Sharjah Police; അപകടകരമായ ഡ്രൈവിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഷാർജയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

Sharjah Police; യുഎഇയിൽ അപകടകരമായ ഡ്രൈവിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഷാർജ പൊലീസാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. റോഡിൽ മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന വിധം…

Uae Labor Law; ജോലിക്ക് ഹാജരായില്ലെങ്കിലും മുഴുവൻ ശമ്പളവും; യുഎഇയിൽ ജീവനക്കാർക്ക് വൻ ആശ്വാസമായി പുതിയ നിയമഭേദഗതി

Uae Labor Law; പകർച്ചവ്യാധിയോ മഹാമാരികയോ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജോലിക്ക് ഹാജരാകാൻ കഴിയാത്ത ജീവനക്കാർക്ക് വലിയ ആശ്വാസവുമായി യുഎഇ. ഇത്തരം സാഹചര്യങ്ങളിൽ അവധിയിലാകുന്ന ജീവനക്കാർക്ക് മുഴുവൻ ശമ്പളവും ലഭിക്കുമെന്നും അവരുടെ വാർഷിക…

 Iranian attacks; ഇറാൻ്റെ മിസൈൽ ആക്രമണം: കുവൈറ്റിനും ബഹ്‌റൈനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎഇ

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. മേഖലയുടെ സുരക്ഷയെ തകർക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.ഈ ആക്രമണങ്ങൾ ബഹ്‌റൈന്റെയും…

Dubai Metro Blue Line; ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട ടണൽ നിർമ്മാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയായി

Dubai Metro Blue Line; ദുബായ് മെട്രോയുടെ പുതിയ പാതയായ ബ്ലൂ ലൈൻ നിർമ്മാണത്തിൽ വലിയ മുന്നേറ്റവുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി . അത്യാധുനിക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയുടെയും സ്മാർട്ട് നിർമ്മാണ…

UAE Visa Grace Period; യുഎഇയിൽ വിസാ ഇളവ് കാലാവധി ഇന്ന് അവസാനിക്കുന്നു; പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം

UAE Visa Grace Period; പ്രാദേശിക യാത്രാ തടസ്സങ്ങൾ കാരണം യുഎഇയിൽ കുടുങ്ങിപ്പോയവർക്ക് അനുവദിച്ചിരുന്ന 30 ദിവസത്തെ ഗ്രേസ് പിരീഡ് ഇന്ന് (ജൂലൈ 9) അവസാനിക്കുന്നു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,…

ദുബൈയിലേക്ക് രക്ഷപ്പെടും മുമ്പേ പിടിവീണു! വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയിൽ നാടകീയ അറസ്റ്റ്

ദുബൈയിലേക്ക് യാത്ര തിരിക്കാൻ എത്തിയതിനിടെ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റും സാമ്പത്തിക തട്ടിപ്പും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ഫിലിപ്പീൻസ് സ്വദേശിനിയെ മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (NAIA) അറസ്റ്റ് ചെയ്തു. 41 വയസുകാരിയായ…

യുഎഇയിലെ ഈ എമിറേറ്റിൽ നാളെ മുതൽ ബസ് ചാർജിൽ വർദ്ധന; കൂടുതൽ അറിയാം

ഷാർജയിലെ പൊതുഗതാഗത ബസുകളിൽ യാത്ര ചെയ്യുന്നവർക്ക് നാളെ (ജൂലൈ 10) മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. യാത്രാനിരക്ക് വർധിപ്പിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നിലവിൽ ബസുകൾക്കുള്ളിൽ…

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ശ്രദ്ധിക്കുക; പുതിയ ബാഗേജ് നിയമത്തിൽ എന്തൊക്കെ മാറ്റങ്ങൾ?

യുഎഇയിൽ സ്വർണത്തിന് ഇന്ത്യയേക്കാൾ കുറഞ്ഞ വില ലഭിക്കുന്നതിനാൽ അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്ന നിരവധി പ്രവാസികൾ ആഭരണങ്ങൾ വാങ്ങാൻ താൽപര്യം കാണിക്കാറുണ്ട്. എന്നാൽ, ഇന്ത്യയുടെ പുതിയ ബാഗേജ് നിയമങ്ങൾ നിലവിൽ വന്നതോടെ നിയമപരമായി…

അറിയാതെ തൊട്ടാലും പണി കിട്ടും! കടലിലായാലും കരയിലായാലും ഇത്തരം വസ്തുക്കളിൽ കൈവെച്ചാൽ യുഎഇയിൽ കോടികളുടെ പിഴ

യുഎഇയുടെ സാംസ്കാരിക പൈതൃകവും പുരാവസ്തു സമ്പത്തും കൂടുതൽ ശക്തമായി സംരക്ഷിക്കുന്നതിനായി കർശന ശിക്ഷാവ്യവസ്ഥകളോടെയുള്ള പുതിയ ഫെഡറൽ നിയമത്തിന് അംഗീകാരം ലഭിച്ചു. നിയമം ലംഘിക്കുന്നവർക്ക് 10 ദശലക്ഷം ദിർഹം (ഒരു കോടി ദിർഹം)…

Abu Dhabi court; ഒരു വോയിസ് മെസ്സേജ്, പോയത് ലക്ഷങ്ങൾ! വാട്സ്ആപ്പിലൂടെ സുഹൃത്തിനെ അധിക്ഷേപിച്ച യുവതിക്ക് അബുദാബിയിൽ കനത്ത പിഴ

Abu Dhabi court; നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഒരു വാട്സ്ആപ്പ് വോയിസ് മെസ്സേജ് അബുദാബിയിൽ ഒരു യുവതിക്ക് വരുത്തിവെച്ചത് ലക്ഷങ്ങളുടെ പിഴ. ഫോൺ എടുക്കാത്തതിലുള്ള ദേഷ്യത്തിന് സുഹൃത്തിനെ വാട്സ്ആപ്പിലൂടെ ചീത്ത വിളിച്ച…

UAE Labor Law; യുഎഇയിൽ തൊഴിൽ കരാർ തിരുത്താൻ തൊഴിലാളിയുടെ സമ്മതം നിർബന്ധം; ശമ്പളവും തസ്തികയും കുറച്ചാൽ നിയമനടപടി

UAE Labor Law; യുഎഇയിൽ തൊഴിലാളിയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ തൊഴിൽ കരാറിലെ വ്യവസ്ഥകൾ മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. ശമ്പളം കുറയ്ക്കുകയോ ജോലിയുടെ പദവിയിൽ മാറ്റം വരുത്തുകയോ ചെയ്യുന്നത്…

35,000 അടി ഉയരത്തിൽ രക്ഷകയായി ‘മലയാളി നഴ്സ്; ദുബായ്-തിരുവനന്തപുരം വിമാനത്തിൽ യാത്രക്കാരിക്ക് പുതുജീവൻ നൽകി പൂജ

35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ അടിയന്തര സാഹചര്യത്തിൽ പെട്ട യാത്രക്കാരിക്ക് തുണയായി മലയാളി നഴ്സ്. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വിമാനത്തിൽ വെച്ച് അവശയായ സ്തനാർബുദ ശസ്ത്രക്രിയ കഴിഞ്ഞ യാത്രക്കാരിക്കാണ്…

Unlicensed Street Vendors; വഴിയോര കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക; അബുദാബിയിൽ താമസക്കാർക്ക് കർശന ജാഗ്രതാനിർദ്ദേശം

Unlicensed Street Vendors; ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാരിൽ നിന്നും വഴിയോര വിൽപനക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനെതിരെ താമസക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. ഇത്തരം വിൽപനക്കാർ വിൽക്കുന്ന ഉൽപ്പന്നങ്ങൾ ഔദ്യോഗിക…

