കുവൈറ്റ്: ഫിൻറാസിൽ നിന്ന് ആറാം റിങ് റോഡിൽ വെച്ചു വാഹനം നിയന്ത്രണം വിട്ട് വിളക്ക് കാലിൽ ഇടിച്ച് അജ്ഞാത കുവൈറ്റ് യുവതി മരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്മെന്റിന്റെ ഓപ്പറേഷൻ…
കുവൈറ്റ് സിറ്റി: എത്തിച്ചേരുന്ന എല്ലാ യാത്രക്കാരും എത്തിച്ചേരുന്നതിന് 72 മണിക്കൂർ മുമ്പ് പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്നും കൊറോണ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമുള്ള മന്ത്രിസഭയുടെ ഏറ്റവും പുതിയ തീരുമാനം നടപ്പിലാക്കിയതോടെ…
കുവൈറ്റ് സിറ്റി :രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ നിർണായക മന്ത്രി യോഗം ചേരുന്നു.ഇന്ന് കോവിഡ് കേസുകൾ 2246-ൽ എത്തിയതിനാൽ രാജ്യത്തെ എപ്പിഡെമോളജിക്കൽ സൂചകങ്ങളെയും ആരോഗ്യസ്ഥിതികളെയും കുറിച്ചുള്ള…
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രതി ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് വൻ വർദ്ധനവ് രേഖപ്പെടുത്തി .2246 പേർക്കാണ് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 8.8% ശതമാനമാണ് ടെസ്റ്റ്…
കുവൈത്ത് സിറ്റി: കൊറോണ വൈറസ് പാൻഡെമിക്കിൽ നിന്ന് നേരിയ തോതിൽ വീണ്ടെടുക്കുന്നതിനിടയിൽ എണ്ണയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, കുവൈറ്റ് ഓയിൽ എക്സിക്യൂട്ടീവ് ഹൈതം അൽ ഗായിസിനെ ഒപെക് തിങ്കളാഴ്ച അതിന്റെ പുതിയ സെക്രട്ടറി…
കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ട 18,221 പ്രവാസികളിൽ 1,500 പേരും മയക്കുമരുന്നും ലഹരി വസ്തുക്കളും കൈവശം വയ്ക്കുന്നതിലും ഉപഭോഗത്തിലും വ്യാപാരത്തിലും ഏർപ്പെട്ടിരുന്നതായി…
കുവൈറ്റ്: മുനിസിപ്പാലിറ്റിയിലെ സ്പ്രിംഗ് ക്യാമ്പ് കമ്മിറ്റിയുടെ ഒരു ഔദ്യോഗിക സ്രോതസ്സ് പ്രകാരം “ലൈസൻസ് ഉള്ള ക്യാമ്പ് ഒരു സ്വകാര്യ വസതിയായി കണക്കാക്കപ്പെടുമെന്നും , പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ ഇത് ആക്സസ്…
കുവൈത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നടപടികൾ അധികൃതർ ശക്തിപ്പെടുത്തി പരിശോധനയുടെ ഭാഗമായി മേജർ ജനറൽ അബ്ദുള്ള അൽ അലി നേതൃത്വം നൽകുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റ് ആരോഗ്യ മുൻകരുതലുകൾ പാലിക്കാതിരുന്ന…
കുവൈറ്റ്: എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ…
കുവൈത്ത് സിറ്റി : കുവൈത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം വൻ വർദ്ധനവാണു രേഖപ്പെടുത്തിയത്. 1482. തൊട്ടു മുമ്പത്തെ ദിവസത്തെ എണ്ണത്തേക്കാൾ 66 ശതമാനം വർദ്ധനവ് ആണു ഉണ്ടായിട്ടുള്ളത്.…
കുവൈറ്റ് സിറ്റി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1482 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 420796 ആയി…
കൂടുതല്‍ ഭീതി ഉയര്‍ത്തി കോവിഡിന്റെ പുതിയ വകഭേദം ഇഹു. ഒമിക്രോണ്‍ വ്യാപനത്തില്‍ ലോകം ആശങ്ക പൂണ്ടിരിക്കെയാണ് ഏറ്റവും പുതിയ വകഭേദമായ ഇഹു ഫ്രാന്‍സില്‍ സ്ഥിരീകരിച്ചത്. ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലാണ് രോഗം…
ജനുവരി 4 മുതൽ പിസിആർ ടെസ്റ്റിന് 72 മണിക്കൂറോളം സാധുത നല്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനം. രാജ്യത്ത് എത്തുന്നവർ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തി തെളിയിക്കണമെന്ന മുമ്പുണ്ടായിരുന്ന…
ദുർബലമായ പ്രതിരോധശേഷിയുള്ള രോഗികൾക്കും, ഏതെങ്കിലും രീതിയിൽ അണുബാധയ്ക്ക് സാധ്യതയുള്ള ചില വിഭാഗങ്ങൾക്കും, നാലാമത്തെ ഡോസ് വാക്സിൻ നൽകാൻ കുവൈറ്റ് മന്ത്രിസഭ ആലോചിക്കുന്നതായി പ്രാദേശിക അറബി ദിനപത്രമായ അൽ-റായി റിപ്പോർട്ട് ചെയ്തു. പാൻഡെമിക്കിന്റെ…
