
ഷാർജയിൽ സോഷ്യൽ മീഡിയയിലെ തർക്കത്തെത്തുടർന്ന് കൊല്ലപ്പെട്ട കണ്ണൂർ പയ്യന്നൂർ മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി (40) യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ദുബായ് മുഹൈസിനയിലെ ഗവൺമെന്റ് മെഡിക്കൽ…
റാസൽഖൈമ: കൊല്ലം ഓയൂർ റോഡുവിള സ്വദേശിയായ മലയാളി വ്യവസായി മുനീർ അബ്ദുൽ മജീദിനെ (37) റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ അൽ നഖീലിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച…
മലപ്പുറം തേഞ്ഞിപ്പലത്തിനടുത്ത് കോഹിനൂരിൽ വച്ചുണ്ടായ ഭീകരമായ റോഡപകടത്തിൽ ദീർഘകാലമായി ദുബായിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയും ഭാര്യയും ബന്ധുവും മരണപ്പെട്ടു. ഈ വാർത്ത പ്രവാസി മലയാളി സമൂഹത്തെയും നാട്ടുകാരെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.…
ദുബായ്: പ്രമുഖ മലയാള സാഹിത്യകാരൻ പരേതനായ പാറപ്പുറത്ത് എന്ന ആലപ്പുഴ മാവേലിക്കര കിഴക്കെ പൈനുംമൂട് ഈശോ മത്തായിയുടെ മകൻ വർഗീസ് മാത്യു (സുനിൽ പാറപ്പുറത്ത് – 68) ദുബായിൽ അന്തരിച്ചു. ഹൃദയസംബന്ധമായ…
യു.എ.ഇയിലെ പ്രവാസലോകത്തെ നോവിച്ചുകൊണ്ട് മലയാളി യുവാവ് അബൂദബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം കണിയാപുരം ചന്നൻകര നിഷാദ് മൻസിലിൽ അർഷാദ് (34) ആണ് മരണപ്പെട്ടത്. അബൂദബി എയർപോർട്ടിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമായിരുന്നു.…
ആലപ്പുഴ: ദുബായ് പ്രവാസിയായ നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി മുസ്തഫ ബാബു (48) നാട്ടിൽ നിര്യാതനായി.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷൈനിയാണ് ഭാര്യ. മക്കൾ: അബിനാൻ, അദ്നാൻ,…
ദുബായ്: പാർക്കിങ് സ്ഥലത്ത് വീണുകിട്ടിയ ഒരു ലക്ഷം ദിർഹം (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പൊലീസിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ പ്രതീകമായിരിക്കുകയാണ് മുഹമ്മദ് അലി ഷെറാക്കൽ മോഹി എന്ന മലയാളി യുവാവ്.…
ദുബൈ: മസ്തിഷ്ക മരണം സംഭവിച്ച മലയാളി വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായി ഒരു കുടുംബം. സന്ദർശക വിസയിൽ ദുബൈയിൽ മകളോടൊപ്പം താമസിക്കുകയായിരുന്ന തൃശൂർ ഗുരുവായൂർ കോട്ടപ്പടി കാവീട് വെള്ളറ വീട്ടിൽ…
അബൂദബി: എറണാകുളം മൂവാറ്റുപുഴ സ്വദേശി അബൂദബിയിൽ നിര്യാതനായി. നെല്ലിക്കാതടത്തിൽ (വടക്കേക്കര) നടൂക്കര സ്വദേശി ബിജു വർഗീസ് (49) ആണ് മരിച്ചത്. പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്.ഭാര്യ: ജീന (അബൂദബി മെഡിക്ലിനിക്കിൽ ജീവനക്കാരി).…
ഷാർജ: മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും ഏകമകൾ റുഹിയുമാണ് മരിച്ചത്. ബുധനാഴ്ച…
ആലപ്പുഴ: കുവൈത്തിൽ ഗാർഹിക ജോലിക്കെത്തി ദുരിതത്തിലായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിനിയായ യുവതി അധികൃതരുടെയും നയതന്ത്ര പ്രതിനിധികളുടെയും ഇടപെടലിനെത്തുടർന്ന് ഉടൻ നാട്ടിലേക്ക് മടങ്ങും. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാർഡിൽ പൊന്നപ്പൻ-മിനി ദമ്പതികളുടെ മകൾ…
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ കെട്ടിടത്തിൽനിന്ന് വീണു മരിച്ച മലയാളി വിദ്യാർഥിനി ഫെബ ബിജു മാണിയുടെ മരണത്തിൽ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്‌മെന്റ് (സിഐഡി) അന്വേഷണം ആരംഭിച്ചു. സ്കൂൾ വിട്ടെത്തിയതിന് പിന്നാലെ…
കുവൈത്തിലെ അബ്ബാസിയയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു. എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ബിജു സി. മാണി – ലിബി ബിജു ദമ്പതികളുടെ മകൾ ഫെബ…
ലോകം നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ അബുദാബിയിലെ ആരോഗ്യമേഖലയിൽ സ്നേഹത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രകാശമായി മാറുകയാണ് ബെൻസി ജോസഫ്. ഇരുപത് വർഷത്തിലേറെയായി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ (SKMC) രോഗികൾക്ക് സാന്ത്വനമേകുന്ന ബെൻസിക്ക് ഈ…