K2 Airways missing flight; ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പോയ വിമാനം കടലിൽ കാണാതായി, റഡാർ-റേഡിയോ ബന്ധം നഷ്‌ടപ്പെട്ടു; കടലിൽ തകർന്നുവീണെന്ന് സംശയം

K2 Airways missing flight; ഷാർജയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട കെ2 എയർവേയ്‌സിന്റെ ബോയിംഗ് കാർഗോ വിമാനം അറബിക്കടലിൽ കാണാതായി. കറാച്ചി തീരത്തിന് സമീപം വെച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി…

ഇ-സ്കൂട്ടർ ഓടിക്കുന്നവർ ശ്രദ്ധിക്കൂ! സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ അപകടം..ഈക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സൈക്കിൾ, ഇ-സ്കൂട്ടർ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുകയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്യുന്നതിനായി ദുബായ് പൊലീസ് പുതിയ ബോധവത്കരണ ക്യാംപെയ്ൻ ആരംഭിച്ചു. ‘സൈക്ലിസ്റ്റുകളുടെയും ഇ-സ്കൂട്ടർ യാത്രികരുടെയും സുരക്ഷയ്ക്കായി ഒന്നിച്ച്’…

പരാതി നൽകാൻ പോയാൽ പണം നഷ്ടമാകും! ‘കൺസ്യൂമർ പ്രൊട്ടക്ഷൻ’ പേരിൽ പുതിയ ഓൺലൈൻ തട്ടിപ്പ്

‘കൺസ്യൂമർ പ്രൊട്ടക്ഷൻ’ (ഉപഭോക്തൃ സംരക്ഷണം) സേവനങ്ങളുടെ പേരിൽ വ്യാജ വെബ്‌സൈറ്റുകളും ലിങ്കുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന സംഘങ്ങളെതിരെ ദുബായ് പൊലീസ് ശക്തമായ മുന്നറിയിപ്പ് നൽകി. പരാതി നൽകാനെന്ന പേരിൽ ഉപഭോക്താക്കളെ…

ഒരുകാലത്ത് കോടികളുടെ സാമ്രാജ്യം… ഇന്ന് ആശുപത്രി കിടക്കയിൽ ഏറ്റെടുക്കാൻ ആരുമില്ല! പ്രവാസജീവിതത്തിന്റെ കണ്ണീർക്കാഴ്ച്ച

അരനൂറ്റാണ്ടിലേറെ യുഎഇയിൽ അധ്വാനിച്ച് ജീവിതം പടുത്തുയർത്തിയ തിരുവനന്തപുരം ശംഖുമുഖം സ്വദേശി മൈക്കിൾ ജെലാസ്റ്റിൻ (75) ഒടുവിൽ നന്മ മനസ്സുകളുടെ കരുതലിൽ ജന്മനാട്ടിലേക്ക് മടങ്ങി. ഒരുകാലത്ത് സർക്കാർ ഉദ്യോഗസ്ഥനായും വിജയകരമായ ബിസിനസുകാരനായും ജീവിച്ചിരുന്ന…

യുഎഇയിൽ ട്യൂഷൻ എടുത്ത് വരുമാനം നേടാൻ ഇനി സർക്കാർ അനുമതി മാത്രം മതി! ആരൊക്കെയാണ് അർഹർ? എങ്ങനെ അപേക്ഷിക്കാം

യുഎഇയിൽ അധ്യാപകർക്കും മറ്റ് പ്രവാസികൾക്കും വിദ്യാർഥികൾക്കും നിയമപരമായി സ്വകാര്യ ട്യൂഷൻ എടുത്ത് അധിക വരുമാനം നേടാൻ അവസരമൊരുക്കുന്ന ‘പ്രൈവറ്റ് ട്യൂട്ടർ പെർമിറ്റ്’ സംവിധാനം നിലവിലുണ്ട്. 2023-ൽ വിദ്യാഭ്യാസ മന്ത്രാലയവും മാനവ വിഭവശേഷി,…

യാത്രയ്ക്കു മുൻപ് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പാക്കൂ! മുംബൈ മഴയിൽ യുഎഇ വിമാന സർവീസുകൾക്കും തിരിച്ചടി

മുംബൈയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ യുഎഇയും മുംബൈയും തമ്മിലുള്ള വിമാന സർവീസുകൾക്ക് വ്യാപകമായ വൈകല്യം നേരിടുന്നു. പ്രതികൂല കാലാവസ്ഥ മൂലം മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ…

New Emirates NBD; പുതിയ അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷം ദിർഹം വരെ ക്യാഷ്ബാക്ക്: എമിറേറ്റ്‌സ് എൻബിഡിയിൽ ‘മെഗാ ഓഫർ’

New Emirates NBD ; യുഎഇയിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ എമിറേറ്റ്‌സ് എൻബിഡി, തങ്ങളുടെ ബാങ്കിൽ പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവർക്കായി ആകർഷകമായ ‘മെഗാ ക്യാഷ്ബാക്ക്’ പദ്ധതി അവതരിപ്പിച്ചു. പുതിയ പ്രയോറിറ്റി ബാങ്കിംഗ്, പ്രൈവറ്റ്…

Indian passport services UAE; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധി: പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

Indian passport services UAE; യുഎഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്ന കരാറിനെച്ചൊല്ലിയുള്ള നിയമപോരാട്ടം മുറുകുന്നു. വർഷം തോറും ആറ് ലക്ഷത്തോളം ഇടപാടുകൾ…

UAE Lottery; പ്രവാസിക്ക് ബമ്പർ അടിച്ചു! യുഎഇ ലോട്ടറിയിലൂടെ ഇന്ത്യക്കാരനെ തേടിയെത്തിയത് വൻ തുകയുടെ സമ്മാനം

UAE Lottery; യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിൽ 30 മില്യൺ ദിർഹത്തിന്റെ (ഏകദേശം 68 കോടിയിലധികം ഇന്ത്യൻ രൂപ) ബമ്പർ സമ്മാനം സ്വന്തമാക്കി ഇന്ത്യൻ സ്വദേശി. അബുദാബിയിൽ താമസിക്കുന്ന 52…

UAE Air Taxi ; ചരിത്രം കുറിച്ച് ദുബായ്! പറക്കും ടാക്സി വിപ്ലവത്തിന് ഇനി തുടക്കം

UAE Air Taxi; അത്യാധുനിക നഗര ഗതാഗത സംവിധാനങ്ങളിൽ പുതിയൊരു ചരിത്രം കുറിച്ചുകൊണ്ട്, ലോകത്തെ ആദ്യത്തെ കമേഴ്സ്യൽ വെർട്ടിപോർട്ടിന് (എയർ ടാക്സി നിലയം) യുഎഇ പ്രവർത്തനാനുമതി നൽകി. ഇലക്ട്രിക് എയർ ടാക്സികൾക്കായി പ്രത്യേകം…

Human Trafficking;  യുഎഇ മനുഷ്യക്കടത്ത് കേസുകൾക്ക് ഇനി പ്രത്യേക കോടതി

Human Trafficking ; മനുഷ്യക്കടത്ത് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക കോടതി സ്ഥാപിച്ച് ഉത്തരവിറക്കി.…

Luxury Lifestyle;  അതിസമ്പന്നരുടെ പറുദീസയായി ദുബായ്; ആഡംബര ജീവിതത്തിന് ലോകത്ത് ഏറ്റവും മികച്ചയിടം

Luxury Lifestyle ; ലോകത്തെ അതിസമ്പന്നർക്ക് താമസിക്കാനും നിക്ഷേപം നടത്താനും ഏറ്റവും അനുയോജ്യമായ നഗരങ്ങളിലൊന്നായി ദുബായ് അതിന്റെ സ്ഥാനം ഉറപ്പിക്കുന്നു. സ്വിസ് സ്വകാര്യ ബാങ്കായ ജൂലിയസ് ബെയർ പുറത്തുവിട്ട ‘ഗ്ലോബൽ വെൽത്ത് ആൻഡ്…

വേനലവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പുറപ്പെട്ടു; യുഎഇയിൽ ഏഴുവയസ്സുകാരന് വാഹനാപകടത്തിൽ ദാരുണാന്ത്യം

വേനലവധിക്കാലം ആഘോഷിക്കാൻ കുടുംബത്തോടൊപ്പം തുനീസിയയിലെത്തിയ ഏഴുവയസ്സുകാരനായ യുഎഇ പൗരൻ വാഹനാപകടത്തിൽ മരിച്ചു. റാസൽഖൈമയിലെ ഗലീല സ്വദേശിയായ ജാസിം മുഹമ്മദ് അബ്ദുല്ല അലി സായിദ് അൽ ശേഹിയാണ് മരണപ്പെട്ടത്.കഴിഞ്ഞ ശനിയാഴ്ച തുനീസിയയിലെ മനൂബ…

ട്രാഫിക്കില്ല, ടെൻഷനില്ല; യുഎഇയിൽ വേനൽ അവധി തുടങ്ങിയതോടെ യാത്രകൾ ഇനി സ്മൂത്ത് 

രാജ്യത്ത സ്‌കൂളുകളിൽ വേനൽക്കാല അവധി ആരംഭിച്ചതോടെ റോഡുകളിലെ ഗതാഗതക്കുരുക്കിൽ വൻ കുറവ്. സ്‌കൂൾ ബസുകൾ സർവീസ് നിർത്തിയതും കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കാനും തിരികെ കൊണ്ടുവരാനും രക്ഷിതാക്കൾ വാഹനങ്ങളുമായി ഇറങ്ങാത്തതുമാണ് പ്രധാനമായും തിരക്ക്…

ഉച്ചച്ചൂടിൽ ജോലി ചെയ്യിപ്പിച്ചാൽ പണി കിട്ടും! യുഎഇയിൽ കർശന നടപടി, വൻ പിഴ മുന്നറിയിപ്പ്

യുഎഇയിൽ വേനൽച്ചൂടിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കിയിരിക്കുന്ന ഉച്ചവിശ്രമ (Midday Break) നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) വീണ്ടും മുന്നറിയിപ്പ് നൽകി. നിയമം…

Home Safety Tips; വേനലവധിക്ക് യാത്ര പോകുന്നവർ ശ്രദ്ധിക്കുക: വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ അബുദാബി അധികൃതരുടെ നിർദ്ദേശങ്ങൾ

Home Safety Tips; വേനലവധിക്ക് നാട്ടിലേക്ക് യാത്ര പോകാൻ തയ്യാറെടുക്കുന്ന താമസക്കാർ വീടുകളിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും അബുദാബി പോലീസും അഭ്യർത്ഥിച്ചു. യാത്ര പുറപ്പെടുന്നതിന്…

Ticketless paid parking; അബുദാബിയിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ ടിക്കറ്റില്ലാത്ത സ്മാർട്ട് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി

Ticketless paid parking; അബുദാബിയിലെ യാസ് ഐലൻഡിലെ മൂന്ന് പ്രധാന സ്ഥലങ്ങളിൽ ടിക്കറ്റില്ലാത്ത പുതിയ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ഇതോടെ പാർക്കിംഗിനായി ടിക്കറ്റുകൾ വാങ്ങാനോ ബാരിയറുകൾക്ക് മുന്നിൽ കാത്തുനിൽക്കുകയോ വേണ്ട. രാജ്യത്തെ…

Summer Break Begins; യുഎഇയിൽ സ്കൂൾ അവധിക്കാലമായതോടെ യാത്രാസമയം പകുതിയായി കുറഞ്ഞു

യുഎഇയിൽ സ്കൂളുകൾക്ക് വേനലവധി ആരംഭിച്ചതോടെ രാജ്യത്തെ റോഡുകളിൽ വാഹനത്തിരക്ക് ഗണ്യമായി കുറഞ്ഞു. രാവിലെകളിലെ കഠിനമായ ഗതാഗതക്കുരുക്ക് ഒഴിവായതോടെ ഓഫീസുകളിലേക്കും മറ്റ് ജോലിസ്ഥലങ്ങളിലേക്കും പോകുന്നവർ വലിയ ആശ്വാസത്തിലാണ്. സ്കൂൾ ബസ്സുകളുടെയും രക്ഷിതാക്കളുടെയും വാഹനങ്ങൾ…

UAE Date Harvest; വിപണിയിൽ മധുരം നിറയ്ക്കാൻ യുഎഇ ഈന്തപ്പഴങ്ങൾ; ഉത്പാദിപ്പിക്കുന്നത് 150 ലധികം ഇനങ്ങൾ

UAE Date Harvest; യുഎഇയിൽ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പ് സീസണിന് ആവേശകരമായ തുടക്കം. ജൂലൈ മാസത്തോടെ ആരംഭിച്ച വിളവെടുപ്പിൽ 150-ലധികം ഇനം ഈന്തപ്പഴങ്ങളാണ് വിപണിയിലെത്താൻ ഒരുങ്ങുന്നതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി…

UAE Social Media Ban; സോഷ്യൽ മീഡിയ വിലക്ക്: കുട്ടികൾക്കായി വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കരുത്, നിയമം ലംഘിച്ചാൽ നടപടിയെന്ന് അധികൃതർ

UAE Social Media Ban; യുഎഇയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പുതിയ പ്രായപരിധി നിശ്ചയിച്ച സാഹചര്യത്തിൽ, നിയമം ലംഘിക്കാൻ കുട്ടികളെ സഹായിക്കരുതെന്ന് അധികൃതർ മാതാപിതാക്കൾക്ക് കർശന നിർദ്ദേശം നൽകി. 15 വയസ്സിന്…

സീറ്റിൽ കാൽ കയറ്റിവെച്ചാലും പിഴ! ‘സൂക്ഷിച്ച്’ യാത്ര ചെയ്തില്ലെങ്കിൽ പിഴ ഉറപ്പ്! ഇത്തിഹാദ് റെയിലിലെ പുതിയ നിയമങ്ങൾ അറിഞ്ഞിരിക്കൂ

യുഎഇയിലെ ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും നിയമലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴയും അധികൃതർ പ്രഖ്യാപിച്ചു. ചെറിയ അച്ചടക്കലംഘനങ്ങൾക്ക് 200 ദിർഹം മുതൽ യാത്രക്കാരുടെയും സർവീസിന്റെയും സുരക്ഷയെ ബാധിക്കുന്ന ഗുരുതര നിയമലംഘനങ്ങൾക്ക്…

യുഎഇ; ബാങ്ക് ഡെബിറ്റ് കാർഡ് കളഞ്ഞു കിട്ടി; ഉടമയെ തിരയുന്നു

യുഎഇയിലെ ഷാർജ റോള പ്രദേശത്ത് നിന്ന് ഒരു ബാങ്ക് ഡെബിറ്റ് കാർഡ് ലഭിച്ചതായി മലയാളി യുവാവ് അറിയിച്ചു. റോളയിലെ പ്രധാന റോഡിൽ നിന്നാണ് രേഷ്മ രാജൻ എന്ന പേരിലുള്ള എഡിസിബി (ADCB)…

‘മകനെ കണ്ടെത്താതെ ഞാൻ മടങ്ങില്ല’… രണ്ട് വർഷമായി യുഎഇയിൽ കണ്ണീരുമായി ഒരു മലയാളി അമ്മ; ദുരൂഹതയേറി തിരോധാനം

