
ഇറാനെതിരെ അമേരിക്കൻ സൈനിക നടപടി ഉണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ യു.എസ്. സൈനിക താവളങ്ങൾ ആക്രമിക്കുമെന്നു ഇറാൻ മുന്നറിയിപ്പ് നൽകി. മധ്യപൂർവ മേഖലയിലുള്ള അമേരിക്കൻ താവളങ്ങൾ, സ്വത്തുവകകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുമെന്നും…
ഇറാനെതിരെ അമേരിക്കൻ സൈനിക നടപടി ഉണ്ടായാൽ ഗൾഫ് രാജ്യങ്ങളിലെ യു.എസ്. സൈനിക താവളങ്ങൾ ആക്രമിക്കുമെന്നു ഇറാൻ മുന്നറിയിപ്പ് നൽകി. മധ്യപൂർവ മേഖലയിലുള്ള അമേരിക്കൻ താവളങ്ങൾ, സ്വത്തുവകകൾ, മറ്റ് സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിടുമെന്നും…
രാജ്യത്ത് രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് സുരക്ഷിതമാണെന്ന് 98.7 ശതമാനം പേർ വിശ്വസിക്കുന്നതായി പുതിയ ദേശീയ പഠനം വെളിപ്പെടുത്തുന്നു. താമസക്കാർക്ക് പൂർണമായ സുരക്ഷാനുഭവം ലഭിക്കുന്ന രാജ്യമായാണ് യുഎഇയെ സർവേ ഫലങ്ങൾ വിലയിരുത്തുന്നത്.ഫെഡറൽ കോംപിറ്റിറ്റീവ്നെസ്…
മുൻകൂർ അനുമതിയില്ലാതെ റമദാൻ സംഗമങ്ങൾ സംഘടിപ്പിക്കുന്നവർക്ക് ആറുമാസം തടവും 1,000 കുവൈത്ത് ദിനാർ പിഴയും ലഭിക്കുമെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയർ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക…
Burjeel Holdings has established itself as a premier pillar of the United Arab Emirates’ healthcare landscape, representing a sophisticated blend of clinical excellence…
റമദാൻ മാസം ആരംഭിച്ചതോടെ കുവൈത്തിലെ വിപണിയിൽ ആടുകളുടെയും ആട്ടിറച്ചിയുടെയും വില കുത്തനെ ഉയർന്നു. ഇറാനിൽ നിന്നുള്ള ഇറക്കുമതി നിലച്ചതും ഫ്രഷ് മാംസത്തിനുള്ള ആവശ്യകത വർധിച്ചതുമാണ് വിലവർധനവിന് പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. വിപണിയിൽ…
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. ബ്രഹ്മകുളം പള്ളിപ്പാട്ട് പരേതരായ മൊയ്തു- ഐഷ ദമ്പതികളുടെ മകൻ പാടൂർ ചൂനാമന ഉമ്മർ മൊയ്തു (72) ആണ് നിര്യാതനായത്. 56 വർഷമായി പ്രവാസിയായിരുന്നു. ജോലിയിൽനിന്ന് വിരമിച്ചശേഷം…
റമദാൻ മാസത്തിൽ സംഘടിപ്പിക്കാറുള്ള ‘ഗബ്ഗ’ (Ghabga) വിരുന്നുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയർ വ്യക്തമാക്കി. അനുമതിയില്ലാതെ ഗബ്ഗ സംഘടിപ്പിച്ചാൽ ആറുമാസം തടവും 1,000 ദിനാർ…
വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യവും ജനങ്ങളുടെ കാരുണ്യവും ചൂഷണം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുസംഘങ്ങൾ സജീവമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ ചികിത്സാ രേഖകളും ഹൃദയഭേദകമായ…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ വിഭാഗങ്ങൾ നടത്തിയ പ്രത്യേക പരിശോധനകളിൽ ലഹരിമരുന്ന് സംഘങ്ങളും നിയമവിരുദ്ധ മദ്യവിൽപ്പനക്കാരും പിടിയിലായി. ഇതിനിടെ വ്യക്തിവൈരാഗ്യത്തെത്തുടർന്ന് ഉണ്ടായ കത്തിക്കുത്ത് സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.ലഹരിമരുന്ന് വിരുദ്ധ വിഭാഗം…
ക്രെഡിറ്റ് കാർഡ് കുടിശ്ശികയുമായി ബന്ധപ്പെട്ട് അബുദാബി ആസ്ഥാനമായുള്ള ബാങ്കും ഉപഭോക്താവും തമ്മിലുണ്ടായ തർക്കത്തിൽ എഡിജിഎം സുപ്രധാന വിധി പുറപ്പെടുവിച്ചു. മാസപ്രസ്താവനകളിലൂടെ അറിയിക്കുന്ന നിബന്ധനകളിലെ മാറ്റങ്ങൾ ഉപഭോക്താവ് സ്വമേധയാ അംഗീകരിച്ചതായി കണക്കാക്കാനാവില്ലെന്ന് കോടതി…
കുവൈത്തിൽ ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പരിശോധനകൾ കർശനമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സുരക്ഷാ സേന നടപടികൾ ശക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന…
