
UAE Heavy Rain Alert; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച ശക്തമായ മഴ പെയ്തു. കാലാവസ്ഥാ വ്യതിയാനം തുടരുന്ന പശ്ചാത്തലത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) രാജ്യത്ത് ഓറഞ്ച്, യെല്ലോ…
Dubai Road Traffic Update; ദുബായിലെ ഏറ്റവും തിരക്കേറിയ പാതയായ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). റോഡിന്റെ രണ്ട് കിലോമീറ്റർ ഭാഗം വികസിപ്പിച്ചതിന്റെ ഭാഗമായി…
Abu Dhabi Autonomous Patrol Boat; അബുദാബിയിലെ ജലപാതകളിൽ സുരക്ഷയും നിരീക്ഷണവും ശക്തമാക്കുന്നതിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത സ്വയം നിയന്ത്രിത (Autonomous) പട്രോൾ ബോട്ടിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. സാദിയത്ത്…
Dubai nol Card; ദുബായിലെ പൊതുഗതാഗത ഉപയോഗത്തിനുള്ള ‘നോൾ’ (nol) ട്രാവൽ കാർഡുകൾ ഇനി എളുപ്പത്തിൽ സ്വന്തമാക്കാം. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA), എംഡിഎക്‌സ് ടെക്‌നോളജി സൊല്യൂഷൻസുമായി സഹകരിച്ച്…
UAE Organ Donation; യുഎഇയുടെ ദേശീയ അവയവദാന പദ്ധതിയായ ‘ഹയാത്ത്’ വൻ വിജയത്തിലേക്ക്. രാജ്യത്ത് ഇതുവരെ 1,195 അവയവമാറ്റ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായും 39,000-ത്തിലധികം പേർ പുതുതായി അവയവദാനത്തിന് തയ്യാറായി രജിസ്റ്റർ…
ദുബായിൽ സ്വർണവില വീണ്ടും ഉയർന്നു. ഓഗസ്റ്റിൽ തുടർച്ചയായ മുന്നേറ്റം രേഖപ്പെടുത്തിയതോടെ 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 531.25 ദിർഹമായി. രണ്ട് മാസത്തിലേറെയ്ക്കിടയിലെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണിത്.ഇന്നലെ ഗ്രാമിന് 528.25 ദിർഹമായിരുന്ന…
നബി ദിനത്തോടനുബന്ധിച്ച് ദുബൈയിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് നബി ദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക പൊതു അവധി. വെള്ളിയാഴ്ചത്തെ അവധിക്കൊപ്പം ശനി, ഞായർ…
വേനൽക്കാല അവധിക്ക് ശേഷം യുഎഇയിലേക്ക് മടങ്ങാനുള്ള വിമാനനിരക്ക് ഉയർന്നതോടെ ചെലവ് കുറയ്ക്കാൻ യാത്രാ പദ്ധതികളിൽ മാറ്റം വരുത്തി പ്രവാസികൾ. യാത്രാ തീയതി നീട്ടിയും മറ്റൊരു വിമാനത്താവളം തിരഞ്ഞെടുത്തും കുടുംബ യാത്ര വൈകിപ്പിച്ചുമാണ്…
ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ചെങ്ങന്നൂർ സ്വദേശി സനീഷ് ബാബു (48) ആണ് മരിച്ചത്.ദുബൈയിൽ നിന്ന് ഹൈദരാബാദ് വഴി കൊച്ചിയിലേക്ക് കണക്ഷൻ…
65 വർഷം മുൻപ് കാണാതായ മകനെ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ദുബായിലെ ഒരു സ്വദേശി കുടുംബം. 1961ൽ എംവി ദാരാ കപ്പലിലുണ്ടായ അപകടത്തിൽ കാണാതായ അമിൻ എന്ന ആറു വയസ്സുകാരനെയാണ് കുടുംബം…
Dubai Traffic Fine; ട്രാഫിക് പിഴകൾ കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ദുബായ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ള ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാനുകളും ഡിജിറ്റൽ സേവനങ്ങളും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ വാഹന ഉടമകളോട് അഭ്യർത്ഥിച്ചു. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ്…
Dubai New Road Projects; ദുബായ് നഗരത്തിൽ ഈ വർഷം നടപ്പിലാക്കിയ വൻകിട റോഡ് വികസന പദ്ധതികൾ വാഹനയാത്രക്കാരുടെ യാത്രാസമയത്തിൽ വൻ കുറവ് വരുത്തി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)…
