ഈ ലിങ്കിൽ ക്ലിക്ക് ചെയ്യരുത്! അക്കൗണ്ട് കാലിയാകും; മെസേജിലും വാട്സാപ്പിലും വരുന്ന ലിങ്ക് തുറക്കും മുമ്പ് ഇതറിയൂ!

സൈബർ തട്ടിപ്പുകാർ ദിവസേന പുതിയ തന്ത്രങ്ങൾ പരീക്ഷിക്കുമ്പോൾ, ‘റിവാർഡ് പോയിൻ്റ്സ്’ എന്ന പേരിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്നു പണം തട്ടുന്ന സംഘടിത സംഘം സജീവമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…

പ്രവാസികൾക്ക് ആശ്വാസം! ഡ്യൂട്ടി ഫ്രീ ബാഗേജ് പരിധിയിൽ വൻ ഇളവ്; കൂടുതൽ അറിയാം

വിദേശ യാത്രക്കാർ കൊണ്ടുപോകുന്ന ഇറക്കുമതി ചെയ്ത സാധനങ്ങളുടെ നികുതി രഹിത പരിധി 75,000 രൂപയായി ഇന്ത്യൻ സർക്കാർ വർദ്ധിപ്പിച്ചു, ഇത് വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാർക്ക് ഗണ്യമായ ആശ്വാസം നൽകുന്നു.…

വിദേശത്ത് നിന്ന് സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവരുന്നതിലെ ഈ മാറ്റം പ്രവാസികള്‍ക്ക് നേട്ടമാകുന്നത് പല കാരണങ്ങളാല്‍; കൂടുതൽ അറിയാം

കുവൈറ്റ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് വലിയ ആശ്വാസമായി സ്വർണാഭരണങ്ങൾ കൊണ്ടുവരുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളിൽ കേന്ദ്ര സർക്കാർ വൻ ഇളവ് പ്രഖ്യാപിച്ചു. ഞായറാഴ്ച കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി ഡി.വി.ആലിക്കോയ (59) ആണ് മരിച്ചത്. ഹൃദയാഘാതം കാരണം ജാബിർ ഹോസ്‌പിറ്റലിൽ ആണ് മരണം. പരേതരായ സി.പി. കുഞ്ഞായിൻൻ്റെയും പള്ളിയാളി സൈനബയുടെയും മകനാണ്.…

കുവൈത്തിൽ വൻ ലോട്ടറി തട്ടിപ്പ്; മന്ത്രാലയ ഉദ്യോഗസ്ഥനടക്കം 19 പേർക്ക് തടവും കോടികളുടെ പിഴയും

കുവൈത്ത് സിറ്റി: കുവൈത്തിലെ വാണിജ്യ നറുക്കെടുപ്പുകളിൽ (Commercial Draws) വൻ ക്രമക്കേട് നടത്തിയ കേസിൽ മന്ത്രാലയ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്ക് കഠിനശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. കേസിലെ ഒന്നാം പ്രതിയായ വാണിജ്യ…

ബാങ്ക് നറുക്കെടുപ്പുകൾക്ക് വീണ്ടും അനുമതി: ലൈസൻസുകൾ പുനഃസ്ഥാപിച്ച് കുവൈറ്റ് വാണിജ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്ക് അക്കൗണ്ടുകൾക്കും വിവിധ ബാങ്കിംഗ് സേവനങ്ങൾക്കും നൽകിവരുന്ന സമ്മാന നറുക്കെടുപ്പുകൾക്കുള്ള (Bank Draws) ലൈസൻസുകൾ പുനഃസ്ഥാപിക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റുമായി…

ജാഗ്രത! കുവൈറ്റിൽ ഈ ദിവസം മുതൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച ആരംഭിക്കുന്ന മഴ ബുധനാഴ്ച വരെ നീണ്ടുനിന്നേക്കാം. മഴയ്‌ക്കൊപ്പം…

കുടുംബങ്ങൾക്കിടയിലെ ബാച്ചിലർ താമസത്തിന് പൂട്ടുവീഴും; കുവൈറ്റിൽ പരിശോധനയും നടപടികളും കർശനമാക്കി ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: കുടുംബങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ മേഖലകളിൽ നിയമവിരുദ്ധമായി താമസിക്കുന്ന പ്രവാസി ബാച്ചിലർമാർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം രംഗത്ത്. താമസമേഖലകളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം നിയമലംഘനങ്ങൾ…

കുവൈറ്റിൽ ബിരുദധാരികൾക്ക് സുപ്രധാന അറിയിപ്പ്: സർട്ടിഫിക്കറ്റുകൾക്കായി അപേക്ഷിക്കാം; സമയപരിധി നിശ്ചയിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന് (PAAET) കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്ക് തങ്ങളുടെ ബിരുദ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കായി (Certified…

വടികൊണ്ട് മർദ്ദിച്ചു, ചികിത്സ നൽകിയില്ല; കുവൈത്തിൽ വീട്ടുജോലിക്കാരിയുടെ കൊലപാതകത്തിൽ യുവതിക്ക് കഠിനതടവ്

വീട്ടുജോലിക്കാരിയെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഗൾഫ് പൗരത്വമുള്ള യുവതിക്ക് കുവൈത്ത് ക്രിമിനൽ കോടതി 15 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. സബാഹ് അൽ നാസർ മേഖലയിലെ പ്രതിയുടെ വസതിയിലാണ് നാടിനെ…

കുവൈത്തിൽ മന്ത്രിസഭാ അഴിച്ചുപണി; പുതിയ ഏഴ് മന്ത്രിമാരെ പ്രഖ്യാപിച്ച് അമീർ

കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഞായറാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനുള്ള അമീരി ഉത്തരവിൽ ഒപ്പുവച്ചു. മന്ത്രിസഭയിലെ ചില വകുപ്പുകളിൽ മാറ്റം വരുത്തിയും പുതിയ മന്ത്രിമാരെ…

ആകാശയാത്രയിൽ റെക്കോർഡ്; കുവൈത്തിൽ കഴിഞ്ഞവർഷം വിറ്റഴിഞ്ഞത് 33 ലക്ഷം വിമാന ടിക്കറ്റുകൾ

കഴിഞ്ഞ വർഷം കുവൈത്തിൽ വിറ്റഴിക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ എണ്ണം 33 ലക്ഷം കടന്നതായി റിപ്പോർട്ട്. ഇതിലൂടെ ആകെ 33.6 കോടി കുവൈത്ത് ദിനാർ വരുമാനം കൈവരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം…

മകൾ ഒന്നാം നിലയിലെ മുറിയിൽ ഉറക്കത്തിൽ, താഴത്തെ നിലയിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി വീട്ടുജോലിക്കാരൻ; വീട്ടുകാർക്ക് സർപ്രൈസ് നൽകാനെത്തിയ പ്രവാസി കാണുന്നത് ഭാര്യയുടെ മൃതദേഹം

ബെംഗളൂരുവിലെ സിൽക്ക് റോഡിന് സമീപത്തെ കെ.എ.എസ് കോളനിയിൽ ഉണ്ടായ ദാരുണ സംഭവത്തിൽ 65 വയസ്സുള്ള സ്ത്രീ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇവരുടെ വീട്ടിൽ ദീർഘകാലമായി ജോലി ചെയ്തിരുന്ന 50കാരനായ അന്യസംസ്ഥാന തൊഴിലാളിയെയും…

കുവൈറ്റിൽ ഭക്ഷ്യ ഡെലിവറി പ്ലാറ്റുഫോമുകൾക്ക് നിയന്ത്രണങ്ങൾ

റസ്റ്റോറന്റുകളുടെയും ഭക്ഷണവിൽപ്പന സ്ഥാപനങ്ങളുടെയും ഭക്ഷണ വിതരണ സേവനങ്ങൾ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ മുഖേന നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി കുവൈത്ത് വ്യാപാര–വ്യവസായ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി. ഇതനുസരിച്ച്, റസ്റ്റോറന്റുകളിലും ഭക്ഷണവിൽപ്പന സ്ഥാപനങ്ങളിലുമிருந்து…

കുവൈത്തിൽ പൗരത്വ പരിശോധന കർശനം; ഇത്രയും ആളുകളുടെ പൗരത്വം കൂടി റദ്ദാക്കി!

