
Kuwait traffic smooth; വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക്; കുവൈറ്റിൽ ആദ്യ ദിവസം ഗതാഗതം സുഗമമെന്ന് അധികൃതർ
Kuwait traffic smooth; പ്രൈമറി സ്കൂൾ, യൂണിവേഴ്സിറ്റി, കോളേജ് വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തിയ ആദ്യ ദിവസം കുവൈറ്റിലെ റോഡുകളിൽ ഗതാഗതം പൊതുവെ സുഗമമായിരുന്നുവെന്നും ചില പ്രദേശങ്ങളിൽ മാത്രമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതെന്നും…