ഒക്ടോബർ 1 മുതൽ ട്രാൻസിറ്റ് സർവീസ്!”; കുവൈത്തിൽ പ്രചരിച്ച വാർത്തയ്ക്ക് പിന്നിലെ സത്യം പുറത്ത്!

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒക്ടോബർ 1 മുതൽ ചില വിമാനക്കമ്പനികൾ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി വ്യക്തമാക്കി. ഇത്തരമൊരു സർവീസ്…
Exit mobile version