
ദുബായ്: അൽ ഖുസൈസ് വ്യവസായ മേഖലയിൽ റിക്കവറി വാഹനത്തിൽ നിന്ന് വാഹനം ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടു. റിക്കവറി ട്രക്കിൽ നിന്ന് ഇറക്കുകയായിരുന്ന വാഹനം പെട്ടെന്ന് ഡ്രൈവറുടെ മേലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.…
ദുബായിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന മിനി ബസിൽ ട്രക്ക് ഇടിച്ചുകയറി ദാരുണമായ അപകടം. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയും പത്തൊൻപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബായിലെ അൽ യലായിസ് സ്ട്രീറ്റിൽ ഷെയ്ഖ് സായിദ്…
ദുബൈയിൽ സൈക്കിൾ അപകടത്തിൽപ്പെട്ട് പെൺകുട്ടിക്ക് ഗുരുതര പരുക്ക്. അൽ യലായിസ് മേഖലയിലെ മീറ കമ്മ്യൂണിറ്റി റെസിഡൻഷ്യൽ ഏരിയയിൽ നടന്ന അപകടത്തെ തുടർന്ന് ദുബൈ പൊലീസ് പുതിയ സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി. കാൽനട…
ദുബായ്: യുഎഇയിൽ ഡ്രൈവർമാർക്കുണ്ടാകുന്ന ശാരീരിക ക്ഷീണവും ഉറക്കവും റോഡപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 2025-ൽ മാത്രം ഇത്തരത്തിലുള്ള 20 അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.…
ജഹ്‌റയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് കുവൈത്ത് പൗരന്മാർ മരിച്ചു. ഒരു കുവൈത്ത് പൗരനും ഒരു ഗൾഫ് രാജ്യക്കാരനും ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. സംഭവവിവരം ലഭിച്ചതോടെ സുരക്ഷാ…
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് മനാകീഷ് റോഡിലെ കബ്ദ് മേഖലയിൽ മൂന്ന് ഏഷ്യക്കാർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു കുവൈറ്റ്പൗരൻ ഓടിച്ച ഫോർ വീൽ വാഹനവും ഇന്ത്യക്കാരൻ…
കുവൈറ്റ്: കുവൈറ്റിലെ വാഹനാപകട മരണങ്ങളുടെ കണക്ക് പുറത്തു വന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ രാജ്യത്ത് വാഹനാപകടങ്ങളിലായി 24 പേര്‍ മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. ഫെബ്രുവരിയില്‍ റോഡ് അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 23…
രാജ്യത്ത് കഴിഞ്ഞവർഷം 323 പേർ വാഹനാപകടത്തിൽ മരിച്ചതായി സ്ഥിതി വിവരക്കണക്കുകൾ .മുൻ വർഷങ്ങളുമായി താരതമ്യം ചെയുമ്പോൾ മരണ നിരക്ക് കുറഞ്ഞു വരുന്നതായാണ് കണക്കുകൾ വ്യക്തമാകുന്നത് 2020ൽ 352 പേരാണ് മരിച്ചത്.2019ൽ 365…