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരത്വ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയ ഒമ്പത് പേരുടെ പൗരത്വം കൂടി കുവൈത്ത് സർക്കാർ റദ്ദാക്കി. 1959-ലെ കുവൈത്ത് ദേശീയ പൗരത്വ നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരമാണ് ഈ…

കുവൈറ്റിൽ പിടിമുറുക്കി അധികൃതർ: ജനുവരിയിൽ മാത്രം നാടുകടത്തിയത് ഇത്രയധികം പ്രവാസികളെ

കുവൈറ്റ് സിറ്റി: രാജ്യത്തെ താമസ-തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഈ വർഷം ജനുവരി മാസത്തിൽ മാത്രം ഏകദേശം 3,500 പ്രവാസികളെയാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ രാജ്യത്തുനിന്ന്…

സ്പോൺസർ മരിച്ചാലോ നാടുകടത്തപ്പെട്ടാലോ എന്തുചെയ്യണം? കുവൈറ്റ് റെസിഡൻസി നിയമങ്ങളിൽ വ്യക്തത വരുത്തി അധികൃതർ

കുവൈറ്റ് സിറ്റി: സ്പോൺസർ മരണപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ പ്രവാസികളുടെ താമസരേഖ (Residency) സംബന്ധിച്ച അവ്യക്തതകൾ നീക്കി കുവൈറ്റ് റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ പുതിയ വിശദീകരണം നൽകി. ഇത്തരം പ്രതിസന്ധികളിൽ…

കുവൈത്ത് വിമാനത്താവളത്തിൽ ഇനി കുവൈത്ത് എയർവെയ്‌സിന്റെ കരുത്ത്; ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ ചെയ്യുന്നതിൽ മാറ്റം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങളിൽ വലിയ മാറ്റം വരുന്നു. വിമാനത്താവളത്തിൽ എത്തുന്ന സ്വദേശികളും വിദേശികളുമായ എല്ലാ വിമാനക്കമ്പനികൾക്കും ഇനി മുതൽ കുവൈത്ത് എയർവെയ്‌സ് മാത്രമായിരിക്കും ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ…

വിവാഹം കഴിഞ്ഞത് 6 മാസങ്ങൾക്ക് മുൻപ്, കുവൈത്തിലെത്തിയിട്ട് മൂന്നുമാസം; ശ്വാസകോശ അസുഖം ജീവനെടുത്തു; നൊമ്പരമായി പ്രവാസി മലയാളി യുവാവ്

കുവൈത്ത്: ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് കുവൈത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ് സ്വദേശിയായ മുബഷിർ (26) ആണ് മരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഐസിയുവിൽ ചികിത്സ…

കുവൈത്തിൽ വൻ കൃഷിഭൂമി കുംഭകോണം; മുൻ ഉദ്യോഗസ്ഥരടക്കം 21 പേർ കുടുങ്ങി, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു!

കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കിയ വൻ കൃഷിഭൂമി അഴിമതിക്കേസിൽ മുൻ സർക്കാർ ഉദ്യോഗസ്ഥരടക്കം 21 പേർക്കെതിരെ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ കർശന നടപടി സ്വീകരിച്ചു. 2017 നും 2020 നും ഇടയിൽ…

കുവൈത്ത് മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി തലശ്ശേരി ജൂബിലി റോഡിൽ പള്ളക്കൻ പുരയിൽ സുഹറയുടെയും കാരൻ മൊയ്തുവിൻ്റെ മകൻ റിയാസ് (59) നിര്യാതനായി. ഭാര്യ: നായൻ വീട്ടിൽ ഷെമീന. മക്കൾ: റിഷാൻ,…

കുവൈറ്റിൽ നാളെ അപായ സൂചന മുഴങ്ങും; സമയത്തിൽ മാറ്റം!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ദേശീയ പതാക ഉയർത്തൽ ചടങ്ങിനോടനുബന്ധിച്ച് രാജ്യവ്യാപകമായി അപായ സൂചന നൽകുന്ന സൈറണുകൾ (Sirens) പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ, ഫെബ്രുവരി 1 ഞായറാഴ്ചയാണ് സൈറണുകളുടെ…

വിമാനത്തിൽ ബോംബ് ഉണ്ടെന്ന് കുറിപ്പ്; കുവൈറ്റ്-ഡൽഹി വിമാനം തിരിച്ചുവിട്ടു

കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. 180 യാത്രക്കാരുമായി വിമാനം രാവിലെ 6:40 ഓടെ സർദാർ വല്ലഭായ് പട്ടേൽ…

സാങ്കേതിക തകരാറുകൾ പരിഹരിക്കാതെ എസ്‌ഐആർ; പ്രവാസികൾ കടുത്ത ആശങ്കയിൽ

എസ്‌ഐആർ (Special Intensive Revision) നടപടികളുമായി ബന്ധപ്പെട്ട് പ്രവാസി വോട്ടർമാരുടെ ആശങ്ക തുടരുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ നിലനിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ ഇതുവരെ പരിഹരിക്കപ്പെടാത്തതാണ് പ്രവാസികളെ കടുത്ത പ്രയാസത്തിലാക്കുന്നത്.ഇന്ത്യയ്ക്ക് പുറത്തു ജനിച്ച…

കുവൈറ്റിൽ ഇത്തവണ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ പ്രദേശത്ത്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച പെയ്ത മഴയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസ് സാൽമിയ പ്രദേശത്താണെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇവിടെ 3.9 മില്ലിമീറ്റർ…

സൂപ്പർ മാർക്കറ്റ് ജീവനക്കാരോടുള്ള പ്രതികാരം; കോളയിലും സെവൻ അപ്പിലും മൂത്രം കലർത്തി 63കാരൻ, ഒരു വർഷത്തോളം നീണ്ട ക്രൂരത, ഇരയായത് നാട്ടുകാർ

സൂപ്പർ മാർക്കറ്റ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തിന്റെ പ്രതികാരമായി 63കാരൻ തിരഞ്ഞെടുത്തത് അതിക്രൂരമായ മാർഗം. ഏകദേശം ഒരു വർഷത്തോളം നീണ്ട ഈ ക്രൂരത പുറത്തുവന്നത് തുടർച്ചയായി നിരവധി പേർ അസുഖബാധിതരായതോടെയാണ്. വിൽപ്പനയ്ക്കായി സൂപ്പർ…

