കൊടുംക്രൂരത; ഒന്നര വയസ്സുള്ള കുട്ടിയെ വാഷിംഗ് മെഷീനിൽ കയറ്റി കൊലപ്പെടുത്തി; കുവൈറ്റിൽ വീട്ടുജോലിക്കാരി അറസ്റ്റിൽ
കുവൈറ്റിൽ ജോലി ചെയ്യുന്ന വീട്ടിലെ ഒന്നര വയസ്സുള്ള കുട്ടിയെ കുട്ടിയെ വാഷിംഗ് മെഷീനിനുള്ളിൽ കിടത്തിയ ഫിലിപ്പിനോ വേലക്കാരിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കരച്ചിൽ കേട്ട് […]