കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നു ,ഇന്ന് ഒരു മരണം

കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 178 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു, ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 414591 ആയതായി ആരോഗ്യ മന്ത്രാലയം. 38 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. ഇന്ന് ഒരു കോവിഡ്. 19785 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി. 908 പേർ ചികിത്സയിലും, 5 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 0. 9 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/Dyvl3E1uf5U1RxRyxOBrdt

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version