ദുരൂഹ സാഹചര്യത്തിൽ കാണാതായ മകനെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ഒരു മലയാളി അമ്മ കഴിഞ്ഞ ഒരു വർഷത്തിലേറെയായി യുഎഇയിൽ കഴിയുകയാണ്. വയനാട് വൈത്തിരി പൊഴുതന ആറാംമൈൽ സ്വദേശിനിയായ ജാസ്മിൻ എന്ന അമ്പതുകാരിയുടെ ജീവിതം…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിയായ പ്രവാസി മലയാളി അനു അച്ചൻകുഞ്ഞ് (43) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദുബായിൽ സ്വന്തമായി ബിസിനസ് സ്ഥാപനം…

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സുപ്രധാന അപ്ഡേറ്റ്! പാസ്‌പോർട്ട് സേവനങ്ങൾക്ക് ഇനി പുതിയ ഓൺലൈൻ ബുക്കിങ് പോർട്ടൽ

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾക്കായി അപോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. book.passportindiauae.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഇനി മുതൽ സേവനങ്ങൾക്കുള്ള ബുക്കിങ് നടത്താനാകുക.…

Ente Cassette; ലൈവിനിടെ പണി കിട്ടി! ലഹരിക്കെതിരെ സംസാരിച്ച മലയാളി വ്ലോഗർ ലഹരി ഉപയോഗത്തിനിടെ ഷാർജയിൽ പിടിയിൽ

Ente Cassette; സമൂഹമാധ്യമങ്ങളിലൂടെ ലഹരിമാഫിയക്കെതിരെയും അനീതികൾക്കെതിരെയും നിരന്തരം ശബ്ദമുയർത്തിയിരുന്ന വിവാദ മലയാളി വ്ലോഗർ അബ്ദുൽ ഹക്കീം ഷാർജയിൽ പൊലീസ് പിടിയിലായി. ‘എന്റെ കാസറ്റ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇയാളെ…

tenant screening service; യുഎഇയിൽ വാടക നിയമത്തിൽ മാറ്റം: കെട്ടിട ഉടമകളും വാടകക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

tenant screening service; യുഎഇയിൽ വാടക വീട് എടുക്കാൻ ആഗ്രഹിക്കുന്നവർക്കായി പുതിയൊരു മാറ്റം വന്നിരിക്കുകയാണ്. ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ പുറത്തിറക്കിയ ‘ടെനന്റ് സ്ക്രീനിംഗ്’ എന്ന സേവനം വഴി, ഒരു കെട്ടിട ഉടമയ്ക്ക്…

dubai police; കുട്ടികളെ ഒറ്റയ്ക്കാക്കിയാൽ നിയമക്കുരുക്ക്; യാത്ര പോകുന്നവർക്ക് ദുബായ് പോലീസിന്റെ കർശന മുന്നറിയിപ്പ്

dubai police; വേനലവധി ആഘോഷിക്കാൻ കുടുംബസമേതം വിദേശത്തേക്ക് പോകുന്ന താമസക്കാർക്കായി ദുബായ് പോലീസ് പ്രത്യേക യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വിദേശ രാജ്യങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കാതെ ഒറ്റയ്ക്കാക്കി പോകുന്നത് രക്ഷിതാക്കൾക്കെതിരെ കർശനമായ നിയമനടപടികൾ…

Nol cards; ദുബായിൽ നോൾ കാർഡ് സംവിധാനം കൂടുതൽ സ്മാർട്ടാകുന്നു

Nol cards; ദുബായിലെ പൊതുഗതാഗത രം​ഗത്തെ പേയ്‌മെന്റ് സംവിധാനമായ ‘നോൾ’ കാർഡുകളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. പദ്ധതിയുടെ 72 ശതമാനം ജോലികളും ഇതിനകം പൂർത്തിയായതായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. 2027-ന്റെ…

Sharjah Police; ഷാർജയിൽ വൻ സൈബർ തട്ടിപ്പ്: വ്യാജ ആപ്പുകൾ വഴി പണം തട്ടുന്ന ഏഴംഗ സംഘം പിടിയിൽ

Sharjah Police; ഷാർജയിൽ വ്യാജ ആപ്പുകൾ വഴി പണം തട്ടുന്ന ഏഴംഗ സംഘം പിടിയിൽ. ഉദ്യോഗസ്ഥരെന്ന വ്യാജേന പണം തട്ടുന്ന അന്താരാഷ്ട്ര സൈബർ കുറ്റവാളി സംഘത്തെയാണഅ ഷാർജ പോലീസ് പിടികൂടിയത്. ഏഴ്…

അഞ്ച് ദിർഹമെന്ന് കരുതി കൈമാറിയത് 1,000 ദിർഹം! പിന്നാലെ വന്ന യുഎഇ പൊലീസിന്റെ ഫോൺകോളിൽ ഞെട്ടി മലയാളി

തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും സത്യസന്ധതയും മനുഷ്യസ്നേഹവും കൈവിടാതെ മാതൃകയായിരിക്കുകയാണ് ഷാർജയിലെ ഒരു കഫറ്റീരിയ ജീവനക്കാരും ഷാർജ പൊലീസും. അബദ്ധത്തിൽ അധികമായി ലഭിച്ച 1,000 ദിർഹം മണിക്കൂറുകൾക്കകം യഥാർഥ ഉടമയെ കണ്ടെത്തി തിരികെ നൽകിയ…

വിദേശത്ത് നിയമപരമെന്ന് കരുതി ലഹരി ഉപയോഗിച്ചോ? യുഎഇയിൽ എത്തിയാൽ പണികിട്ടും; അറിയേണ്ട നിയമം

വിദേശരാജ്യങ്ങളിൽ നിയമാനുസൃതമായി ലഹരിമരുന്ന് ഉപയോഗിച്ചതാണെങ്കിലും യുഎഇയിൽ എത്തുമ്പോൾ ശരീരത്തിൽ അതിന്റെ സാന്നിധ്യം കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരാമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. ലഹരിമരുന്ന് എവിടെ ഉപയോഗിച്ചു എന്നതല്ല, യുഎഇയുടെ നിയമപരിധിക്കുള്ളിൽ ആയിരിക്കുമ്പോൾ…

ഗൾഫ്–ഇന്ത്യ വിമാനയാത്ര പ്ലാൻ ചെയ്യുന്നവരാണോ? ടിക്കറ്റ് നിരക്കുകളെക്കുറിച്ചുള്ള പുതിയ വിവരം ഇതാ!

ഇന്ത്യയിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ അടുത്തിടെ നേരിട്ട തടസ്സങ്ങൾക്ക് ശേഷം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും, ടിക്കറ്റ് നിരക്കിൽ ഉടൻ ആശ്വാസം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി.…

ഒരു ചെറിയ അശ്രദ്ധ… ലക്ഷങ്ങൾ വരെ പിഴ! ഇത്തിഹാദ് റെയിലിലെ പുതിയ നിയമങ്ങൾ അറിയാം

യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ സർവീസായ ഇത്തിഹാദ് റെയിൽ ഈ ആഴ്ച കന്നിയാത്ര ആരംഭിച്ചതോടെ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന സർവീസിന് ആദ്യ യാത്രയ്ക്ക് മുമ്പുതന്നെ പതിനായിരത്തിലധികം…

യുഎഇയിലേക്ക് പോകുന്നവരാണോ? 2026ലെ പുതിയ വീസാ നിയമങ്ങൾ അറിയാതെ പോകരുത്!