Abu Dhabi Child Support; വിവാഹമോചിതരായ മാതാപിതാക്കൾ മക്കളുടെ സംരക്ഷണച്ചെലവ് തുല്യമായി പങ്കിടണമെന്ന് ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ഒരു ജർമ്മൻ ദമ്പതികളുടെ കേസ് പരിഗണിച്ച കോടതി, വിദേശ നിയമം…
UAE Music License Fee; യുഎഇയിലെ ഹോട്ടലുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ സംഗീതം പ്ലേ ചെയ്യുന്നതിന് ലൈസൻസ് ഫീസ് ഏർപ്പെടുത്തിക്കൊണ്ട് സാമ്പത്തിക മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. സംഗീത…
Emirates Airline Free Date Change; യാത്രക്കാർക്ക് കൂടുതൽ ആശ്വാസമേകുന്ന വലിയ ഇളവുകളുമായി എമിറേറ്റ്‌സ് എയർലൈൻ. ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ യാത്രാ തീയതികളിൽ എത്ര തവണ വേണമെങ്കിലും സൗജന്യമായി മാറ്റം…
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ 27-ാം പ്രതി ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. തിരുവനന്തപുരം മണക്കാട് സ്വദേശി ആദർശിനെയാണ് ചെന്നൈ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇ.ഡി ഉദ്യോഗസ്ഥർ പ്രതിപക്ഷ നേതാവ് പിണറായി…
സമ്പന്നരായ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വിദേശ ബാങ്കുകൾ നൽകുന്ന അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡുകളുടെ അനുവദിക്കലിലും പുതുക്കലിലും കൂടുതൽ പരിശോധനകൾ നടത്തുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ വിദേശനാണയ ചട്ടങ്ങളാണ് ബാങ്കുകളുടെ പുതിയ പരിശോധനകൾക്ക് പ്രധാന കാരണം.…
അവധിക്കായി കേരളത്തിലെത്തിയ ദുബായ് പ്രവാസി എലിപ്പനി ബാധിച്ച് മരിച്ചു. കണ്ണൂർ സ്വദേശിയായ ടീജോ ജോർജ് (48) ആണ് ശനിയാഴ്ച കണ്ണൂരിലെ ആശുപത്രിയിൽ മരിച്ചത്. വയറിളക്കവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച…
2027ലെ പൊതു അവധികൾ മുൻകൂട്ടി അറിയുന്നത് യുഎഇയിലെ താമസക്കാർക്ക് യാത്രകളും അവധിക്കാല പദ്ധതികളും നേരത്തെ തയ്യാറാക്കാൻ സഹായിക്കും. മതപരവും ദേശീയവുമായ വിവിധ അവസരങ്ങളിലായി വർഷത്തിൽ നിരവധി പൊതു അവധികളാണ് യുഎഇയിൽ ലഭിക്കുക.…
വേനൽക്കാലത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കളും പരിചാരകരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. കുട്ടികളെ ഒരു നിമിഷം പോലും ശ്രദ്ധയില്ലാതെ വിടുന്നത് ഗുരുതരമായ അപകടങ്ങൾക്ക്…
UAE weather tomorrow; യുഎഇയിൽ നാളെ ചൂട് നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും പലയിടങ്ങളിലും ഭാഗികമായി മേഘാവൃതമായിരിക്കും. ചൊവ്വാഴ്ച…
Free car inspection Dubai; യുഎഇയിലെ കഠിനമായ വേനൽക്കാലത്ത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് പുതിയ ക്യാമ്പയിൻ ആരംഭിച്ചു. ‘അപകടങ്ങളില്ലാത്ത വേനൽക്കാലം 2026’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി…
Dubai Zayed Road new lane; Dubai Zayed Road new laneഅബുദാബിയിൽ നിന്ന് ദുബായ് വേൾഡ് ട്രേഡ് സെന്റർ ഭാഗത്തേക്ക് ഷെയ്ഖ് സായിദ് റോഡിലൂടെ പോകുന്ന യാത്രക്കാർക്ക് ഇനി കൂടുതൽ…
Abu Dhabi Free Visa for Indians; ഇന്ത്യൻ വിനോദസഞ്ചാരികൾക്കായി ആകർഷകമായ ഓഫറുമായി അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ്. അബുദാബിയിൽ കുറഞ്ഞത് മൂന്ന് രാത്രിയെങ്കിലും താമസിക്കത്തക്ക രീതിയിൽ അവധിക്കാലം പ്ലാൻ ചെയ്യുന്ന…
UAE AI Shadow Workload; യുഎഇയിൽ എഐ തൊഴിൽ വിപ്ലവം: നേട്ടങ്ങൾക്കൊപ്പം ജീവനക്കാർക്ക് ജോലിഭാരവും ഏറുന്നു
UAE AI Shadow Workload ; യുഎഇയിലെ പ്രൊഫഷണലുകൾക്കിടയിൽ ജോലിഭാരം ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകളുടെ കടന്നുവരവോടെ, തങ്ങളുടെ ഔദ്യോഗിക ചുമതലകൾക്ക് പുറമെ അധിക ഉത്തരവാദിത്തങ്ങൾ കൂടി ഏറ്റെടുക്കേണ്ടി…