ഒത്തു ചേരലുകളും സാമൂഹിക പരിപാടികളും നിർത്തിവെക്കാനുള്ള മന്ത്രി സഭാ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പരിശോധനകൾ കർശ്ശനമാക്കുമെന്ന് കുവൈത്ത് സിറ്റി പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫറാജ്…
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി…
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 982 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ ആകെ എണ്ണം 419314 ആയി ഉയർന്നു . കഴിഞ്ഞ 24…
കുവൈറ്റ് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 982 പുതിയ കൊറോണ കേസുകൾ. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 419314 ആയതായി ആരോഗ്യ മന്ത്രാലയം…
കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളകെട്ടുകാരണം പണി കിട്ടിയിരിക്കുന്നത് ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾക്കാണ്. ഞായറാഴ്ച വിവിധ തെരുവുകളിൽ കനത്ത മഴവെള്ളം കെട്ടിനിന്നതിന്റെ ഫലമായി നിരവധി വാഹനങ്ങൾ തകരാറിലായിരുന്നു, അതുകാരണം വാഹനം നന്നാക്കുവാൻ…
കുവൈറ്റ് സിറ്റി : ഗൾഫ് രാജ്യങ്ങളെ പോലെ കുവൈത്തിലും ഒമിക്രോൺ ബാധയുടെ തീവ്രത വർദ്ധിക്കുന്നതായി റിപ്പോർട്ട്. കൊറോണയെ നേരിടാനുള്ള സുപ്രീം ഉപദേശക സമിതി ചെയർമാൻ ഡോ. ഖാലിദ് അൽ ജാറല്ലയാണ് ഒമിക്രോൺ…
കുവൈത്ത് സിറ്റി: തുടർച്ചയായി പെയ്ത മഴയിൽ രാജ്യത്തെ റോഡുകൾ തോടുകളായി മാറിയപ്പോൾ പ്രതിസന്ധിയിലായത് സാദാരണക്കാരായ ജനങ്ങൾ. രാവിലെ മുതൽ പെയ്ത മഴയിൽ നിരവധി റോഡുകളാണ് വെള്ളത്തിൽ മുങ്ങിയത്. പ്രത്യേകിച്ച് അൽ ഗസാലി…
കുവൈത്ത് സിറ്റി:ബ്രിട്ടൻ ഫ്രാൻസ് ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കുവൈത്ത് പൗരന്മാരോട് നാട്ടിലേക്ക് മടങ്ങാൻ എംബസികളുടെ നിർദേശം. യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ ഒമിക്രോൺ വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിലാണ്…
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് കഴിഞ്ഞ വർഷം രാജ്യം വിട്ടു പോയത് രണ്ട് ലക്ഷത്തി അമ്പത്തി ഏഴായിരം പ്രവാസി തൊഴിലാളികൾ. ഇവരിൽ രണ്ടര ലക്ഷം പേർ സ്വകാര്യ മേഖലകളിലും ഏഴായിരം…
കുവൈറ്റ് സിറ്റി: സബാഹിയ മരുഭൂമിയിൽ ലഹരിപാനീയങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം ക്യാമ്പിംഗ് സൈറ്റുകൾ പൊളിച്ചുനീക്കി. കുവൈറ്റ് മുനിസിപ്പാലിറ്റി ശാഖയുടെ സഹകരണത്തോടെ നടന്ന പൊളിച്ചുമാറ്റുന്നതിന്റ റിപ്പോർട്ടുകൾ അൽറായ് ദിനപത്രമാണ്…
രണ്ട് തവണ കോവിഡ് -19 വാക്സിൻ എടുത്ത 50 വയസ്സിന് മുകളിലുള്ളവർക്ക്, തിങ്കളാഴ്ച മുതൽ അപ്പോയ്ന്റ്മെന്റ് ഇല്ലാതെ ബൂസ്റ്റർ ഡോസ് വാക്സിൻ അനുവാദം നൽകി കുവൈത്ത് ആരോഗ്യ മന്ത്രാലയം. മിഷ്റഫ്, ജാബർ…
കുവൈറ്റ് സിറ്റി :കുവൈത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു തന്നെ തുടരുന്നു കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 609 പുതിയ കൊറോണ വൈറസ് കേസുകൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു ഇതോടെ രാജ്യത്ത്…
സിക്സ് റിംഗ് റോഡ്, അൽ-ഗസാലി, അൽ-മംഗഫ് തുരങ്കം എന്നിവ ഉൾപ്പെടുന്ന മഴവെള്ള ശേഖരണത്തിന്റെ സൈറ്റുകൾ വീണ്ടും തുറക്കുമെന്ന് പൊതുവരാമത്ത് മന്ത്രാലയം. മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ട സൈറ്റുകളാണ് തുറക്കാൻ തീരുമാനം. കനത്ത…