കുവൈത്ത് സിറ്റി: മികച്ച തൊഴിൽ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്ത് സുഹൃത്തുക്കളും ഇടനിലക്കാരും ചേർന്ന് നടത്തിയ ക്രൂരമായ തട്ടിപ്പിൽ കുടുങ്ങി ഒരു ഫിലിപ്പിനോ യുവതി നാടുകടത്തൽ നടപടികൾ നേരിടുന്നു. തൽഹ ഡിപ്പോർട്ടേഷൻ സെന്ററിൽ…
കുവൈത്തിലെ തൊഴിൽ വിപണിയിൽ അടിമുടി മാറ്റം കുറിച്ചുകൊണ്ട് ‘ഫ്രീ റെസിഡൻസി’ എന്ന പുതിയ വിസാ സംവിധാനം വരുന്നു. പരമ്പരാഗതമായി നിലനിൽക്കുന്ന സ്പോൺസർ (കഫീൽ) രീതിക്ക് പകരമായി, പ്രവാസികൾക്ക് ഒരു പ്രത്യേക വ്യക്തിയുടെയോ…
കുവൈറ്റിൽ ആർട്ടിക്കിൾ 18 (ജോലി വിസ) പ്രകാരം താമസിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ വിസ ആർട്ടിക്കിൾ 22-ലേക്ക് (ഫാമിലി/ഡിപെൻഡന്റ് വിസ) മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ രേഖകളും നടപടികളും പാലിച്ചാൽ…
കുവൈറ്റിൽ സന്ദർശക വിസയിൽ എത്തി കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് വൻ തുക പിഴ ചുമത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. പുതിയ നിയമപ്രകാരം സന്ദർശന വിസയുടെ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന…
വിശുദ്ധ റമദാൻ മാസത്തിൽ സന്ദർശകരെ സ്വീകരിക്കുന്നതിനും സിവിൽ ഐഡി കാർഡുകൾ വിതരണം ചെയ്യുന്നതിനുമുള്ള ഔദ്യോഗിക സമയം പ്രഖ്യാപിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ രംഗത്തെത്തി. സ്വദേശികൾക്കും താമസക്കാർക്കും കാര്യക്ഷമമായ സേവനം…
വിശുദ്ധ റമദാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തോടൊപ്പം ശാരീരിക ആരോഗ്യം നിലനിർത്താൻ സമതുലിതവും ചിട്ടയുള്ളതുമായ ഭക്ഷണക്രമം അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. അബുദാബിയിലെ ലൈഫ്കെയർ ഹോസ്പിറ്റലിലെ ഡോ. ജസ്‌ലിൻ ജോസഫും മെഡിയോർ ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ…
ലൈസൻസ് റദ്ദാക്കിയിട്ടും നിയമവിരുദ്ധമായി പ്രവർത്തനം തുടരുന്ന വിവിധ ഗവർണറേറ്റുകളിലെ നിരവധി ഫാർമസികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം പൂട്ടിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പ്രത്യേക പരിശോധനാ കാമ്പയിൻ നടത്തിയത്.അധികൃതർ…
ജാബർ അൽ-അഹമ്മദ് മേഖലയിൽ തദ്ദേശീയമായി നിർമ്മിച്ച മദ്യം വിൽപ്പന നടത്തുന്നതിനിടെ ഏഷ്യൻ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആസൂത്രിതമായി നടത്തിയ നീക്കത്തിലൂടെയാണ് പ്രതിയെ കൈയോടെ അറസ്റ്റ് ചെയ്തത്. അനധികൃതമായി…
കുവൈത്ത് സിറ്റി: ജാബർ അൽ-അലിയിലെ ഒരു സ്വകാര്യ വീടിനുള്ളിലെ ലിഫ്റ്റിൽ കുടുങ്ങി മൂന്ന് വയസുകാരനായ സ്വദേശി ബാലൻ മരണപ്പെട്ടു. വിവരമറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സും പാരാമെഡിക്കൽ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും…
കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി കുവൈത്തിലെ കന്നുകാലി വിപണിയിൽ വില കുതിച്ചുയരുന്നു. റമദാൻ മാസത്തിൽ മാംസത്തിന് ആവശ്യം വർദ്ധിക്കുന്നത് മുതലെടുത്ത് ആടുമാടുകളുടെ വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ…
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൗരത്വ തട്ടിപ്പുകളിലൊന്ന് പുറത്തുകൊണ്ടുവന്ന് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്. ഒരാളുടെ പേരിൽ മാത്രം നൂറുകണക്കിന് ആളുകൾ വ്യാജമായി പൗരത്വം നേടിയെടുത്ത ഞെട്ടിക്കുന്ന വിവരങ്ങളാണ്…
കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യവേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മരുന്നുകൾ കടത്തുകയും ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്ത ഈജിപ്ഷ്യൻ ഫാർമസിസ്റ്റിന് കുവൈറ്റ് അപ്പീൽ കോടതി കഠിനതടവ്…
