കുവൈത്ത് നാഷണൽ ഗാർഡിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രസ്താവനകൾക്കെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്ററിന്റെ പേരിൽ പ്രചരിച്ച ഒരു അറിയിപ്പ് പൂർണമായും വ്യാജമാണെന്നും ഔദ്യോഗിക അക്കൗണ്ടുകൾ…

കുവൈറ്റിലെ ഈ മാർക്കറ്റിൽ വൻ അഗ്നിബാധ; നിരവധി നാശനഷ്ടങ്ങൾ, ആളപായമില്ല 

കുവൈത്തിലെ പടിഞ്ഞാറൻ അബു ഫുതൈറ വ്യാവസായിക മേഖലയിലുള്ള അൽ ഖുറൈൻ സെൻട്രൽ മാർക്കറ്റിൽ വൻ തീപിടിത്തം ഉണ്ടായി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് അൽ-ബൈറാഖ്, അൽ-ഖുറൈൻ ഫയർ സ്റ്റേഷനുകളിൽ…

വാഹനം ഇടിച്ചുനിർത്താതെ പോയി; കുവൈത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലുണ്ടായ വാഹനാപകടത്തിൽ 60 വയസ്സുകാരനായ ജോർദാൻ സ്വദേശി കൊല്ലപ്പെട്ടു. ഹവല്ലിയിലെ മൂസ ബിൻ നുസൈർ സ്ട്രീറ്റിലാണ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയ ഈ ദാരുണ സംഭവം…

‌‌‌ജീവനക്കാരന് ആശ്വാസം; കുവൈത്ത് മന്ത്രാലയത്തിന്റെ ഉത്തരവിന് തിരിച്ചടി, നിർണായക കോടതി വിധി ഇങ്ങനെ

കുവൈത്ത് സിറ്റി: ജീവനക്കാരന് ഏഴ് ദിവസത്തെ ശമ്പളം പിഴയായി ചുമത്തിക്കൊണ്ട് കുവൈത്ത് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി റദ്ദാക്കി. അച്ചടക്ക നടപടികളിലെ…

കുവൈറ്റിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന: പ്രവാസികൾ പിടിയിൽ, ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിർഖാബ് മേഖലയിൽ നിരോധിത പുകയില ഉൽപ്പന്നമായ ‘തുംബാക്ക്’ (പാൻമസാല/ഗുട്ക/ഖൈനി) വിൽപ്പന നടത്തിവന്ന നാല് ഏഷ്യൻ പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വിൽപ്പനയിലൂടെ സമാഹരിച്ച…

ടാക്സി ഡ്രൈവർമാരുടെ സിവിൽ ഐഡി ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; കുവൈത്തിൽ ‘ഹൈടെക്’ യുവതി പിടിയിൽ, ഇരയായത് 70-ലധികം പ്രവാസികൾ!

കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർമാരുടെ ഔദ്യോഗിക വിവരങ്ങളും ഡിജിറ്റൽ ആപ്പുകളും ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുപ്പതുകാരിയായ യുവതി കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള എഴുപതിലധികം…

സർക്കാർ ഭൂമി കൈയേറിയാൽ ഇനി രക്ഷയില്ല! കുവൈത്തിൽ നിയമലംഘകർക്കെതിരെ കർശന നടപടി

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കൈയേറ്റങ്ങളെയും നിയമലംഘനങ്ങളെയും ഒരുതരത്തിലുമുള്ള ഇളവില്ലാതെ നേരിടുമെന്ന് കുവൈത്ത് യുവജന-കായികകാര്യ മന്ത്രി താരിഖ് അൽ-ജലാഹ്മ വ്യക്തമാക്കി. സർക്കാർ ഭൂമികൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയതായും നിലവിൽ നടക്കുന്ന പരിശോധനകളിൽ നിയമങ്ങൾ…

സംഘർഷം കനക്കുമ്പോൾ തൊഴിൽ വിപണിക്കും തിരിച്ചടി; കുവൈറ്റിൽ നിരവധി ജോലികൾ ഇനി റെഡ് ലിസ്റ്റിൽ

കുവൈത്തിലെ ബാങ്കിംഗ് മേഖലയിൽ പ്രവാസികൾക്ക് വ്യക്തിഗത വായ്പകൾ അനുവദിക്കുന്നതിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. സ്വദേശിവൽക്കരണം ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുള്ള തസ്തികകളെ ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തിയാണ് പല ബാങ്കുകളും ധനസഹായം…

20 വർഷത്തെ കാത്തിരിപ്പിന് വിരാമം; അബ്ദുൽ റഹീമിന്റെ മോചനത്തിന് ഇനി ദിവസങ്ങൾ മാത്രം…

സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഈ മാസം 20ന് നടക്കാനിരിക്കുകയാണെന്ന് റിപ്പോർട്ട്. വർഷങ്ങളായി തുടരുന്ന നിയമനടപടികൾക്കും ജീവപര്യന്തം ശിക്ഷയ്ക്കുമൊടുവിൽ ദിയ തുക സമാഹരിച്ചതോടെയാണ് മോചന…

സിവിൽ ഐഡി ഇന്റഗ്രേഷൻ ഇനി മിനിറ്റുകൾക്കകം! വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം, സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ഗൈഡ്

സഹേൽ ആപ്ലിക്കേഷൻ വഴി ഇലക്ട്രോണിക് ആയി സിവിൽ ഐഡി നമ്പർ ഇന്റഗ്രേഷൻ ഇടപാട് പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) വിശദീകരിച്ചിട്ടുണ്ട്. അതോറിറ്റി പ്രകാരം, ഉപയോക്താക്കൾ ഇനിപ്പറയുന്നവ…

ചൂട് കനക്കുന്നു; കുവൈറ്റിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം കുറച്ചേക്കും

വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനായി കുവൈത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി സമയം കുറയ്ക്കാനുള്ള നിർദേശത്തിന് സിവിൽ സർവീസ് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതായി റിപ്പോർട്ട്. അൽ റായ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…

ജാ​ഗ്രത വേണം! കുവൈത്തിൽ ഇനി പൊള്ളും ദിനങ്ങൾ

കുവൈത്തിൽ വേനൽക്കാലം ശക്തിപ്രാപിക്കുന്നതോടെ വരും ദിവസങ്ങളിൽ താപനില കുത്തനെ ഉയരുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ മുന്നറിയിപ്പ് നൽകുന്നു. വേനലിന്റെ വരവറിയിക്കുന്ന അൽ ഷാർത്തൈൻ ഘട്ടത്തിലാണ് രാജ്യം ഇപ്പോൾ. നിലവിൽ പകൽ…