പൊതുജന പെരുമാറ്റത്തിനും മാർക്ക്; കുവൈത്തിൽ സർക്കാർ ജീവനക്കാരുടെ പുതിയ മൂല്യനിർണയ സംവിധാനം

പൊതുജനങ്ങളോടുള്ള പെരുമാറ്റം ഉൾപ്പെടെയുള്ള വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സർക്കാർ ജീവനക്കാരുടെ പ്രവർത്തന മികവ് വിലയിരുത്തുന്നതിനുള്ള പുതിയ മൂല്യനിർണയ സംവിധാനത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകിയതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ മന്ത്രിയുമായ…

കസ്റ്റംസിന്റെ പേരിൽ വൻ തട്ടിപ്പ്: ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് കുവൈത്ത് അധികൃതരുടെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസിന്റെ (GAC) പേരിൽ പൗരന്മാരെയും താമസക്കാരെയും ലക്ഷ്യമിട്ട് വ്യാപകമായ ഇലക്ട്രോണിക് തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ട്. ഔദ്യോഗിക ഇമെയിലുകൾക്ക് സമാനമായ സന്ദേശങ്ങൾ അയച്ചും വ്യാജ വെബ്‌സൈറ്റുകൾ…

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി: ഇ.ഡി റെയ്ഡിനിടെ സ്വയം വെടിവച്ചു

ബെംഗളൂരു: ദക്ഷിണേന്ത്യൻ റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സി.ജെ. റോയിയുടെ മരണം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബെംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായനികുതി വകുപ്പ്…

ഗാർഹിക തൊഴിലാളികളും തൊഴിലുടമകളും ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം; പുതിയ മാർഗനിർദേശങ്ങൾ

കുവൈത്തിലെ ഗാർഹിക തൊഴിൽ നിയമങ്ങളെക്കുറിച്ച് തൊഴിലുടമകളെയും തൊഴിലാളികളെയും ബോധവൽക്കരിക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) പുതിയ ക്യാമ്പയിൻ ആരംഭിച്ചു. ഇരുവിഭാഗങ്ങളുടെയും നിയമപരമായ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.…

ബാങ്ക് കാർഡ് മോഷണം; പ്രവാസിയുടെ അക്കൗണ്ടിൽ നിന്ന് ഒന്നരലക്ഷത്തിലധികം രൂപ തട്ടിയെടുത്തു; പരാതിയിൽ കുവൈത്ത് പോലീസ് അന്വേഷണം

ജഹ്‌റയിൽ താമസിക്കുന്ന 28 കാരിയായ സിറിയൻ യുവതിയുടെ ബാങ്ക് കാർഡ് മോഷ്ടിച്ച് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് യുവതിയുടെ അക്കൗണ്ടിൽ നിന്ന് തുടർച്ചയായി രണ്ട്…

വാട്സാപ് കോളിൽ ‘വീണ’ വിശ്വാസം; പ്രവാസിമലയാളിയിൽ നിന്ന് 8.08 കോടി കവർന്നു — മക്കളുടെ സംശയത്തിൽ പ്രതി അറസ്റ്റിൽ

ഓഹരി നിക്ഷേപത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് പ്രവാസിയിൽ നിന്ന് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ തമിഴ്നാട് സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തുവിനെ (23) ആലപ്പുഴയിലെത്തിച്ചു. കേസിലെ…

പൊലീസാണെന്ന് കരുതി കാർ നിർത്തി; കയ്യിലുണ്ടായിരുന്ന പണവുമായി ‘യൂണിഫോമിട്ട’ കള്ളൻ മുങ്ങി! പ്രവാസികൾ ജാഗ്രത

കുവൈത്തിലെ ഹവല്ലി പ്രദേശത്ത് പകൽവെളിച്ചത്തിൽ വ്യാജ പൊലീസ് ചമഞ്ഞ് സിറിയൻ പ്രവാസിയിൽ നിന്ന് പണം തട്ടിയെടുത്തു. വാഹന പരിശോധനയുടെ പേരിൽ തടഞ്ഞുനിർത്തിയ പ്രതി 340 കുവൈത്ത് ദിനാറുമായി കടന്നുകളഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു.…

അനാഥമായി കുവൈറ്റിലെ വീടുകൾ; ഒഴിഞ്ഞുകിടക്കുന്നത് ഒന്നരലക്ഷത്തോളം റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ

കുവൈത്തിൽ കഴിഞ്ഞ വർഷം അവസാനത്തോടെ 1.39 ലക്ഷം റിയൽ എസ്റ്റേറ്റ് യൂണിറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ റിപ്പോർട്ട്. ഇതിൽ 55,300-ത്തിലധികം അപ്പാർട്മെന്റുകൾ ഉൾപ്പെടുന്നു. കമ്പ്യൂട്ടറൈസ്ഡ്…

നിപ ഭീതി: ഏഷ്യൻ രാജ്യങ്ങളിൽ കനത്ത ജാഗ്രത; വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി

പശ്ചിമ ബംഗാളിൽ രണ്ട് ആരോഗ്യപ്രവർത്തകർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഏഷ്യൻ രാജ്യങ്ങൾ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. സിംഗപ്പൂർ, ഹോങ്കോങ്, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ വിമാനത്താവളങ്ങളിൽ തെർമൽ സ്ക്രീനിംഗും കർശനമായ…

പാരിസ് ഭീകരാക്രമണം: പ്രതിയെ വിട്ടുനൽകില്ലെന്ന് കുവൈറ്റ്; 40 വർഷം പിന്നിട്ടിട്ടും നീതി അകലെ!

കുവൈറ്റ് സിറ്റി: 1982-ൽ പാരിസിലെ ജൂത റെസ്റ്റോറന്റിലുണ്ടായ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയെ ഫ്രാൻസിന് വിട്ടുനൽകാനാവില്ലെന്ന് കുവൈറ്റ് കോടതി. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ കൈമാറണമെന്ന ഫ്രാൻസിന്റെ ഔദ്യോഗിക…

ഇൻസ്റ്റയും ഫേസ്ബുക്കും വാട്സ്ആപ്പും ഇനി പണമടച്ച് ഉപയോഗിക്കണോ?; പെയ്ഡ് സബ്സ്ക്രിപ്ഷൻ നീക്കവുമായി മെറ്റ

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ പണം നൽകിയുള്ള സബ്സ്ക്രിപ്ഷൻ മോഡലിലേക്ക് മാറ്റാനുള്ള സാധ്യതകൾ മെറ്റ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ. എന്നാൽ കോർ സേവനങ്ങൾ സൗജന്യമായി…

ഇഫ്താർ ഇനി ഇഷ്ടംപോലെ അല്ല; പള്ളികളിലെ വിരുന്നുകൾക്ക് കടുത്ത നിയന്ത്രണം, കൂടുതൽ അറിയാം

റമദാൻ മാസത്തിൽ പള്ളികളിൽ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾക്ക് കുവൈത്ത് ഇസ്ലാമിക് കാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മതാചാരങ്ങൾ ചിട്ടയോടെയും സുരക്ഷിതമായും നടത്തുകയും പള്ളികളുടെ പവിത്രത നിലനിർത്തുകയും ചെയ്യുന്നതിനായാണ് നടപടിയെന്ന് മന്ത്രാലയം…