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ പുതിയ ‘ഫേസ് സ്വാപ്പ്’ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫോട്ടോകളിലും വിഡിയോകളിലും ഒരാളുടെ മുഖത്തിന് പകരം മറ്റൊരാളുടെ മുഖം ചേർക്കാൻ…
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ലഹരിവസ്തുക്കൾ കടത്താൻ ശ്രമിച്ചതും ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ കുവൈത്തി യുവതിക്കും അറബ് വംശജനായ ഭർത്താവിനും ക്രിമിനൽ കോടതി രണ്ട് വർഷം തടവ് ശിക്ഷ…
കുവൈറ്റിൽ വിവാഹമോചിതയായ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് തലമുറകളിലായി 16 പേരുടെ കുവൈത്തി പൗരത്വം റദ്ദാക്കി. മുൻ ഭർത്താവിനെതിരെ കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസിനിടെയാണ് സംഭവത്തിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായത്.…
വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനായി മിനിസ്ട്രി ഓഫ് ഇന്റീരിയർ വിവിധ വകുപ്പുകളുടെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പുതിയ സമയക്രമം അറിയിച്ചത്. നാഷണാലിറ്റി…
കുവൈത്തിലെ നുവൈസീബ് അതിർത്തി വഴി സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 704 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് അധികൃതർ പിടികൂടി. രണ്ട് വ്യത്യസ്ത വാഹനങ്ങളിലായി നടത്തിയ കടത്തുപ്രയത്‌നങ്ങളാണ് അതിർത്തിയിലെ ശക്തമായ പരിശോധനയിൽ പരാജയപ്പെട്ടത്.…
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിനത്തോടും വിമോചന ദിനത്തോടും അനുബന്ധിച്ചുള്ള പൊതു അവധി ദിനങ്ങൾ സിവിൽ സർവീസ് ബ്യൂറോ പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 25 ബുധനാഴ്ചയും ഫെബ്രുവരി 26 വ്യാഴാഴ്ചയുമാണ് ഔദ്യോഗിക…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ശുയൂഖ് മേഖലയിലെ ടെലിഫോൺ എക്സ്ചേഞ്ചിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ പ്രദേശത്തെ ആശയവിനിമയ സേവനങ്ങളിൽ തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം…
പകൽ സമയങ്ങളിൽ പ്രധാന പാതകളിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഗതാഗത വകുപ്പ് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം രാവിലെ ഒൻപത് മണി മുതൽ പതിനൊന്ന് മണി വരെയും, ഉച്ചയ്ക്ക്…
റമദാൻ മുന്നോടിയായി കുവൈത്തിലെ വിപണികളിൽ പരിശോധന കർശനമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ പ്രത്യേക റെയ്ഡിൽ 12 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നിയമലംഘന റിപ്പോർട്ട് തയ്യാറാക്കി. തൂക്കത്തിൽ കുറവ് വരുത്തി സാധനങ്ങൾ വിറ്റ കടകളെയാണ്…
പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും…
സമൂഹമാധ്യമങ്ങളിലെ മൈഗ്രേഷൻ പരസ്യങ്ങളിൽ വിശ്വസിച്ച് ലക്ഷങ്ങൾ കൈമാറിയ മലയാളികൾ വീണ്ടും തട്ടിപ്പിന് ഇരയായി. വിദേശ ജോലിയുടെ സ്വപ്നം കണ്ട് പണം നിക്ഷേപിച്ച നൂറുകണക്കിന് പേരിൽ നിന്നായി ഏകദേശം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത…
കുവൈറ്റിൽ തൊഴിൽ മേഖലയിൽ വൻ പരിഷ്കാരം; ‘ഫ്രീലാൻസ്’ വിസയ്ക്ക് പച്ചക്കൊടി, നിയമലംഘകർക്കെതിരെ കർശന നടപടി
കുവൈറ്റിലെ തൊഴിൽ വിപണി കൂടുതൽ ക്രമബദ്ധമാക്കാനും നിയമലംഘനങ്ങൾ തടയാനും സർക്കാർ ശക്തമായ നടപടികൾ പ്രഖ്യാപിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് സ്വകാര്യ മേഖലയിലെ പ്രതിനിധികളുമായി നടത്തിയ…
പ്രയാർവടക്ക് ശ്രീമംഗലം സ്വദേശി ജയകുമാർ (50) കുവൈത്തിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 15-ാം തീയതി വൈകിട്ട് അഞ്ച് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ജോലിസ്ഥലത്ത് ബോധരഹിതനായി വീഴുകയായിരുന്നു.…
സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ കുവൈത്തിൽ റമദാൻ വ്രതാരംഭം നാളെ ( ബുധനാഴ്ച ) മുതൽ ആരംഭിക്കും. ഒമാൻ ഒഴികെയുള്ള മറ്റു ഗൾഫ് രാഷ്ട്രങ്ങളിലും നാളെയാണ്വൈ റമദാൻ വ്രതം ആരംഭിക്കുന്നത്.…
ചാന്ദ്രദർശനം അടിസ്ഥാനമാക്കി വിവിധ ഏഷ്യൻ രാജ്യങ്ങൾ റമദാൻ മാസാരംഭ തീയതി പ്രഖ്യാപിച്ചു. ഇന്നലെ വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഫെബ്രുവരി 19 വ്യാഴാഴ്ച റമദാൻ ആരംഭിക്കുമെന്ന് ചില രാജ്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പരമ്പരാഗത…
റമദാൻ മാസത്തിൽ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുണ്യമാസത്തിന്റെ ആത്മീയ അന്തരീക്ഷം ദുരുപയോഗം ചെയ്ത് വ്യാപാര കേന്ദ്രങ്ങളിലും പള്ളികൾക്ക് സമീപവും ഭിക്ഷാടനം നടത്തുന്ന പ്രവണതകൾ കർശനമായി…
റമദാൻ മാസത്തോടനുബന്ധിച്ച് കുവൈത്തിലെ ബാങ്കുകളുടെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. പ്രാദേശിക ബാങ്കുകളുടെ ഹെഡ് ഓഫിസുകളിലും വിവിധ താമസ, വ്യാപാര മേഖലകളിലുള്ള ശാഖകളിലും ഉപഭോക്തൃ സേവനം ഇനി രാവിലെ 10 മുതൽ…
കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി യുവാവിന് കോടതി വധശിക്ഷ വിധിച്ചു. പാകിസ്ഥാനി സ്വദേശിയായ യുവാവാണ് ശിക്ഷ ലഭിച്ചത്. വീട്ടിൽ ഉണ്ടായ തർക്കമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ…
കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ വൻതോതിൽ പുകയില കടത്താൻ ശ്രമിച്ച ഇന്ത്യൻ പൗരൻ കസ്റ്റംസിന്റെ പിടിയിൽ. ദില്ലിയിൽ നിന്നുള്ള വിമാനത്തിൽ എത്തിയ യുവാവിനെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, സ്വകാര്യ സാമഗ്രികളിൽ രഹസ്യമായി ഒളിപ്പിച്ച 13…
കുവൈറ്റിലെ അബ്ദലി അതിർത്തി പ്രദേശത്തിനടുത്തുള്ള ഒരു ക്യാമ്പിൽ കത്തിയുയർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. 36 വയസ്സുള്ള കുവൈത്ത് പൗരനാണ് ഇര. സ്വന്തം സുഹൃത്ത് തന്നെ കൊല്ലുമെന്ന്…
നഗരത്തിലെ പ്രധാന ഗതാഗത മാർഗങ്ങളിലൊന്നായ കിംഗ് ഫൈസൽ റോഡിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള അതിവേഗ പാതകളും മധ്യ പാതകളും താൽക്കാലികമായി അടച്ചിടും. അഞ്ചാം റിങ് റോഡുമായുള്ള ജംഗ്ഷൻ…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി വനിതകൾക്ക് തങ്ങളുടെ ഭർത്താവിനെ ഫാമിലി വിസയിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിലവിലുള്ള നിയമപരമായ തടസ്സങ്ങൾ വ്യക്തമാക്കി അധികൃതർ. സന്ദർശക വിസയിൽ കുവൈറ്റിലെത്തിയ…
നീണ്ട കാത്തിരിപ്പിന് ശേഷം വാട്‌സ്‌ആപ് വെബ് ഉപയോഗിച്ചുകൊണ്ട് നേരിട്ട് വോയിസ് (ശബ്ദ) കോളും വീഡിയോ കോളും ചെയ്യാനുള്ള ഫീച്ചർ അവതരിപ്പിച്ചു, റിപ്പോർട്ട് പറയുന്നു. നിലവിൽ ഈ പരിഷ്‌ക്കരണം തിരഞ്ഞെടുത്ത ബീറ്റാ ഉപയോക്താക്കൾക്കു…
കുവൈത്തിൽ ഇന്ധന മോഷണം നടത്തി കരിഞ്ചന്തയിൽ വിൽപ്പന നടത്തിയിരുന്ന ഏഴ് അംഗ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. റൗദാത്തൈൻ എണ്ണപ്പാടത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ച് അബ്ദാലി, സബ്രിയ പ്രദേശങ്ങളിലെ കരിഞ്ചന്ത…
കൊച്ചിയിൽനിന്ന് കുവൈത്തിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. IX 493 എന്ന എയർ ഇന്ത്യ വിമാനമാണ് കൊച്ചിയിൽ തിരിച്ചിറക്കിയത്. യാത്രക്കിടെ സാങ്കേതിക പ്രശ്‌ം കണ്ടെത്തിയെന്നാണ്…
പൂവാറിൽ പ്രവാസിയുടെ വീട്ടിൽ നടന്ന വൻ സ്വർണ കവർച്ച കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാർ തെക്കേതെരുവ് താഴത്തുവീട്ടിൽ നൗഷാദ് (42) ആണ് പിടിയിലായത്. കഴിഞ്ഞ 28-ന് പ്രവാസി…
