Kuwait

Latest kuwait news and updates

Kuwait

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85.189256 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.24 ആയി. […]

Kuwait

35 കുട്ടി ഡ്രൈവർമാരെ പൊക്കി കുവൈത്ത് പൊലീസ്; 217 വാ​ഹ​ന​ങ്ങ​ളും 28 മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളും പി​ടി​ച്ചെ​ടു​ത്തു

ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച 35 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്റ് ക​ഴി​ഞ്ഞ​യാ​ഴ്ച രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ത്തി​യ സു​ര​ക്ഷാ കാ​മ്പ​യി​നി​ലാ​ണ് ന​ട​പ​ടി.മൊ​ത്തം 36,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

Kuwait

ഇനി ഡാറ്റ ഇല്ലാതെ വോയിസ് കോളുകൾക്കും എസ്‌എം‌എസിനും മാത്രം റീചാർജ്; ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ്

ടെലികോം കമ്പനികൾ ഇനി മുതൽ വോയ്സ് കോളുകൾക്കും എസ്‌എം‌എസുകൾക്കും മാത്രമായുള്ള പ്രത്യേക റീചാർജ് പ്ലാനുകൾ അവതരിപ്പിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. ട്രായ്

Kuwait

തീഗോളമായി നിലംപൊത്തി യാത്രാവിമാനം; ഉണ്ടായിരുന്നത് 67 യാത്രക്കാർ

കസാഖിസ്ഥാനിൽ യാത്രാ വിമാനം തകർന്നു വീണ് നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. കനത്ത മൂടൽ മഞ്ഞ് കാരണം അക്തു വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാന്റ് ചെയ്യാൻ

Kuwait

റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത് വാണിജ്യ മന്ത്രാലയം

റിയൽ എസ്റ്റേറ്റ് വിപണി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാണിജ്യ മന്ത്രി ഖലീഫ അൽ അജീൽ റിയൽ എസ്റ്റേറ്റ് പരസ്യങ്ങളും മാർക്കറ്റിംഗും സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു. ഞായറാഴ്ച വാണിജ്യ

Kuwait

കുവൈറ്റിൽ കാണാതായ പ്രവാസി ഇന്ത്യക്കാരനെ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നാട്ടിലേക്ക് അയച്ചു

കുവൈറ്റിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കുമരേശൻ പെരുമാളിനെ ഡിസംബർ 16 ന് അബു ഹലീഫ മേഖലയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരേശനുമായി

Kuwait

വ്യാജ ട്രാഫിക് ഫൈൻ സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈറ്റ് മന്ത്രാലയം

കുവൈറ്റിൽ മന്ത്രാലയത്തെ ആൾമാറാട്ടം നടത്തി നിരവധി താമസക്കാർക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കാൻ തുടങ്ങിയതിന് പിന്നാലെ ട്രാഫിക് പിഴയെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗത

Kuwait

കുവൈറ്റിലെ മുൻ പ്രവാസി മലയാളി അന്തരിച്ചു

മുൻ കുവൈത്ത് പ്രവാസി കോഴിക്കോട് പറമ്പത്ത് മരണപ്പെട്ടു. തലക്കുളത്തൂർ പറമ്പത്ത് – മീത്തലപ്പീടികയിൽ പരേതനായ കെ പി കുഞ്ഞാമുഹാജി മകൻ‌ മുഹമ്മദ്‌ ബഷീർ (72) ആണ് മരണപ്പെട്ടത്.

Kuwait

കുവൈത്തിലെ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ൽ നി​ര​വ​ധി തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ. യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ഒ​മാ​ൻ, സൗ​ദി രാ​ജ്യ​ങ്ങ​ളി​ലാ​യി വി​വി​ധ ത​സ്തി​ക​ക​ളി​ൽ അ​ഞ്ഞൂ​റോ​ളം ഒ​ഴി​വു​ക​ളു​ണ്ട്. ഇ​ന്റ​ർ​വ്യൂ ഡി​സം​ബ​ർ

Kuwait

കുവൈത്തിൽ ഈ നിയമലംഘനങ്ങൾക്ക് പിഴകൂടിയേക്കും

കുവൈത്തിൽ മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് എതിരെ പിഴ സംഖ്യ വർദ്ധിപ്പിക്കുവാൻ ആലോചിക്കുന്നതായി മുനിസിപ്പിൽ, പാർപ്പിട കാര്യ സഹമന്ത്രി അബ്ദുൾ ലത്തീഫ് അൽ മിഷാരി വ്യക്തമാക്കി.ഓഡിറ്റിങ്, ശുചിത്വം, സുരക്ഷ,

Exit mobile version