ചൈനയിൽനിന്ന് യുഎഇയിലേക്കും മധ്യപൂർവദേശത്തേക്കുമുള്ള വാഹനഗതാഗതം കൂടുതൽ വേഗത്തിലാക്കുന്ന പുതിയ നേരിട്ടുള്ള കടൽപാതയ്ക്ക് തുടക്കമായി. ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ 6,068 എനർജി വാഹനങ്ങളുമായി കൂറ്റൻ റോൾ-ഓൺ റോൾ-ഓഫ് (Ro-Ro) കപ്പൽ ഖോർഫക്കാൻ…
രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അയർലൻഡിൽ തിരയപ്പെട്ടിരുന്ന കുപ്രസിദ്ധ കുറ്റവാളി ഡാനിയൽ കിനഹാനെ യുഎഇ അയർലൻഡിന് കൈമാറി. സംഘടിത കുറ്റകൃത്യങ്ങൾക്ക് നേതൃത്വം നൽകൽ, കൊലപാതകം, അനധികൃത ലഹരിമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര…
കടകളുടെ മുൻവശത്തെ ട്രേഡ് നെയിം ബോർഡുകൾ സ്ഥാപിക്കുന്നതിൽ പുതിയ നിബന്ധനകൾ ഓർമിപ്പിച്ച് ദുബായ് അധികൃതർ. ദുബായ് സിവിലിറ്റി കമ്മിറ്റിയും ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവും (DET) പുറത്തിറക്കിയ മാർഗനിർദേശങ്ങൾ…
കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് കടത്തുകാർ പുതിയ രീതികൾ ഉപയോഗിക്കുന്നതായി യുഎഇ നാഷനൽ ആന്റി-നാർകോട്ടിക്സ് അതോറിറ്റി മുന്നറിയിപ്പ് നൽകി. മിഠായികൾ, എ4 പേപ്പർ, പരിചയമില്ലാത്ത നമ്പറുകളിൽനിന്ന് അയയ്ക്കുന്ന പാഴ്സലുകൾ തുടങ്ങിയവ ഉപയോഗിച്ച്…
Dubai AI Building Permits; കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റുകൾ ലഭിക്കുന്നതിന് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന രീതിക്ക് മാറ്റം കുറിച്ചുകൊണ്ട് ദുബായ് മുൻസിപ്പാലിറ്റി പുതിയ സംവിധാനം അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ…
Abu Dhabi Accident Compensation; അബുദാബിയിൽ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുകയും അപകടത്തിൽ പരിക്കേറ്റയാൾക്ക് സ്ഥിരമായ ശാരീരിക വൈകല്യം സംഭവിക്കാൻ കാരണമാവുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ ഒന്നര ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകണമെന്ന്…
Abu Dhabi Civil Defence; വേനൽക്കാലത്ത് കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കളും രക്ഷിതാക്കളും അതീവ ജാഗ്രത പാലിക്കണമെന്ന് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി നിർദ്ദേശിച്ചു. ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക്…
UAE summer end; യുഎഇയിൽ ആഴ്ചകളായി തുടരുന്ന കഠിനമായ വേനൽച്ചൂടിൽ നിന്ന് ഉടൻ ആശ്വാസം ലഭിക്കുമെന്ന് പ്രവചനം. വേനലിന്റെ തീക്ഷ്ണത കുറയുന്നതിന്റെ സൂചനയായി ആഗസ്റ്റ് 24-ന് ആകാശത്ത് ‘സുഹൈൽ നക്ഷത്രം’ (Suhail…
Dubai opens new bridge; ദുബായിലെ പ്രധാന പാതകളിലൊന്നായ അൽ ഖുദ്ര റോഡിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമായി പുതിയ പാലം തുറന്നു. ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റും…
ഔദ് മേത്ത റോഡ്–അൽ അസായിൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പുതിയ വാഹന ടണൽ തുറന്നു. ദുബൈ–അൽ ഐൻ റോഡിനെയും ഔദ് മേത്ത…
വേനൽക്കാലത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി യുഎഇ ആഭ്യന്തര മന്ത്രാലയം വാഹനമോടിക്കുന്നവർക്ക് ആറ് പ്രധാന സുരക്ഷാ നിർദേശങ്ങൾ നൽകി. ‘അപകടരഹിത വേനൽക്കാലം’ ക്യാംപയിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വേനൽക്കാല യാത്രകളിൽ…