2026-ൽ യുഎഇ നടപ്പിലാക്കിയ പുതിയ വീസാ പരിഷ്കാരങ്ങൾ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും ഒരുപോലെ നിർണായകമാണ്. ഓൺ അറൈവൽ വീസയുടെ വ്യാപനം മുതൽ ടൂറിസ്റ്റ് വീസയുടെ അതിവേഗ നടപടിക്രമങ്ങൾ, റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്കുള്ള…

Indian Consular Camp; പ്രവാസികൾക്ക് ആശ്വാസമായി ഷാർജയിലെ കോൺസുലർ ക്യാമ്പ്; ആദ്യദിനം സേവനം തേടിയത് ഇരുന്നൂറിലധികം പേർ

Indian Consular Camp; വേനലവധിക്ക് മുന്നോടിയായി യാത്രാരേഖകൾക്കും മറ്റ് കോൺസുലർ സേവനങ്ങൾക്കുമായി ഷാർജയിലെ ക്യാമ്പിൽ ഇന്ത്യൻ പ്രവാസികളുടെ വൻ തിരക്ക്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച…

അനുമതിയില്ലാത്ത പരസ്യബോർഡുകൾ സ്ഥാപിച്ചാൽ വൻ തുക പിഴ; കർശന മുന്നറിയിപ്പുമായി അധികൃതർ

കെട്ടിടങ്ങളുടെ പുറംഭാഗത്തോ മുകളിലോ അധികൃതരുടെ മുൻകൂർ അനുമതിയില്ലാതെ ഇല്ലുമിനേറ്റട് പരസ്യബോർഡുകൾ സ്ഥാപിക്കുന്നവർക്ക് 10,000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുഎഇ…

Dubai Police; ദുബായിലെ അപകടം; റോഡിലെ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പുമായി ദുബായ് പോലീസ്

Dubai Police; ദുബായിലെ ജെബൽ അലി റോഡിലുണ്ടായ വലിയൊരു വാഹനാപകടത്തിൽ 25 പേർക്ക് പരിക്കേറ്റതിനെത്തുടർന്ന്, റോഡിലെ സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ദുബായ് പോലീസ് ഡ്രൈവർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. സാങ്കേതിക തകരാർ മൂലം…

Etihad Rail; ഇത്തിഹാദ് റെയിൽ ടിക്കറ്റ് നിരക്കുകളെക്കുറിച്ചും റീഫണ്ട് നിയമങ്ങളെക്കുറിച്ചും അറിയേണ്ടതെല്ലാം

Etihad Rail; യുഎഇയുടെ ഗതാഗത വിപ്ലവമായ ഇത്തിഹാദ് റെയിൽ യാത്രാ സർവീസുകൾ ആരംഭിച്ചതോടെ രാജ്യമൊട്ടാകെ വലിയ ആവേശമാണ് പ്രകടമാകുന്നത്. യുഎഇയുടെ വിവിധ നഗരങ്ങളെയും എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ അത്യാധുനിക ട്രെയിൻ…

Dubai Municipality; വേനൽച്ചൂടിൽ ശുചീകരണ തൊഴിലാളികൾക്ക് ആശ്വാസം; അത്യാധുനിക ഇലക്ട്രിക് ബൈക്കുകളുമായി ദുബായ് മുൻസിപ്പാലിറ്റി

Dubai Municipality; ദുബായിലെ ജനവാസ മേഖലകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുന്നതിനും നഗരശുചീകരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ദുബായ് മുൻസിപ്പാലിറ്റി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കി. കഠിനമായ വേനൽക്കാലത്ത്…

കോടികളുടെ മഴ! ബിഗ് ടിക്കറ്റിൽ കോടികൾ വാരി ഇന്ത്യൻ വനിത; മലയാളികൾക്കും വമ്പൻ നേട്ടം

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ ഇന്ത്യൻ വനിത 25 ദശലക്ഷം ദിർഹം (ഏകദേശം 65 കോടിയിലേറെ ഇന്ത്യൻ രൂപ) സമ്മാനമായി നേടി. ഡൽഹി സ്വദേശിനിയായ കനിക അറോറയാണ്…

യുഎഇ സ്കൂൾ കലണ്ടർ പുറത്ത്; വേനലവധി എത്ര ദിവസം? ക്ലാസുകൾ വീണ്ടും തുടങ്ങുന്നത് എപ്പോൾ?

യുഎഇയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ വേനലവധി ഔദ്യോഗികമായി ആരംഭിച്ചു. പൊതുവായ അക്കാദമിക് കലണ്ടർ പിന്തുടരുന്ന മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2025–2026 അധ്യയന വർഷത്തെ ക്ലാസുകൾ ജൂലൈ 3-ന് അവസാനിച്ചതോടെയാണ് വിദ്യാർഥികൾ അവധിയിലേക്ക്…

‘വിമാനത്തിലെ സീറ്റിൽ നിന്നെഴുന്നേറ്റ് ഒറ്റ ഓട്ടം’; സമയോചിത ഇടപെടലിലൂടെ സഹയാത്രികയ്ക്ക് രക്ഷയായി മലയാളി നഴ്സ്

ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉണ്ടായ മെഡിക്കൽ അടിയന്തരാവസ്ഥയിൽ മലയാളി നഴ്സിന്റെ സമയോചിത ഇടപെടൽ ഒരു യാത്രക്കാരിക്ക് ആശ്വാസമായി. കൊല്ലം പരവൂർ സ്വദേശിനിയും യുഎഇയിലെ റാസൽഖൈമ ആശുപത്രിയിലെ…

UAE court; ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും കമ്പനി കാർ തിരികെ നൽകിയില്ല; മുൻ ജീവനക്കാരന് വൻ തുക പിഴ വിധിച്ച് യുഎഇ കോടതി

UAE court; ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെ കമ്പനി വാഹനം നിയമവിരുദ്ധമായി കൈവശം വെച്ച മുൻ ജീവനക്കാരന് യുഎഇ കോടതി 30,000 ദിർഹം (ഏകദേശം 6.8 ലക്ഷം രൂപ) പിഴ ചുമത്തി.…

Dubai Airport Security; വ്യാജരേഖയുമായി ഇനി ദുബായ് കടക്കാനാവില്ല; അതിർത്തിയിൽ ഹൈടെക് സുരക്ഷ, വീണത് 900 പേർ

Dubai Airport Security; അതിർത്തി കടന്നുള്ള നിയമലംഘനങ്ങൾ തടയാൻ അത്യാധുനിക ഡിജിറ്റൽ സുരക്ഷയുമായി ദുബായ്. വ്യാജരേഖകൾ ഉപയോഗിച്ച് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 902 പേരെ കഴിഞ്ഞ 18 മാസത്തിനിടെ ദുബായ് വിമാനത്താവളങ്ങളിൽ…

Indian Consular Attestation ; പ്രവാസികൾക്ക് ആശ്വാസം; ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്താൻ രണ്ടുദിവസത്തെ പ്രത്യേക ക്യാമ്പ്

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഔദ്യോഗിക രേഖകൾ സാക്ഷ്യപ്പെടുത്തുന്നത് എളുപ്പമാക്കുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ രംഗത്ത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ജൂലൈ 4 (ശനി), ജൂലൈ 5 (ഞായർ) തീയതികളിൽ പ്രത്യേക…

Traffic Diversion; യാത്രക്കാർ ശ്രദ്ധിക്കുക! ഷാർജയിൽ ഒന്നര മാസത്തോളം ഗതാഗത നിയന്ത്രണം

Traffic Diversion; ഇത്തിഹാദ് റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഷാർജയിലെ പ്രധാന റോഡുകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒന്നര മാസത്തോളം നീണ്ടുനിൽക്കുന്ന ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഷാർജ യൂണിവേഴ്സിറ്റി സിറ്റിക്കും…

UAE Midday Break Delivery Rules; ഡെലിവറി റൈഡർമാർക്ക് ആശ്വാസം; ഉച്ചസമയത്ത് ജോലി ചെയ്യാൻ താല്പര്യമില്ലെങ്കിൽ കമ്പനികൾ നിർബന്ധിക്കരുതെന്ന് യുഎഇ

UAE Midday Break Delivery Rules; യുഎഇയിൽ ഉച്ചസമയത്തെ കടുത്ത ചൂടിൽ നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം നിലനിൽക്കുന്ന സമയങ്ങളിൽ ജോലി ചെയ്യാൻ ഡെലിവറി ഡ്രൈവർമാരെ നിർബന്ധിക്കരുതെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (Mohre)…

50% വരെ ഡിസ്കൗണ്ട്! പിഴകളും സേവന ഫീസുകളും കുറച്ച് യുഎഇയിലെ ഈ എമിറേറ്റ്സിൽ സൂപ്പർ ഓഫർ

ഷാർജയിലെ സാമ്പത്തിക-വ്യാവസായിക മേഖലകളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഷാർജ സിവിൽ ഡിഫൻസ് പുതിയ ആനുകൂല്യ പാക്കേജ് പ്രഖ്യാപിച്ചു. ബിസിനസ് സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുകയും നിയമാനുസൃത നടപടികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്…

വേനലവധി യാത്ര പ്ലാൻ ചെയ്തോ? ചെലവ് പകുതിയാക്കാൻ ഈ ‘സ്മാർട്ട്’ ട്രാവൽ ടിപ്പുകൾ അറിയൂ!