കുവൈത്തിൽ നിർണായക അറിയിപ്പ്; എല്ലാ ജീവനക്കാരും അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഉടൻ സമർപ്പിക്കണം

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ എല്ലാ വകുപ്പുകളിലെയും ജീവനക്കാർ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഫിനാൻഷ്യൽ, അഡ്മിനിസ്‌ട്രേറ്റീവ് ആൻഡ് മെയിന്റനൻസ് സർവീസ് ഡിപ്പാർട്ട്‌മെന്റിന് നിർബന്ധമായും സമർപ്പിക്കണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക…

ഒറ്റക്കെട്ടായി ഗൾഫ്; യുഎസിന് കടുത്ത മുന്നറിയിപ്പ്, സൈനിക ഇടപെടൽ തടയാൻ നിർണായക നീക്കം

ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി രാജ്യത്തിന്റെ വ്യോമപാതയോ ഭൂപ്രദേശമോ സമുദ്രാതിരേഖയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനും സംഘർഷങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നിലപാടിന്റെ ഭാഗമായാണ് തീരുമാനം എടുത്തതെന്ന്…

ചട്ടങ്ങൾ കാറ്റിൽപ്പറത്തി പ്രവർത്തനം; കുവൈത്തിൽ ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് പൂട്ടുവീണു

കുവൈത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അപ്പാർട്ട്‌മെന്റുകൾക്ക് അധികൃതർ പൂട്ടുവീഴ്ത്തി. അഹമ്മദി ഗവർണറേറ്റിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടൽ അപ്പാർട്ട്‌മെന്റുകളാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെ ഏകോപനത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ…

കുവൈറ്റിൽ വീണ്ടും മഴയെത്തുന്നു; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷകർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് രാത്രി മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച രാത്രി ആരംഭിക്കുന്ന മഴ വ്യാഴാഴ്ച പുലർച്ചെ വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ…

കാറിന്റെ ടയറുകൾക്കുള്ളിൽ ഒളിപ്പിച്ച് കള്ളക്കടത്ത്; കുവൈത്ത്–സൗദി അതിർത്തിയിൽ 1400 സിഗരറ്റ് പാക്കറ്റുകൾ പിടിയിൽ

കുവൈത്തിൽ നിന്നും സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 1,400 സിഗരറ്റ് പാക്കറ്റുകൾ ജനറൽ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. നുവൈസീബ് അതിർത്തി ചെക്ക്‌പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് കള്ളക്കടത്ത് പുറത്തായത്. സംശയാസ്പദമായി തോന്നിയ രണ്ട്…

കൈ നിറയെ രൂപ! വിനിമയ നേട്ടത്തിൽ പ്രവാസികൾ, നാട്ടിലേക്ക് പണമൊഴുക്ക് വർധിക്കുന്നു; എന്നാൽ അപകടവും ഒപ്പം

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് കൂടുതൽ നേട്ടം. മൊബൈൽ ആപ്പുകൾ വഴിയുള്ള പണമിടപാടുകളിൽ ഒരു ദിർഹത്തിന് 25 രൂപ വരെ ലഭിച്ചതായാണ്…

പൊളിച്ചില്ലേൽ തകർന്ന് വീഴും; കുവൈറ്റിൽ പത്ത് അനധികൃത നിർമാണങ്ങൾ കൂടി പൊളിക്കും

കുവൈത്തിലെ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് പത്ത് അനധികൃത കെട്ടിടങ്ങൾ കൂടി പൊളിച്ചുനീക്കാൻ പൊതുമരാമത്ത് മന്ത്രാലയം (Public Works Ministry) പട്ടിക തയ്യാറാക്കി. ഘടനാപരമായി ഗുരുതരമായ…

കുവൈത്തിൽ വീടുകളിൽ അനധികൃത ഭക്ഷ്യവിൽപ്പന; പരിശോധനയിൽ പുറത്തായത് ഗുരുതര ആരോഗ്യലംഘനങ്ങൾ

കുവൈത്തിൽ ലൈസൻസില്ലാതെ വീടുകളിൽ നിന്ന് ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന കേന്ദ്രം അധികൃതർ അടച്ചുപൂട്ടി. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ്…

കുവൈറ്റ് ജനസംഖ്യ 52 ലക്ഷം കവിഞ്ഞു; പ്രവാസികൾ 70%, പുതുക്കിയ ജനസംഖ്യ കണക്കുകൾ പുറത്ത്

കുവൈത്തിലെ മൊത്തം ജനസംഖ്യ 52.37 ലക്ഷം ആയി ഉയർന്നതായി ജനറൽ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ആകെ ജനസംഖ്യയിൽ 70 ശതമാനവും…

കുവൈറ്റിൽ ഓൺലൈൻ ചൂതാട്ടം: പ്രവാസികൾക്ക് തടവും വൻതുക പിഴയും; കമ്പനിക്കും കനത്ത തിരിച്ചടി!

കുവൈറ്റ് സിറ്റി: ഓൺലൈൻ ചൂതാട്ടത്തിലൂടെയും പണം വെളുപ്പിക്കലിലൂടെയും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രവാസികൾക്ക് കുവൈറ്റ് ക്രിമിനൽ കോടതി കഠിനശിക്ഷ വിധിച്ചു. കേസിൽ ഉൾപ്പെട്ട ഒരു സ്ത്രീയും ബാങ്ക് ജീവനക്കാരനും ഉൾപ്പെടെയുള്ള പ്രവാസികൾക്ക്…

ഓർമ്മശക്തിയും തലച്ചോറിന്റെ ആരോഗ്യംയും കൂട്ടാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

ദൈനംദിന ജീവിതത്തിലെ തിരക്കുകളും മാനസിക സമ്മർദ്ദങ്ങളും തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ശരിയായ ഭക്ഷണശീലങ്ങളിലൂടെ ഓർമ്മശക്തിയും മാനസിക ക്ഷമതയും മെച്ചപ്പെടുത്താനാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാൻ…

ഡിജിറ്റൽ ലോകം നടുങ്ങി! ജിമെയിൽ, ഫെയ്‌സ്ബുക്ക്, നെറ്റ്ഫ്ലിക്സ് അക്കൗണ്ടുകൾ അപകടത്തിൽ; 15 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു

ഇന്റർനെറ്റ് ലോകത്തെ പിടിച്ചുകുലുക്കി വൻ ഡാറ്റാ ചോർച്ച. ജിമെയിൽ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, നെറ്റ്ഫ്ലിക്സ്, യാഹൂ, ഔട്ട്‌ലുക്ക് തുടങ്ങിയ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിക്കുന്ന പ്രമുഖ ഓൺലൈൻ സേവനങ്ങളുടെ ലോഗിൻ വിവരങ്ങൾ പരസ്യമായതായി…

ഡ്രൈവറിലൂടെ കൈമാറിയ പണം കൈക്കലാക്കി; പ്രവാസി ജീവനക്കാരൻ കുവൈത്തിൽ പിടിയിൽ

കമ്പനിയുടെ ഉടമസ്ഥതയിലുള്ള 1,720 കുവൈത്തി ദീനാർ (ഏകദേശം 4.7 ലക്ഷം രൂപ) തട്ടിയെടുത്തെന്ന പരാതിയിൽ കുവൈത്തിൽ ഒരു പ്രവാസിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അൽ-ഷാബ് ഡിസ്ട്രിക്റ്റിലുള്ള പ്രമുഖ ഭക്ഷ്യക്കമ്പനിയാണ് സ്വന്തം ജീവനക്കാരനെതിരെ…