കണ്ണൂർ സ്വദേശിനി ഫാത്തിമത്തുല്‍ റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനെതിരെ കൂടുതൽ നിയമനടപടികൾക്ക് നീക്കം. ദുബൈയിൽ ജോലി ചെയ്യുന്ന ഭർത്താവ് ആസിഫിനെ കണ്ടെത്തുന്നതിനും കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി കേരള പൊലീസ് അന്വേഷണം…
വേനലവധിക്കാല യാത്രാത്തിരക്ക് തുടരുന്നതിനിടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവുമായി അധികൃതർ. ദുബൈ, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന രാജ്യാന്തര യാത്ര നടത്തുന്നത്. മേഖലയിൽ…
ചെറുകിട ബിസിനസുകൾക്ക് ആശ്വാസമായി യുഎഇയിലെ കോർപ്പറേറ്റ് ടാക്സ് ഇളവ് പദ്ധതി 2029 ഡിസംബർ 31 വരെ നീട്ടി. ചെറുകിട സ്ഥാപനങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുകയും രാജ്യത്തെ സംരംഭകത്വ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുകയും…
Unstable weather UAE; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനിടെ, ഷാർജയിലെ അൽ മദാം മേഖലയിൽ ശനിയാഴ്ച മഴ പെയ്തു. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്ന്…
Adnoc vessel attack; ശനിയാഴ്ച പുലർച്ചെ ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് (Adnoc) അറിയിച്ചു. ആക്രമണത്തിൽ…
Dubai Shopfront Signage Rules; നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളുടെയും കടകളുടെയും നെയിം ബോർഡുകൾ (Signages) സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബായ് സിവിൽറ്റി കമ്മിറ്റിയും, ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി…
UAE Satellite Connectivity; മരുഭൂമിയിലോ മലനിരകളിലോ ആകട്ടെ, മൊബൈൽ സിഗ്നൽ ഇല്ലാത്ത ഇടങ്ങളിലും ഇനി നിങ്ങളുടെ സാധാരണ സ്മാർട്ട്ഫോൺ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കാനും സഹായത്തിനായി വിളിക്കാനും സാധിക്കും. യുഎഇ ആസ്ഥാനമായുള്ള സ്പേസ്42…
Dubai Biker Stunt; മണിക്കൂറിൽ 290 കിലോമീറ്ററിലധികം വേഗതയിൽ ബൈക്കോടിക്കുകയും റോഡിൽ അതീവ അപകടകരമായ രീതിയിൽ സാഹസിക പ്രകടനങ്ങൾ നടത്തുകയും ചെയ്ത ബൈക്ക് യാത്രികനെ ദുബായ് പോലീസ് പിടികൂടി. ഒരു ചക്രത്തിൽ…
വേനൽക്കാല യാത്രാത്തിരക്കും മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും കണക്കിലെടുത്ത് യുഎഇയിൽ നിന്നുള്ള വിവിധ വിമാന സർവീസുകളുടെ സമയക്രമത്തിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ. ദുബൈ, അബുദാബി, ഷാർജ വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർ പുറപ്പെടുന്നതിന്…
വെള്ളിയാഴ്ച രാവിലെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (DXB) ടെർമിനൽ 3-ൽ എത്തിയ യാത്രക്കാർ കണ്ടത് പതിവിൽനിന്ന് തികച്ചും വ്യത്യസ്തമായ കാഴ്ച. വിമാനത്താവളത്തിലെ പ്രധാന ടെർമിനൽ ഇടനാഴികൾ ജോഗിങ് ട്രാക്കായി മാറിയപ്പോൾ രണ്ട്…
നഗരത്തിലെ വിവിധ മേഖലകളിൽ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട നിയമങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. സാധുവായ ഡ്രൈവിങ് ലൈസൻസ് ഇല്ലാത്തവർക്ക് നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കി…
UAE Chance of rain; യുഎഇയിൽ നാളെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. കിഴക്കൻ, തെക്കൻ മേഖലകളിൽ രൂപപ്പെടുന്ന…
UAE ADNOC Ship Attacks; ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന തങ്ങളുടെ കപ്പലുകൾക്ക് നേരെ വലിയ തോതിൽ ആക്രമണങ്ങൾ ഉണ്ടായതായി യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്‌നോക് (ADNOC) അറിയിച്ചു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച്…