കുവൈത്തിൽ സ്വർണവും വജ്രാഭരണങ്ങളും വാങ്ങുന്നവർക്ക് പുതുക്കിയ നിർദേശവുമായി വ്യാപാര-വ്യവസായ മന്ത്രാലയം രംഗത്ത്. 3,000 ദിനാറിൽ കൂടുതലുള്ള ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾ ഇനി മുതൽ സ്വർണക്കടകളിൽ പ്രത്യേക ഫോം പൂരിപ്പിച്ച് നിർബന്ധമായും സമർപ്പിക്കണം.…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അബ്ദാലി അതിർത്തിക്ക് സമീപം പഴയ സുഹൃത്തിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി പരാതി. 36 വയസ്സുകാരനായ കുവൈറ്റ് പൗരനാണ് താൻ ക്രൂരമായ കവർച്ചയ്ക്ക് ഇരയായെന്ന് കാണിച്ച് അൽ-ഖ്‌ഷാനിയ…
കുവൈറ്റിലെ പ്രവാസികൾക്കും തൊഴിലുടമകൾക്കും വലിയ ആശ്വാസമേകുന്ന പുതിയ പരിഷ്‌കാരവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) രംഗത്തെത്തി. വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി രേഖകൾ സമർപ്പിക്കാൻ ഇനി മുതൽ മാൻപവർ അതോറിറ്റിയുടെ ഓഫീസുകൾ…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് എ.ഐ അടിസ്ഥാനമാക്കിയ കാരിക്കേച്ചർ ട്രെൻഡാണ്. ഒരാളുടെ രൂപം, തൊഴിൽ, ഹോബികൾ, ജീവിതശൈലി എന്നിവ ചേർത്ത് അതിശയോക്തിയോടെ കാർട്ടൂൺ കഥാപാത്രമായി മാറ്റുന്ന രീതിയിലാണ് ഈ ട്രെൻഡ് വ്യാപകമാകുന്നത്.…
കുവൈത്ത്–ഇറാഖ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായിരുന്ന ഉദ്യോഗസ്ഥർക്ക് ആശ്വാസം. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കാസേഷൻ കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി.കുവൈത്ത്-ഫുട്‌ബോൾ അസോസിയേഷന്റെ മുൻ പ്രസിഡന്റ്, ഡെപ്യൂട്ടി പ്രസിഡന്റ്, സെക്രട്ടറി ജനറൽ എന്നിവർക്കെതിരെയാണ്…
കുവൈത്തിൽ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി മൊബൈൽ ആപ്പ് വഴി നേരിട്ട് ലഭിക്കും. ശമ്പളത്തിൽ നിന്ന് തുക കുറച്ചാൽ അതിന്റെ കാരണം, കുറച്ച തുകയുടെ വിശദാംശങ്ങൾ എന്നിവ…
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികൾ, പ്രത്യേക ചികിത്സാ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഭരണ വിഭാഗങ്ങൾ എന്നിവിടങ്ങളിലെ ഓവർടൈം ജോലിക്ക് ബാധകമായ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. പുതിയ സാമ്പത്തിക വർഷത്തെ ബജറ്റിനനുസൃതമായി…
കുവൈറ്റിൽ സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്ന നടപടികൾ കൂടുതൽ ശക്തമാക്കി. അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റിയുടെ നിർദേശപ്രകാരം, എല്ലാ ജീവനക്കാരും നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ വിദ്യാഭ്യാസ വിവരങ്ങൾ പുതുക്കണമെന്ന്…
കുവൈറ്റ് സിറ്റി: ദേശീയ ദിനാഘോഷങ്ങൾക്കൊരുങ്ങുന്ന രാജ്യത്ത് ദേശീയ പതാകയുടെ അന്തസ്സും ആദരവും കാത്തുസൂക്ഷിക്കണമെന്ന് പൗരന്മാർക്കും താമസക്കാർക്കും കുവൈറ്റ് മുനിസിപ്പാലിറ്റി കർശന നിർദ്ദേശം നൽകി. പതാക പ്രദർശിപ്പിക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച്…
കുവൈറ്റ് സിറ്റി: രാജ്യത്തെ നഴ്‌സറി കെട്ടിടങ്ങളുടെ നിർമ്മാണവും പ്രവർത്തനവും സംബന്ധിച്ച നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾക്ക് കുവൈറ്റ് മുൻസിപ്പൽ കൗൺസിൽ അംഗീകാരം നൽകി. നഴ്‌സറികൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളുടെ കാർഷിക സ്വഭാവം നിലനിർത്തുന്നതിനും അനധികൃത…
രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫോണിലേക്ക് എത്തുന്ന അനാവശ്യ കോളുകളും സ്പാം സന്ദേശങ്ങളും പലർക്കും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വിളികളും പരസ്യ സന്ദേശങ്ങളും തട്ടിപ്പ് ശ്രമങ്ങളും സ്വകാര്യതക്കും മാനസിക…
