Kuwait road diversion; ഗതാഗത നിയന്ത്രണം: കുവൈത്തിൽ ഈ പ്രമുഖ സ്ട്രീറ്റിന്റെ ഒരു ഭാഗം പൂർണ്ണമായി അടച്ചിടും

Kuwait road diversion; റോഡ് വികസന-അറ്റകുറ്റപ്പണികളുടെ ഭാഗമായി രാജ്യത്തെ പ്രധാന പാതകളിലൊന്നായ ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റിന്റെ ഒരു ഭാഗം പൂർണ്ണമായി അടച്ചിടാൻ തീരുമാനം. കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ്…
Exit mobile version