ഓൺലൈൻ ക്ലാസ്സിൽ ഹാജർ നൽകിയ ശേഷം മുങ്ങി വിദ്യാർഥികൾ; അധ്യാപകർക്ക് തലവേദന

കുവൈത്തിൽ യുദ്ധ സാഹചര്യത്തെ തുടർന്ന് നടപ്പാക്കിയ ഓൺലൈൻ പഠന സംവിധാനം അധ്യാപകർക്ക് വലിയ വെല്ലുവിളിയായി മാറിയതായി റിപ്പോർട്ടുകൾ. ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും, ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ യഥാർത്ഥ സാന്നിധ്യം ഉറപ്പാക്കുന്നതിലാണ്…

ഓൺലൈൻ പഠനം:അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നു; കുവൈത്തിലെ ഞെട്ടിക്കുന്ന പഠനം ഇങ്ങനെ

കുവൈറ്റ് സിറ്റി: കോവിഡ് കാലത്തിന് ശേഷം വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായെങ്കിലും ഓൺലൈൻ പഠനരീതി വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയ രീതിയിലുള്ള മാനസിക വെല്ലുവിളികൾ സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ.…

ക്ലാസ് ഓൺലൈൻ ആയാലും ഫീസ് ഫുൾ! ദുബായിൽ പുതിയ നിയമം

ദുബായിലെ സ്കൂളുകളിൽ ഫീസ്, റീഫണ്ട് എന്നിവ സംബന്ധിച്ച നയത്തിൽ പുതിയ വ്യക്തത വരുത്തി ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി. അംഗീകൃത രീതിയിൽ ദൂരപഠനം (Distance Learning) നൽകുന്ന സാഹചര്യത്തിൽ,…

ഓൺലൈൻ ക്ലാസുകളിൽ മുങ്ങാൻ നോക്കേണ്ട! ഹാജർ നിർബന്ധം; കർശന നടപടികളുമായി അധികൃതർ

ഓൺലൈൻ പഠനകാലയളവിൽ വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കുന്നതിന് കൂടുതൽ കർശന നടപടികളുമായി അബുദാബി വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് (അഡെക്). ഓൺലൈൻ ക്ലാസുകൾ സ്കൂൾ പഠനത്തിന്റെ ലഘുവായ രൂപമല്ലെന്നും നേരിട്ടുള്ള ക്ലാസുകൾക്ക് തുല്യമായ ഗൗരവം…

ശ്രദ്ധിക്കൂ; യുഎഇയിലെ ഓൺലൈൻ പഠനത്തിന് കർശന മാനദണ്ഡങ്ങൾ, നിങ്ങൾ ഇത് അറിഞ്ഞോ?

അപ്രതീക്ഷിത സാഹചര്യങ്ങളിൽ സ്കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറേണ്ടി വരുമ്പോൾ പാലിക്കേണ്ട കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങളാണ് ‘ഇഫക്റ്റീവ് ഡിസ്റ്റൻസ് ലേണിങ് ക്വാളിറ്റി എക്സ്പെക്റ്റേഷൻസ്’ എന്ന മാർഗരേഖയിലൂടെ അധികൃതർ വ്യക്തമാക്കുന്നത്. ദീർഘനേരം കംപ്യൂട്ടർ സ്ക്രീനിന്…

യുഎഇയിൽ ഇനി ഡിജിറ്റൽ ക്ലാസ് മുറികൾ; സ്കൂളുകളിൽ ഓൺലൈൻ പഠനം ആരംഭിച്ചു, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

യുഎഇയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഓൺലൈൻ പഠനത്തിലൂടെ തുടക്കമായി. നിലവിലെ സാഹചര്യങ്ങളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത്, വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കാനാണ് അധികൃതർ ഡിസ്റ്റൻസ് ലേണിങ് സമ്പ്രദായം നടപ്പിലാക്കിയത്. ആയിരക്കണക്കിന്…

കുവൈത്തിൽ ഓൺലൈൻ ക്ലാസുകൾ തുടർന്നേക്കും: പെരുന്നാൾ അവധിക്ക് ശേഷമുള്ള പഠനകാര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർണ്ണായക തീരുമാനം

രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ചെറിയ പെരുന്നാൾ അവധിക്ക് ശേഷവും ഓൺലൈൻ വഴിയുള്ള പഠനം തുടരാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായിയുടെ അധ്യക്ഷതയിൽ ചേർന്ന…

യുഎഇയിൽ വീണ്ടും ഓൺലൈൻ ക്ലാസ്; മാതാപിതാക്കൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം, ആശ്വാസ നടപടികളുമായി സർക്കാർ

അബുദാബി: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ പഠനം നീട്ടി. മൂന്നാം അധ്യയന കാലയളവ് ആരംഭിക്കുന്ന ഘട്ടത്തിൽ രണ്ടാഴ്ച കൂടി ഓൺലൈൻ ക്ലാസുകൾ തുടരാനാണ് വിദ്യാഭ്യാസ-കമ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിൽ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version