പ്രവാസികൾക്ക് ഇരുട്ടടി; കുവൈറ്റിൽ വായ്പാ നിബന്ധനകൾ കടുപ്പിക്കുന്നു; തിരിച്ചടവ് മുടങ്ങുമെന്ന ആശങ്കയിൽ ബാങ്കുകൾ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കിംഗ് മേഖലയിൽ പ്രവാസികൾക്ക് വായ്പ നൽകുന്ന കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബാങ്കുകൾ തീരുമാനിച്ചു. രാജ്യത്ത് ശക്തമായി തുടരുന്ന സ്വദേശിവൽക്കരണ നടപടികൾ പ്രവാസികളുടെ തൊഴിൽ സുരക്ഷയെ ബാധിക്കുമെന്ന…

കുവൈത്തിൽ മുനിസിപ്പാലിറ്റിയുടെ മിന്നൽ പരിശോധന: നിർമ്മാണ മേഖലയിൽ സുരക്ഷാ വീഴ്ച, ഇത്രയധികം സൈറ്റുകൾക്ക് മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഹവല്ലി ഗവർണറേറ്റിലെ വിവിധ നിർമ്മാണ-നവീകരണ സൈറ്റുകളിൽ കുവൈറ്റ് മുനിസിപ്പാലിറ്റി സുരക്ഷാ വിഭാഗം നടത്തിയ വിപുലമായ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 27 നിർമ്മാണ…

ബംപർ സമ്മാനം ഇത്തവണയും ആർക്കുമില്ല! യുഎഇ ലക്കി ഡേയിൽ മൂന്ന് പ്രവാസികൾക്ക് ലക്ഷങ്ങളുടെ ഭാഗ്യം

ദുബായ്: യുഎഇ ലക്കി ഡേ ലോട്ടറി നറുക്കെടുപ്പിൽ പ്രവാസികൾക്ക് വീണ്ടും സമ്മാനപ്പെരുമഴ. ലക്കി ചാൻസ് ഐഡി വിഭാഗത്തിൽ ഭാഗ്യം തുണച്ച മൂന്ന് പ്രവാസികൾക്ക് 50,000 ദിർഹം വീതം സമ്മാനം ലഭിച്ചു. ഏകദേശം…

പ്രവാസികൾക്ക് ഇരുട്ടടി; വിമാനക്കൂലി കുതിച്ചുയരും, ഗൾഫ് പ്രതിസന്ധിയിൽ വലഞ്ഞ് വ്യോമയാന മേഖല

കുവൈറ്റ് സിറ്റി: ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വിമാനയാത്രയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം തടസ്സപ്പെട്ടതിനെത്തുടർന്ന് വിമാന ഇന്ധനത്തിന് റെക്കോർഡ് വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.…

സിവിൽ ഐഡി സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘സാഹേൽ’ ആപ്പിൽ പുതിയ ഫീച്ചറുമായി PACI

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ഔദ്യോഗിക സർക്കാർ ആപ്പായ ‘സാഹേൽ’ (Sahel)…

നിയമവിരുദ്ധ ടാക്സി സർവീസ്; കുവൈത്തിൽ നാല് പ്രവാസികൾ പിടിയിൽ

കുവൈത്തിൽ സ്വകാര്യ വാഹനങ്ങൾ അനധികൃതമായി ടാക്സിയായി ഉപയോഗിച്ച് യാത്രക്കാരെ കടത്തിയ നാല് പ്രവാസികളെ ട്രാഫിക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. പതിവ്…

കുവൈറ്റിൽ വീട്ടിൽ വൻ തീപിടിത്തം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മേഖലയിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ സ്ത്രീ മരിച്ചു. കുട്ടികളുൾപ്പെടെ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വീട്ടിൽ…

ചരക്ക് എത്തും മുൻപ് ക്ലിയറൻസ് റെഡി! വ്യാപാര നടപടികൾ വേഗത്തിലാക്കി കുവൈത്ത്

കുവൈത്തിലെ കര അതിർത്തി ചെക്ക്‌പോസ്റ്റുകളിലൂടെ രാജ്യത്തേക്ക് എത്തുന്ന ചരക്കുകൾക്ക് മുൻകൂട്ടി കസ്റ്റംസ് നടപടികൾ പൂർത്തിയാക്കാനാകുന്ന പുതിയ “പ്രീ-ക്ലിയറൻസ്” സംവിധാനം ആരംഭിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ആണ് പുതിയ സേവനം പ്രഖ്യാപിച്ചത്.…

കുവൈത്തിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുവൈത്തിലെ അബ്ബാസിയയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി. മാണി – ലിബി ബിജു ദമ്പതികളുടെ മകൾ ഫെബ…

നിയമം ലംഘിച്ചു; കുവൈറ്റിൽ രണ്ട് ഫാർമസികളുടെ ലൈസൻസ് റദ്ദാക്കി, ഒന്നിന് സസ്പെൻഷൻ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ ആരോഗ്യമേഖലയിൽ കർശന പരിശോധനയുമായി ആരോഗ്യ മന്ത്രാലയം. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് മന്ത്രാലയം റദ്ദാക്കി. ഗുരുതരമായ ചട്ടലംഘനങ്ങൾ നടത്തിയ മറ്റൊരു ഫാർമസിയുടെ പ്രവർത്തനം…

കുവൈറ്റ് വിമാനത്താവളത്തിന്റെ മുഖഛായ മാറും; അത്യാധുനികമായ ടെർമിനൽ-2 നിർമ്മാണം അതിവേഗത്തിൽ; നേരിട്ടെത്തി വിലയിരുത്തി മന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വികസന പദ്ധതിയായ പുതിയ പാസഞ്ചർ ടെർമിനൽ (T2) നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കാൻ നിർദ്ദേശം. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ…

അറിഞ്ഞോ! കുവൈറ്റിൽ ഇനി ഡ്രൈവർ വിസ വിരൽത്തുമ്പിൽ; ‘സഹേൽ’ ആപ്പ് വഴി എല്ലാം എളുപ്പം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ താമസക്കാർക്കും പൗരന്മാർക്കും വലിയ ആശ്വാസമായി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. പുതിയ ആഭ്യന്തര ഡ്രൈവർമാർക്കുള്ള (Domestic Driver) വിസ ഇനി മുതൽ ‘സഹേൽ’ (Sahel) എന്ന ഏകീകൃത…