കുവൈത്ത് സിറ്റി:കാലാവസ്ഥ പ്രതികൂലമായതിനാൽ ഞായറാഴ്ചത്തെ കുവൈത്ത് തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ഞായറാഴ്ച രാവിലെ 10.35ന് പുറപ്പെടേണ്ട IX-594 വിമാനമാണ് റദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഗർഭിണികളും…
രാജ്യത്ത് കാലാവസ്ഥ അസ്ഥിരമായി തുടരുന്ന സാഹചര്യത്തിൽ ജനുവരി മൂന്ന് തിങ്കളാഴ്ച എല്ലാ സർക്കാർ ,സ്വകാര്യ സ്കൂളുകൾക്കും അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു കുവൈത്തിൽ ഇന്നലെ അർധ രാത്രി മുതൽ മഴ…
കുവൈത്ത് : രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും, ഇടിയും , മിന്നലും , ഉണ്ടാകാൻ സാധ്യതയുണ്ടന്ന് കാലാവസ്ഥ നിരീക്ഷകരുടെ റിപ്പോർട്ട്. ശനിയാഴ്ച്ച തുടങ്ങിയ മഴ ഞായറാഴ്ച രാത്രിയോടെ കുറയാൻ തുടങ്ങുമെന്നും…
കുവൈത്ത് സിറ്റി : കുവൈത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അത്യാവശ്യമല്ലാതെ വീടിന് പുറത്തിറങ്ങരുതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കനത്ത മഴയെ തുടർന്ന് രാജ്യത്തിന്റ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇന്നലെ രാത്രി…
എല്ലാവരും പുതു വര്‍ഷം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇന്ത്യ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത് സാമ്പത്തിക രംഗത്ത് ഒട്ടേറെ പുതിയ തീരുമാനങ്ങളുമായാണ്. അതില്‍ എടിഎം കാര്‍ഡ് ഉപയോഗം മുതല്‍ ലോക്കല്‍ ഉപയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍…
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകളിൽ 51 ശതമാനത്തിന്റെ വർധന. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ…
അബുദാബി: യുഎഇയില്‍ പുതുവര്‍ഷത്തെ ആദ്യ കോടീശ്വരനായി ഇന്ത്യന്‍ പ്രവാസി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വഖര്‍ ജാഫ്രിയാണ് അബുദാബി ബിഗ് ടിക്കറ്റിലൂടെ പുതുവര്‍ഷ സമ്മാനം സ്വന്തമാക്കിയത്. പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ രണ്ടു…
വിവിധ നിയമലംഘനങ്ങളുടെ പേരിൽ 2021ൽ മാത്രം രാജ്യത്തു നിന്ന് 18,221 ഓളം പ്രവാസികലേ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് മന്ത്രലയം കണക്കുകൾ പുറത്ത് വിട്ടത്. ഇതിൽ 11,177 പുരുഷന്മാരും 7044…
കുവൈറ്റ് സിറ്റി: രാജ്യത്തെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ജാഗ്രത പാലിക്കാൻ നിർദേശം നൽകി കുവൈറ്റ് ഫയർഫോഴ്സ് (കെഎഫ്എഫ്). രാജ്യത്തെ പൗരന്മാരും , താമസക്കാരും , കടലിൽ പോകുന്നവരും ക്യാമ്പ് ചെയ്യുന്നവരും എല്ലാം…
കുവൈറ്റ് സിറ്റി :രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 588 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു , ഇതോടെ കുവൈത്തിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 417723 ആയി ഉയർന്നു…
കുവൈറ്റ് സിറ്റി :ആഗോളതലത്തിൽ കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൗരന്മാരോടും അവരുടെ സുരക്ഷയ്ക്കായി യാത്ര മാറ്റിവയ്ക്കാൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു ലോകത്തിലെ മിക്ക രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിച്ചു…
കോവിഡ്, ഒമിക്രോൺ ഭീതിക്കിടെ ആശങ്ക പടർത്തി ഫ്ലൊറോണയും. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കൊറോണയും ഇൻഫ്ലുവൻസയും ഒരുമിച്ചുണ്ടാകുന്ന രോഗാവസ്ഥയാണ് ഫ്ലൊറോണ. അറബ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.അതേസമയം, കോവിഡ് വരാൻ…