UAE Food Poisoning Outbreak; അമേരിക്കയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടരുന്ന ‘സൈക്ലോസ്‌പോറിയാസിസ്’ (Cyclosporiasis) എന്ന ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ലെറ്റ്യൂസ് (Lettuce) ഉത്പന്നങ്ങൾ യുഎഇ വിപണിയിൽ ഇല്ലെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി…
Abu Dhabi Multi-vehicle collision; തിരക്കേറിയ റോഡുകളിൽ വാഹനങ്ങൾ നിർത്തിയിടുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്. വാഹനം തകരാറിലായതിനെത്തുടർന്ന് റോഡിന് നടുവിൽ നിർത്തിയിട്ടപ്പോൾ പിന്നാലെ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ച് കാർ തലകീഴായി…
Dubai to develop ‘people-centred’ care; സ്ത്രീകളുടെയും കുട്ടികളുടെയും മാനസികവും സാമൂഹികവുമായ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട് ദുബായിൽ അത്യാധുനിക രീതിയിലുള്ള പുതിയ സംരക്ഷണ-പരിചരണ കേന്ദ്രങ്ങൾ നിർമ്മിക്കുന്നു. ദുബായ് മുൻസിപ്പാലിറ്റിയും ദുബായ്…
അബുദാബിയിലെ യാസ് ദ്വീപിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടത്തിൽ വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായി. വിവരം ലഭിച്ചതിനെ തുടർന്ന് അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും ഉടൻ സ്ഥലത്തെത്തി അഗ്നിശമനവും രക്ഷാപ്രവർത്തനവും നടത്തി.…
യുഎഇയിൽ ഇലക്ട്രോണിക് സിഗരറ്റുകളിൽ ഉപയോഗിക്കുന്ന സ്മോക്കിങ് ലിക്വിഡുകൾക്ക് (E-liquids) കുറഞ്ഞ വിൽപ്പന വില നിശ്ചയിച്ച് സർക്കാർ. സെപ്റ്റംബർ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. വിലകുറഞ്ഞ ഉൽപ്പന്നങ്ങളുടെ അനിയന്ത്രിത വിൽപ്പന നിയന്ത്രിക്കാനും…
യുഎഇയിൽ ഒളിവിൽ കഴിയുകയായിരുന്ന വൻ സാമ്പത്തിക തട്ടിപ്പ് കേസിലെ ഇന്ത്യൻ പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ച് സി.ബി.ഐ. വിശാഖ റാത്തോഡ് എന്ന യുവതിയെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്റർപോൾ…
Sharjah Caravan Safety; യുഎഇയിലെ വേനൽക്കാലത്ത് അന്തരീക്ഷ താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ കാരവനുകൾ ഉപയോഗിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ മാർഗനിർദ്ദേശങ്ങൾ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി പുറപ്പെടുവിച്ചു. വിനോദസഞ്ചാരത്തിനും ലഘുഭക്ഷണ ശാലകൾക്കുമായി കാരവനുകൾ…
Dubai gas cylinder explosion;ദുബായ് അൽ ഖൂസിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ മലയാളി യുവാവ് മരിച്ചതിനെത്തുടർന്ന് ഷോറൂം അനിശ്ചിതകാലത്തേക്ക് അടച്ചു. ‘ദി കാർ സൂപ്പർ സ്റ്റോർ’ (The Car…
Dubai DEWA bill reduction; ദുബായിലെ കടുത്ത വേനൽക്കാലത്ത് എയർ കണ്ടീഷണറുകളുടെയും കൂളിംഗ് സംവിധാനങ്ങളുടെയും അമിത ഉപയോഗം മൂലം വൈദ്യുതി, ജല ബില്ലുകൾ വർദ്ധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചില ലളിതമായ മുൻകരുതലുകളിലൂടെയും…
UAE Indian passport renewal; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സംവിധാനം നിലവിൽ വന്നതോടെ പ്രവാസികൾക്കായി സമഗ്രമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. പാസ്‌പോർട്ട് അപേക്ഷകളിലെ തിരക്ക് കുറയ്ക്കുമെന്നും ഓഗസ്റ്റ്…
Al Ain Clock Roundabout; അൽ ഐനിൽ ആരോടെങ്കിലും വഴി ചോദിച്ചാൽ അവർ തീർച്ചയായും ‘ക്ലോക്ക് റൗണ്ട് എബൗട്ടി’നെ (Clock Roundabout) കുറിച്ച് പറയും. നഗരത്തിന്റെ ഹൃദയഭാഗത്ത് സമയം അടയാളപ്പെടുത്താൻ തുടങ്ങിയതിന്റെ…