കുവൈത്തിനെ വെട്ടിച്ച് സൗദിയിലേക്ക് കടന്നു; ഒടുവിൽ അതിർത്തിയിൽ വെച്ച് പിടിവീണു; തടവുപുള്ളിയെ കൈമാറി

കുവൈത്ത് സിറ്റി: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം കുവൈത്തിൽ നിന്ന് രക്ഷപെട്ട തടവുപുള്ളിയെ സൗദി അറേബ്യ പിടികൂടി കുവൈത്തിന് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സുരക്ഷാ സഹകരണത്തിന്റെ ഭാഗമായാണ് നടപടി. സൽമി…

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം; കുവൈറ്റിലെ സ്വർണ്ണക്കടകളിൽ പരിശോധന കർശനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വർണ്ണ വിപണിയിൽ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ട് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 206 സ്വർണ്ണക്കടകളിൽ…

കുവൈറ്റിൽ 20 വാഹനങ്ങളും ടൺ കണക്കിന് മാലിന്യങ്ങളും നീക്കം ചെയ്തു; കർശന നടപടികൾ തുടങ്ങി

കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന്റെയും നിയമലംഘനങ്ങൾ തടയുന്നതിന്റെയും ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റി പരിശോധന കർശനമാക്കി. മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടത്തിയ വിപുലമായ പരിശോധനയിൽ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ…

കുവൈറ്റിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്രവാസി പരിക്ക്; ഉയരത്തിലുള്ള ജോലികൾ ചെയ്യുമ്പോൾ ഈ സുരക്ഷാ മാനദണ്ഡങ്ങൾ ശ്രദ്ധിക്കണം

ബയാൻ പ്രദേശത്തെ ഒരു വീട്ടിൽ ഉയരത്തിൽ നിന്ന് വീണ് കുടുങ്ങിയ തൊഴിലാളിയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. അപകട വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഉയരത്തിൽ…

ലേബലിൽ ‘വാഷ്’, ഉള്ളിൽ മാരക ലഹരി! കുവൈറ്റിലേക്ക് വന്ന കൊറിയർ പാർസലുകൾ പരിശോധിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടി

യുകെയിൽ നിന്ന് കൊറിയർ പാർസലുകളിലൂടെ കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങൾ കസ്റ്റംസ് അധികൃതർ തടഞ്ഞു. കുവൈത്ത് കസ്റ്റംസിന്റെ ടാർഗെറ്റിംഗ് ടീമാണ് സംശയാസ്പദമായ രീതിയിൽ എത്തിയ പാർസലുകൾ പരിശോധിച്ച് നിരോധിത രാസവസ്തുക്കൾ…

വല വീശിയാൽ പണി കിട്ടും! കുവൈറ്റിലെ ഈ മേഖലയിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്ക്

കുവൈത്തിലെ അൽ ഹൈഷാൻ–അൽ റഷ്ദാൻ സമുദ്ര മേഖലയിൽ മത്സ്യബന്ധനത്തിന് പൂർണ വിലക്ക് ഏർപ്പെടുത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെയും സമുദ്രജീവ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്റെയും ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ്…

സ്റ്റിയറിങ് പിടിക്കാനുമുൻപ് പുതിയ പാഠങ്ങൾ പഠിക്കണം! ഡ്രൈവിങ് പരിശീലനത്തിൽ വലിയ മാറ്റവുമായി ദുബായ്

ആധുനിക വാഹന സാങ്കേതികവിദ്യകൾക്ക് അനുസരിച്ച് ഡ്രൈവിങ് പരിശീലന രംഗത്ത് വലിയ മാറ്റങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക…

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കൂ! അനുമതിയില്ലാത്ത എയർലൈൻസുകൾക്കെതിരെ മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സർവീസ് നടത്താൻ ഔദ്യോഗിക അനുമതി ലഭിക്കാത്ത എയർലൈൻ കമ്പനികളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുകയോ റിസർവേഷൻ നടത്തുകയോ ചെയ്യരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)…

ജാഗ്രത! കുവൈറ്റിൽ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾ വ്യാപിക്കുന്നു; ചതിക്കുഴിയിൽ വീഴരുതെന്ന് മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പ് വ്യാപിക്കുന്നതായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ട്രാഫിക് പിഴകൾ അടയ്ക്കാനുണ്ടെന്ന വ്യാജ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ പണം…

പ്രവാസികൾ ജാഗ്രതൈ!; സോഷ്യൽ മീഡിയ വഴി ടയർ വിൽപ്പന, പരിശോധനയിൽ തെളിഞ്ഞത് വൻ തട്ടിപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി അധികൃതർ നടത്തിയ പരിശോധനയിൽ വൻതോതിൽ ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ പിടികൂടി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വിൽപനയ്‌ക്കായി സൂക്ഷിച്ചിരുന്ന 60-ഓളം ടയറുകളാണ്…

കുവൈറ്റിൽ ഇറാന്റെ കടന്നുകയറ്റ പദ്ധതി? ഈ സ്ഥലത്തെ ലക്ഷ്യമിട്ട് ഐ.ആർ.ജി.സി; ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തന്ത്രപ്രധാനമായ ബുബിയാൻ ദ്വീപിനെ ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നുഴഞ്ഞുകയറ്റത്തിന് പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കുവൈറ്റ് അതിർത്തിക്കുള്ളിൽ കടന്നുകയറി രാജ്യത്ത് അസ്ഥിരതയുണ്ടാക്കാനുള്ള ഇറാന്റെ…

പ്രതിസന്ധി രൂക്ഷമാകുന്നു; കുവൈറ്റ് സമ്പദ്‌വ്യവസ്ഥയിൽ കനത്ത ഇടിവ്, ആശങ്കയോടെ പ്രവാസികളും

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് കനത്ത ഭീഷണിയാകുന്നു. മേഖലയിലെ രാഷ്ട്രീയ അനിശ്ചിതത്വം കാരണം എണ്ണ കയറ്റുമതി തടസ്സപ്പെടുന്നതും ഹോർമുസ് കടലിടുക്കിന്റെ അടച്ചുപൂട്ടൽ…