2011 മുതൽ 2020 വരെയുള്ള കാലയളവിൽ ജീവിതച്ചെലവിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗൾഫ് രാജ്യമായി കുവൈറ്റ് മാറി. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ പണപ്പെരുപ്പം,ഉയർന്ന വില, ജീവിതച്ചെലവ് എന്നിവ അളക്കുന്ന ഉപഭോക്തൃ വില…
പുതുതായി 504 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 417,135 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണം 90 ൽ നിന്നും 411,680 ആയി വർദ്ധിച്ചു,…
പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. ഇതിനായി സുരക്ഷാ പദ്ധതി തയാറാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹമ്മദ് അൽ…
ന്യൂ ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ച് മിഷ്റഫ് എക്സിബിഷൻ സെന്ററിലും, ഷെയ്ഖ് ജാബർ പാലത്തിലുമുള്ള കുവൈറ്റ് വാക്സിനേഷൻ സെന്ററുകൾ ജനുവരി 1 ശനിയാഴ്ച്ച അടച്ചിടും. ജനുവരി 2 ന് ഈ സെന്ററുകളിൽ വീണ്ടും…
നിത്യജീവിതത്തിലെ കുഞ്ഞു കാര്യങ്ങള്‍ പോലും സ്റ്റാറ്റസില്‍ ഉള്‍പ്പെടുത്തിയാലേ പുതു തലമുറയ്ക്ക് സന്തോഷം കണ്ടെത്താനാകൂ. അകെലെയിരിക്കുന്ന സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ഓരോ വിശേഷവും പങ്കുവെക്കാനും, പലപ്പോഴും മനസിലുള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ പോലും വാട്സാപ്പ്…
കുവൈത്ത് സിറ്റി: ലെബനനില്‍ നിന്ന് കുവൈത്തിലേക്ക് വ്യാജ ഓറഞ്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ക്യാപ്റ്റഗണ്‍ ഗുളികകള്‍ പിടികൂടി. കുവൈത്ത് അധികാരികളും ലെബനനിലെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൃത്യമായ ആശയവിനിമയത്തിന്റെ ഫലമായാണ് ഇത്രയും…
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ വിദ്യാഭ്യാസ ജില്ലയിലെ ഒരു ഇന്റർമീഡിയറ്റ് ഗേള്‍സ് സ്കൂളില്‍ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 15 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവുമാണ് ഇക്കാര്യം…
കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ റാഖ ഏരിയയില്‍ നടന്ന വാഹനാപകടത്തില്‍ ഇന്ത്യന്‍ പ്രവാസി മരിച്ചു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് അതിവേഗത്തില്‍ എത്തിയെങ്കിലും ജീവന്…
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.3 ശതമാനം കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. വ്യാഴാഴ്ച 554 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം…
കുവൈത്ത് സിറ്റി: പുതുവത്സര ആഘോഷങ്ങള്‍ക്കിടെ അനിഷ്ട സംഭവങ്ങള്‍ തടയുന്നതിനായി കുവൈത്തില്‍ 850 പട്രോള്‍ യൂണിറ്റുകളെ നിയോഗിച്ചു. രാജ്യത്ത് പുതുവത്സരാഘോഷം സമാധാനപൂര്‍ണമാക്കാനും അക്രമ സംഭവങ്ങള്‍ ഇല്ലാതെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ പുതുവര്‍ഷത്തെ വരവേല്‍ക്കാനും…
കുവൈത്ത് സിറ്റി: രാജ്യത്തെ പെട്രോള്‍ വിലയല്‍ പുതുവര്‍ഷത്തില്‍ വലിയ വര്‍ധനയുണ്ടാകുമെന്ന് നാഷണല്‍ പെട്രോളിയം കമ്പനി അറിയിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് (അള്‍ട്രാ/ 98 ഒക്ടൈന്‍) 180 ഫില്‍സില്‍ നിന്ന് 200 ഫില്‍സ്…
ആപ്പിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്ന ബജറ്റ് ഐഫോണ്‍ എസ്.ഇ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. നേരത്തെ 2022 ന്റെ മൂന്നാം പാദത്തില്‍ അവതരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി ലഭ്യമാക്കാന്‍ പാകത്തിലുള്ള ചെലവ് കുറഞ്ഞ…