രാജ്യത്ത് സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും തുടരുന്നവർക്കെതിരെ കർശന നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്റ്റാൻഡേർഡ് വിസിറ്റ് വിസയ്ക്ക് ഒരു മാസവും ടൂറിസ്റ്റ് വിസയ്ക്ക് മൂന്ന് മാസവുമാണ് അനുവദനീയമായ കാലയളവ്. രാജ്യത്ത്…
കുവൈത്തിലെ ഹവല്ലി പ്രദേശത്ത് ഡെർമറ്റോളജി ക്ലിനിക്കിന്റെ പേരിൽ പ്രവർത്തിച്ചിരുന്ന ചികിത്സാ കേന്ദ്രത്തിൽ അധികൃതർ നടത്തിയ സംയുക്ത പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ പുറത്തുവന്നു. ചർമ്മരോഗ ചികിത്സയ്ക്ക് മാത്രം അനുമതിയുള്ള സ്ഥാപനത്തിൽ പ്രസവചികിത്സ, ദന്തചികിത്സ,…
കുവൈറ്റ് സ്‌പോർട്‌സ് ദിനത്തോടനുബന്ധിച്ച് ഷെയ്ഖ് ജാബർ അൽ-അഹ്മദ് പാലം ഇരു ദിശകളിലേക്കും താൽക്കാലികമായി അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. ഷുവൈഖ് തുറമുഖത്ത് നിന്ന് സുബൈയിലേക്കുള്ള അടച്ചിടൽ ഫെബ്രുവരി 13 വെള്ളിയാഴ്ച…
കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് മരണമടഞ്ഞു തിരുവല്ല കല്ലൂപ്പാറ പിച്ചകപ്പള്ളിൽ, അനൂപ് കുമാർ (42) ആണ് ഇന്ന് കാലത്ത് മരണമടഞ്ഞത്.കല്ലൂപ്പാറ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ അനിൽ കുമാർ പിച്ചകപ്പള്ളിയുടെ…
ദുബൈ: രാജ്യാന്തര ലഹരിമരുന്ന് മാഫിയയുടെ വൻ നീക്കത്തെ സംയുക്ത പരിശോധനയിലൂടെ തകർത്ത് യു.എ.ഇയും കുവൈത്തും. ദുബൈ പൊലീസും കുവൈത്ത് ലഹരിവിരുദ്ധ അതോറിറ്റിയും നടത്തിയ അതീവ രഹസ്യമായ ഓപ്പറേഷനിലാണ് 14 ദശലക്ഷത്തിലധികം കപ്റ്റാഗൺ…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻ വിവാദമായ വ്യാജ ഡ്രൈവിംഗ് ലൈസൻസ് കേസിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനും പ്രവാസികൾക്കും ലഭിച്ച ശിക്ഷാവിധി കോടതി ശരിവെച്ചു. ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ലൈസൻസിംഗ് യൂണിറ്റ്…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ മുഴുവൻ ജീവനക്കാരും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനുള്ള…
സ്മാർട്ട്ഫോൺ നഷ്ടപ്പെടുന്നത് ഇന്ന് വലിയ ആശങ്കയുണ്ടാക്കുന്ന സംഭവമാണ്. ബാങ്ക് വിവരങ്ങൾ, സ്വകാര്യ ചിത്രങ്ങൾ, ഔദ്യോഗിക രേഖകൾ തുടങ്ങി നിരവധി പ്രധാന വിവരങ്ങൾ ഫോണിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ ഉപയോക്താക്കൾ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ പുതിയ…
ഗുജറാത്തിലെ വഡോദരയിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ട സംഭവം പ്രവാസി കുടുംബത്തെ നടുക്കി. മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ കുടുംബം ലോക്കറിൽ നിന്ന് സ്വർണം എടുക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്.വഡോദരയിലെ വഗോദിയ…
കുവൈത്തിൽ ഡിജിറ്റൽ പണമിടപാടുകൾ ശ്രദ്ധേയമായി ഉയരുന്നതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ ദൈനംദിന ഇടപാടുകളിൽ കറൻസി നോട്ടുകളുടെ ഉപയോഗം 30 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. കഴിഞ്ഞ വർഷം ഇത് 40 ശതമാനമായിരുന്നു.…
രാജ്യത്തേക്ക് നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം കസ്റ്റംസ് അധികൃതർ പിടികൂടി. ഇരുമ്പ് ഷീറ്റുകളാണെന്ന് രേഖപ്പെടുത്തിയിരുന്ന കണ്ടെയ്നറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് മദ്യകുപ്പികൾ കണ്ടെത്തിയത്. ഫ്രാൻസിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ…
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിലെ കൃത്രിമം കണ്ടെത്തുന്നതിനും ഉദ്യോഗസ്ഥരുടെ യഥാർത്ഥ യോഗ്യതകൾ ഉറപ്പുവരുത്തുന്നതിനുമായി കുവൈത്ത് സർക്കാർ വ്യാപക പരിശോധന ആരംഭിച്ചു. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നത് ഗുരുതര ക്രിമിനൽ കുറ്റമാണെന്നും പരമാവധി അഞ്ച് വർഷം വരെ…
