വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടി ട്രംപ്; സമാധാന നീക്കത്തിനിടെ കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ

ടെഹ്റാൻ; ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള…

കുവൈത്ത് പ്രതിരോധം ശക്തമാക്കുന്നു: 24 മണിക്കൂറിനിടെ ഇത്രയധികം ഇടങ്ങളിൽ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി

കുവൈത്തിനെതിരായ ആക്രമണ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനിടെ വിവിധ ഇടങ്ങളിലായി വീണ വസ്തുക്കൾ നീക്കം ചെയ്യുന്ന നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്ഫോടകവസ്തു നിർവീര്യമാക്കൽ വിഭാഗം ഊർജിതമാക്കി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മാത്രം ലഭിച്ച…

പൊതുജനങ്ങൾ ഈ സമയം വരെ വീടുകളിൽ തന്നെ കഴിയണം:നിർണ്ണായക മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി :കുവൈത്തിൽ സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ന് ( ചൊവ്വ) രാത്രി മുഴുവൻ സമയവും പൊതു ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.അത്യാവശ്യ കാര്യങ്ങൾക്കായല്ലാതെ ഏപ്രിൽ…

കുതിച്ചുയർന്ന് സൈറൺ മുഴക്കം; കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത് ഇത്രയധികം ഇടങ്ങളിൽ!

കുവൈറ്റ് സിറ്റി: ഇറാൻ്റെ ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് കുവൈറ്റ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലായി 20 ഇടങ്ങളിൽ മിസൈൽ/ഡ്രോൺ അവശിഷ്ടങ്ങൾ (Shrapnel) പതിച്ചതായി ആഭ്യന്തര…

ഗൾഫ് മേഖലയിൽ കനത്ത യുദ്ധഭീതി: യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ വർഷം, ഇന്ന് നേരിട്ടത് ഇത്രയധികം ആക്രമണം

അബുദാബി: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ അതിശക്തമായ ആക്രമണം. ഇന്ന് പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 9 ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും 50…

കുവൈത്തിൽ ഇന്നും ആക്രമണ പരമ്പര: ഇക്കാര്യങ്ങളിൽ പ്രത്യേക ജാ​ഗ്രത വേണമെന്ന് നിർദേശം

കുവൈത്ത് സിറ്റി: കുവൈത്ത് ആകാശപരിധിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച എട്ട് ബാലിസ്റ്റിക് മിസൈലുകളെയും 19 ഡ്രോണുകളെയും കുവൈത്ത് സായുധ സേന വിജയകരമായി തകർത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് രാജ്യത്തിന് നേരെ ഈ…

യുദ്ധം 36-ാം ദിവസം: യുഎഇക്ക് നേരെ മിസൈൽ-ഡ്രോൺ മഴ; യുഎഇ എംബസിക്ക് നേരെയും ആക്രമണം

ഗൾഫ് മേഖലയിൽ യുദ്ധം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോൾ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച പുലർച്ചെ യുഎഇ ലക്ഷ്യമിട്ടെത്തിയ 23 ബാലസ്റ്റിക് മിസൈലുകളും 56 ഡ്രോണുകളും യുഎഇ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച്…

മിഡിൽ ഈസ്റ്റ് യുദ്ധമുനമ്പിൽ: യുഎഇക്ക് നേരെ മിസൈൽ വർഷം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം 12 പേർക്ക് പരിക്ക്

ഗൾഫ് മേഖലയെ നടുക്കി യുഎഇക്ക് നേരെ ഇന്ന് പുലർച്ചെ വൻതോതിലുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ആകെ 18 ബാലിസ്റ്റിക് മിസൈലുകൾ, 4 ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവയാണ് യുഎഇ…

കുവൈത്തിന് കാവലായി ബ്രിട്ടന്റെ ‘റാപ്പിഡ് സെൻട്രി’; റിഫൈനറികളിൽ വ്യോമപ്രതിരോധം ശക്തമാക്കുന്നു

കുവൈത്തിലെ എണ്ണ സംസ്കരണ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ ‘റാപ്പിഡ് സെൻട്രി’ വിന്യസിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചു. കുവൈത്ത്…

ആക്രമണം രൂക്ഷമാകുന്നു: യുഎഇയിലെ ക്ഷേത്രങ്ങളും ഗുരുദ്വാരയും പള്ളികളും അടച്ചു; നിയന്ത്രണങ്ങൾ ഇങ്ങനെ

പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായിലെയും അബുദാബിയിലെയും പ്രമുഖ ആരാധനാലയങ്ങൾ താൽക്കാലികമായി അടച്ചു. ദുബായ് ജബൽ അലിയിലെ ഹിന്ദു ക്ഷേത്രം, ഗുരുനാനാക്ക് ദർബാർ ഗുരുദ്വാര, അബുദാബിയിലെ ബിഎപിഎസ്…

യുഎഇയിൽ വിവിധയിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണു, തീപിടുത്തം; പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണം

ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ യു.എ.ഇ ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. അബുദാബിയിലെ അജ്ബാൻ, ഹബ്ഷാൻ ഗ്യാസ് ഫെസിലിറ്റി എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതായി അധികൃതർ…

കുവൈറ്റിൽ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം; വ്യാപക നാശനഷ്ടം

കുവൈറ്റ് സിറ്റി: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ കുവൈറ്റിലെ സുപ്രധാനമായ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണമുണ്ടായി. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ പ്ലാന്റിന്റെ ഭാഗങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി കുവൈറ്റ് ഊർജ്ജ-ജല…

കുതിച്ചെത്തിയ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തകർത്ത് കുവൈറ്റ്; രാജ്യം കനത്ത ജാഗ്രതയിൽ

കുവൈറ്റ് സിറ്റി: കുവൈറ്റ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈലുകളെയും ഡ്രോണുകളെയും വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിക്കുന്നു. വെള്ളിയാഴ്ച പുലർച്ചെ 12.50 ഓടെയാണ് രാജ്യത്ത് മിസൈൽ ആക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിയതെന്ന് ആർമി…

24 മണിക്കൂറിനുള്ളിൽ മൂന്ന് ക്രൂയിസ് മിസൈലും 15 ഡ്രോണുകളും; ജനവാസ മേഖലയിലും സ്ഫോടകവസ്തുക്കൾ വീണു, കുവൈത്തിൽ അതീവ ജാ​ഗ്രത

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് വ്യോമാതിർത്തി ലക്ഷ്യമാക്കി എത്തിയ മൂന്ന് ക്രൂയിസ് മിസൈലുകളും 15 ഡ്രോണുകളും സൈന്യം വിജയകരമായി തടഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യം…

യുഎഇ നിവാസികളെ നിങ്ങളീ ശബ്ദം കേട്ടിരുന്നോ? വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആക്രമണ ഭീഷണികളെ രാജ്യത്തിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഇന്ന് പുലർച്ചെ ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കേട്ട വലിയ ശബ്ദങ്ങൾ ജനങ്ങളിൽ നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും, ഇവ…

ഗൾഫ് യുദ്ധമുനമ്പിൽ; ഇറാനെതിരെ യുഎഇയും അമേരിക്കയ്ക്കൊപ്പം കൈകോർക്കുന്നു? പ്രവാസി ലോകം കടുത്ത ആശങ്കയിൽ

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഈ പോരാട്ടത്തിൽ നേരിട്ട് പങ്കുചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. ഇറാനിൽ നിന്നുള്ള തുടർച്ചയായ മിസൈൽ…

ആകാശത്ത് അഗ്നിപരീക്ഷ; ഇറാന്റെ മിസൈൽ-ഡ്രോൺ തിരമാലകളെ തകർത്തെറിഞ്ഞ് യുഎഇ!20 ബാലിസ്റ്റിക് മിസൈലുകളും 37 ഡ്രോണുകളും തകർത്തു

അബുദാബിയിൽ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ നിഷ്പ്രഭമാക്കി യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം അജയ്യത തെളിയിക്കുന്നു. ഇന്ന് മാത്രം വിക്ഷേപിക്കപ്പെട്ട 20 ബാലിസ്റ്റിക് മിസൈലുകളെയും 37 ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വെടിവച്ചിട്ട സൈന്യം രാജ്യത്തിന്…

ട്രംപിന്റെ പ്ലാൻ പാളി! ഇനി കരയുദ്ധം? വീണ്ടും മുന്നേറി എണ്ണവില, കുതിച്ച് സ്വർണവും

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമാകുന്നു. ട്രംപ് മുന്നോട്ടുവെച്ച സമാധാന പ്ലാൻ ഇറാനിയൻ അധികൃതർ കൈയോടെ നിരസിച്ചതിനെത്തുടർന്ന് രാജ്യാന്തര…

കുവൈറ്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: 13 മിസൈലുകൾ വെടിവെച്ചിട്ടു

കുവൈറ്റ് സിറ്റി: വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ കുവൈറ്റിന് നേരെ ഉണ്ടായ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യം നേരിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈറ്റ് വ്യോമാതിർത്തിയിൽ കണ്ടെത്തിയ 20 ബാലിസ്റ്റിക്…

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നീക്കം: യുദ്ധം അടുത്ത ഘട്ടത്തിലേക്കോ?

ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക നിർണ്ണായക നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെ ദ്വീപിൽ യുഎസ് കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് പെന്റഗൺ…

ഇറാന്റെ മിസൈൽ ആക്രമണം; യുഎഇ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്: മേഖല അശാന്തം

ബഹ്‌റൈനിൽ ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന യുഎഇ സായുധ സേനയിലെ സിവിലിയൻ കോൺട്രാക്ടർ ഇറാന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൊറോക്കോ സ്വദേശിയായ ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് സൈനികർക്ക്…

കുവൈറ്റ് ആകാശത്ത് പ്രതിരോധക്കോട്ട! 804 ഭീഷണികളെ തകർത്തു; അസാമാന്യ ജാഗ്രതയുമായി സുരക്ഷാ സേന

കുവൈറ്റ് സിറ്റി: പ്രാദേശികമായുണ്ടായ സംഘർഷങ്ങളെത്തുടർന്ന് കുവൈറ്റിന് നേരെയുണ്ടായ നൂറുകണക്കിന് ഡ്രോൺ – മിസൈൽ ആക്രമണങ്ങളെ തകർത്ത് രാജ്യം സുരക്ഷാ കവചമൊരുക്കി. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ 804 ആകാശ ഭീഷണികളെയാണ്…

യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ഖത്തറിന്റെ സൈനിക ഹെലികോപ്റ്റർ തകർന്നു: 6 മരണം; കാണാതായവർക്കായി തിരച്ചിൽ‍

പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധപ്രതീതി വർധിപ്പിച്ചുകൊണ്ട് ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകരുകയും ഇസ്രയേലിലെ ഡിമോണയിൽ ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തുകയും ചെയ്തതോടെ ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുകയാണ്.…

പശ്ചിമേഷ്യയിൽ യുദ്ധഭീതി; ഖത്തർ, യുഎഇ വിദേശകാര്യ മന്ത്രിമാരുമായി കുവൈത്ത് ചർച്ച നടത്തി, മേഖലയിൽ അതീവ ജാഗ്രത!

കുവൈത്ത് സിറ്റി: മേഖലയിൽ വർധിച്ചുവരുന്ന സൈനിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അയൽരാജ്യങ്ങളുമായി ചർച്ച നടത്തി കുവൈത്ത്. ഇറാൻ്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിൽ ഉടലെടുത്തിരിക്കുന്ന ഗുരുതര സാഹചര്യം വിലയിരുത്താൻ കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ്…

യുഎഇ ആകാശത്ത് മിസൈൽ വേട്ട: ബാലിസ്റ്റിക് മിസൈലുകളെ തകർത്ത് പ്രതിരോധം, പരിക്കേറ്റവരിൽ ഇന്ത്യക്കാരും

യു.എ.ഇയുടെ പ്രതിരോധ സംവിധാനം വീണ്ടും കരുത്തറിയിച്ചിരിക്കുന്നു. ഇറാനിൽ നിന്ന് തൊടുത്തുവിട്ട നാല് ബാലിസ്റ്റിക് മിസൈലുകളും ആറ് ഡ്രോണുകളും യു.എ.ഇ വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഘർഷം പതിനാറാം ദിവസത്തിലേക്ക്…

ദൗത്യം വിജയം; റിയാദിൽ കുടുങ്ങിയ നിരവധി കുവൈറ്റ് പൗരന്മാർ സുരക്ഷിതമായി നാട്ടിലെത്തി! സൗദിക്ക് നന്ദി പറഞ്ഞ് കുവൈറ്റ് അംബാസഡർ

റിയാദ്: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിപ്പോയ 472 കുവൈറ്റ് പൗരന്മാരെ വിജയകരമായി തിരിച്ചെത്തിച്ചു. റിയാദിൽ നിന്നും പ്രത്യേക ബസുകളിലായി കരമാർഗമാണ് ഇവരെ കുവൈറ്റിലെത്തിച്ചത്. മേഖലയിലുണ്ടായ ഇറാൻ ആക്രമണങ്ങളെത്തുടർന്ന് വിമാന സർവീസുകൾ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version