
വേനൽക്കാല അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരുന്ന നൂറുകണക്കിന് യുഎഇ പ്രവാസികൾ, പ്രത്യേകിച്ച് അധ്യാപകരും കുടുംബങ്ങളും വലിയ പ്രതിസന്ധിയിൽ. ഒമാൻ ആസ്ഥാനമായുള്ള ബജറ്റ് എയർലൈനായ സലാം എയറിലെ ടിക്കറ്റ് ബുക്കിംഗ് തകരാറാണ് യാത്രക്കാരെ…
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം മലബാറിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായി കുവൈറ്റ് – കോഴിക്കോട് നേരിട്ടുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസ് പുനരാരംഭിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് താൽക്കാലികമായി…
കോഴിക്കോട്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തെ തുടർന്ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. 151 യാത്രക്കാരുമായി കോഴിക്കോട് നിന്നും കുവൈത്തിലേക്ക്…
യുഎഇയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസുകൾ വിമാനക്കമ്പനികൾ കൂട്ടത്തോടെ വെട്ടിക്കുറയ്ക്കുന്നു. ഇന്ധനവിലയിലുണ്ടായ അമിത വർധനവും മിഡിൽ ഈസ്റ്റിലെ വ്യോമപാത നിയന്ത്രണങ്ങളുമാണ് എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രമുഖ കമ്പനികളെ ഈ തീരുമാനത്തിലേക്ക്…
ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സർവീസുകൾ വീണ്ടും പൂർണമായും ആരംഭിക്കുന്നതിലേക്ക് നിർണായക നീക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യൻ എയർലൈൻസ് സർവീസുകൾ കുവൈത്തിൽ നിന്ന് വേഗത്തിൽ പുനരാരംഭിക്കാനുള്ള സാധ്യതകളെ കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച നടത്തി.ഇന്ത്യയുടെ…
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയ്ക്ക് സമീപം രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. ആകാശ എയർ, സ്പൈസ് ജെറ്റ് വിമാനങ്ങളുടെ ചിറകുകളാണ് പരസ്പരം തട്ടിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഡൽഹിയിൽ നിന്നും…
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് യാത്രാ പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസമേകി പ്രവാസി വെൽഫെയർ കുവൈത്തിന്റെ പ്രത്യേക ചാർട്ടർ വിമാനം നാട്ടിലെത്തി. വിസിറ്റ് വിസയിൽ എത്തിയവരും മടക്കയാത്ര അനിശ്ചിതത്വത്തിലായവരുമുൾപ്പെടെ 250-ലേറെ യാത്രക്കാരുമായി കുവൈത്ത്…
യാത്രക്കാർക്ക് ആശ്വാസമേകി കുവൈറ്റ് എയർവേയ്സ് ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്റോയിലേക്കുള്ള സർവീസുകൾ വീണ്ടും തുടങ്ങുന്നു. മാർച്ച് 26 മുതലാണ് സൗദിയിലെ ദമ്മാം വഴി പുതിയ സർവീസുകൾ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് യാത്രക്കാർക്ക്…
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സങ്കീർണ്ണമായ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ന് 48 വിമാന സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യ ഗ്രൂപ്പ് അറിയിച്ചു. നിശ്ചയിച്ച പ്രകാരമുള്ള ഷെഡ്യൂൾഡ് വിമാനങ്ങൾക്ക് പുറമെ യുഎഇയിലേക്കും സൗദിയിലേക്കുമായി…
മേഖലയിലെ പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു തുടങ്ങിയത് പ്രവാസികൾക്ക് വലിയ ആശ്വാസമാകുന്നു. പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി…
ഇന്ന് ഉച്ചമുതൽ തുടരുന്ന മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.ഇതേത്തുടർന്ന് 10 ഇൻബൗണ്ട് വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്കും (DWC) മറ്റ് അയൽ വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിട്ടതായി എയർപോർട്ട്…
അബുദാബി: പറക്കുന്നതിനിടെ വിമാനത്തിന് മിന്നലേറ്റു. അല്‍ബേനിയയിലെ തിരാനയില്‍ നിന്ന് അബുദാബിയിലേക്ക് പറന്നുയര്‍ന്ന വിമാനത്തിനാണ് മിന്നലേറ്റത്. മിന്നലേറ്റയുടനെ വിമാനത്തിനുള്ളില്‍ നിന്ന് വലിയ ശബ്ദമുണ്ടായി. ഈ ശബ്ദം കേട്ട് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയും ചെയ്തു.…