Home
Permission required to fly drones
Permission required to fly drones

കുവൈത്തിൽ ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിനും ആകാശദൃശ്യങ്ങൾ പകർത്തുന്നതിനും നിലവിൽ വിലക്ക് തുടരുന്നതായി ആഭ്യന്തര മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിക്കുന്നതും ആകാശ ഫോട്ടോഗ്രഫി നടത്തുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.…