കുവൈത്തിൽ വിമാന ടിക്കറ്റ് വിൽപ്പനയിൽ കുതിപ്പ്; ടിക്കറ്റ് വിൽപ്പന 33 ലക്ഷം, വരുമാനം 336 ദശലക്ഷം ദിനാർ

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-ൽ കുവൈത്തിലെ വിമാന ടിക്കറ്റ് വിപണിയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രാജ്യത്ത് വിമാന ടിക്കറ്റ് വിൽപ്പനയിൽ നിന്ന്…

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ; കുവൈത്തിൽ രണ്ട് വയോധികർക്ക് നഷ്ടമായത് 12 ലക്ഷത്തോളം രൂപ

അഹമ്മദി ഗവർണറേറ്റിൽ ബാങ്ക് ജീവനക്കാരായും സർക്കാർ ഉദ്യോഗസ്ഥരായും നടിച്ച് എത്തിയ സൈബർ തട്ടിപ്പുകാർ രണ്ട് വയോധികരിൽ നിന്നായി ആകെ 4,400 കുവൈത്തി ദിനാർ (ഏകദേശം 12 ലക്ഷം രൂപ) തട്ടിയെടുത്തു. കുടുംബാംഗങ്ങൾ…

ബാങ്ക് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോൺ കോൾ; കുവൈത്തിൽ വയോധികരുടെ ലക്ഷങ്ങൾ കവർന്നു

കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ ബാങ്ക് ഉദ്യോഗസ്ഥരെന്നും സർക്കാർ പ്രതിനിധികളെന്നും വ്യാജേന ഫോൺ വിളിച്ചെത്തിയ തട്ടിപ്പുസംഘം രണ്ട് വയോധികരിൽ നിന്നായി 4,400 കുവൈത്ത് ദീനാർ (ഏകദേശം 12 ലക്ഷത്തോളം രൂപ) കവർന്നു. മക്കൾ…

കുവൈത്തിൽ ഇത്തരം ആളുകൾക്ക് ആശ്വാസം; കുവൈറ്റിൽ കുടിശ്ശികയായ ശമ്പളം വിതരണത്തിൽ പരിഹാരം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഔഖാഫ്-ഇസ്ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാരുടെ ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും പ്രയാസങ്ങൾക്കും പരിഹാരമായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി മുടങ്ങിക്കിടന്ന ഇമാമുമാരുടെയും മുഅദ്ദിനുകളുടെയും ശമ്പളം വിതരണം ചെയ്തതായി…

‘ലൈഫ് ടൈം ഫ്രീ’ ക്രെഡിറ്റ് കാർഡ്? ഒളിഞ്ഞിരിക്കുന്നത് പണി തന്നെ!

ക്രെഡിറ്റ് കാർഡ് ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറുമെന്നതിൽ സംശയമില്ല. മാളുകളിലോ പൊതുഇടങ്ങളിലോ പോകുമ്പോൾ ‘ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ്’…

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന: 17 നിയമലംഘനങ്ങൾ പിടികൂടി

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വാണിജ്യ–വ്യവസായ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 17 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കിയ പ്രത്യേക പരിശോധനാ…

കുവൈത്തില്‍ ഈ റോഡില്‍ ഗതാഗത നിയന്ത്രണം; 10 ദിവസത്തേക്ക് അടക്കും

റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിൽ (ഫിഫ്ത് റിങ് റോഡ്) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഖുർതുബ…

കുവൈറ്റിൽ കൊ​ടും ത​ണു​പ്പ്, മ​ഴ; പ​ല​യി​ട​ത്തും താ​പ​നി​ല പൂ​ജ്യ​ത്തി​ന് താ​ഴെ

കഴിഞ്ഞ കുറേ ദിവസങ്ങളായി കുവൈത്തിൽ കടുത്ത ശൈത്യകാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയുമാണ് തണുപ്പിന്റെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. മരുഭൂമി പ്രദേശങ്ങളിൽ താപനില അപകടകരമായി താഴ്ന്നതോടെ കനത്ത തണുപ്പാണ് റിപ്പോർട്ട്…

വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി

കുവൈത്തിലെ കബ്ദ് മേഖലയിൽ പ്രവർത്തിച്ചിരുന്ന വൻകിട അനധികൃത മദ്യനിർമ്മാണ കേന്ദ്രം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി അടച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കുവൈത്ത് പൊലീസ് നടപ്പാക്കി വരുന്ന ശക്തമായ…

കുവൈറ്റിൽ കാലാവസ്ഥ മാറുന്നു; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാ​ഗ്രത വേണം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥ അസ്ഥിരമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച ഉച്ചവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും…

ദിവസവും കോഫി കുടിക്കുന്നവരാണോ? ശ്രദ്ധിക്കണം: ആരോഗ്യത്തെ ബാധിക്കാവുന്ന കാര്യങ്ങൾ

പലർക്കും ദിവസത്തെ തുടക്കം കോഫിയോടെയാണ്. ഉന്മേഷം നൽകുന്ന പാനീയമെന്ന നിലയിൽ കോഫിക്ക് വലിയ ആരാധകരുണ്ട്. എന്നാൽ എല്ലാ ദിവസവും അമിതമായി കോഫി കുടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കഫീൻ…

യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്.…

കുവൈത്തിൽ രഹസ്യ മദ്യ ഫാക്ടറി; കണ്ടെത്തിയത് നൂതന യന്ത്രങ്ങളും ഉപകരണങ്ങളും

കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു വിശ്രമകേന്ദ്രത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന രഹസ്യ മദ്യ നിർമ്മാണ ഫാക്ടറി ആഭ്യന്തര മന്ത്രാലയം കണ്ടെത്തി തകർത്തു. പൊതുജന സുരക്ഷയ്ക്കും സമൂഹത്തിന്റെ ധാർമ്മികതയ്ക്കും ഭീഷണിയായ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ്…

സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ സ​ർ​വി​സ് വ്യാ​പി​പ്പി​ച്ച് കുവൈറ്റിലെ ഈ പ്രമുഖ എ​യ​ർ​വേ​യ്സ്

സമ്മർ ഷെഡ്യൂളിന്റെ ഭാഗമായി പുതിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കുവൈത്ത് എയർവേയ്സ്. ജൂൺ മുതൽ അലക്സാണ്ട്രിയ, സൂറിച്ച്, മൈക്കോണോസ്, മലാഗ എന്നിവ ഉൾപ്പെടെ നിരവധി നഗരങ്ങളിലേക്കാണ് പുതിയ സർവീസുകൾ…

കുവൈത്ത് ദേശീയ കായിക ദിനം: രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈത്ത് ദേശീയ കായിക ദിനാഘോഷത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഷെയ്ഖ് ജാബർ അൽ-അഹ്‌മദ് കോസ്വേയിൽ നടക്കാനിരിക്കുന്ന പരിപാടിക്കായാണ് കുവൈത്ത് സ്‌പോർട്‌സ് ഫോർ ഓൾ ഫെഡറേഷൻ രജിസ്‌ട്രേഷൻ തുറന്നത്. വാർത്താവിനിമയ–സാംസ്‌കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ…