കുവൈത്ത് സിറ്റി: രാജ്യത്തെ പി.സി.ആര് പരിശോധനാ നിരക്ക് പുതുക്കി ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സ്വകാര്യ ടെസ്റ്റിങ്ങ് ലാബുകളില്‍ പി.സി.ആര് പരിശോധനക്കായി ഈടാക്കുന്ന തുക 9 ദിനാറില്‍ കൂടരുതെന്നാണ് നിര്‍ദേശം. വരുന്ന…
കുവൈത്ത് സിറ്റി: ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി ഓണ്‍ലൈന്‍ വഴി പ്രവാസികള്‍ ലൈസന്‍സ് പുതുക്കാന്‍ ആരംഭിച്ചു. എന്നാല്‍ വീണ്ടും ലൈസന്‍സ് വിഷയം പ്രതിസന്ധിയാവുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥാപിച്ച കിയോസ്കുകളില്‍ നിന്ന്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം വലിയ തോതില്‍ ഉയര്‍ന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 450,000 ത്തില്‍ കൂടുതല്‍ ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചു…
കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധം ഉറപ്പ് വരുത്തുന്നതിനായി ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുക്കെണ്ടാതിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാന്‍ മലയാളത്തില്‍ വിഡിയോ പുറത്തിറക്കി. കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്ററാണ് വിഡിയോ പുറത്തിറക്കിയത്. ഒഫിഷ്യല്‍ ട്വിറ്റര്‍…
കുവൈത്ത് സിറ്റി: രാജ്യത്ത് വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന അനുഭവപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത കുവൈത്തിലെ പുതിയ ക്യാബിനറ്റ് ഊന്നിപ്പറഞ്ഞു. കൃത്യമായ മാസ്ക് ഉപയോഗവും ബൂസ്റ്റര്‍ ഉള്‍പ്പെടെ…
ജനീവ: ഡെൽറ്റ വേരിയന്റുകളോടൊപ്പം പുതുതായി കണ്ടെത്തിയ വകഭേദമായ ഒമിക്രോണും വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ‘കോവിഡ് സുനാമി’ എന്നതിന് സമാനമായ അവസ്ഥയുണ്ടായെക്കാമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദം പോലെ തന്നെ കൂടുതല്‍ വ്യാപന…
കുവൈത്ത് സിറ്റി: മരുഭൂമിയില്‍ സാഹസിക യാത്ര നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ പരിചയമില്ലാത്ത വസ്തുക്കള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തൊടാന്‍ ശ്രമിക്കരുതെന്നാണ് നിര്‍ദ്ദേശം. മഴ പെയ്തത്തിന്റെ ഫലമായി മരുഭൂമിയിലെ…
· നേടാം രണ്ടു ടിക്കറ്റുകൾ സൗജന്യമായി അബുദാബി: ‘ബിഗ് ടിക്കറ്റ്’ – ജീവിതത്തില്‍ കോടികള്‍ നേടാനുള്ള എളുപ്പവഴി എന്നല്ലേ മനസ്സില്‍ തെളിയുന്നത്? അതെ, മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റി…
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖ് ഏരിയയില്‍ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയില്‍ 274 നിയമലംഘനങ്ങള്‍ കണ്ടെത്തി. കുവൈത്ത് മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. വാഹനങ്ങള്‍…
കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയ്ക്കും അവരുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കുവൈത്ത് മുന്‍ ആരോഗ്യ മന്ത്രി ഷെയിഖ് ഡോ. ബാസില്‍ അല്‍ സബാഹ് ട്വീറ്റ് ചെയ്തു. പുതുതായി…
കുവൈത്ത് സിറ്റി: രാജ്യത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഫ്ലൈറ്റ് ഷെഡ്യൂളുകളും മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. കനത്ത ജാഗ്രതാ നടപടികള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും 65 ഇന്‍കമിംഗ് ഫ്ലൈറ്റുകളിലായി ഏകദേശം 10,000 യാത്രക്കാര്‍…