വിനോദം അതിരുവിട്ടു! കുവൈറ്റിൽ ജെറ്റ് സ്കി ഉപയോഗിച്ച് ബീച്ചിൽ പ്രശ്നമുണ്ടാക്കിയ ഏഴുപേർ അറസ്റ്റിൽ

ജെറ്റ് സ്കികൾ ഉപയോഗിച്ച് സമുദ്രസഞ്ചാരികളെ ശല്യം ചെയ്ത സംഭവത്തിൽ ഏഴുപേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച്…

കുവൈറ്റിൽ താമസസ്ഥലത്ത് പ്രവാസി തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ; സംഭവത്തിൽ അന്വേഷണം

കുവൈത്തിൽ പ്രവാസി തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഏഷ്യൻ സ്വദേശിയായ തൊഴിലാളിയെയാണ് താമസ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. സഹപ്രവർത്തകരാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര…

ഹാന്റവൈറസ്; ജാഗ്രത നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം; ഈ മുൻകരുതലുകൾ ഉറപ്പായി ശ്രദ്ധിക്കണം

ഹാന്റാ വൈറസിനെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം രംഗത്ത്. എലികളിലൂടെയും അവയുടെ വിസർജ്യങ്ങളിലൂടെയും പകരുന്ന ഈ വൈറസിനെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. രോഗവ്യാപന സാധ്യത നിലവിൽ…

പുറത്തേക്ക് ഇറങ്ങും മുൻപ് രണ്ട് വട്ടം ചിന്തിക്കണം; കുവൈറ്റിൽ ചൂടും പൊടിക്കാറ്റും നിറഞ്ഞ പുതിയ സീസൺ തുടക്കം

കുവൈത്തിൽ അതിശക്തമായ ചൂടിനും പൊടിക്കാറ്റിനും തുടക്കമാകുന്ന ‘അൽ ഷർതൈൻ’ കാലയളവിന് തുടക്കമായി. കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പുപ്രകാരം, ഈ ഘട്ടത്തിൽ താപനില കുത്തനെ ഉയരുകയും ശക്തമായ പൊടിക്കാറ്റുകൾ അനുഭവപ്പെടുകയും ചെയ്യും. രാജ്യത്തിന്റെ വിവിധ…

കുവൈറ്റിൽ വീടിനുള്ളിൽ തീപിടുത്തം; അഞ്ച് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

കുവൈത്തിലെ സബാഹ് അൽ അഹ്മദ് മേഖലയിലെ ഒരു വീടിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക്…

കുവൈറ്റിൽ അനധികൃത അറവുശാലകൾ പൂട്ടിച്ചു; ഇന്ത്യക്കാരുൾപ്പെടെ പ്രവാസികൾ പിടിയിൽ

കബ്ദ്: കുവൈറ്റിലെ കബ്ദ് മേഖലയിൽ നഗരസഭ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് അനധികൃത അറവുശാലകൾ പൂട്ടിച്ചു. നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഈ കേന്ദ്രങ്ങളിൽ നിന്ന് 10 ഏഷ്യൻ പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥർ…

കുവൈറ്റ് യാത്രികർ ശ്രദ്ധിക്കുക! ഫിഫ്ത് റിങ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; മാറ്റങ്ങൾ ഈ ദിവസം മുതൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന പാതകളിലൊന്നായ ഫിഫ്ത് റിങ് റോഡിൽ നാളെ മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി സാൽമിയ ഭാഗത്തേക്കുള്ള പാതയിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. പൊതുമരാമത്ത്…

കുവൈത്തിലെ ഈ സ്ഥലത്ത് അനധികൃത തെരുവുചന്തകൾക്ക് പൂട്ടിട്ടു; നഗരസഭയുടെ മിന്നൽ പരിശോധന

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിന് കീഴിലുള്ള മഹ്ബൂല മേഖലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത തെരുവുചന്തകൾക്കെതിരെ ശക്തമായ നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. പൊതുശുചിത്വവും റോഡ് നിയമങ്ങളും ലംഘിച്ച് പ്രവർത്തിച്ചിരുന്ന മൂന്ന് പ്രധാന താൽക്കാലിക…

കുവൈറ്റിൽ 2,700 കോടിയുടെ വമ്പൻ തട്ടിപ്പ്: സ്വദേശിക്കും പ്രവാസികൾക്കും ശിക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റിനെ നടുക്കിയ വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണ്ണായക വിധി പുറപ്പെടുവിച്ച് ക്രിമിനൽ കോടതി. 98 ദശലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 2,700 കോടിയിലധികം രൂപ) തട്ടിയെടുത്ത കേസിൽ…

കുവൈറ്റിൽ വീടിനുള്ളിൽ ‘അറവുശാലയും’ ഹോട്ടലും; പിടിച്ചെടുത്തത് കിലോക്കണക്കിന് ചീഞ്ഞഴുകിയ ഇറച്ചി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികൾ താമസിക്കുന്ന കെട്ടിടത്തിനുള്ളിൽ ലൈസൻസില്ലാതെയും അതീവ അശാസ്ത്രീയമായും പ്രവർത്തിച്ചു വന്നിരുന്ന ഹോം റെസ്റ്റോറന്റ് മുനിസിപ്പാലിറ്റി അധികൃതർ റെയ്ഡ് ചെയ്ത് പൂട്ടി. സ്വകാര്യ താമസസ്ഥലം വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും…

പേപ്പറുകൾക്ക് വിട, ഡിജിറ്റലിന് സ്വാഗതം! കുവൈത്തിൽ സർക്കാർ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ!

