കുവൈത്തിന്റെ വടക്കൻ അതിർത്തി പോസ്റ്റുകൾ ലക്ഷ്യമിട്ട് ഇറാഖിൽ നിന്നുമുണ്ടായ ഡ്രോൺ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം അപലപിച്ചു. വെള്ളിയാഴ്ച പുലർച്ചെ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ഉപയോഗിച്ചുണ്ടായ ഈ ആക്രമണം കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള…

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വടക്കൻ അതിർത്തി മേഖലകളിൽ വീണ്ടും ഡ്രോൺ ആക്രമണം. ഇന്ന് രാവിലെയാണ് അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ പതിച്ചത്. ആക്രമണത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും…
രാജ്യത്തെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണങ്ങളെ അതിശക്തമായ ഭാഷയിൽ അപലപിച്ചുകൊണ്ട് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇത്തരം പ്രകോപനപരമായ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ…
കുവൈറ്റ് സിറ്റി: കുവൈറ്റ് ലക്ഷ്യമാക്കി ബുധനാഴ്ച നടന്ന വ്യാപകമായ ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സേന വിജയകരമായി പ്രതിരോധിച്ചതായി കുവൈറ്റ് സായുധ സേന അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എത്തിയ 28…
പൊതുജനങ്ങൾ ഈ സമയം വരെ വീടുകളിൽ തന്നെ കഴിയണം:നിർണ്ണായക മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി :കുവൈത്തിൽ സുരക്ഷാ മുൻകരുതൽ നടപടികളുടെ ഭാഗമായി ഇന്ന് ( ചൊവ്വ) രാത്രി മുഴുവൻ സമയവും പൊതു ജനങ്ങൾ വീടുകളിൽ തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.അത്യാവശ്യ കാര്യങ്ങൾക്കായല്ലാതെ ഏപ്രിൽ…
അബുദാബിയിലെ ഹബ്ഷാൻ അഡ്നോക് ഗ്യാസ് സമുച്ചയത്തിന് നേരെ നടന്ന ആക്രമണശ്രമത്തിനിടെ തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് നാശനഷ്ടങ്ങൾ സംഭവിച്ചു. ഏപ്രിൽ 3-ന് നടന്ന സംഭവത്തിൽ പ്രതിരോധ സേന തകർത്ത ഇറാൻ ഡ്രോണിന്റെ…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിനിസ്ട്രി കോംപ്ലക്സിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ ധനമന്ത്രി നേരിട്ടെത്തി പരിശോധിച്ചു. ശനിയാഴ്ച നടന്ന ആക്രമണത്തിൽ കെട്ടിടത്തിന് കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി ധനമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.…
കുവൈറ്റ് സിറ്റി: കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും (കെപിസി) എണ്ണ മന്ത്രാലയത്തിന്റെയും ആസ്ഥാനമായ ഷുവൈഖിലെ ഓയിൽ സെക്ടർ കോംപ്ലക്സിന് നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ വൻ തീപിടുത്തമുണ്ടായി. എന്നാൽ…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അതീവ സുരക്ഷാ മേഖലയായ മിനിസ്ട്രീസ് കോംപ്ലക്സിനും (മന്ത്രാലയ സമുച്ചയം) പ്രധാന വൈദ്യുതി-ജല ശുദ്ധീകരണ നിലയങ്ങൾക്കും നേരെ ഡ്രോൺ ആക്രമണം. ഞായറാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ കെട്ടിടങ്ങൾക്കും പവർ പ്ലാന്റുകൾക്കും…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായി. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ (KNPC) കീഴിലുള്ള റിഫൈനറിയിലെ വിവിധ പ്രവർത്തന…
കഴിഞ്ഞ 24 മണിക്കൂറിനിടെ 13 ശത്രുതാപരമായ ഡ്രോണുകൾ തടഞ്ഞുനിർത്തി നിഷ്ക്രിയമാക്കിയതായി കുവൈറ്റ് ആംഡ് ഫോഴ്‌സസ് അറിയിച്ചു. ഇറാനുമായി ബന്ധപ്പെട്ട ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ 62 യു.എ.വികളും ഏഴ് ഡ്രോണുകളും വെടിവെച്ച് വീഴ്ത്തിയതായി…