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്റെ നിറവും തീമുകളും കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ…
കുവൈറ്റിൽ ഇന്റർനെറ്റ് ബിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ വൻതുക നഷ്ടമായി. 7 ദീനാർ (ഏകദേശം 1,900 രൂപ) വിലയുള്ള റൂട്ടർ ബിൽ അടയ്ക്കാൻ ശ്രമിച്ചപ്പോൾ അക്കൗണ്ടിലുണ്ടായിരുന്ന 308 ദീനാർ…
ലൈഫ് ഇൻഷുറൻസ് പ്രായമായവർക്കോ കുടുംബ ബാധ്യതകൾ കൂടുതലുള്ളവർക്കോ മാത്രമാണെന്ന ധാരണ വ്യാപകമാണെങ്കിലും, സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി നോക്കുമ്പോൾ ഇൻഷുറൻസ് എടുക്കാൻ ഏറ്റവും അനുയോജ്യമായ കാലഘട്ടം ഇരുപതുകളാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. ജോലിയിൽ…
രാജ്യത്ത് വിശുദ്ധ റമസാൻ മാസം അടുത്തിരിക്കെ സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളിൽ പൂർണ്ണമായ അച്ചടക്കവും നിയമാനുസൃതതയും ഉറപ്പാക്കാൻ സാമൂഹിക കാര്യ മന്ത്രാലയം നടപടികൾ ശക്തമാക്കി. ബജറ്റ് തയ്യാറാക്കൽ, ഫണ്ട് വിനിയോഗം തുടങ്ങിയ വിഷയങ്ങളിൽ…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്താനുള്ള മൂന്ന് വ്യത്യസ്ത ശ്രമങ്ങൾ എയർപോർട്ട് കസ്റ്റംസ് വിഭാഗം പരാജയപ്പെടുത്തി. ടെർമിനൽ 5, ടെർമിനൽ 1 എന്നിവിടങ്ങളിലൂടെയായിരുന്നു കടത്താൻ ശ്രമം നടന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന്…
കുവൈറ്റ് സിറ്റി: രാജ്യത്തുടനീളം ട്രാഫിക് വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 3,206 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗും ആശുപത്രികൾക്ക് മുന്നിലെ അനധികൃത പാർക്കിംഗും തടയുന്നതിനായി നടത്തിയ…
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് രാജ്യത്തെ സർക്കാർ ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മന്ത്രാലയ ആസ്ഥാനം, ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ…
കുവൈറ്റ് സിറ്റി: ഡൽഹിയിൽ നിന്ന് കുവൈറ്റിലെത്തിയ മൂന്ന് യാത്രക്കാരെ മയക്കുമരുന്നുമായി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 5 (T5), ടെർമിനൽ 1 (T1) എന്നിവിടങ്ങളിൽ…
കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായിരുന്ന യുവാവിനെ കുവൈറ്റ് ക്രിമിനൽ കോടതി കുറ്റവിമുക്തനാക്കി. പ്രതിയുടെ പക്കൽ നിന്നും ഹാഷിഷ്, കൊക്കെയ്ൻ, ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തിരുന്നെങ്കിലും, ഇവ വിൽപനയ്ക്കല്ല മറിച്ച്…
കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ മാസം അടുത്തെത്തിനിൽക്കെ, വിപണിയിലെ വിലക്കയറ്റം തടയുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനുമായി കുവൈറ്റ് സാമൂഹിക കാര്യ മന്ത്രാലയം നടപടികൾ കർശനമാക്കി. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന്…
ദ്രുത സാമ്പത്തിക വരുമാനം വാഗ്ദാനം ചെയ്യുന്ന ടെലിഗ്രാം ആപ്ലിക്കേഷനിലെ ചാനലുകളിലും ഗ്രൂപ്പുകളിലും ചേരുന്നത് ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം പ്ലാറ്റ്‌ഫോമുകൾ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ഉപയോഗിക്കപ്പെടുന്നുവെന്ന മുന്നറിയിപ്പും അധികൃതർ…
പ്രവാസി വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ലക്ഷ്യമിട്ട് നടത്തിയ ‘വ്യാജ അപ്പാർട്ട്‌മെന്റ്’ തട്ടിപ്പ് കേസിൽ കുവൈത്തിലെ പരമോന്നത കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. പ്രതിയായ കുവൈത്തി വനിത സമർപ്പിച്ച അന്തിമ അപ്പീൽ കോടതി…