കുവൈത്തിലെ ആരോഗ്യമേഖലയിൽ ഇനി ‘യൂണിഫോം’ മാറ്റം; ഡോക്ടർമാർക്കും ജീവനക്കാർക്കും ഏകീകൃത വേഷം വരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഇനി മുതൽ ഏകീകൃത ഔദ്യോഗിക വേഷം (Uniform). ആരോഗ്യരംഗത്തെ പ്രൊഫഷണൽ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി…

കുവൈറ്റിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; അതീവ ജാഗ്രതാനിർദ്ദേശം

കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനം കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളി വൈകുന്നേരം മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ കനത്ത…

കുവൈറ്റിൽ ഇത്തരം വാഹനങ്ങൾക്കും ഇനി കർശന നിയന്ത്രണം; നിയമങ്ങൾ നടപ്പിലാക്കാൻ പ്രത്യേക സമിതി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തെരുവുകളിൽ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾ ഉൾപ്പെടെയുള്ള മൊബൈൽ വാഹനങ്ങളുടെ പ്രവർത്തനത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അബ്ദുള്ള അൽ-അജീൽ പുതിയ ഉത്തരവ് പുറത്തിറക്കി. ഈ മേഖലയിലെ…

പ്രണയത്തിന്റെ പേരിൽ ക്രൂരത; ഗൾഫിൽ നിന്ന് ഇന്ത്യയിലെത്തിയ യുവാവിനെയും കാമുകിയെയും കൊലപ്പെടുത്തി പുഴയോരത്ത് കുഴിച്ചുമൂടി

സൗദി അറേബ്യയിലെ മദീനയിൽ നിർമ്മാണ തൊഴിലാളിയായിരുന്ന അർമാൻ (26)യും കാമുകിയായ കാജൽ സൈനിയും ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇരുവരുടെയും പ്രണയബന്ധത്തെ യുവതിയുടെ കുടുംബം എതിർത്തിരുന്നതാണ് കൊലപാതകത്തിന്…

വീടിനുള്ളിൽ ഹാഷിഷ് കൃഷിയും, വില്പനയും; കുവൈറ്റ് യുവതി അറസ്റ്റിൽ

ഹാഷിഷ് ഉൾപ്പെടെ വിവിധ മയക്കുമരുന്നുകൾ വീട്ടിൽ കൃഷി ചെയ്‌തും വിൽപ്പന നടത്തിയുമെന്ന കേസിൽ കുവൈത്ത് സ്വദേശിനിക്ക് ക്രിമിനൽ കോടതി 15 വർഷം തടവ് ശിക്ഷ വിധിച്ചു. തടവിന് പുറമേ 10,000 കുവൈത്ത്…

ഇരട്ട പൗരത്വവും വ്യാജരേഖകളും; കുവൈത്തിൽ വ്യാപക പൗരത്വ റദ്ദാക്കൽ

കുവൈത്തിലെ പൗരത്വ നിയമങ്ങൾ ലംഘിച്ച നിരവധി പേരുടെ പൗരത്വം റദ്ദാക്കാൻ തീരുമാനം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നത സമിതിയാണ് ഇതുസംബന്ധിച്ച ശുപാർശകൾ മന്ത്രിസഭയുടെ…

റെക്കോർഡ് ഉയർച്ചയിൽ കുവൈത്ത് ദിനാർ; പ്രവാസികൾക്ക് വൻ നേട്ടം

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ റെക്കോർഡ് താഴ്ചയിലെത്തിയതോടെ വിനിമയ വിപണിയിൽ ഗൾഫ് കറൻസികൾ സർവകാല ഉയരത്തിലെത്തി. ബുധനാഴ്ച ഒരു കുവൈത്ത് ദിനാറിന് എക്സ്ചേഞ്ചുകളിൽ 297 ഇന്ത്യൻ രൂപയ്ക്ക് മുകളിലാണ് നിരക്ക് രേഖപ്പെടുത്തിയത്.…

അറ്റകുറ്റപ്പണി; കുവൈത്തിലെ പ്രധാന റോഡ് അടച്ചിടും; യാത്രക്കാർ ശ്രദ്ധിക്കുക

കുവൈത്തിലെ അറേബ്യൻ ഗൾഫ് സ്ട്രീറ്റിന്റെ ഒരു പ്രധാന ഭാഗം താൽക്കാലികമായി പൂർണ്ണമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. സെക്കൻഡ് റിംഗ് റോഡ് ഇന്റർസെക്ഷൻ മുതൽ എഞ്ചിനീയേഴ്‌സ് അസോസിയേഷൻ ഇന്റർസെക്ഷൻ വരെയുള്ള…

മരണക്കെണിയായി കൽക്കരി പുക; മുന്നറിയിപ്പുമായി കുവൈറ്റ് ഫയർ ഫോഴ്സ്

കുവൈറ്റ് സിറ്റി: തണുപ്പ് കടുക്കുന്ന സാഹചര്യത്തിൽ വീടുകൾക്കും ടെന്റുകൾക്കും ഉള്ളിൽ കൽക്കരിയും വിറകും കത്തിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് ജനറൽ ഫയർ ഫോഴ്സ്. മതിയായ വായുസഞ്ചാരമില്ലാത്ത ഇടങ്ങളിൽ കൽക്കരി കത്തിക്കുന്നത് ശ്വാസംമുട്ടലിനും…

ലഹരിക്കടത്ത് കേസിൽ വൻ ട്വിസ്റ്റ്: പ്രതിയെ കുവൈറ്റ് കോടതി വെറുതെ വിട്ടു

കുവൈറ്റ് സിറ്റി: ലക്ഷക്കണക്കിന് ലഹരി ഗുളികകൾ കടത്തിയെന്ന കേസിൽ അഞ്ചു വർഷത്തെ തടവുശിക്ഷ ലഭിച്ച പ്രതിയെ കുവൈറ്റ് കസേഷൻ കോടതി കുറ്റവിമുക്തനാക്കി. 1,39,919 ക്യാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്ത കേസിലാണ് അപ്പീൽ കോടതിയുടെ…

കുവൈറ്റിൽ കടക്കെണിയിലായവർക്ക് പുതുജീവൻ; ആയിരങ്ങൾ ജയിൽമോചിതരാകുന്നു!