വേനലവധി ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് സ്വദേശത്തേക്കും വിദേശരാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി യാത്ര കൂടുതൽ സാമ്പത്തികമായി ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന നിർദേശങ്ങളുമായി യാത്രാ…

12 മണിക്കൂർ മാത്രം! ദുബായിൽ 90% വരെ വിലക്കിഴിവുമായി മെഗാ ഫ്ലാഷ് സെയിൽ

ദുബായ് സമ്മർ സർപ്രൈസസ് (DSS) 2026ന്റെ ഭാഗമായി ഇന്ന് (ജൂലൈ 2) വെറും 12 മണിക്കൂർ മാത്രം നീളുന്ന പ്രത്യേക മെഗാ ഫ്ലാഷ് സെയിൽ സംഘടിപ്പിച്ചു. രാവിലെ 10 മുതൽ രാത്രി…

യുഎഇയിൽ വേനലവധി യാത്രയ്ക്ക് ഒരുങ്ങുവാണോ? എങ്കിൽ ഈക്കാര്യമൊന്ന് ശ്രദ്ധിക്കണേ! പൊലീസ് മുന്നറിയിപ്പ്

യുഎഇയിലെ സ്കൂളുകളിൽ വേനലവധി ആരംഭിക്കുന്ന സാഹചര്യത്തിൽ ദീർഘ അവധിക്കായി സ്വദേശത്തേക്കും വിദേശത്തേക്കും യാത്ര തിരിക്കുന്നവർ വീടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ‘സേഫ് സമ്മർ’ എന്ന ബോധവത്കരണ ക്യാംപെയിനിന്റെ…

Abu Dhabi airport; വേനൽക്കാല അവധി: അബുദാബി വിമാനത്താവളത്തിൽ വൻ തിരക്ക്; പ്രതിദിനം 93,000 യാത്രക്കാർ, 500 വിമാന സർവീസുകൾ

Abu Dhabi airport; വേനൽക്കാല അവധി ആരംഭിച്ചതോടെ അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്ക്. നിലവിൽ പ്രതിദിനം ശരാശരി 93,000-ത്തിലധികം യാത്രക്കാരെയും അഞ്ഞൂറോളം വിമാന സർവീസുകളെയുമാണ് വിമാനത്താവളം കൈകാര്യം…

Dubai drug bust; ദുബായിൽ വൻ മയക്കുമരുന്ന് വേട്ട; 200 കിലോയോളം ലഹരിയുമായി നാലുപേർ പിടിയിൽ

Dubai drug bust; ദുബായിൽ വൻ ലഹരിക്കടത്ത് സംഘത്തെ അധികൃതർ പിടികൂടി. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിതരണ ശൃംഖലയെ തകർത്ത ദുബായ് പോലീസ്, ഏകദേശം 200 കിലോയോളം ഭാരം വരുന്ന…

ethihad rail; ഇത്തിഹാദ് റെയിൽ യാത്രക്കാർ ശ്രദ്ധിക്കുക; സ്റ്റേഷനുകളിലേക്ക് ഷട്ടിൽ ബസ് സർവീസ് ആരംഭിച്ചു; സമയവിവരങ്ങൾ പുറത്ത്

ethihad rail; യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട പാസഞ്ചർ സർവീസുകൾ ആരംഭിച്ചതോടെ യാത്രക്കാർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി അധികൃതർ. അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിക്കുന്ന ഈ സർവീസിന് ഇതിനോടകം പതിനായിരത്തിലധികം…

Dubai Traffic Update; ദുബായ്-ഷാർജ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; യാത്രാസമയം ക്രമീകരിക്കാൻ നിർദ്ദേശം

Dubai Traffic Update; ദുബായിലെ പ്രധാന പാതകളിൽ ഇന്ന് രാവിലെയും കനത്ത ഗതാഗത തിരക്ക് അനുഭവപ്പെട്ടു. ഓഫീസുകളിലേക്കും വിദ്യാലയങ്ങളിലേക്കും പോകുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെ, ഷാർജയിൽ നിന്ന് ദുബായിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡുകളിൽ…

Indian passport; പ്രവാസികൾക്ക് തിരിച്ചടി; യുഎഇയിലെ പാസ്‌പോർട്ട് സേവനങ്ങൾ വൈകും

Indian passport; യുഎഇയിലെ ഇന്ത്യൻ കോൺസുലർ സേവനങ്ങൾ ആരംഭിക്കുന്നതിലുണ്ടായ നിയമതടസ്സങ്ങൾ മൂലം ആയിരക്കണക്കിന് പ്രവാസികൾ പ്രതിസന്ധിയിൽ. പുതിയ കരാർ നൽകിയതിനെച്ചൊല്ലിയുള്ള തർക്കം സുപ്രീം കോടതിയിൽ എത്തിയതോടെയാണ് സേവനങ്ങൾ അവതാളത്തിലായത്. യുഎഇ, സൗദി…

വെളിയിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കൂ…! യുഎഇയിൽ നാളെ മുതൽ ചൂട് കനക്കും

യുഎഇയിലെ വർഷത്തിലെ ഏറ്റവും തീവ്രമായ വേനൽക്കാല ഘട്ടമായ ‘ജംറത്ത് അൽ ഖൈത്’ (Jamrat Al Qayth) നാളെ മുതൽ ആരംഭിക്കുമെന്ന് എമിറേറ്റ്‌സ് അസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഓഗസ്റ്റ് 10 വരെ, ഏകദേശം…

“‘ഒരു തവണ ട്രൈ ചെയ്‌താൽ മതി’; ഡോപമിന്റെ കെണിയിൽ വീഴരുത്; ലഹരിക്കെതിരെ രാജ്യവ്യാപക ബോധവത്കരണവുമായി യുഎഇ

കൂട്ടുകാരുടെ സമ്മർദത്തിനോ കൗതുകത്തിനോ വഴങ്ങി ഒരിക്കൽ മാത്രം ലഹരിമരുന്ന് പരീക്ഷിക്കുന്നതുപോലും ജീവിതകാലം മുഴുവൻ നീളുന്ന ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. യുവാക്കളെ ലക്ഷ്യമിട്ട് ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച്…

യുഎഇയിൽ പ്രവാസി മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയായ യുവാവിനെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കാച്ചപ്പറമ്പിൽ വിബിൻ കുമാർ (26) ആണ് മരണപ്പെട്ടത്. മുസഫ ഷാബിയ 12-ൽ പ്രവർത്തിക്കുന്ന ഒരു ഗ്രോസറി…

യുഎഇ പ്രവാസികളേ ശ്രദ്ധിക്കുക! ജൂലൈ മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്ന 6 നിർണായക മാറ്റങ്ങൾ അറിയാമോ?

