Kuwait

കുവൈറ്റിൽ വെടിവയ്പ്പ് പരിശീലനത്തിനിടെ രണ്ട് സൈനികർ കൊല്ലപ്പെട്ടു

കുവൈറ്റിൽ ബുധനാഴ്ച രാത്രിയിലെ വെടിവയ്പ്പ് പരിശീലനത്തിനിടെ മരിച്ച രണ്ട് ഗ്രൗണ്ട് ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ മരണത്തിൽ പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സബാഹും പ്രതിരോധ മന്ത്രാലയത്തിലെ […]

Uncategorized

കുവൈത്തിൽ പാപ്പരത്ത നിയമ ഭേദഗതിയുടെ കരട് രൂപം തയ്യാറാക്കി

കുവൈത്തിൽ പാപ്പരത്ത നിയമ ഭേദഗതിയുടെ കരട് രൂപം തയ്യാറാക്കി. നിലവിലെ നിയമത്തിലെ ചില പ്രധാന ഭാഗങ്ങളിൽ ഭേദഗതി വരുത്തിയാണ് നീതി ന്യായ മന്ത്രാലയം പുതിയ കരട് നിയമം

Kuwait

ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങൾക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കാൻ വാണിജ്യ മന്ത്രാലയം തയ്യാറെടുക്കുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും നിയമവിരുദ്ധമായി ഉപഭോഗ്‌തൃ വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുന്ന സ്ഥാപനങ്ങൾക്ക്

Uncategorized

കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ തുടങ്ങി

കുവൈത്തിൽ വേഗപരിധി ലംഘിക്കുന്ന ഡ്രൈവർമാരെ വിളിച്ചു വരുത്തുന്ന നടപടിക്രമങ്ങൾ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗം അറിയിച്ചു.അതാത് റോഡുകളിൽ നിശ്ചയിക്കപ്പെട്ട വേഗത പരിധി ലംഘിക്കുന്ന വാഹനങ്ങളെ ട്രാഫിക്

Kuwait

അനധികൃത കച്ചവടം: നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത്‌

ലൈസൻസില്ലാതെ കച്ചവടം നടത്തുന്നവരെ തടയുന്നതിനായി നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം. ഇതിനായുള്ള പരിഷ്‌കരിച്ച നിയമത്തിന്റെ കരട് രേഖ മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ട്

Kuwait

റമദാനിൽ ജീവനക്കാർക്ക് സൗകര്യപ്രദമായ പ്രവർത്തന സമയവുമായി കുവൈറ്റ്

കുവൈത്തിൽ റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റമദാൻ മാസത്തിൽ സർക്കാർ കാര്യാലയങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു.സിവിൽ സർവീസ് ബ്യൂറോയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം

Kuwait

കുവൈറ്റിൽ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിന് സഹായം നൽകിയ സ്വദേശിയും പ്രവാസിയും അറസ്റ്റില്‍

അത്യാധുനിക ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ ചൈനീസ് സംഘത്തിന് കുവൈറ്റിലെത്താന്‍ സഹായം ചെയ്ത രണ്ടു പേരെ കുവൈറ്റ് പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍

Kuwait

പ്ര​വാ​സി വ​നി​ത​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി; കുവൈറ്റി പൗരനും കു​ടും​ബ​ത്തി​നെ​തി​രെ വി​ചാ​ര​ണ

കുവൈറ്റിൽ പ്ര​വാ​സി വ​നി​ത​യെ കൊ​ന്ന് പൂ​ന്തോ​ട്ട​ത്തി​ൽ കു​ഴി​ച്ചി​ട്ട കേ​സി​ൽ പൗരനും കു​ടും​ബ​ത്തി​നെ​തി​രെ വി​ചാ​ര​ണ. കുടുംബത്തിലെ നാ​ലു​പേ​ർ​ക്കെ​തി​രെയാണ് വി​ചാ​ര​ണ. 2024 ഡി​സം​ബ​ർ അ​വ​സാ​നം സ​അ​ദ് അ​ൽ അ​ബ്ദു​ല്ല സി​റ്റി​യി​ലെ

Latest News

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.866946  ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.39 ആയി. അതായത്

Kuwait

എയര്‍ ഇന്ത്യ വിമാനം വൈകി, യാത്രക്കാരെ പാര്‍പ്പിക്കാനെത്തി; കൈമലര്‍ത്തി ഹോട്ടലുകാര്‍

എയര്‍ ഇന്ത്യ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാരെ പാര്‍പ്പിക്കാനെത്തിയപ്പോള്‍ ഇതേകുറിച്ച് യാതൊരു അറിവുമില്ലെന്ന് ഹോട്ടലുകാര്‍. തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്ന എയർഇന്ത്യയുടെ വിമാനമാണ് വൈകിയത്. ഇതേതുടര്‍ന്ന്, 45 യാത്രക്കാരെയാണ്

Scroll to Top