കുവൈറ്റിന്റെ ദേശീയദിനവും വിമോചനദിനവും അനുബന്ധിച്ച് രാജ്യത്ത് നാല് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 25 മുതൽ ആരംഭിക്കുന്ന അവധി സർക്കാർ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ഫെബ്രുവരി 25-നാണ് കുവൈത്ത്…
കുവൈത്തിലെ അൽ-ഒയൂൺ മേഖലയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷം കത്തിക്കുത്തിൽ കലാശിച്ചു. സംഭവത്തിൽ കുത്തേറ്റ രണ്ട് യുവാക്കളെ അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ…
പത്തുവർഷത്തിലേറെ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമസങ്കീർണ്ണതകൾക്കും വിരാമമിട്ട് ആലപ്പുഴ കായംകുളം സ്വദേശിനി ജമീല ബീഗം നാട്ടിലേക്കു മടങ്ങി. കേളി കലാസാംസ്കാരിക വേദിയുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലാണ് മടക്കയാത്ര സാധ്യമാക്കിയത്. 2016-ൽ അസുഖബാധിതനായ ഭർത്താവിന്റെ…
കുവൈത്തിലെ അൽ-ഒയൂൺ മേഖലയിലുണ്ടായ യുവാക്കളുടെ വാക്കേറ്റം രൂക്ഷമായ സംഘർഷത്തിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി. സംഭവത്തിൽ പരിക്കേറ്റ രണ്ട് യുവാക്കളെ ഉടൻ തന്നെ അൽ-ജഹ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച്…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കൈഫാൻ (Kifan) പ്രദേശത്തെ പ്രധാന റോഡായ അലക്സാണ്ട്രിയ സ്ട്രീറ്റ് മൂന്ന് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ ട്രെയിലറുകളും മറ്റ് സാധനങ്ങൾ വലിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും വലിപ്പപരിധിയും സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൊതുറോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2015-ലെ…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബദ് ഏരിയയിലുള്ള കന്നുകാലി ഫാമുകളിൽ കാർഷിക-മത്സ്യസമ്പത്ത് അതോറിറ്റി (PAAAFR) നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തി. കാർഷിക അതോറിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സേലം അൽ…
കുവൈറ്റ് സിറ്റി: ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ വൻ വേട്ട. കഴിഞ്ഞ ഒരാഴ്ചയായി വിവിധ ഗവർണറേറ്റുകളിൽ നടത്തിയ കർശനമായ പരിശോധനയിൽ…
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടൽ മാർഗ്ഗം വൻതോതിൽ മയക്കുമരുന്ന് കടത്തിയ കേസിൽ അഞ്ച് ഇറാൻ പൗരന്മാർക്ക് ക്രിമിനൽ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ജസ്റ്റിസ് ഡോ. ഫഹദ് ബു…
കുവൈറ്റിൽ താമസം ഒഴിയാൻ ഇത്രയും വർഷം സാവകാശം; പൗരത്വം റദ്ദാക്കപ്പെട്ടവർക്ക് ആശ്വാസമായി പുതിയ തീരുമാനം
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികൾക്ക് അവർ താമസിക്കുന്ന സർക്കാർ വാടക വീടുകൾ തിരികെ നൽകുന്നതിന് അഞ്ച് വർഷത്തെ സാവകാശം അനുവദിച്ചു. പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിലെ (PAHW)…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി എഞ്ചിനീയർമാരുടെ പ്രൊഫഷണൽ അംഗീകാരവും വിസ നടപടികളും സംബന്ധിച്ച നിലവിലെ നിയമങ്ങളിൽ സർക്കാർ സുപ്രധാന മാറ്റങ്ങൾ വരുത്തി. മുൻപ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ്…
ബെയ്റൂട്ട്: ലെബനനിലെ എട്ട് പ്രമുഖ ആശുപത്രികളെ ഭീകരവാദ ബന്ധം ആരോപിച്ച് കുവൈറ്റ് തങ്ങളുടെ ദേശീയ ഉപരോധ പട്ടികയിൽ (Terrorism Sanctions List) ഉൾപ്പെടുത്തിയ നടപടിയിൽ കടുത്ത അതൃപ്തിയും ആശ്ചര്യവും പ്രകടിപ്പിച്ച് ലെബനൻ.…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും തുല്യതാ സർട്ടിഫിക്കറ്റുകൾ കൃത്യമാണോ എന്ന്…
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വിസിറ്റ് വിസയിലെത്തുന്ന സന്ദർശകർ രാജ്യത്തെ താമസ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം പത്ത് കുവൈറ്റ് ദിനാർ…