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗകര്യം വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ് നാല് പുതിയ നേരിട്ടുള്ള സർവീസുകൾ കൂടി ആരംഭിച്ചു. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പുതിയ സർവീസുകൾ ആരംഭിച്ചിരിക്കുന്നത്.…
ചെറുകിട കുറ്റകൃത്യങ്ങൾക്കും ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കും തടവുശിക്ഷയ്ക്ക് പകരം ബദൽ ശിക്ഷാ സംവിധാനങ്ങളും പുനരധിവാസ നടപടികളും കൂടുതൽ വ്യാപകമാക്കിയതായി അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് (ADJD) അറിയിച്ചു. കുറ്റവാളികളെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയും ഉത്തരവാദിത്തമുള്ള പൗരന്മാരായി…
സമൂഹമാധ്യമങ്ങളിലൂടെയും മെസേജിങ് ആപ്പുകളിലൂടെയും പ്രചരിക്കുന്ന വ്യാജ പാർട്ട് ടൈം ജോലി വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന വാഗ്ദാനവുമായി തട്ടിപ്പുകാർ ആളുകളെ ലക്ഷ്യമിടുന്നതായാണ് അധികൃതരുടെ…
Dubai Global AI Ranking; ആർട്ടിഫിഷ്യൽ ഇന്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യകളും ജനജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ ലോകത്തെ മുൻനിര നഗരങ്ങളെ പിന്നിലാക്കി ദുബായ് വൻ മുന്നേറ്റം നടത്തി. പ്രമുഖ ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ബോസ്റ്റൺ…
Dubai fire accident; ഓഗസ്റ്റ് 5-ന് പുലർച്ചെ ദുബായ് സൗത്തിലെ ഒരു വർക്ക്‌ഷോപ്പിലുണ്ടായ അപകടത്തെത്തുടർന്നാണ് തീപിടുത്തമുണ്ടായതെന്ന് ദുബായ് സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. സംഭവത്തിൽ നിരവധി ട്രക്കുകൾക്കും കാരവാനുകൾക്കും തീപിടിച്ചു. അപകടത്തിൽ ആർക്കും…
Rains in UAE; യുഎഇയിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ തുടരുന്നു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു.…
Dubai RTA Tabby Payment; ആർടിഎ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് ഇനി മുതൽ പണമടയ്ക്കാൻ പുതിയ ഡിജിറ്റൽ സൗകര്യം. വിവിധ ഫീസുകളും പിഴകളും തവണകളായി അടയ്ക്കാൻ സഹായിക്കുന്ന ‘ടാബി’ പ്ലാറ്റ്‌ഫോമിനെ തങ്ങളുടെ എല്ലാ…
UAE Telemarketing violations; വ്യക്തിഗത ഫോൺ നമ്പറുകൾ ഉപയോഗിച്ച് അനധികൃതമായി ടെലിമാർക്കറ്റിംഗ് നടത്തുന്നവർക്കെതിരെ യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (TDRA) നടപടി കർശനമാക്കി. നിയമം ലംഘിച്ചവർക്ക് ഇതുവരെ…
ഏഴ് വർഷമായി നാട്ടിലേക്ക് മടങ്ങാതെയും കുടുംബവുമായി ബന്ധമില്ലാതെയും ഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കഴിയുകയായിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ…
യുഎഇയിൽ വീട്ടുജോലിക്കാരെ നിയമിക്കാൻ ആലോചിക്കുന്ന തൊഴിലുടമകൾക്ക് ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ നിയമിക്കുന്നതും നേരിട്ട് നിയമിക്കുന്നതും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ തൊഴിൽ-എമിററ്റൈസേഷൻ മന്ത്രാലയം (MoHRE) വിശദീകരിച്ചു. രണ്ട് മാർഗങ്ങളും നിയമപരമായി അനുവദനീയമാണെങ്കിലും, തൊഴിലുടമയ്ക്ക്…
ഷെയ്ഖ് സായിദ് റോഡിന് സമീപത്തെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ്…
ട്രാഫിക് പിഴകൾ ഒരുമിച്ച് അടയ്ക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വാഹന ഉടമകൾക്ക് ആശ്വാസമായി പലിശരഹിത ഗഡുക്കളായുള്ള പിഴയടവ് സംവിധാനം ദുബായ് പൊലീസ് അവതരിപ്പിച്ചു. ഇതിലൂടെ വലിയ തുകയുടെ ട്രാഫിക് പിഴകൾ മൂന്ന്…
