വ്യാജ വാർത്ത ട്വിറ്ററിൽ പങ്കുവെച്ച കുവൈറ്റി ഗായികയ്ക്ക് ജയിൽശിക്ഷ. അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും ട്വിറ്റർ അക്കൗണ്ടിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് ഗായികയെ അപ്പീൽ കോടതി 3 വർഷം തടവിന് ശിക്ഷിച്ചതായാണ് റിപ്പോർട്ട്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/JELqdROJ3yH8vFB99zDpu8
Related Posts
പ്രവാസികൾ ശ്രദ്ധിക്കുക: കുവൈറ്റിൽ ഇത്രയധികം പേരുടെ താമസ വിലാസങ്ങൾ റദ്ദാക്കി; 30 ദിവസത്തിനകം വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൻ പിഴ!