കുവൈറ്റ് സിറ്റി: കടബാധ്യതകൾ മൂലം നിയമനടപടികൾ നേരിട്ടിരുന്ന ആയിരക്കണക്കിന് പ്രവാസികൾക്കും സ്വദേശികൾക്കും ആശ്വാസമായി കുവൈറ്റ് സർക്കാരിന്റെ ബൃഹത്തായ കടാശ്വാസ പദ്ധതി. സാമൂഹിക കാര്യ മന്ത്രാലയം സംഘടിപ്പിച്ച ‘ഫസാഅത്ത് അൽ-ഗരിമിൻ’ (Fazaat Al-Gharemeen)…

കുവൈറ്റ് സ്വദേശികളുടെ ഭാര്യമാർക്ക് ആശ്വാസം; വിദേശത്ത് താമസിക്കുന്നതിൽ ഇക്കാര്യങ്ങളിൽ ഇളവ്

കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരന്മാരെ വിവാഹം കഴിച്ച വിദേശികളായ ഭാര്യമാർക്ക് രാജ്യത്തിന് പുറത്ത് താമസിക്കുന്നതിനുള്ള ആറു മാസത്തെ സമയപരിധി ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ആർട്ടിക്കിൾ 8 പ്രകാരം ലഭിച്ച കുവൈറ്റ് പൗരത്വം…

ലൈസൻസില്ലാ ഭക്ഷ്യവിൽപ്പനക്ക് കർശന നടപടി; കുവൈത്തിൽ വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന അനധികൃത ഭക്ഷ്യസ്ഥാപനം പൂട്ടിച്ചു

കുവൈത്തിൽ ലൈസൻസില്ലാതെ ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന അനധികൃത സ്ഥാപനത്തിന് അധികൃതർ പൂട്ടുവീഴ്ത്തി. വീടിനുള്ളിൽ പ്രവർത്തിച്ചിരുന്ന ഭക്ഷ്യ സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ നിന്നു ലഭിച്ച വിവരത്തെ…

വടികളുമായി കടയിൽ കയറി ഭീഷണി; കുവൈത്തിൽ കടയുടമയെ ആക്രമിച്ച് റൗഡി കുട്ടികൾ

കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റ് പ്രദേശത്ത് കടയുടമയെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത റൗഡി കുട്ടികളുടെ സംഘത്തിനെതിരെ വ്യാപാരികൾ ആശങ്ക രേഖപ്പെടുത്തി. തിരക്കേറിയ സമയത്ത് കടയ്ക്കുള്ളിൽ കയറി കടയുടമയെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക…

‘വിരലുകൾ മുറിക്കും, ബോധം കെട്ടും വരെ മർദ്ദനം’; കൈകാലുകൾ കെട്ടി തൂക്കിയിട്ട ‘ചിക്കൻ കബാബ്’ — ഇറാൻ ജയിലുകളിൽ തടവുകാരെ കാത്തിരിക്കുന്നത് അതിക്രൂര പീഡനങ്ങളോ?

ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് പിടിയിലായവർ ക്രൂര പീഡനങ്ങൾക്ക് ഇരയാകുമെന്ന ആശങ്ക ശക്തമാകുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന ഇർഫാൻ സോൾട്ടാനിയെ പിന്നീട് വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയെങ്കിലും, അദ്ദേഹത്തെ…

ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ആപ്പിളിന്റെ എൻട്രി! ആപ്പിൾപേ എത്തുന്നു — ഗൂഗിൾപേ–ഫോൺപേ ആധിപത്യത്തിന് വെല്ലുവിളിയാകുമോ?

ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വൻ മുന്നേറ്റം നടത്തുന്ന ഇന്ത്യയിലേക്ക് ആപ്പിൾപേ (Apple Pay) എത്താനൊരുങ്ങുന്നു. നിലവിൽ ഗൂഗിൾപേയും ഫോൺപേയും ശക്തമായ ആധിപത്യം പുലർത്തുന്ന ഇന്ത്യൻ ഡിജിറ്റൽ ഇടപാട് വിപണിയിലെ സാധ്യതകൾ ലക്ഷ്യമിട്ടാണ്…

വാഹനങ്ങളിലെ അമിത ശബ്ദം നിയന്ത്രിച്ചില്ലെങ്കിൽ പണി; എക്‌സ്‌ഹോസ്റ്റ് അറ്റകുറ്റപ്പണിക്ക് ഇനി ഔദ്യോഗിക അനുമതി വേണം

ഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായി വാഹനങ്ങളുടെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം അറ്റകുറ്റപ്പണികൾക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പുതിയ സംവിധാനം ഏർപ്പെടുത്തി. ഇതനുസരിച്ച്, ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ലഭിക്കുന്ന…

പോലീസിനെ കണ്ടതോടെ ബാഗ് വലിച്ചെറിഞ്ഞു; പരിശോധനയിൽ മാരക ലഹരിമരുന്ന് കണ്ടെത്തി, കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ

അൽ-ഹസാവി പ്രദേശത്ത് മാരക ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് (മെത്താംഫെറ്റാമൈൻ) കൈവശം വച്ച രണ്ട് അറബ് പൗരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജലീബ് അൽ-ഷുയൂഖ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ പതിവ്…

പെട്ടി തുറന്നപ്പോള്‍ ഞെട്ടി; 9 ഐഫോണുകൾക്ക് പകരം പഴയ ഇരുമ്പ് പൂട്ടുകൾ; കുവൈത്തിൽ ഇന്ത്യൻ പ്രവാസിക്ക് ലക്ഷങ്ങളുടെ നഷ്ടം

അത്യന്തം ആസൂത്രണം ചെയ്ത തട്ടിപ്പിലൂടെ കുവൈത്തിലെ ഒരു ഇന്ത്യൻ പ്രവാസിക്ക് ലക്ഷങ്ങളുടെ നഷ്ടം. ഒമ്പത് ഐഫോൺ പ്രോ മാക്‌സ് ഫോണുകൾ വാങ്ങാൻ നൽകിയ പണത്തിന് പകരം പഴയ ഇരുമ്പ് പൂട്ടുകൾ ലഭിച്ചെന്ന…

കുവൈറ്റിലെ ജയിൽ കെട്ടിടത്തിലെ തീപിടുത്തം; മരണ സംഘ്യ മൂന്നായി

കുവൈത്തിലെ സുലൈബിയ ജയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നുള്ള മരണസംഖ്യ മൂന്നായി ഉയർന്നു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ-ഹജ്‌രി മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.…

കുവൈത്തിൽ യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി കടത്താൻ ശ്രമിച്ച കേസ്; പ്രതിയുടെ വധശിക്ഷ ശരിവെച്ച് അപ്പീൽ കോടതി

റുമൈത്തിയയിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി രാജ്യം വിടാൻ ശ്രമിച്ച കേസിൽ പ്രതിക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു. ജഡ്ജി അബ്ദുള്ള അൽ-ഒത്മാന്റെ…

ഡ്രോൺ നിരീക്ഷണത്തിൽ കുടുങ്ങി ഡീസൽ മാഫിയ; കുവൈത്ത് കടലിൽ 18 പേർ പിടിയിൽ

കുവൈത്തിന്റെ പ്രാദേശിക സമുദ്രപരിധിയിൽ സബ്‌സിഡി നിരക്കിലുള്ള ഡീസൽ കടത്തുകയും നിയമവിരുദ്ധമായി വിൽക്കുകയും ചെയ്ത വലിയൊരു സംഘത്തെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് കോസ്റ്റ് ഗാർഡ് പിടികൂടി. രാജ്യത്തിന്റെ പൊതുവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെ ആഭ്യന്തര…

കുവൈറ്റിൽ നടപടി കടുപ്പിക്കുന്നു! പത്തുവർഷത്തിനിടയിലെ ഏറ്റവും വലിയ നടപടി; നിരവധി സ്ഥാപനങ്ങൾ പൂട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വ്യവസായ മേഖലയിൽ നിയമലംഘനങ്ങൾക്കെതിരെ അധികൃതർ നടപടി കടുപ്പിക്കുന്നു. പത്തുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള താക്കീതുകളും (Warnings) അടച്ചുപൂട്ടലുകളുമാണ് (Closures) കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. കുവൈറ്റ് പബ്ലിക്…

