തായ്ലൻഡിലെ ക്രാബിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിമാനത്തിനുള്ളിൽ യാത്രക്കാർ കൂട്ടമായി എഴുന്നേറ്റ് നിൽക്കുകയും സീറ്റുകൾക്കിടയിലെ ഭാഗത്ത് നിന്ന് ഉച്ചത്തിൽ സംസാരിക്കുകയും ചെയ്ത സംഭവത്തിന്റെ…