കുവൈറ്റിൽ അൽ-അമിരി ഹോസ്പിറ്റലിന്റെ പാർക്കിംഗ് ലോട്ടിന്റെ ഒന്നാം നിലയിൽ നിന്ന് കാർ വീണതിനെ തുടർന്ന് സ്ത്രീക്ക് പരിക്കേറ്റു. പാർക്കിംഗ് ലോട്ടിലെ ഇരുമ്പ് തൂണിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ ഒന്നാം നിലയിൽ നിന്ന് കാർ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Related Posts
Kuwait illegal grocery raid; കുവൈറ്റിൽ വീടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച പലചരക്ക് കടകൾ പൂട്ടിച്ചു; 11 പേർ പിടിയിൽ