ആരോഗ്യമേഖലയിൽ പുതിയ പരിഷ്കരണം; ഏകീകൃത തിരിച്ചറിയൽ രേഖകൾ വരുന്നു

കുവൈത്തിലെ ആരോഗ്യ മേഖലയുടെ വിശ്വാസ്യത വർധിപ്പിക്കുകയും ഭരണപരമായ അച്ചടക്കം ഉറപ്പാക്കുകയും ചെയ്യുന്നതിനായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ-അവാദി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. പൊതു-സ്വകാര്യ മേഖലകളിലെ എല്ലാ ആരോഗ്യ…

ഭാര്യയെ കൊന്നു; പക്ഷേ ‘കൊലപാതകമല്ല’! കോടതിയിൽ വിചിത്രവാദവുമായി ഇന്ത്യൻ വംശജൻ; നടുക്കം മാറാതെ പ്രവാസി ലോകം

ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ മലയാളി ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തെ നടുക്കിയ നഴ്സ് സുപ്രിയ ഠാക്കൂറിന്റെ കൊലപാതക കേസിൽ പ്രതിയായ ഭർത്താവ് വിക്രാന്ത് താക്കൂർ (42) കോടതിയിൽ വിചിത്രവാദം ഉന്നയിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതായി സമ്മതിച്ച…

ജനവാസ മേഖലകളിലെ സ്വകാര്യ സ്കൂളുകൾ പൂട്ടും; അന്തിമ സമയപരിധി വ്യക്തമാക്കി കുവൈത്ത്

ജനവാസ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കി അവ അടച്ചുപൂട്ടുന്നതിനുള്ള മുനിസിപ്പൽ കൗൺസിലിന്റെ തീരുമാനത്തിന് മുനിസിപ്പൽ–ഭവനകാര്യ സഹമന്ത്രി എഞ്ചിനീയർ അബ്ദുൾ ലത്തീഫ് അൽ-മഷാരി ഔദ്യോഗിക അംഗീകാരം നൽകി. 2027–2028 അധ്യയനവർഷം…

കുവൈറ്റിലെ ഈ പ്രധാന റോഡ് അടച്ചിടുന്നു; രണ്ട് ദിവസത്തേക്ക് നിയന്ത്രണം, യാത്രക്കാർ ശ്രദ്ധിക്കുക 

കുവൈത്തിൽ റോഡിലെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ഉസ്മാൻ ബിൻ അഫാൻ സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. അൽ-സൂർ സ്ട്രീറ്റിനും ഉമർ ബിൻ അൽ-ഖത്താബ് റൗണ്ട്എബൗട്ടിനും ഇടയിലുള്ള…

സ്വന്തം വീട്ടിലെ ഡ്രൈവറെ കൊന്ന് മരുഭൂമിയിൽ കുഴിച്ചുമൂടിയ കേസ്: കുവൈത്ത് പൗരന് കടുത്ത ശിക്ഷ

കുവൈറ്റിൽ സ്വന്തം വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വ്യക്തിയെ കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചുമൂടിയ കേസിൽ പ്രതിയായ കുവൈറ്റ് പൗരന് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. സാദ് അൽ-അബ്ദുള്ള മേഖലയിലുണ്ടായ…

നഴ്സിങ് ഡ്യൂട്ടിയിൽ നിന്ന് റാംപിലേക്ക്; കുവൈത്തിലെ മലയാളി നഴ്സ് ഇനി മിസ് ഇന്ത്യ ഇന്റർനാഷണൽ!

ആതുരസേവനത്തിന്റെ തിരക്കിനിടയിലും തന്റെ സ്വപ്നങ്ങളെ കൈവിടാതെ കാത്തുസൂക്ഷിച്ച മൂവാറ്റുപുഴക്കാരി ബിനീഷയുടെ കഥ ഏതൊരു പെൺകുട്ടിക്കും പ്രചോദനമാണ്. നൃത്തത്തോടും മോഡലിങ്ങിനോടും ചെറുപ്പം മുതലേ ഏറെ താൽപര്യമുണ്ടായിരുന്നുവെങ്കിലും, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഒരു സുരക്ഷിതമായ…

കുവൈറ്റിൽ റോഡുകൾ ഇനി കൂടുതൽ സുരക്ഷിതം; വൻകിട നവീകരണ പദ്ധതികൾ പൂർത്തിയായി

കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് ശൃംഖലയുടെ നിലവാരം ഉയർത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി പൊതുമരാമത്ത് മന്ത്രാലയം ഏറ്റെടുത്ത സുപ്രധാന പദ്ധതികൾ പൂർത്തിയായി. അടിസ്ഥാന സൗകര്യ വികസനത്തിനായി മന്ത്രാലയം ഏർപ്പെട്ട പുതിയ കരാറുകളുടെ…

തലയ്ക്ക് മുകളിൽ അപകടം: ഷവർ ഹെഡുകൾ അണുക്കളുടെ ആവാസകേന്ദ്രമാകാം; ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബാത്റൂമിൽ കയറി ഷവറിൽ കുളിച്ചാൽ ശരീരവും മനസ്സും പുതുമയാർന്ന അനുഭവം ലഭിക്കുമെന്നതാണ് പൊതുവേയുള്ള ധാരണ. വീട്ടിലെ വെള്ളമായതിനാൽ സുരക്ഷിതമാണെന്ന വിശ്വാസവും പലർക്കുമുണ്ട്. എന്നാൽ, ഷവർ ഹെഡുകൾ തന്നെ അണുക്കളുടെ സങ്കേതങ്ങളായിരിക്കാമെന്ന മുന്നറിയിപ്പുമായി…

പരിഭ്രാന്തി വേണ്ട; കുവൈത്തിൽ ഇന്ന് സൈറൺ മുഴങ്ങി

രാജ്യവ്യാപകമായി സ്ഥാപിച്ചിട്ടുള്ള അപായ സൂചനാ സൈറണുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി തിങ്കളാഴ്ച പരീക്ഷണ ഓട്ടം നടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 19 തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്കാണ്…

ദുരൂഹത നീങ്ങി; ഒരുമിച്ച് താമസിച്ച സുഹൃത്ത് മരിച്ചു, അധികൃതരെ അറിയിച്ചാൽ നാടുകടത്തുമെന്ന് പേടി; മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഭവത്തിൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം മുബാറക് ആശുപത്രിയിൽ അജ്ഞാത മൃതദേഹം വീൽചെയറിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിലെ ദുരൂഹതയ്ക്ക് വിരാമമായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യൻ പൗരന്മാരെ കുവൈത്ത് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മരിച്ചയാളും…

കന്നുകാലി ഫാം റെസ്റ്റോറന്‍റാക്കി മാറ്റി; കർശന നടപടി

കുവൈത്തിൽ കന്നുകാലി വളർത്തലിനായി അനുവദിച്ച പ്ലോട്ട് നിയമവിരുദ്ധമായി റെസ്റ്റോറന്റായി പ്രവർത്തിപ്പിക്കുന്നതായി കണ്ടെത്തി. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതര നിയമലംഘനം പുറത്തായത്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version