കുവൈറ്റ് സിറ്റി: കുവൈറ്റ് ആകാശപരിധിയിൽ ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 ഓളം ഇറാൻ ഡ്രോണുകളെ പ്രതിരോധ സേന കണ്ടെത്തിയതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം…
കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ഒമ്പത് ശത്രു ഡ്രോണുകൾ പ്രത്യേക സേന വെടിവെച്ച് തകർത്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗവും കൃത്യവുമായ ഇടപെടലുകളാണ്…
കുവൈത്തിലെ ശുവൈഖ് തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം നടന്നതായി കുവൈത്ത് പോർട്സ് അതോറിറ്റി അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആക്രമണത്തെ തുടർന്ന് ഭൗതിക നാശനഷ്ടങ്ങൾ മാത്രമാണ്…
കുവൈത്ത് സിറ്റി/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ വലിയ…
രാജ്യത്തെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമാതിർത്തിയിൽ കണ്ടെത്തിയ ഡ്രോണുകളിൽ നാലെണ്ണം സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം ഞായറാഴ്ച വൈകീട്ട്…
കുവൈറ്റ് സിറ്റി: കുവൈറ്റിനെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും വ്യോമ പ്രതിരോധ സേന വിജയകരമായി പ്രതിരോധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്ത് വെച്ച് തകർക്കുന്നതിന്റേതാണെന്ന്…
കുവൈറ്റിലെ പ്രധാന എണ്ണ ശുദ്ധീകരണശാലകളായ മിന അൽ അഹമ്മദി, മിന അബ്ദുള്ള എന്നിവ ലക്ഷ്യമാക്കി വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിലുള്ള…
കുവൈറ്റ് സിറ്റി: കുവൈറ്റ് ലക്ഷ്യമിട്ടെത്തിയ ശത്രുരാജ്യങ്ങളുടെ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്ത് വെച്ച് തന്നെ തകർത്ത് കുവൈറ്റ് വ്യോമ പ്രതിരോധ സേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദത്തോടുള്ള സ്ഫോടനങ്ങൾ കേട്ടത് മിസൈലുകൾ…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലകളായ മിന അബ്ദുള്ള, മിന അൽ അഹമ്മദി എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തം പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (KNPC)…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ തന്ത്രപ്രധാനമായ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. രാജ്യത്തെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ മിന അബ്ദുള്ളയിലെ ഒരു പ്രവർത്തന യൂണിറ്റിന് നേരെയാണ് ഇന്ന് രാവിലെ…
ദുബായ്: മേഖലയിലെ സംഘർഷസാധ്യത കണക്കിലെടുത്ത് ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള വ്യോമാക്രമണങ്ങളെ നേരിടാൻ ദുബായിലെ വിവിധ പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികൾ താമസക്കാർക്ക് സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി. ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ഉണ്ടായാൽ സ്വീകരിക്കേണ്ട…
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ആകാശപരിധി ലംഘിച്ചെത്തിയ ഏഴ് ശത്രു ഡ്രോണുകൾ നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. ബുധനാഴ്ച പുലർച്ചെയാണ് രാജ്യത്തിന്റെ സുരക്ഷാ മേഖലകളിൽ കടന്നുകയറാൻ ശ്രമിച്ച ഡ്രോണുകളെ പ്രതിരോധ സേന വിജയകരമായി തടഞ്ഞത്.…
കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തെ ലക്ഷ്യമാക്കി എത്തിയത് 14 ഡ്രോണുകൾ. മൂന്ന് സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ആക്രമണത്തിൽ കുവൈറ്റ് വിമാനത്താവളത്തിലെ റഡാര് സംവിധാനം തകരാറിലായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം…
ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാന സർവീസുകൾ നിർത്തിവെച്ചു
ദുബായ്: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ-യുഎസ് സംഘർഷം ശക്തമാകുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. വിമാനത്താവള പരിസരത്തെ ഒരു ഇന്ധന ടാങ്കിന് തീപിടിച്ചതിനെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.…
അബുദാബി: ഇറാഖിലെ കുർദിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) കോൺസുലേറ്റിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നയതന്ത്ര കാര്യാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്.…
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിൽ അനധികൃതമായി പറന്ന അഞ്ച് ഡ്രോണുകൾ കുവൈറ്റ് നാഷണൽ ഗാർഡ് വെടിവെച്ചിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വിവിധയിടങ്ങളിലായി നാഷണൽ ഗാർഡിന്റെ സുരക്ഷാ ചുമതലയിലുള്ള…
കുവൈത്തിൽ ഇന്ധന ടാങ്കിനുള്ളിലേക്ക് വീണിരുന്ന ഡ്രോണിന്റെ വാർഹെഡ് സുരക്ഷിതമായി പുറത്തെടുത്ത് നിർവീര്യമാക്കി കുവൈത്ത് നാഷണൽ ഗാർഡ്. അതീവ അപകടസാധ്യതയുള്ള സാഹചര്യത്തിൽ ഏഴ് ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിലാണ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തത്.…
ഗൾഫ് മേഖലയിലുടനീളം ആശങ്ക ഉയർത്തിയ ഇറാന്റെ വ്യോമാക്രമണങ്ങൾക്ക് രണ്ടാഴ്ച പിന്നിടുമ്പോഴും സ്ഥിതിഗതികൾ സംഘർഷഭരിതമായി തുടരുന്നു. കഴിഞ്ഞ ദിവസം ഒമാനിലെ സോഹാറിൽ ഡ്രോൺ വീണുണ്ടായ അപകടത്തിൽ രണ്ട് വിദേശികൾ മരിച്ചു. അൽ അവാഹി…
സെൻട്രൽ ദുബായിലെ ഒരു കെട്ടിടത്തിന് മുകളിൽ ഡ്രോൺ/മിസൈൽ അവശിഷ്ടങ്ങൾ വീണ സംഭവത്തിൽ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യം വിജയകരമായി തകർത്തതിനെത്തുടർന്ന് താഴേക്ക് വീണ അവശിഷ്ടങ്ങളാണ്…
കുവൈത്ത് സിറ്റി: തെക്കൻ കുവൈത്തിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചതിനെത്തുടർന്ന് പാർപ്പിട സമുച്ചയത്തിൽ വൻ തീപിടുത്തം. വ്യാഴാഴ്ച നടന്ന അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതായി കുവൈത്ത് ഫയർ ഫോഴ്സ് സ്ഥിരീകരിച്ചു. പരിക്കേറ്റവർക്ക്…
കുവൈത്തിലെ ഒരു ഇന്ധന ടാങ്കിനുള്ളിൽ വീണിരുന്ന ഡ്രോണിന്റെ വാർഹെഡിന്റെ ഭാഗങ്ങൾ സുരക്ഷിതമായി പുറത്തെടുത്ത് നശിപ്പിച്ചതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. എഞ്ചിനീയറിംഗ് ബറ്റാലിയനിലെ എക്‌സ്‌പ്ലോസീവ് ഓർഡ്നൻസ് ഡിസ്പോസൽ (EOD) വിഭാഗത്തിലെ വിദഗ്ധരാണ്…
പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം 13-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രത തുടരുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ…
കുവൈറ്റ് സിറ്റി:കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ ഒന്നിലധികം ഡ്രോണുകൾ പതിച്ചതിനെത്തുടർന്ന് കെട്ടിടങ്ങൾക്കും മറ്റും ഭൗതികമായ നാശനഷ്ടങ്ങൾ…
ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കനത്ത ജാഗ്രത. ബുധനാഴ്ച പുലർച്ചെ ദുബായിലെ വിവിധ ഭാഗങ്ങളിൽ…