എട്ട് വർഷത്തെ പ്രണയം, വിവാഹം… ഭാര്യയെ ദുബായിലേക്ക് കൊണ്ടുവരാനുള്ള സ്വപ്നത്തിനിടയിൽ ദുരന്തം; തീപിടിത്തത്തില്‍ മരിച്ച ഷിജിന്‍റെ അവസാന നിമിഷങ്ങള്‍ പങ്കുവെച്ച് സഹപ്രവര്‍ത്തകര്‍

ഷെയ്ഖ് സായിദ് റോഡിന് സമീപത്തെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചതിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ്…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി; അവധിക്ക് നാട്ടിലെത്തിയത് ഒരു മാസം മുൻപ്

യുഎഇയിലെ ഫുജൈറയിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം പെരിന്തൽമണ്ണ തൂത അമ്പലംകുന്ന് പൊയ്യക്കൊടി മുഹമ്മദ് ഇർഷാദ് (32) ആണ് മരിച്ചത്. ഫുജൈറയിലെ ജെൻസ് സലൂണിൽ ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ പ്രവാസജീവിതം…

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

കൊല്ലം കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിയായ പ്രവാസി മലയാളി അനു അച്ചൻകുഞ്ഞ് (43) ദുബായിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദുബായിൽ സ്വന്തമായി ബിസിനസ് സ്ഥാപനം…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. പത്തനംതിട്ട നിരണം സ്വദേശി ചിറയിൽ ജിജി ജോസഫ് (57) ആണ് മരണമടഞ്ഞത്.ഭാര്യ : ജിന്നി സൂസൻ ജേക്കബ്. മക്കൾ:ജിഷ ജേക്കബ്, ജിജിൻ ചിറയിൽ ജേക്കബ്.…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കോഴിക്കോട് നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മലിൽ ഹമീദ് (60) കുവൈത്തിൽ നിര്യാതനായി. ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. പരേതരായ മൊയ്തുവിന്റെയും ബീയ്യത്തുവിന്റെയും മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ കുവൈത്ത് കെ.എം.സി.സി ഹെൽപ്പ്…

നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് യുഎഇ വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

അവധി കഴിഞ്ഞ് അബുദാബിയിലേക്ക് മടങ്ങിയെത്തിയ മലപ്പുറം സ്വദേശി വിമാനത്താവളത്തിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കാടാമ്പുഴ കാരേക്കാട് ചിതമ്പള്ളി സ്വദേശിയായ ഷറഫുദ്ദീൻ നാരങ്ങാടൻ (46) ആണ് അന്തരിച്ചത്. നാട്ടിൽ നിന്ന് അവധി…

ജോലിസ്ഥലത്തു കുഴഞ്ഞുവീണു; യുഎഇയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര സ്വദേശിയായ ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ-39) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന കണ്ണൻ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈത്തിൽ മലയാളി മരണമടഞ്ഞു. തൃശ്ശൂർ സ്വദേശി സ്വദേശി കൊല്ലാറ ബാഹുലേയൻ ദേവദാസൻ (61) ആണ് മരണമടഞ്ഞത്. മുബാറക് അൽ കബീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് അംഗമാണ്, മൃതദേഹം നാട്ടിലേക്ക്…

പ്രവാസി മലയാളി ഡോക്ടർ യുഎഇയിൽ നിര്യാതനായി

അബൂദബിയിൽ മലയാളി ഡോക്ടർ അന്തരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശിയായ ഡോ. മുന്നാസ് (32) ആണ് മരിച്ചത്. അബൂദബിയിലെ എൽ.എൽ.എച്ച് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മുസഫ ഇസത്തുൽ ഇസ്‌ലാം മദ്റസ പി.ടി.എ…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

ദുബൈയിൽ തൃശൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവത്ര സ്വദേശിയായ ഇ.പി അബ്ദുല്ല ഹാജിയുടെ മകൻ അനസ് (32) ആണ് മരിച്ചത്. മാതാവ് അനായയും ഭാര്യ സുനൈനയും ആണ്. അനീഷ,…

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

അബൂദബിയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ചികിത്സയിൽ തുടരുകയായിരുന്ന മുഹമ്മദ് ഷാഫി (43) ആണ് മരണപ്പെട്ടത്. മലപ്പുറം എടരിക്കോട് അരീക്കൽ തോട്ടത്തിൽ അബ്ദുറഹ്മാന്റെ മകനാണ്.…
Exit mobile version