Home
Travelers Against Carrying Others’ Luggage
Travelers Against Carrying Others’ Luggage

കുവൈത്തിലേക്കോ കുവൈത്തിൽനിന്നോ യാത്ര ചെയ്യുമ്പോൾ മറ്റൊരാളുടെ ബാഗോ പാഴ്സലോ മറ്റ് സാധനങ്ങളോ ഏറ്റെടുത്ത് കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പരിചയക്കാരോ സുഹൃത്തുക്കളോ കൈമാറുന്ന സാധനങ്ങളിൽ നിരോധിത വസ്തുക്കൾ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ, അറിയാതെ അത്…