ജൂലൈ മാസത്തോടെ യുഎഇയിൽ പ്രവാസികളുടെയും സ്വദേശികളുടെയും ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഗതാഗതം, കോൺസുലർ സേവനങ്ങൾ, ബിസിനസ്, പാർക്കിങ്, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലായി പുതിയ…

social media; ഇനി വെറുതെ അക്കൗണ്ട് തുടങ്ങാനാവില്ല! യുഎഇയിൽ 15 വയസ്സിൽ 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം

social media; യുഎഇയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കർശന നിയന്ത്രണങ്ങളുമായി അധികൃതർ. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

Salik toll gates; ദുബായ് യാത്രകളുടെ ഗതി മാറ്റിയ ‘സാലിക്’ വിപ്ലവത്തിന് 19 വയസ്സ്

Salik toll gates; ദുബായിലെ പ്രവാസികൾക്കും സ്വദേശികൾക്കും ഇന്ന് സാലിക് എന്നത് വെറുമൊരു ടോൾ ഗേറ്റല്ല, മറിച്ച് അവരുടെ ഓരോ ദിവസത്തെയും യാത്രാ പ്ലാനുകളുടെ അവിഭാജ്യ ഘടകമാണ്. കൃത്യം 19 വർഷങ്ങൾക്ക്…

ethihad rail; ഡെലിവറി ബോയിയിൽ നിന്ന് ഇത്തിഹാദ് റെയിലിന്റെ അമരത്തേക്ക്; ചരിത്രം കുറിച്ച് ആലപ്പുഴക്കാരൻ നിഷാദ്!

ethihad rail; യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ചരിത്രത്തിൽ ഇനി ഒരു മലയാളി നാമവും തിളങ്ങിനിൽക്കും. ഇത്തിഹാദ് റെയിൽ അതിവേഗ യാത്രാ ട്രെയിനുകളുടെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശിയായ…

Dubai Airport; ദുബായ് എയർപോർട്ടിൽ വൻ തിരക്കിന് സാധ്യത; യാത്രാ തടസ്സം ഒഴിവാക്കാൻ എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്

Dubai Airport; വേനലവധി സീസൺ ആരംഭിക്കുന്നതോടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്ക് അനുഭവപ്പെടുമെന്ന് എമിറേറ്റ്‌സ് എയർലൈൻ അറിയിച്ചു. ഈ വാരാന്ത്യം മുതൽ യാത്രാ തിരക്ക് വർധിക്കുമെന്നും, യാത്രക്കാർ നടപടികൾ പൂർത്തിയാക്കാൻ…

യുഎഇ സ്വദേശികൾക്ക് ഈ രാജ്യത്തേക്ക് യാത്ര ചെയ്യാം; പക്ഷെ നിബന്ധനകൾ പാലിക്കണം

യുഎഇ സ്വദേശികൾക്ക് ലബനനിലേക്ക് യാത്ര ചെയ്യുന്നതിനുള്ള വിലക്ക് നിബന്ധനകളോടെ പിൻവലിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യാത്രയ്ക്ക് മുമ്പ് മന്ത്രാലയത്തിന്റെ ‘തവാജുദി’ (Twajudi) പ്ലാറ്റ്‌ഫോമിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതി ലഭിക്കുക.…

ഫുൾ ടാങ്കടിച്ചാലും പോക്കറ്റ് കാലിയാകില്ല; യുഎഇയിൽ ജൂലൈയിൽ ഇന്ധനവില കുത്തനെ കുറഞ്ഞു

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെ തുടർന്ന് കഴിഞ്ഞ നാല് മാസമായി തുടർച്ചയായി ഉയർന്നിരുന്ന യുഎഇയിലെ ഇന്ധനവിലയിൽ ഒടുവിൽ ആശ്വാസം. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്കുകൾ പ്രകാരം എല്ലാ ഗ്രേഡുകളിലുമുള്ള…

വാട്‌സാപ് സന്ദേശങ്ങൾ രക്ഷയായി; വിവാഹ വാഗ്ദാനത്തിൽ വഞ്ചിക്കപ്പെട്ട യുവതിക്ക് വൻതുക തിരികെ നൽകാൻ ദുബായ് കോടതി

ബിസിനസ് നിക്ഷേപത്തിന്റെയും വിവാഹ വാഗ്ദാനത്തിന്റെയും പേരിൽ വഞ്ചിക്കപ്പെട്ട യുവതിക്ക് ദുബായ് കോടതിയുടെ നിർണായക ഇടപെടലിലൂടെ ഏകദേശം 10 ലക്ഷം ദിർഹം തിരികെ ലഭിക്കാൻ വഴിയൊരുങ്ങി. രേഖാമൂലമുള്ള കരാറുകളൊന്നുമില്ലാതിരുന്നിട്ടും വാട്‌സാപ് സന്ദേശങ്ങളും ബാങ്ക്…

uae visit visa;യുഎഇ വിസിറ്റ് വിസ: ഇളവ് കാലാവധി ജൂലൈ 9-ന് അവസാനിക്കും; സന്ദർശകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

uae visit visa; യുഎഇയിൽ വിമാന സർവ്വീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് വിസ പിഴയിൽ താത്കാലിക ഇളവ് ലഭിച്ച സന്ദർശകർക്ക് അനുവദിച്ച ഗ്രേസ് പിരീഡ് ജൂലൈ 9-ന് അവസാനിക്കും. ഈ കാലാവധിക്കുള്ളിൽ വിസ നിയമവിധേയമാക്കുകയോ…

യുഎഇയിലെ ഈ എമിറേറ്റ്സിൽ ബിസിനസ് മേഖലയ്ക്ക് ഉണർവേകി സർക്കാർ; ഫീസുകളിൽ വൻ ഇളവുകളുമായി പോലീസ്

ഷാർജയിലെ വാണിജ്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ അനുമതിയോടെയാണ് ഷാർജ പോലീസ് ഈ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മാസത്തേക്ക് ഈ ആനുകൂല്യങ്ങൾ ബിസിനസ് ഉടമകൾക്ക് ലഭ്യമാകും.…

ആകാശത്ത് വിസ്മയക്കാഴ്ച! ഇന്ന് യുഎഇയിൽ ഈ പ്രതിഭാസങ്ങൾ ഒന്നിച്ച് കാണാം

യുഎഇയിലെ ആകാശത്ത് ഇന്ന് അപൂർവ്വമായൊരു വാനനിരീക്ഷണ വിരുന്നൊരുങ്ങുന്നു. ഈ വർഷത്തെ ഏറ്റവും ചെറിയ പൂർണ്ണചന്ദ്രനായ സ്ട്രോബറി മൈക്രോമൂണും ആഗോള ഉൽക്കാദിനവും ഒരേ ദിവസം വരുന്നു എന്നതാണ് ഈ ദിവസത്തെ സവിശേഷത. ചന്ദ്രൻ…

അവസാന പരീക്ഷയ്ക്ക് പോകുംവഴി അപകടം: യുഎഇയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

റാസൽഖൈമ: പരീക്ഷ എഴുതാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പതിനെട്ടുകാരനായ എമിറാത്തി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. 2026 ജൂൺ 30 ചൊവ്വാഴ്ച റാസൽഖൈമയിലെ അൽ ഗൈൽ പ്രദേശത്താണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സാലം…

ഫ്ലാഷ് സെയിൽ വിനയായി; ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികൾ വെട്ടിലായി!