പൊതുജന സേവനങ്ങൾ കൂടുതൽ ലളിതവും വേഗതയേറിയതുമായ രീതിയിൽ ലഭ്യമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ പേപ്പർലെസ് സേവന പദ്ധതിക്ക് തുടക്കമിട്ടു. സഹേൽ (Sahel) ആപ്പ്, സിറ്റിസൺ സർവീസ് സെന്ററുകൾ, ഡ്രൈവ്-ത്രൂ സൗകര്യങ്ങൾ എന്നിവയിലൂടെ…

പേടി വേണ്ട; കുവൈറ്റ് സുരക്ഷിതം, സംശയാസ്പദ കേസുകളില്ലെന്ന് ആരോഗ്യ വകുപ്പ്

ലോകത്ത് വീണ്ടും ആശങ്ക ഉയർത്തി ഹാന്റ വൈറസ്. അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിച്ചിരുന്ന എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വിവിധ രാജ്യങ്ങൾ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇതുമായി…

കുവൈറ്റ് ആരോഗ്യമേഖലയ്ക്ക് കരുത്തായി ഈ രാജ്യത്തു നിന്നുള്ള നഴ്സുമാർ; കൂടുതൽ ജോലി സാധ്യതകൾ

കുവൈത്തിലെ ആരോഗ്യ മേഖലയിൽ ഇൻഡോനേഷ്യൻ നഴ്‌സുമാർക്ക് വൻ അവസരം. രാജ്യത്ത് നിലവിൽ ഏകദേശം 450 ഇൻഡോനേഷ്യൻ നഴ്‌സുമാർ സേവനമനുഷ്ഠിക്കുന്നതിനിടെ, പുതിയതായി ആയിരത്തിലധികം പേർ കൂടി ജോലി നേടുന്നതിനായി അപേക്ഷ സമർപ്പിച്ചതായി റിപ്പോർട്ടുകൾ…

കുവൈത്തിലെ പുതിയ തൊഴിൽ ട്രാൻസ്ഫർ നിയമം ഹിറ്റ്! ആദ്യ ആഴ്ചയിൽ തന്നെ നേട്ടമായത് അയ്യായിരത്തിലധികം പ്രവാസികൾക്ക്

കുവൈത്തിൽ തൊഴിൽ വിസ മാറ്റത്തിന് ഇളവ് നൽകിയ പുതിയ തീരുമാനത്തിന് വൻ പ്രതികരണം. തീരുമാനം പ്രാബല്യത്തിൽ വന്ന ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ 5,600-ലധികം പ്രവാസികൾക്ക് തൊഴിൽ ട്രാൻസ്ഫർ സൗകര്യം ലഭിച്ചതായി റിപ്പോർട്ടുകൾ…

വിമാനം വൈകിയോ? ബാഗേജ് നഷ്ടമായോ? ഇനി പരാതി പറയാൻ ‘സഹേൽ’ ആപ്പിൽ ഒരു ക്ലിക്ക് മതി!

യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേഗത്തിലുള്ള തുടർനടപടികൾ ഉറപ്പാക്കുന്നതിനും സഹേൽ ആപ്ലിക്കേഷൻ വഴി വിമാന ഗതാഗതവുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) യാത്രക്കാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.ഫ്ലൈറ്റ്…

യാത്രക്കാർ ആശങ്കപ്പെടേണ്ട; വിമാനങ്ങൾ പുനഃക്രമീകരിച്ചു, പകര സംവിധാനങ്ങളുമായി കുവൈറ്റ് എയർവേയ്‌സ്

കുവൈറ്റ് സിറ്റി: വിമാനങ്ങൾ പുനഃക്രമീകരിച്ചതിനെത്തുടർന്ന് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സജീവ ഇടപെടലുമായി കുവൈറ്റ് എയർവേയ്‌സ് രംഗത്ത്. ഷെഡ്യൂളുകളിൽ മാറ്റം വന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് തടസ്സമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ വിമാനങ്ങളിൽ സൗകര്യമൊരുക്കിയതായി വിമാനക്കമ്പനി…

കുവൈത്ത് വ്യോമപരിധിയിൽ ഡ്രോൺ ആക്രമണം

ഞായറാഴ്ച പുലർച്ചെ കുവൈത്ത് വ്യോമപരിധിയിൽ അതിക്രമിച്ചു കയറിയ ഡ്രോണുകളെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. മന്ത്രാലയം പുറത്തിറക്കിയ ആറാമത് പ്രസ്താവന പ്രകാരം, പുലർച്ചെയോടെയാണ് അജ്ഞാത ഡ്രോണുകൾ രാജ്യത്തിന്റെ…

മരുഭൂമിയിൽ ‘മണൽവേട്ട’; കുവൈറ്റിൽ പ്രവാസികൾ പിടിയിൽ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-സൽമി മരുഭൂമിയിൽ നിയമവിരുദ്ധമായി മണൽ കടത്താൻ ശ്രമിച്ച പ്രവാസി സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സിറിയൻ, ഈജിപ്ഷ്യൻ, ബംഗ്ലാദേശ് സ്വദേശികളായ പ്രവാസികളാണ് പിടിയിലായത്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച്…

കുവൈറ്റ് എയർപോർട്ടിൽ വൻ സിഗരറ്റ് കള്ളക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരും പ്രവാസിയും കുടുങ്ങി

കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി നടന്ന വൻ സിഗരറ്റ് കടത്ത് സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. രണ്ട് കുവൈറ്റി കസ്റ്റംസ് ഇൻസ്പെക്ടർമാരും ഒരു ബംഗ്ലാദേശി ശുചീകരണ തൊഴിലാളിയുമാണ്…

എന്തൊരു ദുരിതമിത്! കുവൈറ്റ് എയർവേയ്‌സിൽ ടിക്കറ്റ് റദ്ദാക്കലും നിരക്ക് വർദ്ധനയും; പണം തിരികെ ലഭിക്കാതെ യാത്രക്കാർ ദുരിതത്തിൽ

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്‌സ് വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതും ടിക്കറ്റ് നിരക്കിലുണ്ടായ അമിത വർദ്ധനയും യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മെയ്, ജൂൺ മാസങ്ങളിലെ നിരവധി ബുക്കിംഗുകൾ എയർലൈൻ റദ്ദാക്കിയതോടെ പ്രവാസി മലയാളികൾ…

കുവൈറ്റിൽ റോഡ് മുറിച്ചുകടക്കുന്നവർ സൂക്ഷിക്കുക! നിയമം തെറ്റിച്ചാൽ കീശ കീറും; കടുപ്പിച്ച് ട്രാഫിക് വിഭാഗം

കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കെതിരെ കർശന നടപടിയുമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് രംഗത്തെത്തിയിരിക്കുകയാണ്. നിശ്ചിതമല്ലാത്ത ഇടങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നത് കാൽനടയാത്രക്കാരുടെയും വാഹനയാത്രക്കാരുടെയും ജീവന് ഭീഷണിയാണെന്നും ഇത്തരം…

പ്രവാസി മലയാളികളെ നിങ്ങൾ അറിഞ്ഞോ? ഇനി കുവൈത്തിലേക്ക് വരുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം;മെഡിക്കൽ പരിശോധനയിൽ വൻ മാറ്റങ്ങൾ!