കുവൈത്ത് സിറ്റി: അനധികൃതമായി ഏഴ് പേരെ കുവൈത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിച്ച സൈനികനെ പോലിസ് ചോദ്യം ചെയ്യുന്നു. സാൽമി തുറമുഖത്ത് ജോലി ചെയ്യുന്ന സൈനികനെയാണ് ആഭ്യന്തര മന്ത്രാലയം ചോദ്യം ചെയ്യുന്നതിനായി…
ദുബായ്: ഏറ്റവും പുതിയ സംവിധാനങ്ങള്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ കൊടുത്തുകൊണ്ടാണ് ആപ്പിള്‍ അതിന്റെ പ്രൌഢി നിലനിര്‍ത്തുന്നത്. ലോകം മുഴുവന്‍ കീഴടക്കാന്‍ ആപ്പിള്‍ ഐ ഫോണുകള്‍ക്ക് കരുത്ത് നല്‍കുന്നതും അത് തന്നെയാണ്.…
കുവൈത്ത് സിറ്റി: രാജ്യത്ത് കഴിഞ്ഞ ദിവസം 329 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനിടയിലും രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കണ്ടുവരുന്നത്. 1.8…
കുവൈത്ത് സിറ്റി :കുവൈത്തിലെ പുതിയ മന്ത്രി സഭക്ക് അമീറിന്റെ അംഗീകാരം ഷൈഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മന്ത്രി സഭ അംഗങ്ങളുടെ പട്ടികക്ക് അമീർ ഷൈഖ് നവാഫ്…
കുവൈറ്റ് സിറ്റി :രാജ്യത്ത് എത്തുന്നവരുടെ ഹോം ക്വാറന്റൈൻ സംബന്ധിച്ച വിവരങ്ങൾ കുവൈത്ത് മൊബൈൽ ഐ ഡി യിൽ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മന്ത്രി…
കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐ ഡി റദ്ദാകുമെന്ന പ്രചാരണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നിഷേധിച്ചു 1982 ലെ നിയമം നമ്പർ 32 അനുസരിച്ച് പൗരന്മാർക്കും പ്രവാസികൾക്കും സിവിൽ ഇൻഫർമേഷൻ…
കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി നാല് പ്രവാസികള്‍ പൊലീസിന്റെ പിടിയിലായി . അഞ്ച് കിലോഗ്രാം ഹെറോയിനും ക്രിസ്റ്റല്‍മെത്തും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഇവര്‍…
കുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിനോട് അനുബന്ധിച്ച വാക്സിനേഷൻ സെൻററിൽ അപ്പോയൻറ്മെൻറ് ഇല്ലാതെ നേരിെട്ടത്തിയാൽ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു . ഡിസംബർ 27 തിങ്കളാഴ്ച മുതൽ ആണ്…
ഡിജിറ്റൽ ലോകത്ത് കണ്ടുപിടിക്കാൻ എളുപ്പമല്ലാത്ത സൈബർ ഭീഷണികൾ നിരവധിയുണ്ട് . മുമ്പൊക്കെ സൈബർ ആക്രമണങ്ങളെ നമ്മൾ പറഞ്ഞിരുന്നത് വൈറസുകൾ എന്നാണ്. എന്നാൽ ഇന്നതിന് പുതിയ പേരാണ് – മാൽവെയർ. നമ്മൾ ഉപയോഗിക്കുന്ന…
കുവൈറ്റ് സിറ്റി :കുവൈത്തിലെ ഡ്രൈവിംഗ് ലൈസൻസുകളുടെ കാലാവധി തീരുന്നതിന്റെ ആറ് മാസം മുൻപ് പുതുക്കാൻ അനുമതിയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. നേരത്തെ ലൈസൻസ് കാലാവധി തീരുന്നതിന്റെ ഒരു മാസത്തിന്…
കുവൈത്ത് സിറ്റി:കുവൈത്തിലേക്ക് പ്രവേശിക്കുന്നവർക്ക് ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുവാനുള്ള മന്ത്രിസഭ തീരുമാനം നിലവിൽ വന്നതോടെ രാജ്യത്തേക്ക് തിരിച്ചെത്തുന്നവരുടെ എണ്ണത്തിൽ വൻവർധനവെന്ന് റിപ്പോർട്ടുകൾ . 65 വിമാനങ്ങളിലായി ഏകദേശം 10,000 യാത്രക്കാരാണു കുവൈത്തിലേക്ക് എത്തിയത്…
കുവൈത്ത് സിറ്റി :രാജ്യത്തെ പ്രതിദിന ദൈനം ദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക് ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി. 240 പേർക്കാണ് വൈറസ് ബാധ റിപ്പോർട്ട്…
വാട്സാപ്പ് ഉപയോക്താക്കളുടെ ലോഗിന്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന 39,000 വെബ്സൈറ്റുകൾ കണ്ടെത്തിയതായി ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി. ജനപ്രിയ ആപ്പ്ലിക്കെഷനുകളുടെ പേരില്‍ വാട്സാപ്പ് പോലെ വ്യക്തിഗത വിവരങ്ങള്‍ നല്കുന്നവയില് കടന്നുകൂടാനാണ് ഇവയുടെ ശ്രമം. ഫേസ്ബുക്ക്,…