വേനലവധിക്ക് ശേഷം സ്കൂളുകൾ വീണ്ടും തുറക്കുന്നതും പ്രവാസികൾ ജോലിസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തുന്നതും മുന്നിൽ കണ്ട് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റിന്റെ അവസാന ആഴ്ചയിലേക്കുള്ള ബുക്കിംഗുകളിൽ ചില പ്രധാന റൂട്ടുകളിൽ…
Dubai gas cylinder blast death; ദുബായിലെ ശൈഖ് സായിദ് റോഡിലുണ്ടായ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ…
Abu Dhabi weather safety guidelines; Abu Dhabi weather safety guidelinesവരും ദിവസങ്ങളിൽ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെ പൊതുജനങ്ങൾക്കായി സുരക്ഷാ നിർദ്ദേശങ്ങൾ…
UAE fuel price forecast; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അസ്ഥിരത ഒടുങ്ങുന്നതോടെ, യുഎഇയിലെ ഇന്ധനവിലയും പഴയ നിലയിലേക്ക് മടങ്ങാനുള്ള സാധ്യത തെളിയുന്നു. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ്…
Dubai Metro station; ദുബായ് ജെ.എൽ.ടി മേഖലയിലെ യാത്രക്കാർക്ക് വലിയ ആശ്വാസമേകി പുതിയ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് പ്രവർത്തനമാരംഭിച്ചു. ശോഭ റിയൽറ്റി മെട്രോ സ്റ്റേഷനിൽ നിന്നിറങ്ങി വിവിധ ക്ലസ്റ്ററുകളിലെ ഓഫീസുകളിലേക്കും…
Abu Dhabi vehicle overcrowding; വാഹനങ്ങളുടെ നിശ്ചിത ശേഷിയേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഇത്തരത്തിൽ വാഹനങ്ങളിൽ ആളുകളെ കുത്തിനിറയ്ക്കുന്നത് അപകടസമയത്ത്…
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും അനിശ്ചിതമായി തുടരുന്നതിനാൽ കുവൈത്തിലേക്കുള്ള ചില വിമാന സർവീസുകൾ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ വീണ്ടും റദ്ദാക്കി. അമേരിക്ക–ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ വ്യോമഗതാഗതത്തിന് നേരിടുന്ന സുരക്ഷാ വെല്ലുവിളികളാണ്…
പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുന്നതിനിടെ ബഹ്റൈനിലേക്കും കുവൈത്തിലേക്കുമുള്ള സർവീസുകളുടെ റദ്ദാക്കൽ യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ കൂടുതൽ ദിവസത്തേക്ക് നീട്ടി. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തങ്ങളുടെ വിമാനത്തിന്റെ നിലവിലെ…
സോഷ്യൽ മീഡിയ ലൈവ് സ്ട്രീമിംഗിനിടെ യുഎഇയുടെ സംസ്കാരത്തെയും സാമൂഹിക മൂല്യങ്ങളെയും അവഹേളിക്കുന്ന തരത്തിൽ ഉള്ളടക്കം പ്രചരിപ്പിച്ച രണ്ടുപേർക്കെതിരെ യുഎഇ നാഷനൽ മീഡിയ അതോറിറ്റി (NMA) നിയമനടപടി സ്വീകരിച്ചു. ഇതിൽ ഒരാളുടെ പബ്ലിസിറ്റി…
പുലർച്ചെ 3.30. ദുബായ് പൊലീസിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് എത്തിയ ഒരു അടിയന്തര ഫോൺകോൾ ജീവൻ രക്ഷിക്കുന്ന ദൗത്യമായി മാറി. മറുതലക്കൽ കേട്ടത് അതീവ ക്ഷീണിതയായ ഒരു യുവതിയുടെ ശബ്ദം മാത്രം –…
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാധകമായ പാസ്‌പോർട്ട് സേവന ഫീസ് കുത്തനെ ഉയർത്തിയ കേന്ദ്രസർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യത്തിന് പുതിയ പ്രതീക്ഷ. ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാർ മൂന്ന് ആഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന്…
സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥി പ്രവേശന നടപടികൾ കൂടുതൽ സുതാര്യവും ഏകീകൃതവുമാക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (KHDA). വിദ്യാർഥികളുടെ പ്രായം, മുൻ പഠനരേഖകൾ, അക്കാദമിക്…
Dubai Gas Cylinder Explosion; ദുബായിലെ ഷെയ്ഖ് സായിദ് റോഡിലെ കാർ ഷോറൂമിലുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ ഒരാൾ മട്ടു. അഞ്ച് പേർക്ക് പരിക്കേറ്റതായും ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. പരിക്കേറ്റവർക്ക്…