വേനൽക്കാല അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരുന്ന നൂറുകണക്കിന് യുഎഇ പ്രവാസികൾ, പ്രത്യേകിച്ച് അധ്യാപകരും കുടുംബങ്ങളും വലിയ പ്രതിസന്ധിയിൽ. ഒമാൻ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ സലാം എയറിലെ ടിക്കറ്റ് ബുക്കിംഗ് തകരാറാണ് യാത്രക്കാരെ…

ജനൽ നെറ്റിലെ ചെറിയൊരു വിടവ്…ഗൾഫിൽ നാലുവയസുകാരി മലയാളി ബാലികയുടെ ജീവൻ കവർന്ന അപകടം; നെഞ്ചുതകർന്ന് പ്രവാസലോകം

ഒമാനിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി നാല് വയസുകാരിയായ മലയാളി ബാലിക കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മസ്‌കത്തിന് സമീപമുള്ള റുസൈലിൽ തിങ്കളാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറ…

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ വീണ്ടും നീട്ടി; പാസ്‌പോർട്ട്, വിസ അപ്പോയിന്റ്മെന്റുകൾ ഇനിയും കാത്തിരിക്കണം

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സാധാരണ കോൺസുലാർ സേവനങ്ങൾ ലഭ്യമാകുന്നതിനായുള്ള കാത്തിരിപ്പ് വീണ്ടും നീണ്ടു. സേവനദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സാധാരണ അപ്പോയിന്റ്മെന്റുകൾ താൽക്കാലികമായി…

യുഎഇയിൽ 15 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്: പ്ലാറ്റ്‌ഫോമുകൾക്ക് ഇനി കനത്ത ഉത്തരവാദിത്തം

യു.എ.ഇയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് സർക്കാർ കർശന നിരോധനം ഏർപ്പെടുത്തി. ഇത് വെറുമൊരു നിരോധനം എന്നതിലുപരി, കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയുടെ പൂർണ്ണ ഉത്തരവാദിത്തം സോഷ്യൽ മീഡിയ…

യുഎഇയിൽ ചരിത്രം തിരുത്തി മലയാളി; ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ആലപ്പുഴ സ്വദേശി

യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിലിൽ ആദ്യമായി ഒരു ഇന്ത്യൻ ട്രെയിൻ ക്യാപ്റ്റൻ ചരിത്രം കുറിക്കുന്നു. ആലപ്പുഴ സ്വദേശിയായ നിഷാദാണ് ഈ നേട്ടം കൈവരിച്ചത്. കഠിനാധ്വാനത്തിന്റെ വലിയ പാത പിന്നിട്ടാണ് 29…

ഇറാൻ-യുഎഇ വിമാന സർവീസുകൾ പുനരാരംഭിച്ചു; ആകാശപാത വീണ്ടും സജീവമായി

ഇറാനും ദുബായിയും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ഔദ്യോഗികമായി പുനരാരംഭിച്ചു. മേഖലയിലെ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകളാണ് ഇപ്പോൾ പുനരാരംഭിച്ചത്. ഇറാനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട…

ആ കളി റോഡിൽ വേണ്ട! യുഎഇയിൽ യുവാവിന് തടവും വൻ തുക പിഴയും

അബുദാബിയിൽ പൊതുനിരത്തിൽ അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി കനത്ത ശിക്ഷ വിധിച്ചു. ആറുമാസം തടവും 70,000 ദിർഹം പിഴയുമാണ് കോടതി ശിക്ഷയായി നിശ്ചയിച്ചത്. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന…

യുഎഇയിൽ വീട് വാങ്ങാൻ ഇത് നല്ല സമയമാണോ? ഈ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞോ?

ദുബായ്: യുഎഇയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രകടമാവുകയാണ്. വീട് വാങ്ങുന്നവരും വിൽക്കുന്നവരും തമ്മിലുള്ള വിലയിലെ അന്തരത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, നിലവിലെ വിപണി സാഹചര്യത്തിൽ വീട് വാങ്ങുന്നതിനേക്കാൾ വാടകയ്ക്ക്…

55 ദിർഹം മുതൽ ട്രെയിൻ യാത്ര! ഇത്തിഹാദ് റെയിൽ ടിക്കറ്റ് നിരക്കുകൾ, ക്ലാസുകൾ, പ്രീമിയം സൗകര്യങ്ങൾ… അറിയേണ്ടതെല്ലാം ഒരൊറ്റ ക്ലിക്കിൽ

യു.എ.ഇയിലെ ആദ്യ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് ബുക്കിങ് സംവിധാനം വിമാനങ്ങളിലെയും ദീർഘദൂര ബസ് സർവീസുകളിലെയും മാതൃകയിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് വിവിധ നിരക്കുകളിലുള്ള ടിക്കറ്റുകൾ,…

മിന്നൽരക്ഷാ സംവിധാനം ഇനി നിർബന്ധം; നിയമം പാലിക്കാത്ത കെട്ടിടങ്ങൾക്ക് ഇത്ര ദിർഹം വരെ പിഴ

കെട്ടിടങ്ങളിൽ മിന്നൽരക്ഷാ സംവിധാനം (Lightning Protection System) സ്ഥാപിക്കാത്തവർക്കെതിരെ കർശന നടപടിയുമായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കെട്ടിടങ്ങളുടെ ഉടമകൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും 5,000 ദിർഹം വരെ…

പുകവലിക്ക് ഗുഡ്‌ബൈ പറയാൻ യു.എ.ഇയുടെ ഹൈടെക് പിന്തുണ! 18 ഡിജിറ്റൽ ക്ലിനിക്കുകൾ

പുകയില ഉപയോഗം കുറച്ച് ആരോഗ്യകരമായ സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇ.എച്ച്.എസ്) രാജ്യവ്യാപകമായി 18 അത്യാധുനിക പുകവലി വിരുദ്ധ ക്ലിനിക്കുകൾ പ്രവർത്തിപ്പിക്കുന്നു. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ശക്തിപ്പെടുത്തിയ…

യുഎഇയിലെ ഈ എമിറേറ്റ്സിൽ യാത്രാദുരിതം; ഇൻഡസ്ട്രിയൽ ഏരിയയിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഷാർജയിലെ റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ 12-നും 13-നും ഇടയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ജൂൺ 30 ചൊവ്വാഴ്ച…

ഐഫോൺ 18 പ്രോ വാങ്ങിയാൽ പോക്കറ്റ് കീറും; ആപ്പിൾ ഉൽപ്പന്നങ്ങൾക്ക് യുഎഇയിൽ വൻ വിലവർദ്ധന!

ദുബായ്: ആപ്പിൾ പ്രേമികൾക്ക് തിരിച്ചടിയായി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ വർദ്ധനയുമായി ആപ്പിൾ. ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമം മൂലം ഉൽപ്പാദനച്ചെലവ് വർദ്ധിച്ചതോടെയാണ് വില ഉയർത്താൻ കമ്പനി നിർബന്ധിതരായത്.…

കുതിച്ചുപായാൻ റെഡി! ആദ്യ ട്രെയിനിലെ ആദ്യ യാത്രക്കാരനെ പൊതുജനങ്ങൾ തീരുമാനിക്കും

യുഎഇയുടെ ഗതാഗത ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു അധ്യായത്തിനാണ് ഫുജൈറ സാക്ഷ്യം വഹിച്ചത്. രാജ്യത്തെ ആദ്യത്തെ ‘ഇത്തിഹാദ് റെയിൽ’ പാസഞ്ചർ ട്രെയിൻ സർവീസിന് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തതോടെ യുഎഇയുടെ ഗതാഗത…

ഇസ്രായേൽ-ലെബനൻ സമാധാന കരാർ: ഒപ്പുവെച്ച് ദിവസങ്ങൾക്കുള്ളിൽ വീണ്ടും ആക്രമണം; ആശങ്കയൊഴിയാതെ പശ്ചിമേഷ്യ

ഇസ്രായേലും ലെബനൻ സർക്കാരും തമ്മിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ചരിത്രപരമായ സമാധാന ചട്ടക്കൂട് കരാറിൽ ഒപ്പുവെച്ച് രണ്ട് ദിവസം പിന്നിടുമ്പോഴും അതിർത്തിയിൽ സംഘർഷം തുടരുകയാണ്. കരാർ നിലവിൽ വന്നിട്ടും തെക്കൻ ലെബനനിൽ ഇസ്രായേൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version