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വകഭേദമുള്‍പ്പെടെ കുവൈത്തില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്താന്‍ ആരംഭിച്ചു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങൾ, ആവശ്യമെങ്കിൽ കൂടുതല്‍ ഫീൽഡ്…
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യന്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായിരുന്ന നവീൻകുമാർ പൊന്നൻ (അച്ചു- 23) ബാംഗളൂരിൽ അപകടത്തില്‍പ്പെട്ടു മരിച്ചു. ബാംഗളൂരിലെ ഹൂദിക്കരയിലെ പാറമടയിലെ ജലാശയത്തില്‍ മുങ്ങിയ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നവീന്‍കുമാര്‍…
കുവൈത്ത്: ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയ പ്രവാസികളെ ലക്ഷ്യമിട്ട് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് വിമാന കമ്പനികള്‍. ഗള്‍ഫിലേക്ക് ഉള്‍പ്പെടെയുള്ള തിരിച്ചുയാത്ര ബജറ്റ് തെറ്റിക്കും. പല വിമാനക്കമ്പനികളും മൂന്നിരട്ടിയോളമാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്. അപ്രതീക്ഷിതമായ…
കുവൈത്ത് സിറ്റി : രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്സിന് ആവശ്യക്കാരേറുന്നതിന്റെ തെളിവായി കണക്കുകള്‍. ശനിയാഴ്ച ബൂസ്റ്റര്‍ ഡോസ് നല്കുന്ന കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ വരെയുള്ള ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം…
കുവൈത്ത് സിറ്റി: രാജ്യത്തെ അര്‍ഹരായ കുടുംബങ്ങള്‍ക്ക് ആരോഗ്യപ്രദമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി കുവൈത്ത് ഫുഡ് ബാങ്കും ജനറല്‍ സെക്രട്ടറിയേറ്റ് എന്‍ഡോവ്മെന്റും ചേര്‍ന്ന് ഭക്ഷ്യ പദ്ധതി നടപ്പാക്കുന്നു. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രയാസമനുഭവിക്കുന്ന 2,000…
കുവൈത്ത് സിറ്റി: കുവൈത്ത് പൗരനല്ലാത്ത പുരുഷന്മാരെ വിവാഹം കഴിച്ച കുവൈത്തി യുവതികള്‍ക്ക് പങ്കാളിയും കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇവിടെയുള്ള സിറ്റിസന്‍ സര്‍വിസ് സെന്ററുകളില്‍ നിന്ന് തന്നെ പൂർത്തിയാക്കാൻ കഴിയുമെന്ന് ആഭ്യന്തര…
കുവൈത്ത് സിറ്റി: കുവൈത്തില്‍ എത്തുന്ന യാത്രക്കാരുടെ പി.സി.ആര്, ക്വാറന്റൈൻ വ്യവസ്ഥകളില്‍ ഇന്ന് മുതല്‍ മാറ്റം. പുതിയ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പ് പര്‍പ്പിള്‍ നിറത്തിലേക്ക് മാറുമെന്ന് അധികൃതര്‍ പറഞ്ഞു. കുവൈത്തില്‍ എത്തുന്ന…
കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി ആലപ്പുഴ കോമളപുരം റോഡ്മുക്ക് ഷാപ്പ്ചിറയിൽ സാലിമോൻ (48) ആണ് മരിച്ചത്. . കെ.ആർ.എച്ച് കമ്പനി ജീവനക്കാരനാണ് ഭാര്യ: ശ്രീദേവി മകൻ ശ്രീകാന്ത് മകൾ…
എന്തിനും ഏതിനും ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കുന്നവരാണ് നമ്മള്. ഒരു ചെറിയ സംശയം ഉണ്ടെങ്കില്‍പ്പോലും മറ്റാരോടും ചോദിക്കാതെ നേരെ ഗൂഗിളിനോട് ചോദിക്കും. ചോദിക്കുന്നതിന് മുന്‍പ് തന്നെ ഉത്തരം തരുമെന്നതിനാല്‍ എല്ലാവരുടെയും ഡിജിറ്റല്‍ ഗുരു…
കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ലൈസൻസ് പുതുക്കുന്നതിനുള്ള ട്രാഫിക് നിയമത്തിലെ 81/76 പ്രമേയത്തിലെ ചില വ്യവസ്ഥകളില്‍ ഭേദഗതി വരുത്തി ആഭ്യന്തര മന്ത്രി…
കുവൈത്ത് സിറ്റി: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ എത്തുന്നവര്‍ക്കുള്ള ക്വാറൻറീൻ, പി.സി.ആർ വ്യവസ്ഥകളിൽ ഡിസംബർ 26 മുതൽ മാറ്റം വരും. കുവൈത്തിൽ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളിലുള്ള പി.സി.ആർ നെഗറ്റിവ് ഫലം നല്‍കണം.…