കുവൈത്തിൽ പുതിയ വിസയിൽ എത്തുന്ന പ്രവാസികൾക്ക് നാട്ടിൽ വെച്ച് നടത്തുന്ന ആരോഗ്യ പരിശോധനാ സംവിധാനം കൂടുതൽ കർശനമാക്കി ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഗൾഫ് ആരോഗ്യ കൗൺസിലിന്റെ പരിഷ്കരിച്ച ‘വാഫിദ്’ പദ്ധതി പ്രകാരം…

 “വേഗം പണം ഇരട്ടിയാകും”… ഒടുവിൽ അക്കൗണ്ട് ശൂന്യം! സെൻട്രൽ ബാങ്കിന്റെ ഈ മുന്നറിയിപ്പ് അറിയാതെ പോകല്ലേ..

കുവൈത്തിൽ വേഗത്തിൽ ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളെതിരെ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയ, ടെലിഗ്രാം ഗ്രൂപ്പുകൾ, വ്യാജ വെബ്സൈറ്റുകൾ എന്നിവ വഴി ആളുകളെ കുടുക്കി…

കുവൈറ്റിൽ വീടിന്റെ ബേസ്മെന്റിൽ തീപിടിത്തം; ആളപായമില്ല

കുവൈത്തിലെ അൽ നുസ്ഹ മേഖലയിൽ വീടിന്റെ ബേസ്മെന്റിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേന നിയന്ത്രണവിധേയമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീ പടർന്നതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി ആദ്യം വീടിനുള്ളിലുണ്ടായിരുന്നവരെ സുരക്ഷിതമായി…

കുവൈറ്റിൽ അനധികൃത സ്റ്റാളുകളിൽ റെയ്ഡ്, 10 പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിലെ മഹ്ബൂല മേഖലയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന താൽക്കാലിക കടകൾക്കെതിരെ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ 10 പ്രവാസികൾ അറസ്റ്റിലായി. മൂന്ന് അനധികൃത സ്റ്റാളുകൾ അടച്ചുപൂട്ടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മദി ഗവർണറേറ്റ്…

കുട്ടികളെ മാനസികമായി പീഡിപ്പിച്ച് ‘അമ്മ; കടുത്ത ശിക്ഷ വിധിച്ച് കോടതി

സ്വന്തം മക്കളെ മാനസികമായി പീഡിപ്പിച്ച കേസിൽ അമ്മയ്ക്ക് 2,000 കുവൈത്തി ദിനാർ പിഴ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കുട്ടികളുടെ പിതാവിനെതിരെ കസ്റ്റഡി അവകാശം നഷ്ടപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കുട്ടികളെ ഉപയോഗിച്ചെന്നും…

വർഷങ്ങളായി ഒളിവിൽ, ഒടുവിൽ ദുബായിൽ പിടിവീണു; കുവൈത്തിലെ വൻ തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

പൊതുമുതൽ തട്ടിപ്പും രേഖ വ്യാജവൽക്കരണവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന കുവൈത്തി പ്രതിയെ ദുബായിൽ അറസ്റ്റ് ചെയ്തു. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. യുഎഇ അധികൃതരുമായി നടത്തിയ സംയുക്ത…

വൈദ്യുതി പ്രതിസന്ധി; കുവൈറ്റിൽ ഫാക്ടറികളുടെ പ്രവർത്തന സമയത്തിൽ മാറ്റം

കുവൈത്തിൽ വേനൽച്ചൂട് രൂക്ഷമായതോടെ വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലേക്ക് ഉയർന്നു. ഇതിനെ തുടർന്ന് വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി വ്യവസായ മേഖലയിലേക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രി പുറത്തിറക്കിയ…

കുവൈത്തിൽ സ്വകാര്യ ബോട്ടുകൾക്ക് വീണ്ടും അനുമതി, ഈ സമയം മാത്രം സർവീസ്; പക്ഷേ കർശന സുരക്ഷാ നിബന്ധനകളോടെ

കുവൈത്തിൽ സ്വകാര്യ മത്സ്യബന്ധന ബോട്ടുകൾക്കും വിനോദ ബോട്ടുകൾക്കും രാവിലെ 5 മുതൽ വൈകിട്ട് 7 വരെ സർവീസ് നടത്താൻ അനുമതി നൽകി. മേയ് 10 ഞായറാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ…

ലോകത്തിലെ രണ്ടാമത്തെ വലിയ മത്സ്യപ്രജനന കേന്ദ്രം കുവൈത്ത് ബേ; സംരക്ഷണം അനിവാര്യമെന്ന് റിപ്പോർട്ട്

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മത്സ്യപ്രജനന കേന്ദ്രമായ കുവൈത്ത് ബേയുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെയും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ നിർണ്ണായക…

കുവൈത്തിൽ വൻ ലഹരി വേട്ട; നിരവധി ആളുകൾ പിടിയിൽ

ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ വൻ മയക്കുമരുന്ന് ശേഖരവുമായി 10 പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ വിഭാഗം…

കുവൈത്തിൽ പ്രവാസി ബാച്ചിലർമാർ താമസിച്ചിരുന്ന 5 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫർവാനിയ ഗവർണറേറ്റിൽ നിയമം ലംഘിച്ച് ബാച്ചിലർമാർ താമസിച്ചിരുന്ന അഞ്ച് കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതിനെത്തുടർന്ന് ഈ കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം അധികൃതർ…

ഈ വഴി പോകരുത്! യുഎഇയിൽ ഡെലിവറി ബൈക്കുകൾക്ക് ഇനി നിയന്ത്രണം

അബുദാബി നഗരത്തിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് ചില പ്രധാന റോഡുകളിൽ നിരോധനം ഏർപ്പെടുത്തി അബുദാബി മൊബിലിറ്റി ഉത്തരവിറക്കി. മെയ് 15 മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ…

പ്രവാസികളെ ഇനി കുവൈത്തിലെ യാത്രകൾ ഹൈടെക് ആകും; അതും കുറഞ്ഞ ചെലവിൽ

കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതുഗതാഗത സംവിധാനം അടിമുടി പരിഷ്കരിക്കാൻ ഒരുങ്ങി കുവൈറ്റ് സർക്കാർ. വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് വിപുലമായ പദ്ധതികൾ…