UAE dates zakat rules; യുഎഇയിൽ ഈത്തപ്പഴ വിളവെടുപ്പ് സീസൺ ആരംഭിച്ച പശ്ചാത്തലത്തിൽ, ഈത്തപ്പഴത്തിന് സകാത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇ ഫത്വ കൗൺസിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സകാത്ത് നൽകേണ്ട സമയം,…
social media scam in Dubai; സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് തടയിടാൻ ശക്തമായ നടപടിയുമായി ദുബായ് പോലീസ്. തട്ടിപ്പുകൾക്കായി ഉപയോഗിച്ച 103 സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് 2026-ന്റെ രണ്ടാം…
Abu Dhabi water tank cleaning law; അബുദാബിയിലെ പൊതുജനാരോഗ്യ-ശുചിത്വ നിയമപ്രകാരം എല്ലാ കെട്ടിടങ്ങളിലെയും കുടിവെള്ള ടാങ്കുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കി അണുവിമുക്തമാക്കുന്നത് നിർബന്ധമാക്കി. കുറഞ്ഞത് ആറുമാസത്തിലൊരിക്കലെങ്കിലും ടാങ്കുകൾ വൃത്തിയാക്കണമെന്ന് അധികൃതർ…
Abu Dhabi pet registration; അബുദാബിയിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനായി ഉടമകൾക്ക് അനുവദിച്ചിരുന്ന ഇളവ് കാലാവധി അവസാനിച്ചു. 2026 ഫെബ്രുവരി 3-ഓടെ ഈ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ, രജിസ്റ്റർ ചെയ്യാത്ത പൂച്ചകൾക്കും…
Etihad Rail car rental service; യുഎഇയിലെ ദേശീയ പാസഞ്ചർ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിച്ചേരാൻ പുതിയ സൗകര്യമൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന…
വീടുകളിലെയും സ്വകാര്യ സ്ഥലങ്ങളിലെയും പൂന്തോട്ടങ്ങളുടെ പരിപാലനം കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കാൻ പുതിയ ഡിജിറ്റൽ സേവനവുമായി ദുബായ് മുനിസിപ്പാലിറ്റി. സ്മാർട്ട് സംവിധാനത്തിലൂടെ പൂന്തോട്ട പരിപാലന സേവനങ്ങൾ ബുക്ക് ചെയ്യാനും നിരീക്ഷിക്കാനും കഴിയുന്ന സംവിധാനമാണ്…
യുഎഇയിൽ ഈ വേനൽക്കാലം ചരിത്രത്തിലെ ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്ന കാലഘട്ടങ്ങളിലൊന്നായി മാറുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതോടെ കനത്ത ഉഷ്ണതരംഗം തുടരുകയാണെന്ന് ദേശീയ കാലാവസ്ഥാ…
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും അറ്റസ്റ്റ് ചെയ്യുന്നതിനുള്ള സേവനം ഇനി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ലഭ്യമാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സമർപ്പിക്കുന്ന അപേക്ഷകൾക്ക് പരമാവധി രണ്ട്…
ദുബായിൽ നഷ്ടപ്പെടുന്ന വിലപിടിപ്പുള്ള വസ്തുക്കൾ ഉടമകളെ കണ്ടെത്തി വീട്ടുപടിക്കൽ എത്തിച്ചുനൽകുന്ന സ്മാർട്ട് സേവനവുമായി വീണ്ടും മാതൃകയായി ദുബായ് പൊലീസ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6,040-ലധികം നഷ്ടപ്പെട്ട വസ്തുക്കളാണ് ഉടമകൾക്ക് സുരക്ഷിതമായി തിരിച്ചുനൽകിയതെന്ന്…
Wood (John Wood Group PLC) is a global consulting, engineering, and project delivery firm serving the energy, materials, and infrastructure sectors. With a…
UAE Rain Forecast; യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച മുതൽ തുടർച്ചയായ നാല് ദിവസം മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിലും…
ഷാർജയിൽ റോഡുകൾ, പാലങ്ങൾ, ടണലുകൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു. വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി ഷാർജ…