കുവൈത്ത് സിറ്റി: ജാഗ്രതയും പ്രതിബദ്ധതയുമുള്ള ജനങ്ങളിലാണ് രാജ്യത്തിന്റെ സുരക്ഷിതത്വമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ് പറഞ്ഞു. വടക്കൻ മേഖലയിലെ ആറാമത്തെ ഓട്ടോമേറ്റഡ് ലിബറേഷൻ ബ്രിഗേഡിന്റെ സന്ദർശന…
കുവൈത്ത് സിറ്റി: പലയിടങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 72 മണിക്കൂര്‍ നിര്‍ബന്ധിത ക്വാറന്റൈന് ഒഴിവാക്കണമെന്നാവശ്യവുമായി കുവൈത്ത് മെഡിക്കല്‍ അസോസിയേഷന്. പി.സി.ആര് പരിശോധനക്ക് മുന്‍പ് 72 മണിക്കൂര്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍…
കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഓൺലൈൻ സേവനത്തിലൂടെ ഇതുവരെ 6.7 മില്ല്യണ്‍ ഇടപാടുകൾ നടന്നതായി ഔദ്യോഗിക കണക്ക്. അഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ…
കുവൈത്ത് സിറ്റി: കുവൈത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡിയിനത്തില്‍ നല്കുന്ന കാലിത്തീറ്റ യുടെ നിയമവിരുദ്ധ വില്‍പ്പന കണ്ടെത്താന്‍ നടത്തിയ പരിശോധനയില്‍ 800 ചാക്ക് കാലിത്തീറ്റ പിടിച്ചെടുത്തു. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ്…
കുവൈത്ത് സിറ്റി: ക്രിസ്മസ്-പുതുവത്സര ആഘോഷ വേളകളിൽ സുരക്ഷാ മുന്‍കരുതലുകള്‍ മറികടന്നുകൊണ്ടുള്ള കൂട്ടം ചേരലുകള്‍ ഒഴിവാക്കാനായി കുവൈത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. ഒമിക്രോൺ വ്യാപനത്തെ നേരിടാനുള്ള ശ്രമത്തിന്റെ…
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ വ്യാപനത്തെ തുടർന്ന് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത ഒത്തുചേരലുകൾ ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ആഘോഷവേളകളിലും പുതുവത്സര അവധിക്കാലത്തും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം…
കുവൈത്ത് സിറ്റി: ഡിജിറ്റല്‍ സര്‍വീസുകള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കാന്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. നഷ്ടപ്പെട്ട സിവില്‍ ഐ.ഡി വീണ്ടെടുക്കുന്നതിനും ഫോട്ടോ ഉള്‍പ്പെടുത്തുന്നതിനുള്ള ഫീച്ചര്‍…
വാഹന ഇൻഷുറൻസ് വാഹന ഇൻഷുറൻസ് രണ്ടുതരത്തിലാണുള്ളത്. ഒന്ന് മോട്ടോർ വാഹന നിയമപ്രകാരം, പൊതു നിരത്തിലോടുന്ന വാഹനങ്ങൾക്ക് നിർബന്ധമായും എടുത്തിരിക്കേണ്ട തേർഡ് പാർട്ടി ഇൻഷുറൻസ് അഥവാ ലയബിലിറ്റി ഒൺലി പോളിസി. രണ്ടാമതായി, വാഹന…
കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് 19 നെതിരായ വാക്സിന് ലഭിക്കുന്നതിനായി ഇതുവരെ 41,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. റിസർവേഷൻ പ്ലാറ്റ്ഫോമിൽ വാക്സിൻ സ്വീകരിക്കാനായി രജിസ്റ്റർ ചെയ്ത 5…
കുവൈത്ത് സിറ്റി: രാജ്യത്തെ വാക്സിനേഷന് നിരക്കുകള്‍ മികച്ച രീതിയില്‍ മുന്നേറുന്നതായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചത് 3,24,928 പേരാണ്. രണ്ടു ഡോസ് വാക്സിന്…
കുവൈത്ത് സിറ്റി: ഒമിക്രോണ്‍ ലോകത്തെ മറ്റ് പല രാജ്യങ്ങളിലും വ്യാപിക്കാന്‍ തിടങ്ങിയത്തിന് പിറകെ കുവൈത്തിലും വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അതിജാഗ്രത ആവശ്യമാണെന്ന് ആരോഗ്യ മന്ത്രാലയ വിദഗ്ദര്‍. അതുകൊണ്ട് തന്നെ വരുന്ന…
കുവൈത്ത് സിറ്റി: കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസാ സേവനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ബി.എല്‍.എസ്. ഇന്റര്‍നാഷണല്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി കരാറിലേര്‍പ്പെട്ടു. നിലവില്‍ CKGS ന് കീഴിലുള്ള ഈ സേവനങ്ങള്‍ ജനുവരി മുതല്‍ ബി.എല്‍.എസ്.…