കുവൈറ്റ് സിറ്റി : രാജ്യത്ത് പ്രവാസികൾക്ക് ലൈസൻസ് നൽകുന്നത് താൽകാലികമായി നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഫൈസൽ അൽ നവാഫ് ഉത്തരവ് പുറപ്പെടുവിച്ചു മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ചും ഏകോപിപ്പിച്ചും പ്രവാസികൾക്കുള്ള എല്ലാ ഡ്രൈവിംഗ് ലൈസൻസുകളിലെയും എല്ലാ നടപടിക്രമങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെക്കാനാണ് ഉത്തരവിൽ പറയുന്നത് .കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EG8cS2a0ZY93RAue43OV7f