അറിഞ്ഞോ? കുവൈത്തിൽ ഹെൽത്ത് കാർഡുകാർക്ക് ഇനി ആശ്വാസം; പുതിയ ഓൺലൈൻ സേവനം തുടങ്ങി

കുവൈറ്റ് ആരോഗ്യ മന്ത്രാലയം തങ്ങളുടെ സേവനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയൊരു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടു. പോഷകാഹാര വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി മുതൽ സർക്കാർ സേവന ആപ്പായ ‘സലേം’…

പേടി വേണ്ട; ഈദിന് വിലക്കയറ്റം ഉണ്ടാവില്ല; തടയാൻ നടപടികൾ നേരത്തെ തന്നെ

ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപണിയിലെ വിലക്കയറ്റവും ക്രമക്കേടുകളും നിയന്ത്രിക്കാൻ കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം (MoCI) വ്യാപക പരിശോധനകൾ ശക്തമാക്കി. ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ മാർക്കറ്റുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലുമായി…

3 തട്ട് കട്ടിൽ വേണ്ട; സൗജന്യ ഇന്റർനെറ്റും ഹെൽത്ത് ക്ലിനിക്കും, ഈ മെച്ചപ്പെട്ട സൗകര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും; തൊഴിലാളികൾക്കായി യുഎഇയുടെ വമ്പൻ പരിഷ്‌കാരങ്ങൾ

യുഎഇയിലെ തൊഴിലാളി താമസകേന്ദ്രങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന് പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് മാനവവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). തൊഴിലാളികൾക്ക് സൗജന്യ ഇന്റർനെറ്റ്, 24 മണിക്കൂർ ക്ലിനിക്കുകൾ, മെച്ചപ്പെട്ട ആരോഗ്യ–സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇനി…

49 വർഷം മുൻപ് മരിച്ചയാൾ 21 പേർക്ക് തിരിച്ചറിയൽ നൽകിയ വമ്പൻ തട്ടിപ്പ്; കുവൈറ്റിൽ കുടുങ്ങിയത് നിരവധി പേർ

1977-ൽ മരിച്ചതായി രേഖകളിൽ ഉൾപ്പെടുത്തിയിരുന്ന ഒരാൾ വർഷങ്ങൾക്കിപ്പുറം 21 പേരെ തന്റെ കുവൈത്തി പൗരത്വ ഫയലിൽ ചേർത്തെന്ന ഞെട്ടിക്കുന്ന വ്യാജ പൗരത്വ കേസ് കുവൈത്തിൽ പുറത്ത്. രാജ്യത്തെ ഏറ്റവും വലിയ തിരിച്ചറിയൽ…

യഥാർത്ഥ സഹോദരങ്ങൾ, എന്നാൽ രേഖകളിൽ വ്യത്യസ്ത കുടുംബങ്ങൾ; ഡി.എൻ.എ പരിശോധനയിൽ പൊളിഞ്ഞത് കുവൈത്തിലെ വൻ പൗരത്വ തട്ടിപ്പ്

കുവൈത്തിൽ പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന കേസ് പുറത്ത്. രക്തബന്ധത്തിൽ സഹോദരങ്ങളായ മൂന്ന് പേർ വ്യാജ രേഖകളുടെ സഹായത്തോടെ വ്യത്യസ്ത കുവൈത്തി കുടുംബങ്ങളിലെ അംഗങ്ങളായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി കുവൈത്ത് പൗരത്വം…

കുവൈറ്റിലെ ഈ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക 

കുവൈത്തിലെ ജാസിം അൽ-ഖറാഫി റോഡിൽ (സിക്സ്ത് റിംഗ് റോഡ്) വെള്ളിയാഴ്ച പുലർച്ചെ മുതൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സബാഹ് അൽ-നാസർ ഭാഗത്തേക്കുള്ള റോഡിലെ അൽ-മസീലയിൽ…

ജോലിക്ക് പോകാതെ കൈപ്പറ്റിയത് 7 കോടി രൂപ; വ്യാജ ഫിംഗർ പ്രിന്റ് തട്ടിപ്പ് കേസിൽ നിർണ്ണായക വിധി

കുവൈത്തിൽ വ്യാജ ഫിംഗർപ്രിന്റ് ഹാജർ രേഖകൾ ഉപയോഗിച്ച് കോടികളുടെ ശമ്പളം തട്ടിയെടുത്ത കേസിൽ ആരോഗ്യ മന്ത്രാലയത്തിലെ ചില ജീവനക്കാർക്കെതിരായ ക്രിമിനൽ കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. ഏകദേശം 2.6 ലക്ഷം…

കുവൈത്തിൽ കാലാവസ്ഥ മാറുന്നു, ജാ​ഗ്രത വേണം; പ്രവചനം ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടുത്ത ചൂടിനൊപ്പം ശക്തമായ പൊടിക്കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

കുവൈത്തിൽ പ്രവാസികൾ താമസിക്കുന്ന ഈ സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി

കുവൈറ്റ് സിറ്റി: പ്രവാസികൾ ധാരാളമായി താമസിക്കുന്ന ജെലീബ് അൽ ഷുയൂഖ് മേഖലയിൽ സുരക്ഷാ ഭീഷണിയുയർത്തുന്ന കെട്ടിടങ്ങൾക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. നിയമലംഘനം കണ്ടെത്തുകയും താമസയോഗ്യമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത 42 കെട്ടിടങ്ങൾ…

വ്യാജ രേഖ ചമച്ച് തട്ടിയത് കോടികൾ, കുവൈത്ത് ആരോ​ഗ്യമന്ത്രാലയത്തിൽ നടന്നത് ആരും ഞെട്ടുന്ന കൊള്ള; ഒടുവിൽ ഉദ്യോ​ഗസ്ഥർക്ക് ശിക്ഷ

കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തെ ഞെട്ടിച്ച ശമ്പള തട്ടിപ്പ് കേസിൽ കുറ്റാരോപിതരായ ഉദ്യോഗസ്ഥരുടെ ശിക്ഷാവിധി കോടതി ശരിവെച്ചു. ഏകദേശം 2.6 ലക്ഷം കുവൈറ്റ് ദീനാർ, അതായത് ഏകദേശം 7 കോടിയിലധികം…

ഗാലറികൾ വീണ്ടും ഉണരുന്നു! കുവൈറ്റിൽ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: നീണ്ട ഇടവേളയ്ക്ക് ശേഷം കുവൈറ്റിലെ കായിക മൈതാനങ്ങൾ വീണ്ടും സജീവമാകുന്നു. രാജ്യത്തെ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ സർക്കാർ ഔദ്യോഗികമായി അനുമതി നൽകി. കായിക മേഖലയെ സ്നേഹിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള…

കുവൈറ്റിൽ മലയാളി പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസലോകത്തെ നോവിലാക്കി വീണ്ടും ഒരു മലയാളി കൂടി ഹൃദയാഘാതം മൂലം വിടവാങ്ങി. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് കുവൈറ്റിൽ അന്തരിച്ചത്. ഒരു സ്വദേശി…

പീഡിപ്പിച്ച് ​ഗർഭിണിയാക്കിയെന്ന് പരാതി; യുവാവ് കോടതിയിൽ നിരപരാധി, പരാതിക്കാരിയായ പ്രവാസി യുവതിക്ക് കഠിനതടവ്! ഞെട്ടിച്ച് കുവൈത്ത് കോടതി വിധി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ച യുവതിക്ക് തിരിച്ചടിയായി കുവൈറ്റ് കോടതിയുടെ വിധി. ലൈംഗിക പീഡനക്കേസിൽ പ്രതിയായിരുന്ന വിദേശി യുവാവിനെ കുറ്റവിമുക്തനാക്കിയ കോടതി, പരാതിക്കാരിയായ യുവതിക്ക് ഏഴ് വർഷത്തെ…

സോഷ്യൽ മീഡിയയിലെ ‘ഇറാൻ അനുകൂല പോസ്റ്റുകൾ’: കുവൈത്തിൽ നാലു പേർക്ക് തടവുശിക്ഷ; 50 പേർക്ക് പിഴ

കുവൈത്തിൽ വിഭാഗീയത പ്രോത്സാഹിപ്പിക്കുകയും ഇറാനെ അനുകൂലിച്ച് പ്രചാരണം നടത്തുകയും ചെയ്ത കേസിൽ നാല് പേർക്ക് മൂന്ന് വർഷം വീതം തടവുശിക്ഷ വിധിച്ചു. കുവൈത്ത് ദേശീയ സുരക്ഷാ – ഭീകരവിരുദ്ധ ക്രിമിനൽ കോടതിയാണ്…

വിദേശ മദ്യക്കുപ്പികളും ലക്ഷക്കണക്കിന് രൂപയുമായി പ്രവാസികൾ പിടിയിൽ; കുവൈറ്റിലെ നിയമലംഘകർ ജാഗ്രതൈ!

കുവൈറ്റ് സിറ്റി: ഹാവല്ലി ഗവർണറേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ വൻ മദ്യശേഖരവുമായി രണ്ട് പ്രവാസികൾ പിടിയിലായി. വിൽപനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന 85 കുപ്പി വിദേശ മദ്യവും മദ്യവിൽപനയിലൂടെ സമ്പാദിച്ചതെന്ന്…

കാണുന്നവ എല്ലാം സുരക്ഷിതമല്ല! അപകടകാരിയായ ഉൽപ്പന്നങ്ങളെ കുറിച്ച് കുവൈത്തിന്റെ അടിയന്തര മുന്നറിയിപ്പ്, ഈ സാധനങ്ങൾ തിരിച്ചു വിളിച്ചു

ആരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന ചില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്ന് അധികൃതർ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു. ലെഡ്, കാഡ്മിയം പോലുള്ള വിഷാംശങ്ങൾ കണ്ടെത്തിയതിനാൽ ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിച്ചതായും വ്യക്തമാക്കി.…

സ്വർണ്ണക്കടകൾക്ക് പൂട്ടിട്ട് കുവൈത്ത്; കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്നവർക്ക് എട്ടിന്റെ പണി!

കുവൈത്തിലെ പ്രശസ്തമായ മുബാറക്കിയ മാർക്കറ്റിലെ പത്തോളം സ്വർണ്ണക്കടകൾക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് അധികൃതർ കർശന നടപടി സ്വീകരിച്ചു. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള നിയമപരമായ…

ഇന്ത്യ-കുവൈത്ത് വിമാന സർവീസുകൾ വേഗത്തിൽ പുനരാരംഭിക്കുമോ? നിർണായക ചർച്ചകൾ!

ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സർവീസുകൾ വീണ്ടും പൂർണമായും ആരംഭിക്കുന്നതിലേക്ക് നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യൻ എയർലൈൻസ് സർവീസുകൾ കുവൈത്തിൽ നിന്ന് വേഗത്തിൽ പുനരാരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച നടത്തി.ഇന്ത്യയുടെ…

നിയന്ത്രണം ഇനി ഉപയോക്താക്കൾക്ക്! തെറ്റായ ഓൺലൈൻ ഉള്ളടക്കം ബ്ലോക്ക് ചെയ്യാൻ കുവൈത്തിൽ പുതിയ സംവിധാനം

കുവൈത്തിൽ ഓൺലൈൻ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിൽ പുതിയ സംവിധാനം നടപ്പാക്കി. ഇനി മുതൽ ഉപയോക്താക്കൾക്ക് തന്നെ ചില വെബ്സൈറ്റുകളെയോ ഡിജിറ്റൽ ഉള്ളടക്കങ്ങളെയോ ബ്ലോക്ക് ചെയ്യാനും അൺബ്ലോക്ക് ചെയ്യാനും അപേക്ഷിക്കാനാകും. ഇതിനായി ബന്ധപ്പെട്ട അധികാരികൾ…

നിയമലംഘകർക്ക് ബ്രേക്ക് ഇല്ല… കുവൈറ്റിൽ കഴിഞ്ഞ ആഴ്ചയിൽ 16,000 ഗതാഗത കേസുകൾ

കുവൈത്തിലെ വിവിധ ഗവർണറേറ്റുകളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ ശക്തമായ പരിശോധനകളിൽ ഒരാഴ്ചയ്ക്കിടെ 16,265 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. സുരക്ഷാ നടപടികളുടെ ഭാഗമായി 218 വാഹനങ്ങൾ പിടിച്ചെടുക്കുകയും 46 പേരെ ട്രാഫിക്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy